<<= Back Next =>>
You Are On Question Answer Bank SET 242

12101. ഓർമകളുടെ ഓളങ്ങളിൽ എന്ന ആത്മകഥ ആരുടേതാണ് ? [Ormakalude olangalil enna aathmakatha aarudethaanu ?]

Answer: തകഴി ശിവശങ്കരപ്പിള്ള [Thakazhi shivashankarappilla]

12102. വെളുത്ത ഭൂഖണ്ഡം, മരുഭൂഖണ്ഡം, ശാസ്ത്രജ്ഞൻമാരുടെ ഭൂഖണ്ഡം എന്നീ പേരുകളിൽ അറിയപ്പെടുന്നത്? [Veluttha bhookhandam, marubhookhandam, shaasthrajnjanmaarude bhookhandam ennee perukalil ariyappedunnath?]

Answer: അന്റാർട്ടിക്ക [Antaarttikka]

12103. റബ്ബർ ഇന്ത്യയിലേയ്ക്ക് കൊണ്ടുവന്ന വിദേശികൾ? [Rabbar inthyayileykku konduvanna videshikal?]

Answer: പോർച്ചുഗീസുകാർ [Porcchugeesukaar]

12104. മഹലനോബിസ് പദ്ധതി എന്നറിയപ്പെടുന്ന പഞ്ചവത്സര പദ്ധതി? [Mahalanobisu paddhathi ennariyappedunna panchavathsara paddhathi?]

Answer: രണ്ടാം പഞ്ചവത്സര പദ്ധതി [Randaam panchavathsara paddhathi]

12105. എന്റെ വക്കീൽ ജീവിതം എന്ന ആത്മകഥ ആരുടേതാണ് ? [Ente vakkeel jeevitham enna aathmakatha aarudethaanu ?]

Answer: തകഴി ശിവശങ്കരപ്പിള്ള [Thakazhi shivashankarappilla]

12106. എന്റെ ബാല്യകാല കഥ എന്ന ആത്മകഥ ആരുടേതാണ് ? [Ente baalyakaala katha enna aathmakatha aarudethaanu ?]

Answer: തകഴി ശിവശങ്കരപ്പിള്ള [Thakazhi shivashankarappilla]

12107. കുട്ടനാടിന്റെ ഇതിഹാസകാരൻ ആരാണ് ? [Kuttanaadinte ithihaasakaaran aaraanu ?]

Answer: തകഴി ശിവശങ്കരപ്പിള്ള [Thakazhi shivashankarappilla]

12108. ശുശ്രുതൻ തന്‍റെ കണ്ടുപിടുത്തങ്ങൾ രേഖപ്പെടുത്തിയിരിക്കുന്ന ഗ്രന്ധം? [Shushruthan than‍re kandupidutthangal rekhappedutthiyirikkunna grandham?]

Answer: ശല്യ തന്ത്രം [Shalya thanthram]

12109. ഇരുണ്ട ഭൂഖണ്ഡം, മനുഷ്യൻ പിറന്ന നാട്, കാപ്പിരികളുടെ നാട്, ദരിദ്ര ഭൂഖണ്ഡം എന്നീ പേരുകളിൽ അറിയപ്പെടുന്ന വൻകര? [Irunda bhookhandam, manushyan piranna naadu, kaappirikalude naadu, daridra bhookhandam ennee perukalil ariyappedunna vankara?]

Answer: ആഫ്രിക്ക [Aaphrikka]

12110. " എനിക്ക് നല്ല അമ്മമാരെ തരൂ.ഞാന്‍ നല്ല രാഷ്ട്രത്തെ തരാം." ആരുടെ വാക്കുകളാണ്? [" enikku nalla ammamaare tharoo. Njaan‍ nalla raashdratthe tharaam." aarude vaakkukalaan?]

Answer: നെപ്പോളിയന്‍ [Neppoliyan‍]

12111. വേൾഡ് അത് ലറ്റ് ഓഫ് ദി ഇയർ അവാർഡ് 2016 ൽ ആർക്കാണ് ലഭിച്ചത്? [Veldu athu lattu ophu di iyar avaardu 2016 l aarkkaanu labhicchath?]

Answer: ഉസൈൻ ബോൾട്ട് [Usyn bolttu]

12112. പുന്നപ്ര വയലാർ സമരത്തെ ആസ്പദമാക്കി തലയോട് എന്ന നോവൽ രചിച്ചത് ആരാണ് ? [Punnapra vayalaar samaratthe aaspadamaakki thalayodu enna noval rachicchathu aaraanu ?]

Answer: തകഴി ശിവശങ്കരപ്പിള്ള [Thakazhi shivashankarappilla]

12113. ശിത സമരത്തിന്‍റെ ഭാഗമായി അമേരിക്കയുടെ നേതൃത്വത്തിൽ രൂപീകൃതമായ സംഘടനകൾ? [Shitha samaratthin‍re bhaagamaayi amerikkayude nethruthvatthil roopeekruthamaaya samghadanakal?]

Answer: NATO (North Atlantic Treaty organization); SEATO (South East Asian Treaty organization); CENTO (Central Treaty organization)

12114. ഇന്ത്യയില്‍ ബഹിരാകാശ ഗവേഷണത്തിനു വേണ്ടിയുളള കമ്മറ്റി? [Inthyayil‍ bahiraakaasha gaveshanatthinu vendiyulala kammatti?]

Answer: ഇന്ത്യന്‍ നാഷണല്‍ കമ്മറ്റി ഫോര്‍ സ്പേസ് റിസറ്‍ച്ച് (INCOSPAR) [Inthyan‍ naashanal‍ kammatti phor‍ spesu risar‍cchu (incospar)]

12115. വെള്ളപ്പൊക്കത്തിൽ എന്ന കഥ രചിച്ചത് ആരാണ് ? [Vellappokkatthil enna katha rachicchathu aaraanu ?]

Answer: തകഴി ശിവശങ്കരപ്പിള്ള [Thakazhi shivashankarappilla]

12116. പട്ടാളക്കാരൻ എന്ന കഥ രചിച്ചത് ആരാണ് ? [Pattaalakkaaran enna katha rachicchathu aaraanu ?]

Answer: തകഴി ശിവശങ്കരപ്പിള്ള [Thakazhi shivashankarappilla]

12117. ISl മാനദണ്ഡമനുസരിച്ച് മൂന്നാം ഗ്രേഡ് ടോയ് ലറ്റ് സോപ്പിനുണ്ടായിരിക്കേണ്ട കുറഞ്ഞ TFM [ Total Fatty Matter ]? [Isl maanadandamanusaricchu moonnaam gredu doyu lattu soppinundaayirikkenda kuranja tfm [ total fatty matter ]?]

Answer: 60%

12118. നൂറു ശതമാനം സാക്ഷരത നേടിയ ആദ്യ പഞ്ചായത്ത്? [Nooru shathamaanam saaksharatha nediya aadya panchaayatthu?]

Answer: കരിവെള്ളൂർ (കണ്ണൂർ) [Karivelloor (kannoor)]

12119. ചന്ദ്രനിൽ ആകാശത്തിന്റെ നിറം? [Chandranil aakaashatthinte niram?]

Answer: കറുപ്പ് [Karuppu]

12120. കന്നുകാലി തീറ്റയായി ഉപയോഗിക്കുന്ന ഒരിനം പായൽ? [Kannukaali theettayaayi upayogikkunna orinam paayal?]

Answer: അസോള [Asola]

12121. ശങ്കരമംഗലം ഏത് സാഹിത്യകാരന്റെ ഭവനമാണ് ? [Shankaramamgalam ethu saahithyakaarante bhavanamaanu ?]

Answer: തകഴി ശിവശങ്കരപ്പിള്ള [Thakazhi shivashankarappilla]

12122. ഒരു നോവലിസ്റ്റ് രചിച്ച ഏക നാടകമാണ് തോറ്റില്ല . രചയിതാവാര് ? [Oru novalisttu rachiccha eka naadakamaanu thottilla . Rachayithaavaaru ?]

Answer: തകഴി ശിവശങ്കരപ്പിള്ള [Thakazhi shivashankarappilla]

12123. വൈവിദ്ധ്യങ്ങളുടെ ഭൂഖണ്ഡം പരമാവധികളുടെ വൻകര, ആത്മീയതയുടെ വൻകര എന്നീ പേരുകളിൽ അറിയപ്പെടുന്ന വൻകര? [Vyviddhyangalude bhookhandam paramaavadhikalude vankara, aathmeeyathayude vankara ennee perukalil ariyappedunna vankara?]

Answer: ഏഷ്യ [Eshya]

12124. മൗര്യ സാമ്രാജ്യ സ്ഥാപകനായ ചന്ദ്രഗുപ്ത മൗര്യന്‍റെ പേരിൽ അറിയപ്പെടുന്ന നദി? [Maurya saamraajya sthaapakanaaya chandraguptha mauryan‍re peril ariyappedunna nadi?]

Answer: ചന്ദ്രഗിരിപ്പുഴ [Chandragirippuzha]

12125. ഗൈഡഡ് മിസൈൽ വികസന പദ്ധതിയുടെ തലപ്പത്തെത്തുന്ന ആദ്യ ഇന്ത്യൻ വനിത? [Gydadu misyl vikasana paddhathiyude thalappatthetthunna aadya inthyan vanitha?]

Answer: ഡോ. ടെസി തോമസ് [Do. Desi thomasu]

12126. വിജയനഗരം സ്ഥാപിച്ചത് ആരെല്ലാം ചേര്‍ന്ന്? [Vijayanagaram sthaapicchathu aarellaam cher‍nnu?]

Answer: ഹരിഹരന്‍;ബുക്കന്‍ [Hariharan‍;bukkan‍]

12127. കുരുക്ഷേത്രയുദ്ധഭൂമി ഏത് സംസ്ഥാനത്താണ് ? [Kurukshethrayuddhabhoomi ethu samsthaanatthaanu ?]

Answer: ഹരിയാന [Hariyaana]

12128. ഇന്ത്യയിലെ ആദ്യ ജൂതപ്പള്ളി ഏത് സംസ്ഥാനത്താണ് നിർമിക്കപ്പെട്ടത് ? [Inthyayile aadya joothappalli ethu samsthaanatthaanu nirmikkappettathu ?]

Answer: കേരളം [Keralam]

12129. കേരളാ സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷന്‍റെ ആസ്ഥാനം? [Keralaa sttettu sivil saplysu korppareshan‍re aasthaanam?]

Answer: കൊച്ചി [Kocchi]

12130. ‘പ്രണാമം’ എന്ന കൃതിയുടെ രചയിതാവ്? [‘pranaamam’ enna kruthiyude rachayithaav?]

Answer: എൻ.ബാലാമണിയമ്മ [En. Baalaamaniyamma]

12131. തരൂർ സ്വരൂപം? [Tharoor svaroopam?]

Answer: പാലക്കാട് [Paalakkaadu]

12132. നവീകരണ പ്രസ്ഥാനം സ്വിറ്റ്സർലണ്ടിൽ അറിയപ്പെട്ട പേര് ? [Naveekarana prasthaanam svittsarlandil ariyappetta peru ?]

Answer: കാൽവനിസം [Kaalvanisam]

12133. നിറങ്ങളുടെ ഉത്സവം എന്നറിയപ്പെടുന്ന ആഘോഷം ? [Nirangalude uthsavam ennariyappedunna aaghosham ?]

Answer: ഹോളി [Holi]

12134. മാഡിബ എന്നറിയപ്പെടുന്നത്? [Maadiba ennariyappedunnath?]

Answer: നെൽസൺ മണ്ടേല [Nelsan mandela]

12135. സാധുജന പരിപാലന സംഘം സ്ഥാപിച്ച വര്‍ഷം? [Saadhujana paripaalana samgham sthaapiccha var‍sham?]

Answer: 1907

12136. ഹാര്‍ട്ട് അറ്റാക്ക് ഉണ്ടാകുന്നതെപ്പോള്‍? [Haar‍ttu attaakku undaakunnatheppol‍?]

Answer: കോറോണറി ആര്‍ട്ടറിയില്‍ രക്തപ്രവാഹത്തിന് പൂര്‍ണ്ണമായോ ഭാഗികമായോ തടസം ഉണ്ടാകുമ്പോള്‍ [Koronari aar‍ttariyil‍ rakthapravaahatthinu poor‍nnamaayo bhaagikamaayo thadasam undaakumpol‍]

12137. നടരാജക്ഷേത്രം എവിടെയാണ് ? [Nadaraajakshethram evideyaanu ?]

Answer: ചിദംബരം [Chidambaram]

12138. Idols എന്ന പുസ്ഥകത്തിന്‍റെ രജയിതാവ് ആരാണ്? [Idols enna pusthakatthin‍re rajayithaavu aaraan?]

Answer: സുനിൽ ഗവാസ്ക്കർ [Sunil gavaaskkar]

12139. വാസ്കോഡ ഗാമയുടെ പിൻഗാമിയായി ഇന്ത്യയിലെത്തിയ പോർച്ചുഗീസ് നാവികൻ? [Vaaskoda gaamayude pingaamiyaayi inthyayiletthiya porcchugeesu naavikan?]

Answer: പെഡ്രോ അൽവാരസ്സ് കബ്രാൾ (1500) [Pedro alvaarasu kabraal (1500)]

12140. പറയിപെറ്റ പന്തീരുകുലത്തിലെ ഏക വനിത ആരാണ് ? [Parayipetta pantheerukulatthile eka vanitha aaraanu ?]

Answer: കാരയ്ക്കലമ്മ [Kaaraykkalamma]

12141. വിദേശകാര്യ സെക്രട്ടറിയായ ആദ്യ വനിത? [Videshakaarya sekrattariyaaya aadya vanitha?]

Answer: ചൊക്കില അയ്യർ [Chokkila ayyar]

12142. രക്തത്തിന് ചുവപ്പ് നിറം നൽകുന്ന വസ്തു? [Rakthatthinu chuvappu niram nalkunna vasthu?]

Answer: ഹീമോഗ്ലോബിൻ [Heemoglobin]

12143. മന്നത്ത് പത്മനാഭനെ അനുസ്മരിച്ച് തപാൽ സ്റ്റാമ്പ് ഇറക്കിയ വർഷം? [Mannatthu pathmanaabhane anusmaricchu thapaal sttaampu irakkiya varsham?]

Answer: 1989

12144. പഴയനിയമത്തിൽ മോസസ് , ദൈവത്തിന്റെ പത്തുകൽപ്പനകൾ സ്വീകരിച്ച സിനായ് പർവതം ഏത് രാജ്യത്താണ് ? [Pazhayaniyamatthil mosasu , dyvatthinte patthukalppanakal sveekariccha sinaayu parvatham ethu raajyatthaanu ?]

Answer: ഈജിപ്ത് [Eejipthu]

12145. പ്രത്യക്ഷ രക്ഷാ ദൈവ സഭയുടെ സ്ഥാപകൻ? [Prathyaksha rakshaa dyva sabhayude sthaapakan?]

Answer: പൊയ്കയിൽ അപ്പച്ചൻ [Poykayil appacchan]

12146. ബ്രിട്ടീഷ് ഇന്ത്യയിലെ ഔറംഗസീബ് എന്നറിയപ്പെടുന്നത്? [Britteeshu inthyayile auramgaseebu ennariyappedunnath?]

Answer: കഴ്സൺ പ്രഭു [Kazhsan prabhu]

12147. പാർഥിനോണ് ക്ഷേത്രം ഏത് രാജ്യത്താണ് ? [Paarthinonu kshethram ethu raajyatthaanu ?]

Answer: ഗ്രീസ് [Greesu]

12148. പ്രസിഡന്റിന്‍റെ വീറ്റോ അധികാരത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്? [Prasidantin‍re veetto adhikaaratthekkuricchu prathipaadikkunna bharanaghadanaa vakuppu?]

Answer: ആർട്ടിക്കിൾ 111 [Aarttikkil 111]

12149. ബുദ്ധമത രാജ്യങ്ങളുള്ള വൻകര ഏതാണ് ? [Buddhamatha raajyangalulla vankara ethaanu ?]

Answer: ഏഷ്യ [Eshya]

12150. തപാൽ സ്റ്റാമ്പിൽ ആദരിക്കപ്പെട്ട ആദ്യ മലയാള കവി? [Thapaal sttaampil aadarikkappetta aadya malayaala kavi?]

Answer: കുമാരനാശാൻ [Kumaaranaashaan]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution