<<= Back Next =>>
You Are On Question Answer Bank SET 2451

122551. കണ്ണൂർ സർവ്വകലാശാലയുടെ ആസ്ഥാനം ? [Kannoor sarvvakalaashaalayude aasthaanam ?]

Answer: കണ്ണൂർ [Kannoor]

122552. ഐ . ടി . ബി . പിയുടെ ആപ്തവാക്യം ? [Ai . Di . Bi . Piyude aapthavaakyam ?]

Answer: ശൗര്യ ദൃഷ്ടതാകർമ്മനിഷ്ടത [Shaurya drushdathaakarmmanishdatha]

122553. ലെ വിപ്ലവത്തിന് ‍ റെ ബുദ്ധികേന്ദ്രം എന്ന് വിശേഷിപ്പിക്കപ്പെട്ട വ്യക്തി ? [Le viplavatthinu ‍ re buddhikendram ennu visheshippikkappetta vyakthi ?]

Answer: നാനാ സാഹിബ് [Naanaa saahibu]

122554. ആദ്യത്തെ ആറ്റം ബോംബിൽ ഉപയോഗിച്ച ന്യൂക്ലീയര് ‍ ഇന്ധനം ? [Aadyatthe aattam bombil upayogiccha nyookleeyaru ‍ indhanam ?]

Answer: യുറേനിയം 235 [Yureniyam 235]

122555. ലോക അത് ലറ്റിക് മീറ്റിൽ മെഡൽ നേടിയ ആദ്യ ഇന്ത്യൻ വനിത ? [Loka athu lattiku meettil medal nediya aadya inthyan vanitha ?]

Answer: അഞ്ജു ബോബി ജോർജ്ജ് [Anjju bobi jorjju]

122556. ഇന്ത്യയില് ‍ എത്ര സംസ്ഥാനങ്ങള് ‍ ക്ക് കടല് ‍ തീരമുണ്ട് ? [Inthyayilu ‍ ethra samsthaanangalu ‍ kku kadalu ‍ theeramundu ?]

Answer: 9

122557. ഏലം ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് ? [Elam gaveshana kendram sthithi cheyyunnathu ?]

Answer: പാമ്പാടുംപാറ [Paampaadumpaara]

122558. ഇന്ത്യയിലെ തദ്ദേശ സ്വയം ഭരണത്തിന് ‍ റെ പിതാവ് ആരാണ് ? [Inthyayile thaddhesha svayam bharanatthinu ‍ re pithaavu aaraanu ?]

Answer: റിപ്പണ് ‍ പ്രഭു [Rippanu ‍ prabhu]

122559. ടിപ്പു സുൽത്താൻ അടുത്ത ബന്ധം പുലർത്തിയിരുന്ന ഫ്രഞ്ച് ഭരണാധികാരി ? [Dippu sultthaan aduttha bandham pulartthiyirunna phranchu bharanaadhikaari ?]

Answer: നെപ്പോളിയൻ [Neppoliyan]

122560. ആദ്യ വനിതാ മേയർ ? [Aadya vanithaa meyar ?]

Answer: താരാ ചെറിയാൻ [Thaaraa cheriyaan]

122561. ഏറ്റവും വലിയ കുഞ്ഞിനെ പ്രസവിക്കുന്ന ജന്തു ? [Ettavum valiya kunjine prasavikkunna janthu ?]

Answer: നീലത്തിമിംഗലം [Neelatthimimgalam]

122562. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വ്യക്തിഗത ഒളിമ്പിക് വെള്ളി മെഡൽ ജേതാവ് ? [Svathanthra inthyayile aadya vyakthigatha olimpiku velli medal jethaavu ?]

Answer: രാജ്യവർധൻ സിങ്റാത്തോഡ് [Raajyavardhan singraatthodu]

122563. ചൈനീസ് അംബാസിഡറായ ആദ്യ വനിത ? [Chyneesu ambaasidaraaya aadya vanitha ?]

Answer: നിരൂപമ റാവു [Niroopama raavu]

122564. സെന്റ് ജോര് ‍ ജ്ജ് കോട്ട സ്ഥിതി ചെയ്യുന്നത് ? [Sentu joru ‍ jju kotta sthithi cheyyunnathu ?]

Answer: ചെന്നൈ [Chenny]

122565. ചന്ദ്രയാൻ രണ്ട് പദ്ധതിയിൽ ഏതു രാജ്യവുമായി സഹകരിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത് ? [Chandrayaan randu paddhathiyil ethu raajyavumaayi sahakarikkaanaanu inthya lakshyamidunnathu ?]

Answer: റഷ്യ [Rashya]

122566. കേരളത്തില് ‍ കണ്ടെത്തിയിട്ടുള്ള ഏറ്റവും പുരാതനമായ ശാസനം ? [Keralatthilu ‍ kandetthiyittulla ettavum puraathanamaaya shaasanam ?]

Answer: വാഴപ്പിള്ളി ശാസനം [Vaazhappilli shaasanam]

122567. മരിച്ച് ഒരു സ്തീയുടെ ഏറ്റവും താമസിച്ച് അഴുകുന്ന ശരീരഭാഗം ? [Maricchu oru stheeyude ettavum thaamasicchu azhukunna shareerabhaagam ?]

Answer: ഗര് ‍ ഭപാത്രം [Garu ‍ bhapaathram]

122568. അമീബയുടെ വിസർജ്ജനാവയവം ? [Ameebayude visarjjanaavayavam ?]

Answer: സങ്കോചഫേനങ്ങൾ [Sankochaphenangal]

122569. ദക്ഷിണേന്ത്യയിലെ ദ്വാരക എന്നറിയപ്പെടുന്നത് ? [Dakshinenthyayile dvaaraka ennariyappedunnathu ?]

Answer: അമ്പലപ്പുഴ [Ampalappuzha]

122570. ചിത്തിരപ്പാവൈ എഴുതിയത് ആരാണ് ? [Chitthirappaavy ezhuthiyathu aaraanu ?]

Answer: അഖിലൻ [Akhilan]

122571. ഇന്ത്യയിൽ ആദ്യമായി മെഡിക്കൽ കോളേജ് സ്ഥാപിക്കപ്പെട്ട സ്ഥലം ? [Inthyayil aadyamaayi medikkal koleju sthaapikkappetta sthalam ?]

Answer: കൊൽക്കത്ത [Kolkkattha]

122572. കോർണിയ വൃത്താകൃതിയിൽ അല്ലെങ്കിൽ ഉണ്ടാകുന്ന കണ്ണിന് ‍ റെ ന്യൂനത ? [Korniya vrutthaakruthiyil allenkil undaakunna kanninu ‍ re nyoonatha ?]

Answer: വിഷമദൃഷ്ട്ടി ( അസ്റ്റിഗ്മാറ്റിസം ) [Vishamadrushtti ( asttigmaattisam )]

122573. ചട്ടമ്പി സ്വാമികള് ‍ ക്ക് ആത്മീയ ജ്ഞാനം ലഭിച്ച സ്ഥലം ? [Chattampi svaamikalu ‍ kku aathmeeya jnjaanam labhiccha sthalam ?]

Answer: വടവീശ്വരം [Vadaveeshvaram]

122574. പൂഞ്ചി കമ്മീഷന് ‍ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ? [Poonchi kammeeshanu ‍ enthumaayi bandhappettirikkunnu ?]

Answer: കേന്ദ്ര സംസ്ഥാന ബന്ധം [Kendra samsthaana bandham]

122575. മൗണ്ട് സ്ട്രോം ബോളി അഗ്നിപർവ്വതം സ്ഥിതിചെയ്യുന്നത് ? [Maundu sdrom boli agniparvvatham sthithicheyyunnathu ?]

Answer: ഇറ്റലി [Ittali]

122576. എസ് . കെ . പൊറ്റെക്കാടിന് ജ്ഞാനപീഠം ലഭിച്ച കൃതി ? [Esu . Ke . Pottekkaadinu jnjaanapeedtam labhiccha kruthi ?]

Answer: ഒരു ദേശത്തിന് ‍ റെ കഥ (1980) [Oru deshatthinu ‍ re katha (1980)]

122577. പുഷ്പ റാണി എന്നറിയപ്പെടുന്നത് ? [Pushpa raani ennariyappedunnathu ?]

Answer: റോസ് [Rosu]

122578. തത്വചിന്തകനായ ജീൻ പോൾ സാർത്രെ ജനിച്ച രാജ്യം ? [Thathvachinthakanaaya jeen pol saarthre janiccha raajyam ?]

Answer: ഫ്രാൻസ് [Phraansu]

122579. മനശാസ്ത്രത്തിന് ‍ റെ പിതാവ് ? [Manashaasthratthinu ‍ re pithaavu ?]

Answer: സിഗ്മണ്ട് ഫ്രോയിഡ് [Sigmandu phroyidu]

122580. മിസോറാമിന് ‍ റെ സംസ്ഥാന മൃഗം ? [Misoraaminu ‍ re samsthaana mrugam ?]

Answer: Serow

122581. എന് ‍ ടി . രാമറാവു രൂപം കൊടുത്ത രാഷ്ട്രീയപാര് ‍ ട്ട ഏത് ? [Enu ‍ di . Raamaraavu roopam koduttha raashdreeyapaaru ‍ tta ethu ?]

Answer: തെലുങ്ക് ദേശം പാര്ട്ടി [Thelunku desham paartti]

122582. മത്സ്യബന്ധന വ്യവസായം വികസിപ്പിക്കുന്നതിന് വേണ്ടിയുള്ള ഇന്തോനോർവീജിയൻ പദ്ധതി നടപ്പാക്കുന്നത് ? [Mathsyabandhana vyavasaayam vikasippikkunnathinu vendiyulla inthonorveejiyan paddhathi nadappaakkunnathu ?]

Answer: നീണ്ടകര [Neendakara]

122583. നോഹയുടെ പേടകം ഉറച്ചു നിന്ന പർവ്വതം ? [Nohayude pedakam uracchu ninna parvvatham ?]

Answer: അരാറത്ത് ( തുർക്കി ) [Araaratthu ( thurkki )]

122584. കൃത്രിമമായിനിർമ്മിച്ച ഒരു സെല്ലുലോസാണ് ....? [Kruthrimamaayinirmmiccha oru sellulosaanu ....?]

Answer: റയോൺ [Rayon]

122585. പണ്ഡിറ്റ് രവിശങ്കര് ‍ ഏത് വാദ്യോപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു ? [Pandittu ravishankaru ‍ ethu vaadyopakaranavumaayi bandhappettirikkunnu ?]

Answer: സിത്താര് ‍ [Sitthaaru ‍]

122586. ഏറ്റവും വലിയ കണ്ണുള്ള ജീവി ? [Ettavum valiya kannulla jeevi ?]

Answer: ഭീമൻ കണവ [Bheeman kanava]

122587. അരവിന്ദഘോഷ് രചിച്ച ഇതിഹാസം ? [Aravindaghoshu rachiccha ithihaasam ?]

Answer: സാവിത്രി [Saavithri]

122588. ഇന്ത്യയിൽ ശതമാനാടിസ്ഥാനത്തിൽ പട്ടികജാതിക്കാർ കൂടുതലുള്ള സംസ്ഥാനം ? [Inthyayil shathamaanaadisthaanatthil pattikajaathikkaar kooduthalulla samsthaanam ?]

Answer: പഞ്ചാബ് (9% ) [Panchaabu (9% )]

122589. പൈ ദിനം എന്ന് ? [Py dinam ennu ?]

Answer: മാര് ‍ ച്ച് 14 [Maaru ‍ cchu 14]

122590. ആയ്ഷ - രചിച്ചത് ? [Aaysha - rachicchathu ?]

Answer: വയലാര് രാമവര്മ്മ ( കവിത ) [Vayalaaru raamavarmma ( kavitha )]

122591. എൻജിനീറിംഗ് ? [Enjineerimgu ?]

Answer: വിശ്വേശ്വരയ്യ [Vishveshvarayya]

122592. കേരളത്തിലെ ഏറ്റവും നീളംകൂടിയ നദി ? [Keralatthile ettavum neelamkoodiya nadi ?]

Answer: പെരിയാർ [Periyaar]

122593. മലയാളത്തിലെ ആദ്യത്തെ ചമ്പു ? [Malayaalatthile aadyatthe champu ?]

Answer: ഉണ്ണിയച്ചീചരിതം [Unniyaccheecharitham]

122594. കേരളത്തിൽ ആധാറിന് ‍ റെ ഉദ്ഘാടനം നിർവ്വഹിച്ചത് ? [Keralatthil aadhaarinu ‍ re udghaadanam nirvvahicchathu ?]

Answer: വി . എസ്സ് അച്യുതാനന്ദൻ (24-12-11) [Vi . Esu achyuthaanandan (24-12-11)]

122595. ചെങ്കിസ്ക്കാൻ ആക്രമണ സമയത്തെ ഡൽഹി ഭരണാധികാരി ? [Chenkiskkaan aakramana samayatthe dalhi bharanaadhikaari ?]

Answer: ഇൽത്തുമിഷ് [Iltthumishu]

122596. പരുത്തികൃഷിക്ക് ഏറ്റവും അനുയോജ്യമായ മണ്ണ് ? [Parutthikrushikku ettavum anuyojyamaaya mannu ?]

Answer: കരിമണ്ണ് [Karimannu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions