<<= Back Next =>>
You Are On Question Answer Bank SET 2456

122801. ‘ ബ്രഹ്മത്വ നിർഭാസം ’ എന്ന കൃതി രചിച്ചത് ? [‘ brahmathva nirbhaasam ’ enna kruthi rachicchathu ?]

Answer: ചട്ടമ്പിസ്വാമികള് [Chattampisvaamikalu]

122802. തിരുവനന്തപുരത്തെ ഗവൺമെന്റ് സെക്രട്ടേറിയറ്റിൽ ക്ലർക്കായി ഔദ്യോഗിക ജീവിതമാരംഭിച്ച നവോത്ഥാന നായകൻ ? [Thiruvananthapuratthe gavanmentu sekratteriyattil klarkkaayi audyogika jeevithamaarambhiccha navoththaana naayakan ?]

Answer: ചട്ടമ്പിസ്വാമികൾ [Chattampisvaamikal]

122803. ചട്ടമ്പിസ്വാമികൾക്ക് ജ്ഞാനോദയം ലഭിച്ച സ്ഥലം ? [Chattampisvaamikalkku jnjaanodayam labhiccha sthalam ?]

Answer: വടിവീശ്വരം [Vadiveeshvaram]

122804. മലബാറിൽ ഞനൊരു യാർത്ഥ മനുഷ്യനെ കണ്ടു എന്ന് വിവേകാനന്ദൻ പറഞ്ഞത് ആരെക്കുറിച്ച് ? [Malabaaril njanoru yaarththa manushyane kandu ennu vivekaanandan paranjathu aarekkuricchu ?]

Answer: ചട്ടമ്പിസ്വാമികൾ [Chattampisvaamikal]

122805. ക്രിസ്തുമത നിരൂപണം ( ക്രിസ്തുമത ചേതനം ) രചിച്ചത് ? [Kristhumatha niroopanam ( kristhumatha chethanam ) rachicchathu ?]

Answer: ചട്ടമ്പിസ്വാമികൾ [Chattampisvaamikal]

122806. പ്രാചീന സമൂഗത്തിൽ നിലനിന്നിരുന്ന ജാതിരഹിതമായ ആദി സമൂഹത്തിന്റെ ചരിത്രം അനാവരണം ചെയ്തു കൊണ്ട് ചട്ടമ്പിസ്വാമികൾ രചിച്ച പുസ്തകം ? [Praacheena samoogatthil nilaninnirunna jaathirahithamaaya aadi samoohatthinte charithram anaavaranam cheythu kondu chattampisvaamikal rachiccha pusthakam ?]

Answer: പ്രാചീന മലയാളം [Praacheena malayaalam]

122807. ചട്ടമ്പിസ്വാമികളുടെ ജന്മസ്ഥലം ? [Chattampisvaamikalude janmasthalam ?]

Answer: കണ്ണമ്മൂല ( കൊല്ലൂർ ) [Kannammoola ( kolloor )]

122808. അവർണർക്കും വേദാന്തം പഠിക്കാം എന്ന് സ്ഥാപിച്ച ചട്ടമ്പിസ്വാമി കളുടെ കൃതി ? [Avarnarkkum vedaantham padtikkaam ennu sthaapiccha chattampisvaami kalude kruthi ?]

Answer: വേദാധികാര നിരൂപണം [Vedaadhikaara niroopanam]

122809. ചട്ടമ്പിസ്വാമികളുടെ സമാധി സ്ഥിതി ചെയ്യുന്നത് ? [Chattampisvaamikalude samaadhi sthithi cheyyunnathu ?]

Answer: പന്മന ( കൊല്ലം ) [Panmana ( kollam )]

122810. ചട്ടമ്പിസ്വാമികളുടെ പ്രധാന ശിഷ്യൻ ? [Chattampisvaamikalude pradhaana shishyan ?]

Answer: ബോധേശ്വരൻ [Bodheshvaran]

122811. ചട്ടമ്പിസ്വാമികള് സമാധിയായത് ? [Chattampisvaamikalu samaadhiyaayathu ?]

Answer: 1924 മെയ് 5 [1924 meyu 5]

122812. ചട്ടമ്പിസ്വാമികളുടെ സമാധി സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രം ? [Chattampisvaamikalude samaadhi sthalatthu sthithi cheyyunna kshethram ?]

Answer: ബാല ഭട്ടാരക ക്ഷേത്രം [Baala bhattaaraka kshethram]

122813. അയ്യങ്കാളി (1863-1941) ജനിച്ചത് ? [Ayyankaali (1863-1941) janicchathu ?]

Answer: 1863 ആഗസ്റ്റ് 28 [1863 aagasttu 28]

122814. അയ്യങ്കാളിയുടെ അച്ഛന്റെ പേര് ? [Ayyankaaliyude achchhante peru ?]

Answer: അയ്യൻ [Ayyan]

122815. അയ്യങ്കാളിയുടെ അമ്മയുടെ പേര് ? [Ayyankaaliyude ammayude peru ?]

Answer: മാല [Maala]

122816. അയ്യങ്കാളിയെ ഗാന്ധിജി സന്ദർശിച്ച വർഷം ? [Ayyankaaliye gaandhiji sandarshiccha varsham ?]

Answer: 1937

122817. ൽ വെങ്ങാനൂരിൽ കുടിപ്പള്ളിക്കൂടം സ്ഥാപിച്ചത് ? [L vengaanooril kudippallikkoodam sthaapicchathu ?]

Answer: അയ്യങ്കാളി [Ayyankaali]

122818. അയ്യങ്കാളി സാധുജന പരിപാലന സംഘം സ്ഥാപിച്ചത് ? [Ayyankaali saadhujana paripaalana samgham sthaapicchathu ?]

Answer: 1907

122819. സാധുജന പരിപാലന സംഘത്തിന്റെ പേര് പുലയർ മഹാസഭ എന്നാക്കിയവർഷം ? [Saadhujana paripaalana samghatthinte peru pulayar mahaasabha ennaakkiyavarsham ?]

Answer: 1938

122820. പുലയർ മഹാസഭയുടെ മുഖപത്രം ? [Pulayar mahaasabhayude mukhapathram ?]

Answer: സാധുജന പരിപാലിനി [Saadhujana paripaalini]

122821. പുലയർ മഹാസഭയുടെ മുഖ്യ പത്രാധിപർ ? [Pulayar mahaasabhayude mukhya pathraadhipar ?]

Answer: ചെമ്പംതറ കാളിച്ചോതി കറുപ്പൻ [Chempamthara kaalicchothi karuppan]

122822. ശ്രീമൂലം പ്രജാ സഭയിൽ അംഗമായ ആദ്യ ഹരിജൻ ? [Shreemoolam prajaa sabhayil amgamaaya aadya harijan ?]

Answer: അയ്യങ്കാളി [Ayyankaali]

122823. അയ്യങ്കാളിയെ പുലയ രാജാവ് എന്ന് വിശേഷിപ്പിച്ചത് ? [Ayyankaaliye pulaya raajaavu ennu visheshippicchathu ?]

Answer: ഗാന്ധിജി [Gaandhiji]

122824. ഇന്ത്യയുടെ മഹാനായ പുത്രൻ എന്ന് അയ്യങ്കാളിയെ വിശേഷിപ്പിച്ചത് ? [Inthyayude mahaanaaya puthran ennu ayyankaaliye visheshippicchathu ?]

Answer: ഇന്ദിരാഗാന്ധി [Indiraagaandhi]

122825. ശ്രീമൂലം പ്രജാ സഭയിൽ തുടർച്ചയായി വർഷം അംഗമായിരുന്ന കേരളത്തിലെ സാമൂഹ്യ പരിഷ്കർത്താവ് ? [Shreemoolam prajaa sabhayil thudarcchayaayi varsham amgamaayirunna keralatthile saamoohya parishkartthaavu ?]

Answer: അയ്യങ്കാളി [Ayyankaali]

122826. അയ്യങ്കാളി ശ്രീമൂലം പ്രജാ സഭയിൽ അംഗമായ വർഷം ? [Ayyankaali shreemoolam prajaa sabhayil amgamaaya varsham ?]

Answer: 1911

122827. തൊണ്ണൂറാമാണ്ട് സമരം എന്നറിയപ്പെടുന്ന സമരം ? [Thonnooraamaandu samaram ennariyappedunna samaram ?]

Answer: കർഷക സമരം [Karshaka samaram]

122828. പിന്നോക്ക ജാതിയിൽപ്പെട്ട കുട്ടികൾക്ക് സർക്കാർ സ്കൂളിൽ പഠിക്കുവാൻ സ്വാതന്ത്യം നല്കിയ രാജാവ് ? [Pinnokka jaathiyilppetta kuttikalkku sarkkaar skoolil padtikkuvaan svaathanthyam nalkiya raajaavu ?]

Answer: ശ്രീമൂലം തിരുനാൾ (1914) [Shreemoolam thirunaal (1914)]

122829. അയ്യങ്കാളി ജനിച്ചത് ? [Ayyankaali janicchathu ?]

Answer: വെങ്ങാനൂർ ( തിരുവനന്തപുരം ) [Vengaanoor ( thiruvananthapuram )]

122830. തിരുവിതാംകൂറിൽ കർഷക തൊഴിലാളികളുടെ ആദ്യ പണിമുടക്ക് സമരം നയിച്ചത് ? [Thiruvithaamkooril karshaka thozhilaalikalude aadya panimudakku samaram nayicchathu ?]

Answer: അയ്യങ്കാളി [Ayyankaali]

122831. ഇന്ത്യയിലെ ആദ്യത്തെ തൊഴിലാളി നേതാവായി വിശേഷിപ്പിക്കപ്പെടുന്ന വ്യക്തി ? [Inthyayile aadyatthe thozhilaali nethaavaayi visheshippikkappedunna vyakthi ?]

Answer: അയ്യങ്കാളി [Ayyankaali]

122832. അയ്യങ്കാളി മരണമടഞ്ഞ വർഷം ? [Ayyankaali maranamadanja varsham ?]

Answer: 1941 ജൂൺ 18 [1941 joon 18]

122833. അയ്യങ്കാളി സ്മാരകം സ്ഥിതി ചെയ്യുന്നത് ? [Ayyankaali smaarakam sthithi cheyyunnathu ?]

Answer: ചിത്രകൂടം ( വെങ്ങാനൂർ ) [Chithrakoodam ( vengaanoor )]

122834. അയ്യങ്കാളിയുടെ പ്രതിമ തിരുവനന്തപുരത്ത് അനാഛാദനം ചെയ്തത് ? [Ayyankaaliyude prathima thiruvananthapuratthu anaachhaadanam cheythathu ?]

Answer: ഇന്ദിരാഗാന്ധി [Indiraagaandhi]

122835. അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി ആരംഭിച്ച വർഷം ? [Ayyankaali nagara thozhilurappu paddhathi aarambhiccha varsham ?]

Answer: 2010

122836. “ ഞാനിതാ പുലയ ശിവനെ പ്രതിഷ്ഠിക്കുന്നു "" എന്ന് പറഞ്ഞത് ? [“ njaanithaa pulaya shivane prathishdtikkunnu "" ennu paranjathu ?]

Answer: അയ്യങ്കാളി [Ayyankaali]

122837. പൊതുവഴിയിലൂടെ താഴ്ന്ന ജാതിക്കാർക്ക് സഞ്ചാരസ്വാതന്ത്ര്യത്തിനായി അയ്യങ്കാളി നടത്തിയ സമരം ? [Pothuvazhiyiloode thaazhnna jaathikkaarkku sanchaarasvaathanthryatthinaayi ayyankaali nadatthiya samaram ?]

Answer: വില്ലുവണ്ടി സമരം ( വെങ്ങാനൂർ മുതൽ കവടിയാർ കൊട്ടാരം വരെ ) [Villuvandi samaram ( vengaanoor muthal kavadiyaar kottaaram vare )]

122838. അയ്യങ്കാളി വില്ലുവണ്ടി സമരം നടത്തിയ വർഷം ? [Ayyankaali villuvandi samaram nadatthiya varsham ?]

Answer: 1893

122839. കല്ലുമാല പ്രക്ഷോഭത്തിന്റെ നേതാവ് ? [Kallumaala prakshobhatthinte nethaavu ?]

Answer: അയ്യങ്കാളി [Ayyankaali]

122840. അയ്യങ്കാളി കല്ലുമാല പ്രക്ഷോഭം നടത്തിയ വർഷം ? [Ayyankaali kallumaala prakshobham nadatthiya varsham ?]

Answer: 19 15 ( സ്ഥലം : പെരിനാട് ; കൊല്ലം ) [19 15 ( sthalam : perinaadu ; kollam )]

122841. പെരിനാട്ട് ലഹള എന്നറിയപ്പെടുന്ന സമരം ? [Perinaattu lahala ennariyappedunna samaram ?]

Answer: കല്ലുമാല സമരം 1915 [Kallumaala samaram 1915]

122842. തൊണ്ണൂറാമാണ്ട് സമരം നടന്ന വർഷം ? [Thonnooraamaandu samaram nadanna varsham ?]

Answer: 1915

122843. പുലയ ലഹള എന്നറിയപ്പെടുന്നത് ? [Pulaya lahala ennariyappedunnathu ?]

Answer: തൊണ്ണൂറാമാണ്ട് സമരം [Thonnooraamaandu samaram]

122844. ഊരുട്ടമ്പലം ലഹള എന്നറിയപ്പെടുന്നത് ? [Ooruttampalam lahala ennariyappedunnathu ?]

Answer: തൊണ്ണൂറാമാണ്ട് സമരം [Thonnooraamaandu samaram]

122845. അയ്യങ്കാളിയെ അനുസ്മരിച്ച് പോസ്റ്റൽ വകുപ്പ് തപാൽ സ്റ്റാമ്പ് പുറത്തിറക്കിയത് ? [Ayyankaaliye anusmaricchu posttal vakuppu thapaal sttaampu puratthirakkiyathu ?]

Answer: 2002 ആഗസ്റ്റ് 12 [2002 aagasttu 12]

122846. Ayyankali A Dalit Leader of organic protest എന്ന കൃതി രചിച്ചത് ? [Ayyankali a dalit leader of organic protest enna kruthi rachicchathu ?]

Answer: എം നിസാർ & മീന കന്തസ്വാമി [Em nisaar & meena kanthasvaami]

122847. വാഗ്ഭടാനന്ദന് ആ പേര് നല്കിയത് ? [Vaagbhadaanandanu aa peru nalkiyathu ?]

Answer: ബ്രഹ്മാനന്ദ ശിവയോഗി [Brahmaananda shivayogi]

122848. ‘ ആത്മവിദ്യാ കാഹളം ’ എന്ന മാസിക ആരംഭിച്ചത് ? [‘ aathmavidyaa kaahalam ’ enna maasika aarambhicchathu ?]

Answer: വാഗ്ഭടാനന്ദൻ [Vaagbhadaanandan]

122849. ‘ ശിവയോഗി വിലാസം ’ എന്ന മാസിക ആരംഭിച്ചത് ? [‘ shivayogi vilaasam ’ enna maasika aarambhicchathu ?]

Answer: വാഗ്ഭടാനന്ദൻ [Vaagbhadaanandan]

122850. “ ഉണരുവിൻ അഖിലേശനെ സ്മരിപ്പിൻ ക്ഷണമെഴുന്നേൽപ്പിൻ അനീതിയോടെതിർപ്പിൻ ” എന്ന് ആഹ്വാനം ചെയ്തത് ? [“ unaruvin akhileshane smarippin kshanamezhunnelppin aneethiyodethirppin ” ennu aahvaanam cheythathu ?]

Answer: വാഗ്ഭടാനന്ദൻ [Vaagbhadaanandan]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution