<<= Back
Next =>>
You Are On Question Answer Bank SET 241
12051. സരോജിനിനായിഡു ഐ.എൻ.സി പ്രസിഡന്റായ വർഷം? [Sarojininaayidu ai.en.si prasidantaaya varsham?]
Answer: 1925
12052. രണ്ടാം ലോകമഹായുദ്ധത്തിൽ ജപ്പാൻ തകർത്ത ബ്രിട്ടീഷ് കപ്പൽ? [Randaam lokamahaayuddhatthil jappaan thakarttha britteeshu kappal?]
Answer: പ്രിൻസ് ഓഫ് വെയിൽസ് [Prinsu ophu veyilsu]
12053. വിപ്ളവകാരികളുടെ സമുന്നത ധീര നേതാവ് എന്ന് ഝാൻസി റാണിയെ വിശേഷിപ്പിച്ചത്? [Viplavakaarikalude samunnatha dheera nethaavu ennu jhaansi raaniye visheshippicchath?]
Answer: സർ ഹ്യൂഗ്റോസ് [Sar hyoogrosu]
12054. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ ആദ്യ വനിത? [Kendra saahithya akkaadami avaardu nediya aadya vanitha?]
Answer: അമ്രുതാപീതം [Amruthaapeetham]
12055. ഋഗ്‌വേദം ഇംഗ്ലീഷിലേയ്ക്ക് പരിഭാഷപ്പെടുത്തിയത്? [Rugvedam imgleeshileykku paribhaashappedutthiyath?]
Answer: മാക്സ് മുള്ളർ [Maaksu mullar]
12056. ' തിരിച്ചറിയുവാൻ വേണ്ടി ഉപയോഗിക്കുന്ന വികിരണം? [' thiricchariyuvaan vendi upayogikkunna vikiranam?]
Answer: അൾട്രാവയലറ്റ് [Aldraavayalattu]
12057. ഏതു രാജ്യത്തിന്‍റെ ദേശീയ ബിംബമാണ് 'ഹിസ്പാനിയ'? [Ethu raajyatthinre desheeya bimbamaanu 'hispaaniya'?]
Answer: സ്പെയിൻ [Speyin]
12058. ബാഹ്മിനി സാമ്രാജ്യത്തിന്റെ തലസ്ഥാനം? [Baahmini saamraajyatthinte thalasthaanam?]
Answer: ഗുൽബർഗ് [Gulbargu]
12059. ആഫ്രിക്കയിലെ ഏറ്റവും പഴയ റിപ്പബ്ലിക്? [Aaphrikkayile ettavum pazhaya rippablik?]
Answer: ലൈബീരിയ [Lybeeriya]
12060. എണ്ണപ്പാളിയിലെ മനോഹര വർണത്തിന് കാരണം? [Ennappaaliyile manohara varnatthinu kaaranam?]
Answer: ഇന്റർഫറൻസ് [Intarpharansu]
12061. കടുവ - ശാസത്രിയ നാമം? [Kaduva - shaasathriya naamam?]
Answer: പാന്തെറ ടൈഗ്രിസ് [Paanthera dygrisu]
12062. പ്രസവിക്കുന്ന അച്ഛൻ എന്നറിയപ്പെടുന്നത് ? [Prasavikkunna achchhan ennariyappedunnathu ?]
Answer: കടൽക്കുതിര [Kadalkkuthira]
12063. ഡക്കാന്റ രത്നം എന്നറിയപ്പെടുന്നത്? [Dakkaanta rathnam ennariyappedunnath?]
Answer: പൂനെ [Poone]
12064. താമര ഏതെല്ലാം രാജ്യങ്ങളുടെ ദേശീയ പുഷ്പമാണ് ? [Thaamara ethellaam raajyangalude desheeya pushpamaanu ?]
Answer: ഇന്ത്യ , വിയറ്റ്നാം [Inthya , viyattnaam]
12065. മഴവില്ലിന് കാരണമാകുന്ന പ്രതിഭാസം? [Mazhavillinu kaaranamaakunna prathibhaasam?]
Answer: പ്രകീർണനം [Prakeernanam]
12066. കേരളത്തിൽ ഏറ്റവും കൂടുതൽ നദികൾ ഒഴുകുന്ന ജില്ല ? [Keralatthil ettavum kooduthal nadikal ozhukunna jilla ?]
Answer: കാസർകോഡ് [Kaasarkodu]
12067. ഇന്ത്യയ്ക്ക് പുറത്തുള്ള ആദ്യ പോസ്റ്റാഫീസ് ? [Inthyaykku puratthulla aadya posttaapheesu ?]
Answer: അൻറാർട്ടിക്കയിൽ [Anraarttikkayil]
12068. വെളുത്ത വസ്ത്രങ്ങൾ വിയർപ്പ് മൂലം മഞ്ഞ നിറമാകാൻ കാരണമായ മൂലകം ? [ veluttha vasthrangal viyarppu moolam manja niramaakaan kaaranamaaya moolakam ?]
Answer: സൾഫർ [Salphar]
12069. കേരളത്തിലെ ആദ്യത്തെ വന്യ ജീവി സങ്കേതം? [Keralatthile aadyatthe vanya jeevi sanketham?]
Answer: തേക്കടി (പെരിയാർ) [Thekkadi (periyaar)]
12070. ലത്തുർ ഭൂകമ്പം നടന്ന വർഷം? [Latthur bhookampam nadanna varsham?]
Answer: 1993
12071. ഗ്രാമീണ സ്ത്രീകളില്‍ നിക്ഷേപസ്വഭാവം വളര്‍ത്തുന്നതിനുവേണ്ടി കേന്ദ്രഗവണ്‍മെന്‍റ് ആരംഭിച്ച ഒരു പദ്ധതി? [Graameena sthreekalil nikshepasvabhaavam valartthunnathinuvendi kendragavanmenru aarambhiccha oru paddhathi?]
Answer: മഹിളാ സമൃദ്ധി യോജന [Mahilaa samruddhi yojana]
12072. ആഹാരമായി ഉപയോഗിക്കുന്ന പുഷ്പം ? [Aahaaramaayi upayogikkunna pushpam ?]
Answer: കോളിഫ്ലവർ [Koliphlavar]
12073. അമേരിക്കയിൽ അടിമത്തം നിരോധിച്ച ഭരണഘടനാ ഭേദഗതിയേത്? [Amerikkayil adimattham nirodhiccha bharanaghadanaa bhedagathiyeth?]
Answer: പതിമൂന്നാം ഭേദഗതി (1865 ഡിസംബർ 6) [Pathimoonnaam bhedagathi (1865 disambar 6)]
12074. ഫലങ്ങളുടെ റാണി എന്നറിയപ്പെടുന്നത് ? [Phalangalude raani ennariyappedunnathu ?]
Answer: മാങ്കോസ്റ്റിൻ [Maankosttin]
12075. കർഷകമിത്രം എന്നറിയപ്പെടുന്ന പാമ്പ് ? [Karshakamithram ennariyappedunna paampu ?]
Answer: ചേര [Chera]
12076. 1 ഫാത്തം എത്ര അടി (Feet) ആണ്? [1 phaattham ethra adi (feet) aan?]
Answer: 6 അടി [6 adi]
12077. അധികാരത്തിലിരിക്കെ വധിക്കപ്പെട്ട ആദ്യത്തെ അമേരിക്കൻ പ്രസിഡൻറാര്? [Adhikaaratthilirikke vadhikkappetta aadyatthe amerikkan prasidanraar?]
Answer: അബ്രഹാം ലിങ്കൺ [Abrahaam linkan]
12078. ‘ജനകഥ’ എന്ന കൃതിയുടെ രചയിതാവ്? [‘janakatha’ enna kruthiyude rachayithaav?]
Answer: എൻ പ്രഭാകരൻ [En prabhaakaran]
12079. മരം കയറാൻ കഴിവുള്ള മത്സ്യം ? [Maram kayaraan kazhivulla mathsyam ?]
Answer: അനാബസ് [Anaabasu]
12080. ലെഡിന്‍റെ അറ്റോമിക് നമ്പർ? [Ledinre attomiku nampar?]
Answer: 82
12081. കമ്പ്യൂട്ടർ ഗ്രാഫിക്സിന്‍റെ പിതാവ്? [Kampyoottar graaphiksinre pithaav?]
Answer: ഇവാൻ സതർലാന്‍റ് [Ivaan satharlaanru]
12082. 1984- ലെ ജ്ഞാനപീഠ പുരസ്കാരത്തിന് അർഹനായത് ആരാണ് ? [1984- le jnjaanapeedta puraskaaratthinu arhanaayathu aaraanu ?]
Answer: തകഴി ശിവശങ്കരപ്പിള്ള [Thakazhi shivashankarappilla]
12083. ദക്ഷിണ നളന്ദ എന്നറിയപ്പെടുന്നത്? [Dakshina nalanda ennariyappedunnath?]
Answer: കാന്തളളൂർ ശാല [Kaanthalaloor shaala]
12084. ഏഴുത്തച്ഛൻ അവാർഡ് രണ്ടാമതായി (1994) ലഭിച്ചത് ആർക്കാണ് ? [Ezhutthachchhan avaardu randaamathaayi (1994) labhicchathu aarkkaanu ?]
Answer: തകഴി ശിവശങ്കരപ്പിള്ള [Thakazhi shivashankarappilla]
12085. കേരള മോപ്പിസാങ് എന്നറിയപ്പെട്ടത് ആരാണ് ? [Kerala moppisaangu ennariyappettathu aaraanu ?]
Answer: തകഴി ശിവശങ്കരപ്പിള്ള [Thakazhi shivashankarappilla]
12086. ചെമ്പകശ്ശേരി എന്നറിയപ്പെട്ടിരുന്ന സ്ഥലം? [Chempakasheri ennariyappettirunna sthalam?]
Answer: പുറക്കാട് [Purakkaadu]
12087. സ്വാതി തിരുനാളിന്‍റെ യഥാർത്ഥ പേര്? [Svaathi thirunaalinre yathaarththa per?]
Answer: രാമവർമ്മ [Raamavarmma]
12088. ബിഗ്ബെൻ ക്ലോക്ക് സ്ഥാപിച്ചിരിക്കുന്നതെവിടെ? [Bigben klokku sthaapicchirikkunnathevide?]
Answer: ലണ്ടൻ [Landan]
12089. എടയ്ക്കല്‍ ഗുഹ സ്ഥിതി ചെയ്യുന്ന മല? [Edaykkal guha sthithi cheyyunna mala?]
Answer: അമ്പുകുത്തി മല [Ampukutthi mala]
12090. ശനിയെയും അവയുടെ ഉപഗ്രഹങ്ങളെയും കുറിച്ച് പഠിക്കുവാനായി നാസയും ;യൂറോപ്യൻ സ്പേസ് ഏജൻസിയും സംയുക്തമായി വിക്ഷേപിച്ച പേടകം? [Shaniyeyum avayude upagrahangaleyum kuricchu padtikkuvaanaayi naasayum ;yooropyan spesu ejansiyum samyukthamaayi vikshepiccha pedakam?]
Answer: കാസ്സിനി ഹ്യൂജൻസ് [Kaasini hyoojansu]
12091. പ്രശസ്തനായ ഒരു മലയാള സാഹിത്യകാരന്റെ ആദ്യ നോവലാണ് ത്യാഗത്തിന്റെ ഫലം . നോവലിസ്റ്റ് ആരാണ് ? [Prashasthanaaya oru malayaala saahithyakaarante aadya novalaanu thyaagatthinte phalam . Novalisttu aaraanu ?]
Answer: തകഴി ശിവശങ്കരപ്പിള്ള [Thakazhi shivashankarappilla]
12092. ഇന്ത്യയിൽ യൂറോപ്യൻമാർ (പോർച്ചുഗീസുകാർ) നിർമ്മിച്ച ആദ്യ കോട്ട? [Inthyayil yooropyanmaar (porcchugeesukaar) nirmmiccha aadya kotta?]
Answer: പള്ളിപ്പുറം കോട്ട 1503 [Pallippuram kotta 1503]
12093. നാഡീകോശങ്ങളിൽ കൂടിയുള്ള ആവേഗങ്ങളുടെ പ്രസരണ വേഗം? [Naadeekoshangalil koodiyulla aavegangalude prasarana vegam?]
Answer: സെക്കന്റിൽ 0.5 മുതൽ 100 മീറ്റർ വരെ [Sekkantil 0. 5 muthal 100 meettar vare]
12094. കേരളത്തിന്‍റെ ലിറ്റിൽ മാസ്റ്റർ എന്നറിയപ്പെടുന്നത്? [Keralatthinre littil maasttar ennariyappedunnath?]
Answer: സഞ്ചു സാംസൺ [Sanchu saamsan]
12095. ട്യൂബ് ലൈറ്റുകളിൽ ഉപയോഗിക്കുന്ന കിരണം? [ dyoobu lyttukalil upayogikkunna kiranam?]
Answer: അൾട്രാവയലറ്റ് [Aldraavayalattu]
12096. കേന്ദ്ര സാഹിത്യ അക്കാദമി (1980) അവാർഡിന് അർഹമായ ചെമ്മീൻ എന്ന നോവൽ രചിച്ചത് ആരാണ് ? [Kendra saahithya akkaadami (1980) avaardinu arhamaaya chemmeen enna noval rachicchathu aaraanu ?]
Answer: തകഴി ശിവശങ്കരപ്പിള്ള [Thakazhi shivashankarappilla]
12097. എത് ക്ഷുദ്രഗ്രഹമാണ് ഭൂമിയിലേക്ക് പതിച്ച് മനുഷ്യവംശം തുടച്ചു നീക്കപ്പെടാൻ സാധ്യതയുണ്ടെന്ന് അമേരിക്കൻ ടെനിസൻ സർവ്വകലാശാലയിലെ ഗവേഷകർ കണ്ടെത്തിയത് ? [Ethu kshudragrahamaanu bhoomiyilekku pathicchu manushyavamsham thudacchu neekkappedaan saadhyathayundennu amerikkan denisan sarvvakalaashaalayile gaveshakar kandetthiyathu ?]
Answer: 1950 ഡി.എ [1950 di. E]
12098. ഗ്രീക്ക് ഗണിത ശാസ്ത്രത്തിന്‍റെ പിതാവ്? [Greekku ganitha shaasthratthinre pithaav?]
Answer: തെയ്ൽസ് [Theylsu]
12099. കേരള സാഹിത്യ അക്കാദമി (1965) അവാർഡിന് അർഹമായ ഏണിപ്പടികൾ എന്ന നോവൽ രചിച്ചത് ആരാണ് ? [Kerala saahithya akkaadami (1965) avaardinu arhamaaya enippadikal enna noval rachicchathu aaraanu ?]
Answer: തകഴി ശിവശങ്കരപ്പിള്ള [Thakazhi shivashankarappilla]
12100. കുട്ടനാടൻ കർഷകത്തൊഴിലാളികലുടെ ജീവിതം ചിത്രീകരിച്ചിരിക്കുന്ന രണ്ടിടങ്ങഴി രചിച്ചത് ആരാണ് ? [Kuttanaadan karshakatthozhilaalikalude jeevitham chithreekaricchirikkunna randidangazhi rachicchathu aaraanu ?]
Answer: തകഴി ശിവശങ്കരപ്പിള്ള [Thakazhi shivashankarappilla]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution