<<= Back Next =>>
You Are On Question Answer Bank SET 2455

122751. ധർമ്മപരിപാലനയോഗത്തിന്റെ ഇപ്പോഴത്തെ മുഖപത്രം ? [Dharmmaparipaalanayogatthinte ippozhatthe mukhapathram ?]

Answer: യോഗനാദം [Yoganaadam]

122752. ധർമ്മപരിപാലനയോഗത്തിന്റെ ആസ്ഥാനം ? [Dharmmaparipaalanayogatthinte aasthaanam ?]

Answer: കൊല്ലം [Kollam]

122753. ഗുരു ശിവഗിരിയിൽ ശാരദാ പ്രതിഷ്ഠ നടത്തിയ വര്ഷം ? [Guru shivagiriyil shaaradaa prathishdta nadatthiya varsham ?]

Answer: 1912

122754. ആലുവാ സര്വ്വമത സമ്മേളനത്തിന്റെ അദ്ധ്യക്ഷൻ ? [Aaluvaa sarvvamatha sammelanatthinte addhyakshan ?]

Answer: സദാശിവ അയ്യർ [Sadaashiva ayyar]

122755. ശ്രീനാരായണ ഗുരുവിന്റെ അനുയായികൾ ശ്രീലങ്കയിൽ സ്ഥാപിച്ച സംഘടന ? [Shreenaaraayana guruvinte anuyaayikal shreelankayil sthaapiccha samghadana ?]

Answer: സിലോൺ വിജ്ഞാനോദയം യോഗം [Silon vijnjaanodayam yogam]

122756. ശ്രീനാരായണ ഗുരുവിന്റെ ആദ്യ ശ്രീലങ്ക സന്ദർശനം ? [Shreenaaraayana guruvinte aadya shreelanka sandarshanam ?]

Answer: 1918

122757. ശ്രീനാരായണ ഗുരുവിന്റെ രണ്ടാമത്തെ ശ്രീലങ്ക സന്ദർശനം ? [Shreenaaraayana guruvinte randaamatthe shreelanka sandarshanam ?]

Answer: 1926

122758. ശ്രീനാരായണ ഗുരുവിന്റെ ജീവിതത്തെ ആസ്പദമാക്കി കെ സുരേന്ദ്രൻ രചിച്ച നോവൽ ? [Shreenaaraayana guruvinte jeevithatthe aaspadamaakki ke surendran rachiccha noval ?]

Answer: ഗുരു [Guru]

122759. ആദ്യ ശ്രീലങ്കൻ യാത്രയിൽ ശ്രീനാരായണ ഗുരുവിന്റെ വേഷം ? [Aadya shreelankan yaathrayil shreenaaraayana guruvinte vesham ?]

Answer: കാവി വസത്രം [Kaavi vasathram]

122760. സമാധി സമയത്ത് ശ്രീനാരായണ ഗുരു ധരിച്ചിരുന്ന വസ്ത്രത്തിന്റെ നിറം ? [Samaadhi samayatthu shreenaaraayana guru dharicchirunna vasthratthinte niram ?]

Answer: വെള്ള [Vella]

122761. ഇന്റർനാഷണൽ സെന്റർ ഫോർ ശ്രീനാരായണ ഗുരു സ്റ്റഡീസ് സ്ഥിതി ചെയ്യുന്നത് ? [Intarnaashanal sentar phor shreenaaraayana guru sttadeesu sthithi cheyyunnathu ?]

Answer: നവി മുംബൈ ( മഹാരാഷ്ട ) [Navi mumby ( mahaaraashda )]

122762. വൈകുണ്ഠ സ്വാമികൾ ( 1809-) ജനിച്ചത് ? [Vykundta svaamikal ( 1809-) janicchathu ?]

Answer: 1809 മാർച്ച് 12 [1809 maarcchu 12]

122763. സ്വാതി തിരുനാളിന്റെ കാലത്ത് വൈകുണ്ഠ സ്വാമികളെ അറസ്റ്റ് ചെയ്ത് ജയിലിൽ പാർപ്പിച്ചിരുന്ന സ്ഥലം ? [Svaathi thirunaalinte kaalatthu vykundta svaamikale arasttu cheythu jayilil paarppicchirunna sthalam ?]

Answer: ശിങ്കാരത്തോപ്പ് [Shinkaaratthoppu]

122764. താൻ വിഷ്ണുന്റെ അവതാരമാണെന്ന് സ്വയം പ്രഖ്യാപിച്ച നവോത്ഥാന നായകൻ ? [Thaan vishnunte avathaaramaanennu svayam prakhyaapiccha navoththaana naayakan ?]

Answer: വൈകുണ്ഠ സ്വാമികൾ [Vykundta svaamikal]

122765. ബ്രിട്ടീഷ് ഭരണത്തെ വെള്ള നീചന്റെ ഭരണം എന്ന് വിശേഷിപ്പിച്ചത് ? [Britteeshu bharanatthe vella neechante bharanam ennu visheshippicchathu ?]

Answer: വൈകുണ്ഠ സ്വാമികൾ [Vykundta svaamikal]

122766. തൈക്കാട് അയ്യ (- 1909) ജനിച്ചവർഷം ? [Thykkaadu ayya (- 1909) janicchavarsham ?]

Answer: 1814 ( കന്യാകുമാരിക്കടുത്തുള്ള നകലപുരം ) [1814 ( kanyaakumaarikkadutthulla nakalapuram )]

122767. ആയില്യം തിരുനാൾ മഹാരാജാവിന്റെ കാലത്ത് തൈക്കാട് അയ്യാവിനെ തൈക്കാട് റസിഡൻസിയിലെ മാനേജരായി നിയോഗിച്ചത് ? [Aayilyam thirunaal mahaaraajaavinte kaalatthu thykkaadu ayyaavine thykkaadu rasidansiyile maanejaraayi niyogicchathu ?]

Answer: മഗ് ഗ്രിഗർ [Magu grigar]

122768. തൈക്കാട് അയ്യാ സ്വാമി ക്ഷേത്രത്തിലെ ആരാധനാമൂർത്തി ? [Thykkaadu ayyaa svaami kshethratthile aaraadhanaamoortthi ?]

Answer: ശിവൻ [Shivan]

122769. മനോൻ മണിയം സുന്ദരൻ പിള്ളയുടെ സഹായത്തോടെ തൈക്കാട് അയ്യർ സ്ഥാപിച്ച ആത്മീയ കേന്ദ്രം ? [Manon maniyam sundaran pillayude sahaayatthode thykkaadu ayyar sthaapiccha aathmeeya kendram ?]

Answer: ശൈവപ്രകാശ സഭ [Shyvaprakaasha sabha]

122770. തൈക്കാട് അയ്യാ നിത്യേന പ്രഭാഷണങ്ങൾ നടത്തിയിരുന്ന സ്ഥലം ? [Thykkaadu ayyaa nithyena prabhaashanangal nadatthiyirunna sthalam ?]

Answer: അഷ്ടപ്രധാസഭ ( ചെന്നൈ ) [Ashdapradhaasabha ( chenny )]

122771. ചട്ടമ്പിസ്വാമികളുടെ (1853-1924) അച്ഛന്റെ പേര് ? [Chattampisvaamikalude (1853-1924) achchhante peru ?]

Answer: വാസുദേവൻ നമ്പൂതിരി [Vaasudevan nampoothiri]

122772. ചട്ടമ്പിസ്വാമികളുടെ അമ്മ ? [Chattampisvaamikalude amma ?]

Answer: നങ്ങമ പിള്ള [Nangama pilla]

122773. ചട്ടമ്പിസ്വാമികളുടെ ഭവനം ? [Chattampisvaamikalude bhavanam ?]

Answer: ഉള്ളൂർക്കോട് വിട് [Ulloorkkodu vidu]

122774. ചട്ടമ്പിസ്വാമികളുടെ ആദ്യകാല ഗുരു ? [Chattampisvaamikalude aadyakaala guru ?]

Answer: പേട്ടയിൽ രാമൻപിള്ള ആശാൻ [Pettayil raamanpilla aashaan]

122775. ചട്ടമ്പിസ്വാമികള് വിവേകാനന്ദനെ കണ്ടുമുട്ടിയ വർഷം ? [Chattampisvaamikalu vivekaanandane kandumuttiya varsham ?]

Answer: 1892

122776. ചട്ടമ്പിസ്വാമികള് ശ്രീനാരായണ ഗുരുവിനെ കണ്ടുമുട്ടിയ വർഷം ? [Chattampisvaamikalu shreenaaraayana guruvine kandumuttiya varsham ?]

Answer: 1882

122777. ചട്ടമ്പിസ്വാമികളുടെ യഥാർത്ഥ പേര് ? [Chattampisvaamikalude yathaarththa peru ?]

Answer: അയ്യപ്പൻ [Ayyappan]

122778. ചട്ടമ്പിസ്വാമികളുടെ ബാല്യകാലനാമം ? [Chattampisvaamikalude baalyakaalanaamam ?]

Answer: കുഞ്ഞൻപിള്ള [Kunjanpilla]

122779. ഷൺമുഖദാസൻ എന്ന പേരിൽ അറിയപ്പെട്ടത് ? [Shanmukhadaasan enna peril ariyappettathu ?]

Answer: ചട്ടമ്പിസ്വാമികള് [Chattampisvaamikalu]

122780. സർവ്വവിദ്യാധിരാജ എന്ന പേരിൽ അറിയപ്പെട്ടത് ? [Sarvvavidyaadhiraaja enna peril ariyappettathu ?]

Answer: ചട്ടമ്പിസ്വാമികള് [Chattampisvaamikalu]

122781. ശ്രീ ഭട്ടാരകൻ എന്ന പേരിൽ അറിയപ്പെട്ടത് ? [Shree bhattaarakan enna peril ariyappettathu ?]

Answer: ചട്ടമ്പിസ്വാമികള് [Chattampisvaamikalu]

122782. ശ്രീബാല ഭട്ടാരകൻ എന്ന് അറിയപ്പെട്ടത് ? [Shreebaala bhattaarakan ennu ariyappettathu ?]

Answer: ചട്ടമ്പിസ്വാമികള് [Chattampisvaamikalu]

122783. കഷായം ധരിക്കാത്ത സന്യാസി എന്ന് അറിയപ്പെട്ടത് ? [Kashaayam dharikkaattha sanyaasi ennu ariyappettathu ?]

Answer: ചട്ടമ്പിസ്വാമികള് [Chattampisvaamikalu]

122784. കാവിയും കമണ്ഡലവും ഇല്ലാത്ത സന്യാസി എന്ന് അറിയപ്പെട്ടത് ? [Kaaviyum kamandalavum illaattha sanyaasi ennu ariyappettathu ?]

Answer: ചട്ടമ്പിസ്വാമികള് [Chattampisvaamikalu]

122785. ചട്ടമ്പിസ്വാമികളുടെ ഗുരു ? [Chattampisvaamikalude guru ?]

Answer: തൈക്കാട് അയ്യാ സ്വാമികൾ [Thykkaadu ayyaa svaamikal]

122786. സംസ്കൃതത്തിലും വേദോപനിഷത്തലും ചട്ടമ്പിസ്വാമി കളുടെ ഗുരു ? [Samskruthatthilum vedopanishatthalum chattampisvaami kalude guru ?]

Answer: സുബ്ബജടാപാഠികൾ [Subbajadaapaadtikal]

122787. ചട്ടമ്പിസ്വാമി കൾക്ക് വിദ്യാധിരാജ എന്ന പേര് നല്കിയത് ? [Chattampisvaami kalkku vidyaadhiraaja enna peru nalkiyathu ?]

Answer: എട്ടരയോഗം [Ettarayogam]

122788. ‘ അദ്യൈത ചിന്താപദ്ധതി ’ എന്ന കൃതി രചിച്ചത് ? [‘ adyytha chinthaapaddhathi ’ enna kruthi rachicchathu ?]

Answer: ചട്ടമ്പിസ്വാമികള് [Chattampisvaamikalu]

122789. ‘ കേരളത്തിലെ ദേശനാമങ്ങൾ ’ എന്ന കൃതി രചിച്ചത് ? [‘ keralatthile deshanaamangal ’ enna kruthi rachicchathu ?]

Answer: ചട്ടമ്പിസ്വാമികള് [Chattampisvaamikalu]

122790. ‘ ആദിഭാഷ ’ എന്ന കൃതി രചിച്ചത് ? [‘ aadibhaasha ’ enna kruthi rachicchathu ?]

Answer: ചട്ടമ്പിസ്വാമികള് [Chattampisvaamikalu]

122791. ‘ അദ്യൈതവരം ’ എന്ന കൃതി രചിച്ചത് ? [‘ adyythavaram ’ enna kruthi rachicchathu ?]

Answer: ചട്ടമ്പിസ്വാമികള് [Chattampisvaamikalu]

122792. ‘ മോക്ഷപ്രദീപഖണ്ഡനം ’ എന്ന കൃതി രചിച്ചത് ? [‘ mokshapradeepakhandanam ’ enna kruthi rachicchathu ?]

Answer: ചട്ടമ്പിസ്വാമികള് [Chattampisvaamikalu]

122793. ‘ ജീവകാരുണ്യ നിരൂപണം ’ എന്ന കൃതി രചിച്ചത് ? [‘ jeevakaarunya niroopanam ’ enna kruthi rachicchathu ?]

Answer: ചട്ടമ്പിസ്വാമികള് [Chattampisvaamikalu]

122794. ‘ വേദാധികാര നിരൂപണം ’ എന്ന കൃതി രചിച്ചത് ? [‘ vedaadhikaara niroopanam ’ enna kruthi rachicchathu ?]

Answer: ചട്ടമ്പിസ്വാമികള് [Chattampisvaamikalu]

122795. ‘ നിജാനന്ദവിലാസം ’ എന്ന കൃതി രചിച്ചത് ? [‘ nijaanandavilaasam ’ enna kruthi rachicchathu ?]

Answer: ചട്ടമ്പിസ്വാമികള് [Chattampisvaamikalu]

122796. ‘ വേദാന്തസാരം ’ എന്ന കൃതി രചിച്ചത് ? [‘ vedaanthasaaram ’ enna kruthi rachicchathu ?]

Answer: ചട്ടമ്പിസ്വാമികള് [Chattampisvaamikalu]

122797. ‘ പ്രാചീന മലയാളം ’ എന്ന കൃതി രചിച്ചത് ? [‘ praacheena malayaalam ’ enna kruthi rachicchathu ?]

Answer: ചട്ടമ്പിസ്വാമികള് [Chattampisvaamikalu]

122798. ‘ അദ്വൈത പഞ്ചരം ’ എന്ന കൃതി രചിച്ചത് ? [‘ advytha pancharam ’ enna kruthi rachicchathu ?]

Answer: ചട്ടമ്പിസ്വാമികള് [Chattampisvaamikalu]

122799. ‘ സർവ്വമത സാമരസ്യം ’ എന്ന കൃതി രചിച്ചത് ? [‘ sarvvamatha saamarasyam ’ enna kruthi rachicchathu ?]

Answer: ചട്ടമ്പിസ്വാമികള് [Chattampisvaamikalu]

122800. ‘ പരമഭട്ടാര ദർശനം ’ എന്ന കൃതി രചിച്ചത് ? [‘ paramabhattaara darshanam ’ enna kruthi rachicchathu ?]

Answer: ചട്ടമ്പിസ്വാമികള് [Chattampisvaamikalu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution