<<= Back Next =>>
You Are On Question Answer Bank SET 243

12151. ബദരീനാഥക്ഷേത്രം സ്ഥാപിച്ചത് ആരാണ് ? [Badareenaathakshethram sthaapicchathu aaraanu ?]

Answer: ആദിശങ്കരൻ [Aadishankaran]

12152. ആൾ ഇന്ത്യാ മുഹമ്മദൻ എഡ്യൂക്കേഷണൽ കോൺഫറൻസ് സ്ഥാപിച്ച സാമൂഹിക പരിഷ്കർത്താവ്? [Aal inthyaa muhammadan edyookkeshanal konpharansu sthaapiccha saamoohika parishkartthaav?]

Answer: സയ്യിദ് അഹമ്മദ് ഖാൻ [Sayyidu ahammadu khaan]

12153. ക്രിസ്തുമത സുവിശേഷങ്ങളുടെ എണ്ണം എത്ര ? [Kristhumatha suvisheshangalude ennam ethra ?]

Answer: 4

12154. ജ്വരം എന്നറിയപ്പെടുന്നത്? [Jvaram ennariyappedunnath?]

Answer: ടൈഫോയിഡ് [Dyphoyidu]

12155. അധുനിക ജ്യോതിശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്? [Adhunika jyothishaasthratthinte pithaavu ennariyappedunnath?]

Answer: കോപ്പർനിക്കസ് (പോളണ്ട് ) [Kopparnikkasu (polandu )]

12156. ഗ്രിഗോറിയൻ കലണ്ടറിലെ അവസാന മാസം ഏതാണ് ? [Grigoriyan kalandarile avasaana maasam ethaanu ?]

Answer: ഡിസംബർ [Disambar]

12157. ഇന്ത്യയിലെ ആദ്യ ഔദ്യോഗിക സെൻസസ് നടപ്പിലാക്കിയ വൈസ്രോയി? [Inthyayile aadya audyogika sensasu nadappilaakkiya vysroyi?]

Answer: റിപ്പൺ പ്രഭു (1881) [Rippan prabhu (1881)]

12158. മഹാഭാരതത്തിലെ അവസാന പർവ്വം ഏതാണ് ? [Mahaabhaarathatthile avasaana parvvam ethaanu ?]

Answer: സ്വർഗാരോഹണ പർവ്വം [Svargaarohana parvvam]

12159. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തിയ തിരുവിതാംകൂർ രാജാവ്? [Svadeshaabhimaani raamakrushnapillaye naadukadatthiya thiruvithaamkoor raajaav?]

Answer: ശ്രീ മൂലം തിരുനാൾ [Shree moolam thirunaal]

12160. റഷ്യയുടെ ദേശീയ നദി? [Rashyayude desheeya nadi?]

Answer: വോൾഗ [Volga]

12161. ബോക്സൈറ്റിൽ നിന്ന് ആദ്യമായി അലുമിനിയം വേർതിരിച്ചെടുത്തത്? [Boksyttil ninnu aadyamaayi aluminiyam verthiricchedutthath?]

Answer: ചാൾസ് മാർട്ടിൻഹാൾ [Chaalsu maarttinhaal]

12162. കോർട്ടിസോളിന്‍റെ അമിതോൽപ്പാദനം മൂലമുണ്ടാകുന്ന രോഗം? [Korttisolin‍re amitholppaadanam moolamundaakunna rogam?]

Answer: കുഷിൻസ് സിൻഡ്രോം [Kushinsu sindrom]

12163. സസ്യങ്ങളെക്കുറിച്ചുള്ള പ0നം? [Sasyangalekkuricchulla pa0nam?]

Answer: ബോട്ടണി [Bottani]

12164. ഏത് ഉടമ്പടി പ്രകാരമാണ് ബ്രിട്ടീഷുകാർക്ക് ടിപ്പുവിൽ നിന്നും മലബാർ ലഭിച്ചത്? [Ethu udampadi prakaaramaanu britteeshukaarkku dippuvil ninnum malabaar labhicchath?]

Answer: ശ്രീരംഗപട്ടണം ഉടമ്പടി [Shreeramgapattanam udampadi]

12165. ദ്രവരൂപത്തിലുള്ള ലോഹം ? [Dravaroopatthilulla loham ?]

Answer: മെര്‍ക്കുറി [Mer‍kkuri]

12166. അങ്കോർ വാറ്റിലെ ക്ഷേത്രം ഏത് ദേവന് സമർപ്പിച്ചിരിക്കുന്നു ? [Ankor vaattile kshethram ethu devanu samarppicchirikkunnu ?]

Answer: വിഷ്ണു [Vishnu]

12167. ഹോക്കി മാന്ത്രികൻ എന്നറിയപ്പെടുന്ന ധ്യാൻചന്ദിന്‍റെ ജന്മദേശം? [Hokki maanthrikan ennariyappedunna dhyaanchandin‍re janmadesham?]

Answer: ഉത്തർപ്രദേശ് [Uttharpradeshu]

12168. അമേരിക്കയിലെ പ്രധാന മതം ഏതാണ് ? [Amerikkayile pradhaana matham ethaanu ?]

Answer: ക്രിസ്തുമതം [Kristhumatham]

12169. മംഗളാ ദേവി ക്ഷേത്രം ഏത് ജില്ലയിൽ സ്ഥിതി ചെയ്യുന്നു ? [Mamgalaa devi kshethram ethu jillayil sthithi cheyyunnu ?]

Answer: ഇടുക്കി [Idukki]

12170. ആന്ധ്രാപ്രദേശിലെ ( നിലവിൽ തെലങ്കാനയിൽ ) പ്രസിദ്ധമായ ബുദ്ധമത കേന്ദ്രം ? [Aandhraapradeshile ( nilavil thelankaanayil ) prasiddhamaaya buddhamatha kendram ?]

Answer: നാഗാർജ്ജുനകോണ്ട [Naagaarjjunakonda]

12171. ഇന്ത്യയിലെ ഏറ്റവും കൂടുതൽ പഴക്കമുള്ള ജുതപ്പള്ളി ? [Inthyayile ettavum kooduthal pazhakkamulla juthappalli ?]

Answer: മട്ടാഞ്ചേരി [Mattaancheri]

12172. ഗീതയിലേയ്ക്ക് മടങ്ങുക എന്ന് ആഹ്വാനം ചെയ്തത്? [Geethayileykku madanguka ennu aahvaanam cheythath?]

Answer: സ്വാമി വിവേകാനന്ദൻ [Svaami vivekaanandan]

12173. ദേശീയ ജലപാത 3 നിലവില്‍ വന്ന വര്‍ഷം? [Desheeya jalapaatha 3 nilavil‍ vanna var‍sham?]

Answer: 1993

12174. കുച്ചലവൃത്തം വഞ്ചിപ്പാട്ട് - രചിച്ചത്? [Kucchalavruttham vanchippaattu - rachicchath?]

Answer: രാമപുരത്ത് വാരിയര് (കവിത) [Raamapuratthu vaariyaru (kavitha)]

12175. ഇന്ത്യയിലെ ക്ഷേത്രനഗരം എന്നറിയപ്പെടുന്നത് ? [Inthyayile kshethranagaram ennariyappedunnathu ?]

Answer: ഭുവനേശ്വർ [Bhuvaneshvar]

12176. മുസ്ലീം മതം സ്വീകരിക്കാൻ വിസമ്മതിച്ചതിന് ഔറംഗസീബ് വധിച്ച സിക്ക് ഗുരു? [Musleem matham sveekarikkaan visammathicchathinu auramgaseebu vadhiccha sikku guru?]

Answer: ഗുരു തേജ് ബഹാദൂർ (ഒമ്പതാം സിക്ക് ഗുരു) [Guru theju bahaadoor (ompathaam sikku guru)]

12177. ഇന്ത്യയിലെ ക്ഷേത്രങ്ങളിൽ ഏറ്റവും കൂടുതൽ വരുമാനമുള്ളത് ? [Inthyayile kshethrangalil ettavum kooduthal varumaanamullathu ?]

Answer: തിരുപ്പതി ക്ഷേത്രം [Thiruppathi kshethram]

12178. മരുന്നിന്‍റെ അളവ് സംബന്ധിച്ച പഠനം? [Marunnin‍re alavu sambandhiccha padtanam?]

Answer: പോസോളജി [Posolaji]

12179. അവനവനാത്മസുഖത്തിനാചരിക്കുന്നവ അപരന് സുഖത്തിനായി വരേണം" ആരുടെ വരികൾ? [Avanavanaathmasukhatthinaacharikkunnava aparanu sukhatthinaayi varenam" aarude varikal?]

Answer: ശ്രീ നാരായണഗുരു [Shree naaraayanaguru]

12180. മംഗൾയാൻ വിക്ഷേപിച്ച സമയത്തെISROയുടെ ചെയർമാൻ ? [Mamgalyaan vikshepiccha samayattheisroyude cheyarmaan ?]

Answer: കെ.രാധാകൃഷ്ണൻ [Ke. Raadhaakrushnan]

12181. ഇന്ത്യൻ തപാൽസ്റ്റാമ്പുകൾ അച്ചടിക്കുന്ന സ്ഥലം? [Inthyan thapaalsttaampukal acchadikkunna sthalam?]

Answer: നാസിക് [Naasiku]

12182. എല്ലാ വർഷവും ഐക്യരാഷ്ട്ര സംഘടന ദിനമായി ആചരിക്കുന്നത് ഏത് ദിവസമാണ്? [Ellaa varshavum aikyaraashdra samghadana dinamaayi aacharikkunnathu ethu divasamaan?]

Answer: ഒക്ടോബർ 24 [Okdobar 24]

12183. ഏറ്റവും കൂടുതൽ ജൂതന്മാരുള്ള രാജ്യം ഏതാണ് ? [Ettavum kooduthal joothanmaarulla raajyam ethaanu ?]

Answer: United States of America

12184. കാലാവസ്ഥാപഠനത്തിനായി ഇന്ത്യ വിക്ഷേപിച്ച ഉപഗ്രഹം? [Kaalaavasthaapadtanatthinaayi inthya vikshepiccha upagraham?]

Answer: കല്‍പ്പന-I [Kal‍ppana-i]

12185. ലോകത്തിൽ കൂടുതൽ വനഭൂമിയുള്ള രാജ്യം? [Lokatthil kooduthal vanabhoomiyulla raajyam?]

Answer: റഷ്യ [Rashya]

12186. അഞ്ചുതെങ്ങ് കോട്ടയുടെ പണി പൂർത്തിയായവർഷം? [Anchuthengu kottayude pani poortthiyaayavarsham?]

Answer: 1695

12187. സ്ഥാപകൻ ഉള്ള മതങ്ങളിൽ വച്ച് ഏറ്റവും പ്രാചീനമായത് ഏത് മതം ? [Sthaapakan ulla mathangalil vacchu ettavum praacheenamaayathu ethu matham ?]

Answer: ജൂതമതം [Joothamatham]

12188. ആന്ധ്രാ ഭോജൻ എന്നറിയപ്പെട്ട രാജാവ്? [Aandhraa bhojan ennariyappetta raajaav?]

Answer: കൃഷ്ണദേവരായർ [Krushnadevaraayar]

12189. പാക്കിസ്ഥാന്‍റെ ആദ്യത്തെ ഗവർണ്ണർ ജനറൽ? [Paakkisthaan‍re aadyatthe gavarnnar janaral?]

Answer: മുഹമ്മദലി ജിന്ന [Muhammadali jinna]

12190. ഇന്ത്യയിലെ ഏറ്റവും വലിയ ന്യുനപക്ഷ മതവിഭാഗം ? [Inthyayile ettavum valiya nyunapaksha mathavibhaagam ?]

Answer: മുസ്ലീം [Musleem]

12191. അമൃതസറിൽ സുവർണ്ണ ക്ഷേത്രം പണികഴിപ്പിച്ച സിഖ് ഗുരു? [Amruthasaril suvarnna kshethram panikazhippiccha sikhu guru?]

Answer: ഗുരു അർജ്ജുൻ ദേവ് [Guru arjjun devu]

12192. നായർ ബ്രിഗേഡ് എന്ന പട്ടാളം ഏത് രാജഭരണത്തിലുള്ളത്? [Naayar brigedu enna pattaalam ethu raajabharanatthilullath?]

Answer: തിരുവിതാംകൂർ [Thiruvithaamkoor]

12193. കൊച്ചി സ്റ്ററ്റ് മാനുവൽ രചിച്ചത്? [Kocchi sttattu maanuval rachicchath?]

Answer: സി.അച്യുതമേനോൻ [Si. Achyuthamenon]

12194. വലുപ്പത്തിൽ സൗരയൂഥത്തിലെ ഉപഗ്രഹങ്ങളിൽ എത്രാം സ്ഥാനമാണ് ചന്ദ്രനുള്ളത്? [Valuppatthil saurayoothatthile upagrahangalil ethraam sthaanamaanu chandranullath?]

Answer: അഞ്ചാം സ്ഥാനം [Anchaam sthaanam]

12195. അരവിന്ദാശ്രമത്തിലെ അമ്മയുടെ യഥാർത്ഥ പേര് ? [Aravindaashramatthile ammayude yathaarththa peru ?]

Answer: മീര റിച്ചാർഡ് [Meera ricchaardu]

12196. മലയാളി എന്ന രാഷ്ട്രീയ മാസിക തുടങ്ങിയത് ആരാണ് ? [Malayaali enna raashdreeya maasika thudangiyathu aaraanu ?]

Answer: സി . കൃഷ്ണപിള്ള [Si . Krushnapilla]

12197. തരൂർ സ്വരൂപം എന്നറിയപ്പെട്ടിരുന്നത്? [Tharoor svaroopam ennariyappettirunnath?]

Answer: പാലക്കാട് [Paalakkaadu]

12198. അസമിലെ പ്രധാന ഉത്സവം ? [Asamile pradhaana uthsavam ?]

Answer: ബിഹു [Bihu]

12199. നളന്ദ സർവ്വകലാശാല നശിപ്പിച്ച മുസ്ളീം സൈന്യാധിപൻ? [Nalanda sarvvakalaashaala nashippiccha musleem synyaadhipan?]

Answer: ബക്തിയാർ ഖിൽജി [Bakthiyaar khilji]

12200. വിത്തില്ലാത്ത മുന്തിരി? [Vitthillaattha munthiri?]

Answer: തോംസൺ സീഡ്ലസ് [Thomsan seedlasu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution