<<= Back
Next =>>
You Are On Question Answer Bank SET 246
12301. “എന്നിരുന്നാലും ഇത് ചലിക്കുന്നു” എന്ന് അഭിപ്രായയപ്പെടത്? [“ennirunnaalum ithu chalikkunnu” ennu abhipraayayappedath?]
Answer: ഗലീലിയോ [Galeeliyo]
12302. മികച്ച സംവിധാകനുള്ള പ്രഥമ സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയത്? [Mikaccha samvidhaakanulla prathama samsthaana chalacchithra avaardu nediyath?]
Answer: വിൻസെന്‍റ് [Vinsenru]
12303. ഫ്രാൻസിനും ജർമനിക്കും ഇടയിൽ ഉള്ള അതിർത്തിരേഖ ഏതാണ് ? [Phraansinum jarmanikkum idayil ulla athirtthirekha ethaanu ?]
Answer: മാജിനോട്ട് ലൈൻ [Maajinottu lyn]
12304. കേരളത്തിൽ കൂടുതലായി കാണപ്പെടുന്ന മണ്ണ്? [Keralatthil kooduthalaayi kaanappedunna mannu?]
Answer: ലാറ്ററൈറ്റ് [Laattaryttu]
12305. പാലരുവി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്? [Paalaruvi vellacchaattam sthithi cheyyunnath?]
Answer: കൊല്ലം ജില്ലയില്‍ [Kollam jillayil]
12306. യുനെസ്കോ (UNESCO -United Nations Educational Science & Cultural organisation ) സ്ഥാപിതമായത്? [Yunesko (unesco -united nations educational science & cultural organisation ) sthaapithamaayath?]
Answer: 1945 നവംബർ 16 ( ആസ്ഥാനം : പാരീസ്; അംഗസംഖ്യ : 195 ) [1945 navambar 16 ( aasthaanam : paareesu; amgasamkhya : 195 )]
12307. സംസ്ഥാന നിയമസഭകളിലെ പരമാവധി അംഗസംഖ്യ? [Samsthaana niyamasabhakalile paramaavadhi amgasamkhya?]
Answer: 500
12308. മറാത്താ ഭരണകാലത്ത് പിരിച്ചിരുന്ന പ്രധാന നികുതികൾ? [Maraatthaa bharanakaalatthu piricchirunna pradhaana nikuthikal?]
Answer: ചൗത് & സർദേശ്മുഖി [Chauthu & sardeshmukhi]
12309. ഫ്രാൻസിന്റെ ആണവ പരീക്ഷണ കേന്ദ്രം ഏതാണ് ? [Phraansinte aanava pareekshana kendram ethaanu ?]
Answer: മുറുറോ അറ്റോൾ [Mururo attol]
12310. ഭാരതീയ ഗണിത ശാസ്ത്രത്തിന്‍റെ പിതാവ്? [Bhaaratheeya ganitha shaasthratthinre pithaav?]
Answer: ഭാസ്ക്കരാചാരൃ [Bhaaskkaraachaarru]
12311. ആദ്യത്തെ കൃത്രിമ പ്ലാസ്റ്റിക്? [Aadyatthe kruthrima plaasttik?]
Answer: ബേക്ക ലൈറ്റ് [Bekka lyttu]
12312. ദന്താനതെ ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്? [Danthaanathe ethu samsthaanatthe nruttharoopamaan?]
Answer: ഒഡീഷ [Odeesha]
12313. ബ്രിട്ടനിൽ നിന്നും സ്വാതന്ത്ര്യം ലഭിച്ച ആദ്യ ആഫ്രിക്കൻ രാജ്യം ഏതാണ് ? [Brittanil ninnum svaathanthryam labhiccha aadya aaphrikkan raajyam ethaanu ?]
Answer: ഘാന [Ghaana]
12314. ശ്രീലങ്ക ഏത് സമുദ്രത്തിലാണ് സ്ഥിതി ചെയ്യുന്നത് ? [Shreelanka ethu samudratthilaanu sthithi cheyyunnathu ?]
Answer: ഇന്ത്യൻ മഹാ സമുദ്രം [Inthyan mahaa samudram]
12315. ഇന്ത്യയിൽ ഏറ്റവും കുറവ് അംഗങ്ങളുള്ള ലെജിസ്ലേറ്റീവ് അസംബ്ലി? [Inthyayil ettavum kuravu amgangalulla lejisletteevu asambli?]
Answer: സിക്കിം (32) [Sikkim (32)]
12316. ഹൈക്കോടതി ജഡ്ജിമാരെ നിയമിക്കുന്നത്? [Hykkodathi jadjimaare niyamikkunnath?]
Answer: രാഷ്ട്രപതി [Raashdrapathi]
12317. മലയാളത്തിലെ ആദ്യത്തെ ഏകാങ്ക നാടകം? [Malayaalatthile aadyatthe ekaanka naadakam?]
Answer: മുന്നാട്ടുവീരൻ [Munnaattuveeran]
12318. ഇന്ത്യയുടെ ദേശീയ നൃത്തരൂപം? [Inthyayude desheeya nruttharoopam?]
Answer: ഭരതനാട്യം [Bharathanaadyam]
12319. ‘മുദ്രാ രാക്ഷസം’ എന്ന കൃതി രചിച്ചത്? [‘mudraa raakshasam’ enna kruthi rachicchath?]
Answer: വിശാഖദത്തൻ [Vishaakhadatthan]
12320. പെൻസിലിൻ കണ്ടുപിടിച്ചത്? [Pensilin kandupidicchath?]
Answer: അലക്സാണ്ടർ ഫളെമിങ്ങ് [Alaksaandar phalemingu]
12321. ഭോപ്പാൽ ദുരന്തം നടന്നത്? [Bhoppaal durantham nadannath?]
Answer: 1984 ഡിസംബർ 2 [1984 disambar 2]
12322. മനുഷ്യവാസമുള്ള വൻകരകളിൽ ഉഷ്ണമേഖല പ്രദേശത്തിന് വെളിയിൽ സ്ഥിതി ചെയ്യുന്ന വൻകര ഏതാണ് ? [Manushyavaasamulla vankarakalil ushnamekhala pradeshatthinu veliyil sthithi cheyyunna vankara ethaanu ?]
Answer: യൂറോപ്പ് [Yooroppu]
12323. തെക്കേ അമേരിക്കയിലെ ഏറ്റവും വലിയ രാജ്യം? [Thekke amerikkayile ettavum valiya raajyam?]
Answer: ബ്രസീൽ [Braseel]
12324. പുലികേശി II പരാജയപ്പെടുത്തിയ പല്ലവരാജാവ്? [Pulikeshi ii paraajayappedutthiya pallavaraajaav?]
Answer: മഹേന്ദ്രവർമ്മൻ ( നരസിംഹവർമ്മൻ l) [Mahendravarmman ( narasimhavarmman l)]
12325. അഫ്ഗാനിസ്ഥാന്റെ തലസ്ഥാനം ഏതാണ് ? [Aphgaanisthaante thalasthaanam ethaanu ?]
Answer: കാബൂൾ [Kaabool]
12326. മരിച്ചവരുടെ കുന്ന് കാണപ്പെടുന്ന സിന്ധൂനദീതട സംസ്ക്കാരം? [Maricchavarude kunnu kaanappedunna sindhoonadeethada samskkaaram?]
Answer: മോഹൻ ജൊദാരോ [Mohan jodaaro]
12327. തെക്കൻ കൊറിയയുടെ തലസ്ഥാനം ഏതാണ് ? [Thekkan koriyayude thalasthaanam ethaanu ?]
Answer: സോൾ [Sol]
12328. പേപ്പർ ആദ്യമായി ഉപയോഗിച്ച രാജ്യം ഏതാണ് ? [Peppar aadyamaayi upayogiccha raajyam ethaanu ?]
Answer: ചൈന [Chyna]
12329. ആദ്യ സിക്സ് ട്രാക് സ്റ്റീരിയോ ഫോണിക് ചിത്രം? [Aadya siksu draaku stteeriyo phoniku chithram?]
Answer: Around The world
12330. ഹൈക്കോടതി ചീഫ് ജസ്റ്റീസായ ആദ്യ വനിത? [Hykkodathi cheephu jastteesaaya aadya vanitha?]
Answer: ലീലാ സേഥ് [Leelaa sethu]
12331. തായ് ലാൻഡിന്റെ തലസ്ഥാനം ഏതാണ് ? [Thaayu laandinte thalasthaanam ethaanu ?]
Answer: ബാങ്കോങ് [Baankongu]
12332. കോർണിയ വൃത്താകൃതിയിൽ അല്ലെങ്കിൽ ഉണ്ടാകുന്ന കണ്ണിന്‍റെ ന്യൂനത? [Korniya vrutthaakruthiyil allenkil undaakunna kanninre nyoonatha?]
Answer: വിഷമദൃഷ്ട്ടി ( അസ്റ്റിഗ്മാറ്റിസം) [Vishamadrushtti ( asttigmaattisam)]
12333. മനുഷ്യശരീരത്തിലെ ഏറ്റവും ചെറിയ പേശികള്‍? [Manushyashareeratthile ettavum cheriya peshikal?]
Answer: മധ്യകര്‍ണത്തിലെ സ്റ്റേപിസിനോട് ചേര്‍ന്നു കാണുന്ന രണ്ട് പേശികള്‍ [Madhyakarnatthile sttepisinodu chernnu kaanunna randu peshikal]
12334. തിരുവിതാംകൂറിലെ അവസാനത്തെ ഭരണാധികാരി? [Thiruvithaamkoorile avasaanatthe bharanaadhikaari?]
Answer: ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ [Shree chitthira thirunaal baalaraamavarmma]
12335. ഗോൾഡ് കോസ്റ്റ് എന്ന് അറിയപ്പെടുന്നത് ? [Goldu kosttu ennu ariyappedunnathu ?]
Answer: ഘാന [Ghaana]
12336. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള വാനനിരീക്ഷണ കേന്ദ്രം ഏത് രാജ്യത്താണ് സ്ഥിതി ചെയ്യുന്നത് ? [Lokatthile ettavum uyaratthilulla vaananireekshana kendram ethu raajyatthaanu sthithi cheyyunnathu ?]
Answer: ഇന്ത്യ [Inthya]
12337. ശ്രീകൃഷ്ണൻ മഹാവിഷ്ണുവിന്റെ എത്രാമത്തെ അവതാരമാണ്? [Shreekrushnan mahaavishnuvinte ethraamatthe avathaaramaan?]
Answer: 9
12338. ആദ്യമായി സമ്പൂർണ സാക്ഷരത നേടിയ ഉത്തരേന്ത്യൻ ജില്ല? [Aadyamaayi sampoorna saaksharatha nediya uttharenthyan jilla?]
Answer: അജ്മീർ ( രാജസ്ഥാൻ ) [Ajmeer ( raajasthaan )]
12339. ഷികിപ്പെറി എന്ന രാജ്യത്തിന്റെ ഇപ്പോഴത്തെ പേര് എന്താണ് ? [Shikipperi enna raajyatthinte ippozhatthe peru enthaanu ?]
Answer: അൽബേനിയ [Albeniya]
12340. ചൈനയുടെ നാണയം ഏതാണ് ? [Chynayude naanayam ethaanu ?]
Answer: യുവാൻ [Yuvaan]
12341. പഷ്തൂണുകൾ ഏത് രാജ്യത്തെ ജനവിഭാഗം ആണ് ? [Pashthoonukal ethu raajyatthe janavibhaagam aanu ?]
Answer: അഫ്ഗാനിസ്ഥാൻ [Aphgaanisthaan]
12342. വൈദ്യുത സിഗ്നലുകളുടെ ശക്തി വർദ്ധിപ്പിക്കാനുള്ള ഉപകരണം? [Vydyutha signalukalude shakthi varddhippikkaanulla upakaranam?]
Answer: ആംപ്ലിഫയർ [Aampliphayar]
12343. ഇന്ത്യയിൽ വിവരാവകാശ നിയമം നിലവിൽ വന്നത്? [Inthyayil vivaraavakaasha niyamam nilavil vannath?]
Answer: 2005 ഒക്ടോബർ 12 [2005 okdobar 12]
12344. ഏറ്റവും സാന്ദ്രതയേറിയ അലോഹത്തിന്‍റെ പേര് എന്താണ്? [Ettavum saandrathayeriya aleaahatthinre peru enthaan?]
Answer: അയഡിന്‍ [Ayadin]
12345. അശോകനെ മഹാനായ രാജാവ് എന്നു വിശേഷിപ്പിച്ച ചരിത്രകാരന്‍ ആര് ? [Ashokane mahaanaaya raajaavu ennu visheshippiccha charithrakaaran aaru ?]
Answer: H.G. വെല്‍സ് [H. G. Velsu]
12346. പസഫിക് സമുദ്രമായും അറ്റ്ലാൻഡിക് സമുദ്രമായും അതിർത്തി പങ്കിടുന്ന ഒരേയൊരു തെക്കേ അമേരിക്കൻ രാജ്യം ഏതാണ് ? [Pasaphiku samudramaayum attlaandiku samudramaayum athirtthi pankidunna oreyoru thekke amerikkan raajyam ethaanu ?]
Answer: കൊളംബിയ [Kolambiya]
12347. ‘വോൾഗയിൽ മഞ്ഞു പെയ്യുമ്പോൾ’ എന്ന യാത്രാവിവരണം എഴുതിയത്? [‘volgayil manju peyyumpol’ enna yaathraavivaranam ezhuthiyath?]
Answer: പുനത്തിൽ കുഞ്ഞബ്ദുള്ള [Punatthil kunjabdulla]
12348. നന്ദൻ കാനൻ ബയോളജിക്കൽ പാർക്ക് ഏത് സംസ്ഥാനത്താണ്? [Nandan kaanan bayolajikkal paarkku ethu samsthaanatthaan?]
Answer: ഒഡീഷ [Odeesha]
12349. സംസ്ഥാന പ്ലാനിഗ് കമ്മീഷന്‍ ചെയര്‍മാന്‍? [Samsthaana plaanigu kammeeshan cheyarmaan?]
Answer: മുഖ്യമന്ത്രി [Mukhyamanthri]
12350. അബിസീനിയ ഇപ്പോൾ ഏത് പേരിൽ അറിയപ്പെടുന്നു ? [Abiseeniya ippol ethu peril ariyappedunnu ?]
Answer: ഏതോപ്യ [Ethopya]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution