<<= Back Next =>>
You Are On Question Answer Bank SET 244

12201. മഹാരാഷ്ട്രയിൽ കുംഭമേള നടക്കുന്ന സ്ഥലം ഏതാണ് ? [Mahaaraashdrayil kumbhamela nadakkunna sthalam ethaanu ?]

Answer: നാസിക് [Naasiku]

12202. ചന്ദ്രന്റെ പലായന്ന പ്രവേഗം? [Chandrante palaayanna pravegam?]

Answer: 2.4 കി.മീ1 സെക്കന്‍റ് [2. 4 ki. Mee1 sekkan‍ru]

12203. ബിനാലയ്ക്ക് ആതിഥ്യം വഹിച്ച ഇന്ത്യയിലെ ആദ്യത്തെ നഗരം? [Binaalaykku aathithyam vahiccha inthyayile aadyatthe nagaram?]

Answer: കൊച്ചി [Kocchi]

12204. ഖേൽരത്ന അവാർഡ് നേടിയ മലയാളികൾ ആരെല്ലാം? [Khelrathna avaardu nediya malayaalikal aarellaam?]

Answer: കെ. എം. ബീനാമോൾ; അഞ്ജ് ബോബി ജോർജ് [Ke. Em. Beenaamol; anjju bobi jorju]

12205. റിസർവ് ബാങ്കിന്‍റെ ചിഹ്ന ത്തിലുള്ളത്? [Risarvu baankin‍re chihna tthilullath?]

Answer: മൃഗം കടുവയും വൃക്ഷം എണ്ണപ്പനയും [Mrugam kaduvayum vruksham ennappanayum]

12206. ഏറ്റവും വലിയ ഉപ്പ് ജലതടാകം? [Ettavum valiya uppu jalathadaakam?]

Answer: ചിൽക്കാ [Chilkkaa]

12207. ‘ദി സ്റ്റാൻഡേർഡ് ഓഫ് ലിവിങ്’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്? [‘di sttaanderdu ophu living’ enna saampatthika shaasathra grantham rachicchath?]

Answer: അമർത്യാസെൻ [Amarthyaasen]

12208. മുകാംബിക ക്ഷേത്രം ഏവിടെയാണ് ? [Mukaambika kshethram evideyaanu ?]

Answer: കൊല്ലൂർ [Kolloor]

12209. ഇന്ത്യയിൽ പാഴ്സികൾ ആദ്യമായി താവളമടിച്ച സ്ഥലം ? [Inthyayil paazhsikal aadyamaayi thaavalamadiccha sthalam ?]

Answer: സജ്ജാം [Sajjaam]

12210. ബഹിരാകാശത്ത് പോയ ആദ്യ ഇന്ത്യാക്കാരൻ? [Bahiraakaashatthu poya aadya inthyaakkaaran?]

Answer: രാകേഷ് ശർമ്മ [Raakeshu sharmma]

12211. ഝാൻസി റാണി കൊല്ലപ്പെട്ട ദിവസം? [Jhaansi raani kollappetta divasam?]

Answer: 1858 ജൂൺ 18 [1858 joon 18]

12212. ഗന്ധം തിരിച്ചറിയാനാവാത്ത അവസ്ഥ? [Gandham thiricchariyaanaavaattha avastha?]

Answer: അനോസ്മിയ [Anosmiya]

12213. ജഹാംഗീറിന്റെ ആത്മകഥ? [Jahaamgeerinte aathmakatha?]

Answer: തുസുക് - ഇ- ജഹാംഗിരി (പേർഷ്യൻ) [Thusuku - i- jahaamgiri (pershyan)]

12214. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ കോൺഗ്രസ് വനിതാ പ്രസിഡന്റ്? [Svathanthra inthyayile aadyatthe kongrasu vanithaa prasidantu?]

Answer: ഇന്ദിരാഗാന്ധി (1959; ഡൽഹി) [Indiraagaandhi (1959; dalhi)]

12215. കേരളത്തിലെ ക്രൈസ്തവ സഭയെ റോമിനോട് വിധേയത്വമുള്ളവരാക്കി മാറ്റുവാൻ നടത്തിയ പുരോഹിത സമ്മേളനം? [Keralatthile krysthava sabhaye rominodu vidheyathvamullavaraakki maattuvaan nadatthiya purohitha sammelanam?]

Answer: ഉദയംപേരൂർ സുനഹദോസ് AD 1599 [Udayamperoor sunahadosu ad 1599]

12216. സൈബർ സുരക്ഷാ ദിനം? [Sybar surakshaa dinam?]

Answer: നവംബർ 30 [Navambar 30]

12217. ബഹിരാകാശത്തെത്തുന്ന ആദ്യ ഇന്ത്യൻ വംശജ? [Bahiraakaashatthetthunna aadya inthyan vamshaja?]

Answer: കല്പന ചൗള [Kalpana chaula]

12218. കറൻസി നോട്ടുകളിൽ റിസർവ്വ് ബാങ്ക് ഗവർണ്ണറുടെ ഒപ്പ് എത്ര ഭാഷകളിലാണ് കാണപ്പെടുന്നത്? [Karansi nottukalil risarvvu baanku gavarnnarude oppu ethra bhaashakalilaanu kaanappedunnath?]

Answer: 2

12219. റിസർവ്വ് ബാങ്ക് ആക്ട് പാസ്സാക്കിയ വർഷം? [Risarvvu baanku aakdu paasaakkiya varsham?]

Answer: 1934

12220. പ്ലാസ്മയുടെ നിറം? [Plaasmayude niram?]

Answer: ഇളം മഞ്ഞനിറം [Ilam manjaniram]

12221. ഇന്ത്യയിലെ മതവിഭാഗങ്ങളിൽ സാക്ഷരതയിൽ ഏറ്റവും മുന്നിൽ ഉള്ളത് ? [Inthyayile mathavibhaagangalil saaksharathayil ettavum munnil ullathu ?]

Answer: ജൈനന്മാർ [Jynanmaar]

12222. ഉറുസ് ഏത് മതക്കാരുടെ ആഘോഷമാണ് ? [Urusu ethu mathakkaarude aaghoshamaanu ?]

Answer: ഇസ്ലാം [Islaam]

12223. പബ്ലിക്ക് അണ്ടർടേക്കിങ്സ് കമ്മിറ്റിയിലെ അംഗസംഖ്യയെത്ര? [Pablikku andardekkingsu kammittiyile amgasamkhyayethra?]

Answer: -22

12224. ക്വാർട്ട്‌സ് വാച്ച്. കാൽക്കുലേറ്റർ; റിമോട്ട്; ക്യാമറ എന്നിവയിലുപയോഗിക്കുന്ന സെൽ? [Kvaarttsu vaacchu. Kaalkkulettar; rimottu; kyaamara ennivayilupayogikkunna sel?]

Answer: മെർക്കുറി സെൽ [Merkkuri sel]

12225. ഒളിംപിക്സ് ൽ അത്ലററിക്ക്‌ ഇനത്തിൽ ഫൈനലിൽ എത്തിയ ആദ്യ ഇന്ത്യാക്കാരി? [Olimpiksu l athlararikku inatthil phynalil etthiya aadya inthyaakkaari?]

Answer: പി ടി ഉഷ [Pi di usha]

12226. കേരളത്തിൽ ഏറ്റവും കൂടുതൽ പ്രാദേശിയ ഭാഷകൾ സംസാരിക്കുന്ന ജില്ല? [Keralatthil ettavum kooduthal praadeshiya bhaashakal samsaarikkunna jilla?]

Answer: കാസർഗോഡ് [Kaasargodu]

12227. മൂന്നു നഗരങ്ങള്‍ എന്നര്‍ത്ഥം വരുന്ന ഇന്ത്യന്‍ സംസ്ഥാനം? [Moonnu nagarangal‍ ennar‍ththam varunna inthyan‍ samsthaanam?]

Answer: ത്രിപുര [Thripura]

12228. ഹൈഡ്രോളിക് ബ്രേക്കിന്‍റെ പ്രവർത്തനത്തിലെ അടിസ്ഥാന നിയമം? [Hydroliku brekkin‍re pravartthanatthile adisthaana niyamam?]

Answer: പാസ്കൽ നിയമം [Paaskal niyamam]

12229. റെയിൽ ക്രഡിറ്റ് കാർഡ് ആരംഭിച്ച വർഷം? [Reyil kradittu kaardu aarambhiccha varsham?]

Answer: 1999

12230. ഉഡ്വാഡ ഏത് മതക്കാരുടെ ആരാധനാലയങ്ങൾക്ക് പ്രസിദ്ധമാണ് ? [Udvaada ethu mathakkaarude aaraadhanaalayangalkku prasiddhamaanu ?]

Answer: പാഴ്സി [Paazhsi]

12231. ലിംഗായത്തുകളുടെ ആരാധനാമൂർത്തി ആരാണ് ? [Limgaayatthukalude aaraadhanaamoortthi aaraanu ?]

Answer: ശിവൻ [Shivan]

12232. കല്പനയുടെ ആദ്യത്തെ ബഹിരാകാശ യാത്ര? [Kalpanayude aadyatthe bahiraakaasha yaathra?]

Answer: 1997 നവംബർ 19 [1997 navambar 19]

12233. "ഗോവയുടെ ജീവരേഖ” എന്നറിയപ്പെടുന്ന നദി? ["govayude jeevarekha” ennariyappedunna nadi?]

Answer: മണ്ഡോവി [Mandovi]

12234. ലുൻ യു എന്ന ഗ്രന്ഥം ഏത് മതവുമായി ബന്ധപ്പെട്ടിരിക്കുന്നു ? [Lun yu enna grantham ethu mathavumaayi bandhappettirikkunnu ?]

Answer: കണ്ഫ്യുഷ്യനിസം [Kanphyushyanisam]

12235. ലൂഥറനിസം പിറവികൊണ്ട വൻകര ഏതാണ് ? [Lootharanisam piravikonda vankara ethaanu ?]

Answer: യൂറോപ്പ് [Yooroppu]

12236. ബക്സാർ യുദ്ധം അവസാനിപ്പിച്ച ഉടമ്പടി? [Baksaar yuddham avasaanippiccha udampadi?]

Answer: അലഹബാദ് ഉടമ്പടി [Alahabaadu udampadi]

12237. ഏറ്റവും കൂടുതൽ നഗരവത്കരിക്കപ്പെട്ടീട്ടുള്ള ഇന്ത്യയിലെ മതവിഭാഗം ഏതാണ് ? [Ettavum kooduthal nagaravathkarikkappetteettulla inthyayile mathavibhaagam ethaanu ?]

Answer: പാഴ്സി [Paazhsi]

12238. ന്യുയോർക്ക് ഏത് സമുദ്രത്തിന്റെ തീരത്താണ് ? [Nyuyorkku ethu samudratthinte theeratthaanu ?]

Answer: അറ്റ്ലാന്റിക് സമുദ്രം [Attlaantiku samudram]

12239. ടെറ്റനസ് (ബാക്ടീരിയ)? [Dettanasu (baakdeeriya)?]

Answer: ക്ലോസ്ട്രിഡിയം ടെറ്റനി [Klosdridiyam dettani]

12240. എന്‍റെ ജീവിതകഥ ആരുടെ ആത്മകഥയാണ്? [En‍re jeevithakatha aarude aathmakathayaan?]

Answer: എ. കെ. ഗോപാലൻ [E. Ke. Gopaalan]

12241. സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത്? [Samsthaana baalasaahithya insttittyoottu sthithi cheyyunnath?]

Answer: തിരുവനന്തപുരം [Thiruvananthapuram]

12242. കേരളത്തില്‍ നിന്നും ഏറ്റവും കൂടുതല്‍ നിയോജകമണ്ഡലങ്ങളെ പ്രതിനിധീകരിച്ചിട്ടുള്ള വ്യക്തി? [Keralatthil‍ ninnum ettavum kooduthal‍ niyojakamandalangale prathinidheekaricchittulla vyakthi?]

Answer: എം.രാഘവന്‍ [Em. Raaghavan‍]

12243. പട്ട് , കളിമണ്പാത്രങ്ങൾ എന്നിവ ആദ്യമായി ഉപയോഗിച്ച രാജ്യം ? [Pattu , kalimanpaathrangal enniva aadyamaayi upayogiccha raajyam ?]

Answer: ചൈന [Chyna]

12244. ചാവറ അച്ചന്‍റെ നേതൃത്വത്തിൽ ആദ്യത്തെ കത്തോലിക്ക സംസ്കൃത സ്കൂൾ ആരംഭിച്ച വർഷം? [Chaavara acchan‍re nethruthvatthil aadyatthe kattholikka samskrutha skool aarambhiccha varsham?]

Answer: 1846

12245. ​ ​ഏ​റ്റ​വും​ ​ആ​വൃ​ത്തി​ ​കൂ​ടി​യ​ ​നി​റം​ ? [​ ​e​tta​vum​ ​aa​vru​tthi​ ​koo​di​ya​ ​ni​ram​ ?]

Answer: വ​യ​ല​റ്റ് [Va​ya​la​ttu]

12246. . ദ്രവ്യത്തെ അതിന്‍റെ പരമാണുതലത്തിൽ കൈകാര്യം ചെയ്യാൻ സഹായിക്കുന്ന സാങ്കേതികവിദ്യ? [. Dravyatthe athin‍re paramaanuthalatthil kykaaryam cheyyaan sahaayikkunna saankethikavidya?]

Answer: നാനോ ടെക്നോളജി [Naano deknolaji]

12247. ഐക്യരാഷ്ട്ര സംഘടനയുടെ ആപ്തവാക്യം? [Aikyaraashdra samghadanayude aapthavaakyam?]

Answer: ഇത് നിങ്ങളുടെ ലോകമാണ് [Ithu ningalude lokamaanu]

12248. ഹിന്ദുസ്ഥാൻ ഷിപ്പിയാർഡ് സ്ഥിതി ചെയ്യുന്നത്? [Hindusthaan shippiyaardu sthithi cheyyunnath?]

Answer: വിശാഖപട്ടണം [Vishaakhapattanam]

12249. ഇന്ത്യയിലെ Wax Museum സ്ഥിതി ചെയ്യുന്നത്? [Inthyayile wax museum sthithi cheyyunnath?]

Answer: കന്യാകുമാരി (Bay Watch amusement park) [Kanyaakumaari (bay watch amusement park)]

12250. സുഭാഷ് ചന്ദ്രബോസ് ജനിച്ചത്? [Subhaashu chandrabosu janicchath?]

Answer: കട്ടക്ക് (ഒറീസ്സ; വർഷം: 1897) [Kattakku (oreesa; varsham: 1897)]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution