<<= Back Next =>>
You Are On Question Answer Bank SET 2454

122701. കനിഷ്കന് ‍ റെ രണ്ടാം തലസ്ഥാനം ? [Kanishkanu ‍ re randaam thalasthaanam ?]

Answer: മഥുര [Mathura]

122702. " കേരള സ്കോട്ട് " എന്നറിയപ്പെട്ടത് ആരാണ് ? [" kerala skottu " ennariyappettathu aaraanu ?]

Answer: സി . വി . രാമന്പിളള [Si . Vi . Raamanpilala]

122703. മഹാകവി കുമാരനാശാന് ‍ റെ മരണത്തിനിടയാക്കിയ റെഡ് ‌ മീർ ബോട്ട് ദുരന്തം നടന്ന ആലപ്പുഴയിലെ സ്ഥലം ? [Mahaakavi kumaaranaashaanu ‍ re maranatthinidayaakkiya redu meer bottu durantham nadanna aalappuzhayile sthalam ?]

Answer: കുമാരകോടി (1924 ജനുവരി 16) [Kumaarakodi (1924 januvari 16)]

122704. പച്ചമലയാള പ്രസ്ഥാനത്തിന് തുടക്കം കുറിച്ച കൃതി ? [Pacchamalayaala prasthaanatthinu thudakkam kuriccha kruthi ?]

Answer: നല്ല ഭാഷ (1891- കൊടുങ്ങല്ലൂര് ‍ കുഞ്ഞിക്കുട്ടന് ‍ തമ്പുരാന് ‍) [Nalla bhaasha (1891- kodungallooru ‍ kunjikkuttanu ‍ thampuraanu ‍)]

122705. കേരള സുഭാഷ് ‌ ചന്ദ്ര ബോസ് എന്നറിയപ്പെടുന്നത് ? [Kerala subhaashu chandra bosu ennariyappedunnathu ?]

Answer: മുഹമ്മദ് ‌ അബ്ദുൽ റഹ്മാൻ [Muhammadu abdul rahmaan]

122706. ഡിഫ്ത്തീരിയ രോഗത്തിന് കാരണമായ ബാക്ടീരിയ ? [Diphttheeriya rogatthinu kaaranamaaya baakdeeriya ?]

Answer: കൊറൈൻ ബാക്ടീരിയം ഡിഫ്ത്തീരിയെ [Koryn baakdeeriyam diphttheeriye]

122707. ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടം ? [Inthyayile ettavum uyaram koodiya vellacchaattam ?]

Answer: ജോഗ് / ഗെർസപ്പോ വെള്ളച്ചാട്ടം ( കർണാടക ) [Jogu / gersappo vellacchaattam ( karnaadaka )]

122708. കേരളത്തിന് ‍ റെ തെക്കേ അറ്റത്തെ നദിയേത് ? [Keralatthinu ‍ re thekke attatthe nadiyethu ?]

Answer: നെയ്യാര് ‍ [Neyyaaru ‍]

122709. ഇന്ത്യയിൽ ഭാഷാടിസ്ഥാനത്തിൽ രൂപീകൃതമായ ആദ്യ സംസ്ഥാനം ? [Inthyayil bhaashaadisthaanatthil roopeekruthamaaya aadya samsthaanam ?]

Answer: ആന്ധ്രാ (1953) [Aandhraa (1953)]

122710. പാകിസ്ഥാന് ‍ റെ ദേശിയ പുഷ്പ്പം ? [Paakisthaanu ‍ re deshiya pushppam ?]

Answer: മുല്ലപ്പുവ് [Mullappuvu]

122711. അച്ചടിയുടെ പിതാവ് ? [Acchadiyude pithaavu ?]

Answer: ജെയിംസ് ഹിക്കി [Jeyimsu hikki]

122712. ഹർഷചരിതം രചിച്ചത് ? [Harshacharitham rachicchathu ?]

Answer: ബാണഭട്ടൻ [Baanabhattan]

122713. ഇന്ത്യൻ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ ചിത്രം ? [Inthyan sttaampil prathyakshappetta aadya chithram ?]

Answer: പുരാനകില [Puraanakila]

122714. ഏറ്റവും കൂടുതല് ‍ കരിമ്പ് ഉല്പ്പാദിപ്പിക്കുന്ന രാജ്യം ? [Ettavum kooduthalu ‍ karimpu ulppaadippikkunna raajyam ?]

Answer: ബ്രസീൽ [Braseel]

122715. പത്രപ്രവർത്തന രംഗത്തെ ഓസ്ക്കാർ എന്നറിയപ്പെടുന്ന പുരസ്ക്കാരം ? [Pathrapravartthana ramgatthe oskkaar ennariyappedunna puraskkaaram ?]

Answer: പുലിസ്റ്റർപ്രൈസ് [Pulisttarprysu]

122716. ന്യൂക് ‌ ളിയർ റിയാക്ടറിൽ ഇന്ധനമായി ഉപയോഗിക്കുന്ന ലോഹങ്ങൾ ? [Nyooku liyar riyaakdaril indhanamaayi upayogikkunna lohangal ?]

Answer: യൂറേനിയം ; തോറിയം ; പ് ‌ ളൂട്ടോണിയം [Yooreniyam ; thoriyam ; pu loottoniyam]

122717. ഇന്ത്യയിലെ ആദ്യ വികലാംഗ സൗഹൃദജില്ല ? [Inthyayile aadya vikalaamga sauhrudajilla ?]

Answer: കണ്ണൂർ . [Kannoor .]

122718. ഏറ്റവും കൂടുതല് ‍ നെല്ല് ഉല്പ്പാദിപ്പിക്കുന്ന സംസ്ഥാനം ? [Ettavum kooduthalu ‍ nellu ulppaadippikkunna samsthaanam ?]

Answer: പശ്ചിമബംഗാൾ [Pashchimabamgaal]

122719. അരുണരക്താണുക്കളുടെ ശരാശരി ആയുസ് ? [Arunarakthaanukkalude sharaashari aayusu ?]

Answer: 120 ദിവസം [120 divasam]

122720. സ്ട്രെയിറ്റ് ഫ്രം ദി ഹോർട്ട് ആരുടെ ആത്മകഥയാണ് ? [Sdreyittu phram di horttu aarude aathmakathayaanu ?]

Answer: കപിൽദേവ് [Kapildevu]

122721. ഒരു യുദ്ധത്തില് ‍ തോറ്റിട്ടില്ലാത്ത പല്ലവ രാജാവ് ? [Oru yuddhatthilu ‍ thottittillaattha pallava raajaavu ?]

Answer: നരസിംഹവര് ‍ മ്മന് ‍ [Narasimhavaru ‍ mmanu ‍]

122722. ആദ്യ IPL കിരീടം നേടിയ ടീം ? [Aadya ipl kireedam nediya deem ?]

Answer: രാജസ്ഥാൻ റോയൽസ് [Raajasthaan royalsu]

122723. മൃണാളിനി സാരാഭായി ഏത് നൃത്തവുമായി ബന്ധപ്പെട്ടിരിക്കുന്നു ? [Mrunaalini saaraabhaayi ethu nrutthavumaayi bandhappettirikkunnu ?]

Answer: ഭരതനാട്യം [Bharathanaadyam]

122724. മലേറിയയ്ക്ക് പ്രതിവിധി കണ്ടുപിടിച്ചത് ? [Maleriyaykku prathividhi kandupidicchathu ?]

Answer: റൊണാൾഡ് ‌ റോസ് [Ronaaldu rosu]

122725. ഷിക് ടെസ്റ്റ്ഏത് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു ? [Shiku desttethu rogavumaayi bandhappettirikkunnu ?]

Answer: ഡിഫ്തിരിയ [Diphthiriya]

122726. ഐ . ടി . ബി . പി സ്ഥാപിതമായത് ? [Ai . Di . Bi . Pi sthaapithamaayathu ?]

Answer: 1962 ഒക്ടോബർ 24 [1962 okdobar 24]

122727. രക്തത്തിലെ ഹിമോഗ്ലോബിനില് ‍ അടങ്ങിയിരിക്കുന്ന ലോഹം എതാണ് ? [Rakthatthile himeaagleaabinilu ‍ adangiyirikkunna leaaham ethaanu ?]

Answer: ഇരുമ്പ് [Irumpu]

122728. ബിഗ് ബോർഡ് എന്ന അപരനാമത്തിൽ അറിയപ്പെടുന്ന സ്റ്റോക്ക് എക്സ്ചേഞ്ച് ? [Bigu bordu enna aparanaamatthil ariyappedunna sttokku ekschenchu ?]

Answer: ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ച് [Nyooyorkku sttokku ekschenchu]

122729. അക്ബര് ‍ നാമ രചിച്ചതാര് ? [Akbaru ‍ naama rachicchathaaru ?]

Answer: അബുള് ‍ ഫൈസല് ‍ [Abulu ‍ physalu ‍]

122730. വൈനുകളെക്കുറിച്ചുള്ള പഠനമേത് ? [Vynukalekkuricchulla padtanamethu ?]

Answer: ഈനോളജി [Eenolaji]

122731. ദേശ് നായക് എന്നറിയപ്പെടുന്നത് ? [Deshu naayaku ennariyappedunnathu ?]

Answer: ബിപിൻ ചന്ദ്ര പാൽ [Bipin chandra paal]

122732. സി . പി . രാമസ്വാമി അയ്യർ പദവിയൊഴിഞ്ഞപ്പോൾ ആക്ടിങ് ദിവാനായത് ? [Si . Pi . Raamasvaami ayyar padaviyozhinjappol aakdingu divaanaayathu ?]

Answer: പി . ജി എൻ ഉണ്ണിത്താൻ [Pi . Ji en unnitthaan]

122733. ന്യൂക്ലിയർ റിയാക്ടറുകളിൽ ഘന ജലം എന്തിനായിട്ടാണ് ഉപയോഗിക്കുന്നത് ? [Nyookliyar riyaakdarukalil ghana jalam enthinaayittaanu upayogikkunnathu ?]

Answer: മോഡറേറ്റർ [Modarettar]

122734. കാതൽ മന്നൻ എന്നറിയപ്പെട്ട സിനിമാ നടന് ആരാണ് ? [Kaathal mannan ennariyappetta sinimaa nadanu aaraanu ?]

Answer: ജെമിനി ഗണേശൻ [Jemini ganeshan]

122735. ശ്രീനാരായണ ഗുരുവിന്റെ മാതാപിതാക്കൾ ? [Shreenaaraayana guruvinte maathaapithaakkal ?]

Answer: മാടൻ ആശാൻ ; കുട്ടിയമ്മ [Maadan aashaan ; kuttiyamma]

122736. ശ്രീനാരായണ ഗുരുവിന്റെ ഭവനം ? [Shreenaaraayana guruvinte bhavanam ?]

Answer: വയൽവാരം വീട് [Vayalvaaram veedu]

122737. ശ്രീനാരായണ ഗുരുവിന്റെ ഗുരുക്കൻമാർ ? [Shreenaaraayana guruvinte gurukkanmaar ?]

Answer: രാമൻപിള്ള ആശാൻ ; തൈക്കാട് അയ്യ [Raamanpilla aashaan ; thykkaadu ayya]

122738. ശ്രീനാരായണ ഗുരുവിന്റെ ആദ്യ രചന ? [Shreenaaraayana guruvinte aadya rachana ?]

Answer: ഗജേന്ദ്രമോക്ഷം വഞ്ചിപ്പാട്ട് [Gajendramoksham vanchippaattu]

122739. “ ഒരു ജാതി ഒരു മതം ഒരു ദൈവം ” എന്ന വാക്യമുള്ള ശ്രീനാരായണ ഗുരുവിന്റെ പുസ്തകം ? [“ oru jaathi oru matham oru dyvam ” enna vaakyamulla shreenaaraayana guruvinte pusthakam ?]

Answer: ജാതി മീമാംസ [Jaathi meemaamsa]

122740. മറ്റാരു രാജ്യത്തിന്റെ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി ? [Mattaaru raajyatthinte thapaal sttaampil prathyakshappetta aadya malayaali ?]

Answer: ശ്രീനാരായണ ഗുരു ( രാജ്യം : ശ്രീലങ്ക ) [Shreenaaraayana guru ( raajyam : shreelanka )]

122741. ധർമ്മപരിപാലനയോഗത്തിന്റെ മുൻഗാമി എന്നറിയപ്പെടുന്നത് ? [Dharmmaparipaalanayogatthinte mungaami ennariyappedunnathu ?]

Answer: വാവൂട്ടുയോഗം [Vaavoottuyogam]

122742. ധർമ്മപരിപാലനയോഗത്തിന്റെ ആജീവനാന്ത അദ്ധ്യക്ഷൻ ? [Dharmmaparipaalanayogatthinte aajeevanaantha addhyakshan ?]

Answer: ശ്രീനാരായണ ഗുരു [Shreenaaraayana guru]

122743. ധർമ്മപരിപാലനയോഗത്തിന്റെ ആദ്യ ഉപാധ്യക്ഷൻ ? [Dharmmaparipaalanayogatthinte aadya upaadhyakshan ?]

Answer: ഡോ . പൽപ്പു [Do . Palppu]

122744. ധർമ്മപരിപാലനയോഗത്തിന്റെ മുഖപത്രം ? [Dharmmaparipaalanayogatthinte mukhapathram ?]

Answer: വിവേകോദയം [Vivekodayam]

122745. ൽ വിവേകോദയം ആരംഭിച്ചപ്പോൾ ആദ്യ പത്രാധിപർ ? [L vivekodayam aarambhicchappol aadya pathraadhipar ?]

Answer: എം ഗോവിന്ദൻ [Em govindan]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use
DMCA.com Protection Status Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions