<<= Back
Next =>>
You Are On Question Answer Bank SET 245
12251. പാകിസ്താന്റെ തലസ്ഥാനം ഏതാണ് ? [Paakisthaante thalasthaanam ethaanu ?]
Answer: ഇസ്ലാമാബാദ് [Islaamaabaadu]
12252. ഭൂമി സൂര്യനു ചുറ്റും കറങ്ങുന്നുവെന്നും സ്വയം ഭ്രമണം ചെയ്യുന്നുവെന്നും ആദ്യമായി സമർത്ഥിച്ചത്? [Bhoomi sooryanu chuttum karangunnuvennum svayam bhramanam cheyyunnuvennum aadyamaayi samarththicchath?]
Answer: അരിസ്റ്റാർക്കസ് (320-250 ബിസി ) [Aristtaarkkasu (320-250 bisi )]
12253. കേരള സഹോദര സംഘത്തിന്‍റെ മുഖപത്രം? [Kerala sahodara samghatthinre mukhapathram?]
Answer: സഹോദരൻ [Sahodaran]
12254. രണ്ടാം കർണ്ണാട്ടിക് യുദ്ധം അവസാനിക്കാൻ കാരണമായ സന്ധി? [Randaam karnnaattiku yuddham avasaanikkaan kaaranamaaya sandhi?]
Answer: പോണ്ടിച്ചേരി സന്ധി (1754) [Pondiccheri sandhi (1754)]
12255. മാല ദ്വീപ് ഏത് സമുദ്രത്തിലാണ് സ്ഥിതി ചെയ്യുന്നത് ? [Maala dveepu ethu samudratthilaanu sthithi cheyyunnathu ?]
Answer: ഇന്ത്യൻ മഹാസമുദ്രം [Inthyan mahaasamudram]
12256. മാസ്കുകളുടെ നഗരം എന്നറിയപെടുന്നത് ? [Maaskukalude nagaram ennariyapedunnathu ?]
Answer: വെനീസ് [Veneesu]
12257. സ്വർണ്ണത്തിന്റെയും വജ്രത്തിന്റെയം നാട് എന്നറിയപ്പെടുന്നത് ? [Svarnnatthinteyum vajratthinteyam naadu ennariyappedunnathu ?]
Answer: ദക്ഷിണാഫ്രിക്ക [Dakshinaaphrikka]
12258. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ പേശി? [Manushya shareeratthile ettavum valiya peshi?]
Answer: ഗ്ലൂട്ടിയസ് മാക്സിമസ് [Gloottiyasu maaksimasu]
12259. മെർക്കുറിയുടെ അറ്റോമിക് നമ്പർ? [Merkkuriyude attomiku nampar?]
Answer: 80
12260. നിള എന്ന് അറിയപ്പെടു്ന്ന നദി? [Nila ennu ariyappedunna nadi?]
Answer: ഭാരതപ്പുഴ [Bhaarathappuzha]
12261. റോയൽ ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് ബംഗാൾ സ്ഥാപിച്ചത്? [Royal eshyaattiku sosytti ophu bamgaal sthaapicchath?]
Answer: വാറൻ ഹേ സ്റ്റിംഗ്സ് [Vaaran he sttimgsu]
12262. ഗ്വാണ്ടിനാമോ ജയിൽ ഏത് ദ്വീപിലാണ് സ്ഥിതി ചെയ്യുന്നത് ? [Gvaandinaamo jayil ethu dveepilaanu sthithi cheyyunnathu ?]
Answer: ക്യൂബ [Kyooba]
12263. ശ്രീലങ്ക കീഴടക്കിയ ആദ്യ ചോളരാജാവ്? [Shreelanka keezhadakkiya aadya cholaraajaav?]
Answer: ഇലാര [Ilaara]
12264. ഇന്ത്യൻ ഏറ്റവും കൂടുതൽ കോട്ടൺ തുണിമില്ലുകളുള്ളത്? [Inthyan ettavum kooduthal kottan thunimillukalullath?]
Answer: തമിഴ്‌നാട് [Thamizhnaadu]
12265. ഐക്യരാഷ്ട്ര സഭയ്ക്ക് എത്ര ഘടകങ്ങളുണ്ട്? [Aikyaraashdra sabhaykku ethra ghadakangalundu?]
Answer: 6
12266. ചിത്രലതകൊട്ടാരത്തിൽ താമസിക്കുന്നത് ഏത് രാജകുടുംബമാണ് ? [Chithralathakottaaratthil thaamasikkunnathu ethu raajakudumbamaanu ?]
Answer: തായ് ലൻഡ് [Thaayu landu]
12267. ലോട്ടറി നിരോധിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം? [Lottari nirodhiccha aadya inthyan samsthaanam?]
Answer: തമിഴ്നാട് [Thamizhnaadu]
12268. പുന്നപ്ര വയലാർ ആസ്പദമാക്കി തകഴി രചിച്ച കഥ? [Punnapra vayalaar aaspadamaakki thakazhi rachiccha katha?]
Answer: തലയോട് [Thalayodu]
12269. ‘കേരളം വളരുന്നു’ എന്ന കൃതിയുടെ രചയിതാവ്? [‘keralam valarunnu’ enna kruthiyude rachayithaav?]
Answer: പാലാ നാരായണൻ നായർ [Paalaa naaraayanan naayar]
12270. ചിലിയും ഇക്വഡോറും ഒഴികെയുള്ള എല്ലാ തെക്കേ അമേരിക്കൻ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന രാജ്യം ? [Chiliyum ikvadorum ozhikeyulla ellaa thekke amerikkan raajyangalumaayi athirtthi pankidunna raajyam ?]
Answer: ബ്രസീൽ [Braseel]
12271. ലോകത്തെ ഏറ്റവും ചെറിയ കരബന്ധിത രാജ്യം ? [Lokatthe ettavum cheriya karabandhitha raajyam ?]
Answer: വത്തിക്കാൻ [Vatthikkaan]
12272. ആധുനിക കംപ്യൂട്ടർ ശാസ്ത്രത്തിന്‍റെ പിതാവായി അറിയപ്പെടുന്നത് ? [Aadhunika kampyoottar shaasthratthinre pithaavaayi ariyappedunnathu ?]
Answer: അലൻ ട്യൂറിങ് [Alan dyooringu]
12273. ടോംഗോയുടെ പഴയ പേര് എന്താണ് ? [Domgoyude pazhaya peru enthaanu ?]
Answer: Friendly Island
12274. ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന ജൂത ദേവാലയം? [Inthyayile ettavum pazhakkam chenna jootha devaalayam?]
Answer: പരദേശി സിനഗോഗ് - മട്ടാഞ്ചേരി ( സ്ഥാപിതമായത്: 1568 AD ) [Paradeshi sinagogu - mattaancheri ( sthaapithamaayath: 1568 ad )]
12275. കാളിദാസനെ നായകനാക്കി 'ഉജ്ജയിനി' എന്ന കാവ്യം രചിച്ചത്? [Kaalidaasane naayakanaakki 'ujjayini' enna kaavyam rachicchath?]
Answer: ഒ.എൻ.വി [O. En. Vi]
12276. ഇന്ത്യയിലെ ആദ്യത്തെ കോട്ടൺ മിൽ സ്ഥാപിതമായത്? [Inthyayile aadyatthe kottan mil sthaapithamaayath?]
Answer: മുംബയ് [Mumbayu]
12277. Doishland എന്ന പേര് ഏത് രാജ്യത്തെ സൂചിപ്പിക്കുന്നു ? [Doishland enna peru ethu raajyatthe soochippikkunnu ?]
Answer: ജർമ്മനി [Jarmmani]
12278. ദേശീയ പതാകയിൽ ഫുട്ബോളിന്റെ ചിത്രമുള്ള രാജ്യം ? [Desheeya pathaakayil phudbolinte chithramulla raajyam ?]
Answer: ബ്രസീൽ [Braseel]
12279. തലൈമാന്നാർ എവിടെയാണ് സ്ഥിതി ചെയ്യുന്നത് ? [Thalymaannaar evideyaanu sthithi cheyyunnathu ?]
Answer: ശ്രീലങ്ക [Shreelanka]
12280. ലോകത്തേറ്റവും കൂടുതൽ Newsprint ഉദ്പാദിപ്പിക്കുന്ന രാജ്യം ? [Lokatthettavum kooduthal newsprint udpaadippikkunna raajyam ?]
Answer: കാനഡ [Kaanada]
12281. ഇന്ത്യയുടെ മാഞ്ചസ്റ്റർ എന്നറിയപ്പെടുന്നത്? [Inthyayude maanchasttar ennariyappedunnath?]
Answer: അഹമ്മദാബാദ് [Ahammadaabaadu]
12282. ദക്ഷിണാർധ ഗോളത്തിൽ ഏറ്റവും വിസ്തീർണ്ണം കൂടിയ രാജ്യം ഏതാണ് ? [Dakshinaardha golatthil ettavum vistheernnam koodiya raajyam ethaanu ?]
Answer: ബ്രസീൽ [Braseel]
12283. പാക്കിസ്ഥാന്റെ വാണിജ്യ തലസ്ഥാനം ഏതാണ് ? [Paakkisthaante vaanijya thalasthaanam ethaanu ?]
Answer: കറാച്ചി [Karaacchi]
12284. പൂർണമായും ദക്ഷിണാഫ്രിക്കയാൽ ചുറ്റപ്പെട്ട രാജ്യം ഏതാണ് ? [Poornamaayum dakshinaaphrikkayaal chuttappetta raajyam ethaanu ?]
Answer: ലോസോത്തോ [Losottho]
12285. 1907 ആഗസ്റ്റിൽ ജർമ്മനിയിലെ സ്റ്റാട്ട്ഗർട്ടിൽ നടന്ന അന്താരാഷ്ട്ര സോഷ്യലിസ്റ്റ് കോൺഫറൻസിൽ ഇന്ത്യൻ പതാക ഉയർത്തിയത്? [1907 aagasttil jarmmaniyile sttaattgarttil nadanna anthaaraashdra soshyalisttu konpharansil inthyan pathaaka uyartthiyath?]
Answer: മാഡം ബിക്കാജി കാമ [Maadam bikkaaji kaama]
12286. ബർമ ( മ്യാന്മാർ ) യിലെ നാണയം ഏതാണ് ? [Barma ( myaanmaar ) yile naanayam ethaanu ?]
Answer: ക്യാറ്റ് [Kyaattu]
12287. മദർതെരേസയോടുള്ള ആദരസൂചകമായി കേന്ദ്ര സർക്കാർ സ്റ്റാമ്പ് പുറത്തിറക്കിയത്? [Madartheresayodulla aadarasoochakamaayi kendra sarkkaar sttaampu puratthirakkiyath?]
Answer: 2016 സെപ്റ്റംബർ 4 [2016 septtambar 4]
12288. ഐ.ടി.ബി.പിയുടെ ആപ്തവാക്യം? [Ai. Di. Bi. Piyude aapthavaakyam?]
Answer: ശൗര്യ ദൃഷ്ടതാകർമ്മനിഷ്ടത [Shaurya drushdathaakarmmanishdatha]
12289. ഒന്നാം കറുപ്പ് യുദ്ധം അവസാനിപ്പിച്ച ഉടമ്പടി? [Onnaam karuppu yuddham avasaanippiccha udampadi?]
Answer: നാങ്കിങ് ഉടമ്പടി [Naankingu udampadi]
12290. ത്രിശൂർ നഗരത്തിന്‍റെ ശില്പി? [Thrishoor nagaratthinre shilpi?]
Answer: ശക്തൻ തമ്പുരാൻ [Shakthan thampuraan]
12291. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ റെ യിൽവേ ബജറ്റ് അവതരിപ്പിച്ചതാര്? [Svathanthra inthyayile aadyatthe re yilve bajattu avatharippicchathaar?]
Answer: ജോൺ മത്തായി [Jon matthaayi]
12292. ബംഗ്ലാദേശിലെ ഏറ്റവും ഉയർന്ന സൈനിക ബഹുമതി ഏതാണ് ? [Bamglaadeshile ettavum uyarnna synika bahumathi ethaanu ?]
Answer: ബീർ ശ്രേഷ്ഠതോ [Beer shreshdtatho]
12293. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വൈദ്യുതി ഉത്പാദിപ്പിക്കുന്നത്? [Inthyayil ettavum kooduthal vydyuthi uthpaadippikkunnath?]
Answer: താപവൈദ്യുതി [Thaapavydyuthi]
12294. ഏത് നദിയുടെ തീരത്താണ് തിരുച്ചിറപ്പള്ളി? [Ethu nadiyude theeratthaanu thirucchirappalli?]
Answer: കാവേരി നദി [Kaaveri nadi]
12295. ഭുട്ടാന്റെ തലസ്ഥാനം ഏതാണ് ? [Bhuttaante thalasthaanam ethaanu ?]
Answer: തിബു [Thibu]
12296. ഭുഗോളത്തിൽ ഏറ്റവും തെക്കായി സ്ഥിതി ചെയ്യുന്ന തലസ്ഥാന നഗരം ഏതാണ് ? [Bhugolatthil ettavum thekkaayi sthithi cheyyunna thalasthaana nagaram ethaanu ?]
Answer: വെല്ലിംഗ്ടൻ [Vellimgdan]
12297. ഇന്ത്യയിലെ ഏക സജീവ അഗ്നിപർവ്വതം? [Inthyayile eka sajeeva agniparvvatham?]
Answer: ബാരൺ ദ്വീപ് (വടക്കൻ ആൻഡമാൻ) [Baaran dveepu (vadakkan aandamaan)]
12298. ലോകത്തിലേറ്റവും കൂടുതൽ കറുപ്പ് ഉത്പ്പാദിപ്പിക്കുന്ന രാജ്യം? [Lokatthilettavum kooduthal karuppu uthppaadippikkunna raajyam?]
Answer: അഫ്ഗാനിസ്ഥാൻ [Aphgaanisthaan]
12299. ബിസ്മില്ലാ ഖാൻ ഏത് സംഗീത ഉപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു? [Bismillaa khaan ethu samgeetha upakaranavumaayi bandhappettirikkunnu?]
Answer: ഷെഹ്നായി [Shehnaayi]
12300. നാഷണൽ സ്ക്കൂൾ ഓഫ് ഡ്രാമ ~ ആസ്ഥാനം? [Naashanal skkool ophu draama ~ aasthaanam?]
Answer: ഡൽഹി [Dalhi]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution