<<= Back Next =>>
You Are On Question Answer Bank SET 2453

122651. മനുഷ്യശരീരത്തില് ‍ എത്ര പേശികളുണ്ട് ? [Manushyashareeratthilu ‍ ethra peshikalundu ?]

Answer: ഏകദേശം 660 [Ekadesham 660]

122652. വേൾഡ് കപ്പ് ക്രിക്കറ്റ് ഹൈയെസ്റ്റ് ആവറേജ് ഉള്ള ബാറ്റ്മാൻ ? [Veldu kappu krikkattu hyyesttu aavareju ulla baattmaan ?]

Answer: VV Richrds

122653. കേരളം പരശുരാമന് ‍ ബ്രാഹ്മണര് ‍ ക്ക് ദാനമായി നല് ‍ കിയ ഭൂമിയാണെന്ന വാദത്തെ ഖണ്ഡിക്കുന്ന ചട്ടമ്പി സ്വാമികളുടെ പുസ്തകം ? [Keralam parashuraamanu ‍ braahmanaru ‍ kku daanamaayi nalu ‍ kiya bhoomiyaanenna vaadatthe khandikkunna chattampi svaamikalude pusthakam ?]

Answer: പ്രാചീന മലയാളം [Praacheena malayaalam]

122654. പുളിയില് ‍ അടങ്ങിയിരിക്കുന്ന ആസിഡ് ഏതാണ് ? [Puliyilu ‍ adangiyirikkunna aasidu ethaanu ?]

Answer: ടാർ ടാറിക് ആസിഡ് [Daar daariku aasidu]

122655. അറ്റോമിക് പവർസ്റ്റേഷനുകൾ ; സ്റ്റീൽ പ്ലാന്റുകൾ ; വിമാനതാവളങ്ങൾ ; വൈദ്യുതി നിലയങ്ങൾ ; എന്നിവയുടെ സംരക്ഷണചുമതല വഹിക്കുന്ന അർധസൈനിക വിഭാഗം ? [Attomiku pavarstteshanukal ; stteel plaantukal ; vimaanathaavalangal ; vydyuthi nilayangal ; ennivayude samrakshanachumathala vahikkunna ardhasynika vibhaagam ?]

Answer: സി . ഐ . എസ് . എഫ് [Si . Ai . Esu . Ephu]

122656. ഹംപിയില് ‍ നിന്നും ഏതു സാമ്രാജ്യത്തിന് ‍ റെ അവശിഷ്ടങ്ങളാണ് കണ്ടെത്തിയത് ? [Hampiyilu ‍ ninnum ethu saamraajyatthinu ‍ re avashishdangalaanu kandetthiyathu ?]

Answer: വിജയനഗരം [Vijayanagaram]

122657. ഇലക്ഷൻ സംബന്ധിച്ച ശാസ്ത്രിയ പഠനം ? [Ilakshan sambandhiccha shaasthriya padtanam ?]

Answer: സെഫോളജി [Sepholaji]

122658. നക്ഷത്രങ്ങളെ അവയുടെ പ്രകാശത്തിന് ‍ റെ വ്യത്യാസം അനുസരിച്ച് തരം തിരിച്ച ശാസ്ത്രജ്ഞന് ‍ ആര് ? [Nakshathrangale avayude prakaashatthinu ‍ re vyathyaasam anusaricchu tharam thiriccha shaasthrajnjanu ‍ aaru ?]

Answer: കോപ്പര് ‍ നിക്കസ് [Kopparu ‍ nikkasu]

122659. ഭൂമധ്യ രേഖയ്ക്ക് സമീപമുള്ള ഇന്ത്യൻ മെട്രോപൊളിറ്റൻ നഗരം ? [Bhoomadhya rekhaykku sameepamulla inthyan medropolittan nagaram ?]

Answer: ചെന്നൈ [Chenny]

122660. ക്ലോണിങ്ങിലൂടെ ആദ്യമായി സൃഷ്ടിച്ച കുരങ്ങ് യുടെ പേര് എന്താണ് ? [Kloningiloode aadyamaayi srushdiccha kurangu yude peru enthaanu ?]

Answer: ടെട്ര [Dedra]

122661. കേരളത്തിലെ ആദ്യ സ്പീഡ്പോസ്റ് സെന്റർ ? [Keralatthile aadya speedposru sentar ?]

Answer: എറണാകുളം [Eranaakulam]

122662. ഇ . എം . എസ്സിന് ‍ റെ ആത്മകഥയുടെ പേര് ? [I . Em . Esinu ‍ re aathmakathayude peru ?]

Answer: ആത്മകഥ [Aathmakatha]

122663. സ്ഥാനം കൊണ്ട് ഒരു വസ്തുവിന് ലഭിക്കുന്ന ഊർജ്ജം ? [Sthaanam kondu oru vasthuvinu labhikkunna oorjjam ?]

Answer: സ്ഥാനികോർജ്ജം [Sthaanikorjjam]

122664. നവരത്നങ്ങള് ‍ ഏത് ഗുപ്തരാജാവിന് ‍ റെ സദസ്സാണ് ? [Navarathnangalu ‍ ethu guptharaajaavinu ‍ re sadasaanu ?]

Answer: ചന്ദ്രഗുപ്തന് ‍ II [Chandragupthanu ‍ ii]

122665. പൂർണ്ണമായും ഇന്ത്യയിലൂടെ ഒഴുകുന്ന നദികളിൽ ഏറ്റവും നീളംകൂടിയത് ? [Poornnamaayum inthyayiloode ozhukunna nadikalil ettavum neelamkoodiyathu ?]

Answer: ഗോദാവരി [Godaavari]

122666. ജി . ശങ്കരകുറുപ്പിന് ജ്ഞാനപീഠം ലഭിച്ച കൃതി ? [Ji . Shankarakuruppinu jnjaanapeedtam labhiccha kruthi ?]

Answer: ഓടക്കുഴൽ (1965) [Odakkuzhal (1965)]

122667. ‘ ജാതി വേണ്ട മതം വേണ്ട ’ എന്ന് പറഞ്ഞത് ? [‘ jaathi venda matham venda ’ ennu paranjathu ?]

Answer: സഹോദരൻ അയ്യപ്പൻ [Sahodaran ayyappan]

122668. ക്ലോണിങ്ങിലൂടെ ആദ്യമായി സൃഷ്ടിച്ച കോവർ കഴുത യുടെ പേര് എന്താണ് ? [Kloningiloode aadyamaayi srushdiccha kovar kazhutha yude peru enthaanu ?]

Answer: ഇദാഹോജെ [Idaahoje]

122669. ക്രിപ്സ് മിഷന് ‍ ഇന്ത്യയില് ‍ എത്തിയ വര്ഷം ? [Kripsu mishanu ‍ inthyayilu ‍ etthiya varsham ?]

Answer: 1942

122670. നമ്മുടെ ശരീരത്തിലെ ഉപകാരപ്രദമായ നിരവധി ബാകാടീരിയകള് ‍ അധിവസിക്കുന്നത് എവിടെ ? [Nammude shareeratthile upakaarapradamaaya niravadhi baakaadeeriyakalu ‍ adhivasikkunnathu evide ?]

Answer: വന് ‍ കുടലില് ‍ [Vanu ‍ kudalilu ‍]

122671. ഇന്ത്യയുടെ പ്രഥമ വിദ്യാഭ്യാസ ഉപഗ്രഹം ? [Inthyayude prathama vidyaabhyaasa upagraham ?]

Answer: എഡ്യൂസാറ്റ് ? [Edyoosaattu ?]

122672. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന് ‍ റെ ആദ്യ പ്രസിഡന്റ് ? [Inthyan naashanal kongrasinu ‍ re aadya prasidantu ?]

Answer: ‍ ഡബ്ല്യു സി ബാനർജി [‍ dablyu si baanarji]

122673. ഭൂമിയിൽ നിന്ന് ഒരു വസ്തുവിന് ‍ റെ പലായനപ്രവേഗം എത്ര ? [Bhoomiyil ninnu oru vasthuvinu ‍ re palaayanapravegam ethra ?]

Answer: 11.2 Km/Sec.

122674. ഇന്ത്യയുടെ ആദ്യ നാനോ ഉപഗ്രഹം ? [Inthyayude aadya naano upagraham ?]

Answer: ജുഗ്നു [Jugnu]

122675. വൃക്കയെ കുറിച്ചുള്ള ശാസ്ത്രിയ പഠനം ? [Vrukkaye kuricchulla shaasthriya padtanam ?]

Answer: നെഫ്രോളജി [Nephrolaji]

122676. മഹാരാജാധിരാജന് ‍ എന്നറിയപ്പെടുന്ന ഗുപ്തരാജാവ് ? [Mahaaraajaadhiraajanu ‍ ennariyappedunna guptharaajaavu ?]

Answer: ചന്ദ്രഗുപ്തന് ‍ I [Chandragupthanu ‍ i]

122677. സെന്റിനൽ റേഞ്ച് എന്ന പർവ്വതനിര ഏവിടെ ? [Sentinal renchu enna parvvathanira evide ?]

Answer: അന്റാർട്ടിക്ക [Antaarttikka]

122678. ഖാള് ‍ ട്ടി ഘട്ട് യുദ്ധം നടന്ന വര് ‍ ഷം ? [Khaalu ‍ tti ghattu yuddham nadanna varu ‍ sham ?]

Answer: 1576

122679. സമ്പൂര്ണ കൃതികള് - രചിച്ചത് ? [Sampoorna kruthikalu - rachicchathu ?]

Answer: വൈക്കം മുഹമ്മദ് ബഷീര് ( ചെറുകഥകള് ) [Vykkam muhammadu basheeru ( cherukathakalu )]

122680. ഷാനാമ രചിച്ചത് ? [Shaanaama rachicchathu ?]

Answer: ഫിർദൗസി [Phirdausi]

122681. ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന് ‍ റെ വന്ദ്യ വയോധിക എന്നറിയപ്പെട്ടത് ? [Inthyan desheeya prasthaanatthinu ‍ re vandya vayodhika ennariyappettathu ?]

Answer: ആനി ബസന്റ് [Aani basantu]

122682. പല്ലിന് ‍ റെ ഘടനയെ കുറിച്ചുള്ള പഠനം ? [Pallinu ‍ re ghadanaye kuricchulla padtanam ?]

Answer: ഒഡന്റോളജി [Odantolaji]

122683. ക്ലോണിങ്ങിലൂടെ ആദ്യമായി സൃഷ്ടിച്ച ചെന്നായ്ക്കൾ യുടെ പേര് എന്താണ് ? [Kloningiloode aadyamaayi srushdiccha chennaaykkal yude peru enthaanu ?]

Answer: സ്നുവൾഫും സ്നുവൾഫിയും [Snuvalphum snuvalphiyum]

122684. മണ്ണെണ്ണയില് ‍ സൂക്ഷിക്കുന്ന ലോഹത്തിന് ‍ റെ പേര് എന്താണ് ? [Mannennayilu ‍ sookshikkunna leaahatthinu ‍ re peru enthaanu ?]

Answer: സോഡിയം ; പൊട്ടാസ്യം [Seaadiyam ; peaattaasyam]

122685. ശ്രീമൂലവാസം എന്ന ബുദ്ധമത കേന്ദ്രം സ്ഥിതിചെയ്തിരുന്ന ജില്ല ? [Shreemoolavaasam enna buddhamatha kendram sthithicheythirunna jilla ?]

Answer: ആലപ്പുഴ [Aalappuzha]

122686. ബാരിസ് എത് നദിയുടെ പ്രാചീനനാമമാണ് ? [Baarisu ethu nadiyude praacheenanaamamaanu ?]

Answer: പമ്പ [Pampa]

122687. ഭാരതത്തിന് ‍ റെ ആദ്യ നിയമമന്ത്രി ? [Bhaarathatthinu ‍ re aadya niyamamanthri ?]

Answer: ബി . ആർ . അംബേദ്കർ [Bi . Aar . Ambedkar]

122688. കെ . എല് ‍. മോഹനവര് ‍ മയും മാധവിക്കുട്ടിയും ചേര് ‍ ന്നെഴുതിയ നോവല് ‍? [Ke . Elu ‍. Mohanavaru ‍ mayum maadhavikkuttiyum cheru ‍ nnezhuthiya novalu ‍?]

Answer: അമാവാസി [Amaavaasi]

122689. ഇന്ത്യയിലെ ആദ്യ പോളിയോ വിമുക്ത ജില്ല ? [Inthyayile aadya poliyo vimuktha jilla ?]

Answer: പത്തനംതിട്ട [Patthanamthitta]

122690. സെൻട്രൽ ലെജിസ്ളേറ്റീവ് അസംബ്ലിയുടെ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യക്കാരൻ ? [Sendral lejisletteevu asambliyude speekkaraayi thiranjedukkappetta aadya inthyakkaaran ?]

Answer: വിത്തൽ ഭായി ജെ പട്ടേൽ [Vitthal bhaayi je pattel]

122691. കംപ്ട്രോളർ ആന് ‍ റ് ഓഡിറ്റർ ജനറലിന് ‍ റെ കാലാവധി എത്ര വർഷമാണ് ? [Kampdrolar aanu ‍ ru odittar janaralinu ‍ re kaalaavadhi ethra varshamaanu ?]

Answer: 6

122692. സ്വാതിതിരുനാള് - രചിച്ചത് ? [Svaathithirunaalu - rachicchathu ?]

Answer: വൈക്കം ചന്ദ്രശേഖരന് ‍ നായര് ‍ ( നോവല് ) [Vykkam chandrashekharanu ‍ naayaru ‍ ( novalu )]

122693. തെക്കിന് ‍ റെ കാശി ? [Thekkinu ‍ re kaashi ?]

Answer: തിരുനെല്ലി ക്ഷേത്രം [Thirunelli kshethram]

122694. ശബ്ദം സംബന്ധിച്ച ശാസ്ത്രിയ പഠനം ? [Shabdam sambandhiccha shaasthriya padtanam ?]

Answer: അക്വാസ്ട്ടിക്സ് [Akvaasttiksu]

122695. ക്ലോണിങ്ങിലൂടെ ആദ്യമായി സൃഷ്ടിച്ച നായ യുടെ പേര് എന്താണ് ? [Kloningiloode aadyamaayi srushdiccha naaya yude peru enthaanu ?]

Answer: സ്നപ്പി [Snappi]

122696. ഖേൽരത്നാ പുരസ്ക്കാരം നേടിയ ആദ്യ മലയാളി താരം ? [Khelrathnaa puraskkaaram nediya aadya malayaali thaaram ?]

Answer: കെഎം . ബീനാ മോൾ [Keem . Beenaa mol]

122697. പൂക്കളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം ? [Pookkalekkuricchulla shaasthreeya padtanam ?]

Answer: ആന്തോളജി [Aantholaji]

122698. സംഗീതത്തില് എത്ര ശ്രുതികളുണ്ട് ? [Samgeethatthilu ethra shruthikalundu ?]

Answer: 22

122699. ഗാന്ധിജിയും ഗോഡ്സേയും എന്ന കവിത എഴുതിയതാര് ? [Gaandhijiyum godseyum enna kavitha ezhuthiyathaaru ?]

Answer: എൻ . വി കൃഷ്ണവാരിയർ [En . Vi krushnavaariyar]

122700. ക്ലോണിങ്ങിലൂടെ ആദ്യമായി സൃഷ്ടിച്ച പശു യുടെ പേര് എന്താണ് ? [Kloningiloode aadyamaayi srushdiccha pashu yude peru enthaanu ?]

Answer: വിക്ടോറിയ [Vikdoriya]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution