<<= Back Next =>>
You Are On Question Answer Bank SET 240

12001. ഹൈക്കോടതി ജഡ്ജിയുടെ വിരമിക്കൽ പ്രായം? [Hykkodathi jadjiyude viramikkal praayam?]

Answer: 62 വയസ്സ് [62 vayasu]

12002. ഭാരം കൂടിയ ഗ്രഹം? [Bhaaram koodiya graham?]

Answer: വ്യാഴം [Vyaazham]

12003. ഭൗമദിനമായി ആചരിക്കുന്നത് എന്ന് ? [Bhaumadinamaayi aacharikkunnathu ennu ?]

Answer: ഏപ്രിൽ 22 [Epril 22]

12004. ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ സ്മാരകം സ്ഥിതി ചെയ്യുന്നത്? [Chempy vydyanaatha bhaagavatharude smaarakam sthithi cheyyunnath?]

Answer: കോട്ടായി - പാലക്കാട് [Kottaayi - paalakkaadu]

12005. പാക്കിസ്ഥാന്‍റെ ദേശീയപക്ഷി? [Paakkisthaan‍re desheeyapakshi?]

Answer: തിത്തിരിപ്പക്ഷി [Thitthirippakshi]

12006. പമ്പാനദിയിൽ വെള്ളം കുറഞ്ഞതിനാൽ ചരിത്രത്തിലാദ്യമായി വള്ളംകളി മുടങ്ങിയവർഷം ? [Pampaanadiyil vellam kuranjathinaal charithratthilaadyamaayi vallamkali mudangiyavarsham ?]

Answer: 2003

12007. ചോളന്മാരുടെ ഭരണത്തെക്കുറിച്ച് സൂചന നല്കുന്ന ശിലാശാസനം? [Cholanmaarude bharanatthekkuricchu soochana nalkunna shilaashaasanam?]

Answer: ഉത്തര മേരൂർ ശിലാശാസനം [Utthara meroor shilaashaasanam]

12008. രണ്ടാം സംഘത്തിലെ പ്രധാന കൃതി? [Randaam samghatthile pradhaana kruthi?]

Answer: തൊൽക്കാപ്പിയം [Tholkkaappiyam]

12009. ‘കവിരാജമാർഗം’ രചിച്ചത്? [‘kaviraajamaargam’ rachicchath?]

Answer: അമോഘ വർഷൻ [Amogha varshan]

12010. ഇന്ത്യയിലെ ആദ്യത്തെ ആസൂത്രിത നഗരം? [Inthyayile aadyatthe aasoothritha nagaram?]

Answer: ചണ്ഡിഗഢ് [Chandigaddu]

12011. ഒന്നാം ലോകമഹായുദ്ധത്തോടെ രൂപം കൊണ്ട സമാധാന സംഘടന? [Onnaam lokamahaayuddhatthode roopam konda samaadhaana samghadana?]

Answer: സർവ്വ രാജ്യ സഖ്യം [Sarvva raajya sakhyam]

12012. ഇ​ന്ത്യ​യു​ടെ വാ​ന​മ്പാ​ടി? [I​nthya​yu​de vaa​na​mpaa​di?]

Answer: സ​രോ​ജി​നി നാ​യി​ഡു [Sa​ro​ji​ni naa​yi​du]

12013. ഭൂമി ശാസ്ത്രത്തിന്‍റെ പിതാവ്? [Bhoomi shaasthratthin‍re pithaav?]

Answer: ടോളമി [Dolami]

12014. മികച്ച നടൻ;നടി എന്നി ദേശീയ അവാർഡ് നല്കിത്തുടങ്ങിയ വർഷം? [Mikaccha nadan;nadi enni desheeya avaardu nalkitthudangiya varsham?]

Answer: 1968

12015. ഇന്ത്യയുടെ ആദ്യ നിയമമന്ത്രി? [Inthyayude aadya niyamamanthri?]

Answer: ഡോ.ബി.ആർ.അംബേദ്ക്കർ [Do. Bi. Aar. Ambedkkar]

12016. ചാവറ കുരിയാക്കോസ് ഏലിയാസ് അച്ചന്‍റെ ഭൌതികാവശിഷ്ട്ടം എവിടെയാണ് സൂക്ഷിച്ചിരിക്കുന്നത്? [Chaavara kuriyaakkosu eliyaasu acchan‍re bhouthikaavashishttam evideyaanu sookshicchirikkunnath?]

Answer: മാന്നാനം [Maannaanam]

12017. മാവിന്റെ ജന്മ രാജ്യം ? [Maavinte janma raajyam ?]

Answer: ഇന്ത്യ [Inthya]

12018. കേരളത്തിലെ ആദ്യ മൃഗശാല സ്ഥാപിക്കപ്പെട്ട ജില്ല? [Keralatthile aadya mrugashaala sthaapikkappetta jilla?]

Answer: തിരുവനന്തപുരം (1857 ) [Thiruvananthapuram (1857 )]

12019. ഗാ​ന്ധി​ജി '​ഭാ​ര​ത​കോ​കി​ലം' എ​ന്ന് വി​ശേ​ഷി​പ്പി​ച്ച​ത്? [Gaa​ndhi​ji '​bhaa​ra​tha​ko​ki​lam' e​nnu vi​she​shi​ppi​ccha​th?]

Answer: സ​രോ​ജി​നി നാ​യി​ഡു​വി​നെ [Sa​ro​ji​ni naa​yi​du​vi​ne]

12020. അറബ് ലീഗ് സ്ഥാപിതമായത്? [Arabu leegu sthaapithamaayath?]

Answer: 1945 മാർച്ച് 22 ( ആസ്ഥാനം: കെയ്റോ; അംഗസംഖ്യ : 22 ) [1945 maarcchu 22 ( aasthaanam: keyro; amgasamkhya : 22 )]

12021. മനുഷ്യൻ ആദ്യമായി ചന്ദ്രനിലിറങ്ങയതെന്ന്? [Manushyan aadyamaayi chandranilirangayathennu?]

Answer: 1969 ജൂലായ് 21 [1969 joolaayu 21]

12022. 4 ലോകത്തിലെ ഏറ്റവും വലിയ തേക്കുമരം എവിടെയാണ് ? [4 lokatthile ettavum valiya thekkumaram evideyaanu ?]

Answer: പറമ്പിക്കുളം [Parampikkulam]

12023. ആരെ സന്ദർശിച്ച ശേഷമാണ് ശ്രീനാരായണ ഗുരു മുനിചര്യ പഞ്ചകം രചിച്ചത്? [Aare sandarshiccha sheshamaanu shreenaaraayana guru municharya panchakam rachicchath?]

Answer: രമണമഹർഷി [Ramanamaharshi]

12024. കേരളത്തിൽ ഉദ്ഭവിച്ച് കർണാടകയിലേയ്ക്ക് ഒഴുകുന്ന ഏക നദി ? [Keralatthil udbhavicchu karnaadakayileykku ozhukunna eka nadi ?]

Answer: കബനി [Kabani]

12025. ഇന്ത്യയിലെ ഏറ്റവും വലിയ ബുദ്ധമത കേന്ദ്രമായ തവാങ് സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Inthyayile ettavum valiya buddhamatha kendramaaya thavaangu sthithi cheyyunna samsthaanam?]

Answer: അരുണാചൽ പ്രദേശ് [Arunaachal pradeshu]

12026. അടയിരുന്ന് മുട്ട വിരിയിപ്പിക്കുന്ന ആൺപക്ഷി ? [Adayirunnu mutta viriyippikkunna aanpakshi ?]

Answer: പെൻഗ്വിൻ [Pengvin]

12027. പശു ഏത് രാജ്യത്തിന്റെ ദേശീയ മൃഗമാണ് ? [Pashu ethu raajyatthinte desheeya mrugamaanu ?]

Answer: നേപ്പാൾ [Neppaal]

12028. ഫോട്ടോ ഇലക്ട്രിക് പ്രഭാവം ആവിഷ്ക്കരിച്ചത്? [Photto ilakdriku prabhaavam aavishkkaricchath?]

Answer: ഹെൻട്രിച്ച് ഹെർട്സ് [Hendricchu herdsu]

12029. പോർച്ചുഗീസുകാരും സാമൂതിരിയും തമ്മിൽ നടന്ന യുദ്ധം? [Porcchugeesukaarum saamoothiriyum thammil nadanna yuddham?]

Answer: കോഴിക്കോട് യുദ്ധം [Kozhikkodu yuddham]

12030. തകഴി മ്യൂസിയം സ്ഥിതി ചെയ്യുന്നത്? [Thakazhi myoosiyam sthithi cheyyunnath?]

Answer: ആലപ്പുഴ [Aalappuzha]

12031. ചന്ദ്രഗിരി കോട്ട പണി കഴിപ്പിച്ചത്? [Chandragiri kotta pani kazhippicchath?]

Answer: ശിവപ്പ നായ്ക്കർ [Shivappa naaykkar]

12032. കേരളത്തിലെ ആദ്യത്തെ തീവണ്ടി സർവീസ്? [Keralatthile aadyatthe theevandi sarvees?]

Answer: ബേപ്പൂരിനും തിരൂരിനും ഇടയ്ക്ക് [Beppoorinum thiroorinum idaykku]

12033. ഏററവും കൂടുതൽ കടൽത്തീരമുള്ള ഇന്ത്യൻ സംസ്ഥാനം ? [Eraravum kooduthal kadalttheeramulla inthyan samsthaanam ?]

Answer: ഗുജറാത്ത് [Gujaraatthu]

12034. ലോകത്തിലെ ഏറ്റവും നീളം കൂടിയ റെയിൽവേ പ്ലാറ്റ്ഫോം? [Lokatthile ettavum neelam koodiya reyilve plaattphom?]

Answer: ഗൊരഖ്പൂർ (ഉത്തർ പ്രദേശ്; 1366 മീ) [Gorakhpoor (utthar pradeshu; 1366 mee)]

12035. ജ്ഞാനോദയം സഭ സ്ഥാപിക്കപ്പെട്ടത്? [Jnjaanodayam sabha sthaapikkappettath?]

Answer: ഇടക്കൊച്ചി [Idakkocchi]

12036. ഗാന്ധിജിയുടെ ജീവചരിത്രം ആദ്യമായി മലയാളത്തിൽ എഴുതിയത്? [Gaandhijiyude jeevacharithram aadyamaayi malayaalatthil ezhuthiyath?]

Answer: സ്വദേശാഭിമാനി രാമകൃഷ്ണപിള്ള [Svadeshaabhimaani raamakrushnapilla]

12037. നീതി ആയോഗിന്‍റെ പ്രഥമ ഉപാദ്ധ്യക്ഷൻ? [Neethi aayogin‍re prathama upaaddhyakshan?]

Answer: അരവിന്ദ് പനഗരിയ [Aravindu panagariya]

12038. ദിഗംബരൻമാർ; ശ്വേതാംബരൻമാർ എന്നിവ ഏതു മതത്തിലെ രണ്ടു വിഭാഗങ്ങളാണ്? [Digambaranmaar; shvethaambaranmaar enniva ethu mathatthile randu vibhaagangalaan?]

Answer: ജൈനമതത്തിലെ [Jynamathatthile]

12039. ഇംഗ്ലി ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിതമായത്? [Imgli eesttu inthyaa kampani sthaapithamaayath?]

Answer: 1600 ഡിസംബർ 31 [1600 disambar 31]

12040. കേരളത്തിന്‍റെ മക്ക? [Keralatthin‍re makka?]

Answer: പൊന്നാനി. [Ponnaani.]

12041. 9 ലോകത്താദ്യമായി കടലിനടിയിൽ മന്ത്രിസഭാ യോഗം ചേർന്ന രാജ്യം ? [9 lokatthaadyamaayi kadalinadiyil manthrisabhaa yogam chernna raajyam ?]

Answer: മാലിദ്വീപ് [Maalidveepu]

12042. വയലാർ അവാർഡ് ഏർപ്പെടുത്തിയ വർഷം? [Vayalaar avaardu erppedutthiya varsham?]

Answer: 1977

12043. പോഷണത്തെ (Nutrition) ക്കുറിച്ചുള്ള പ0നം? [Poshanatthe (nutrition) kkuricchulla pa0nam?]

Answer: ട്രൊഫോളജി [Dropholaji]

12044. ​ ​ഭൂ​മി​യി​ൽ​ ​ഏ​റ്റ​വും​ ​ദു​ർ​ല​ഭ​മാ​യി​ ​കാ​ണ​പ്പെ​ടു​ന്ന​ ​ലോ​ഹം? [​ ​bhoo​mi​yi​l​ ​e​tta​vum​ ​du​r​la​bha​maa​yi​ ​kaa​na​ppe​du​nna​ ​lo​ham?]

Answer: അ​സ്റ്റാ​റ്റിൻ [A​sttaa​ttin]

12045. ലോകത്തിൽ ഏററവുമധികം കൃഷി സ്ഥലം ഏത് രാജ്യത്താണ് ? [Lokatthil eraravumadhikam krushi sthalam ethu raajyatthaanu ?]

Answer: ചൈന [Chyna]

12046. ശങ്കരാചാര്യർ തർക്കങ്ങളിൽ തോൽപ്പിച്ച വ്യക്തി? [Shankaraachaaryar tharkkangalil tholppiccha vyakthi?]

Answer: മണ്ഡനമിശ്രൻ [Mandanamishran]

12047. സ​രോ​ജി​നി​നാ​യി​ഡു​വി​ന്റെ ആ​ദ്യ ക​വി​താ​സ​മാ​ഹാ​രം? [Sa​ro​ji​ni​naa​yi​du​vi​nte aa​dya ka​vi​thaa​sa​maa​haa​ram?]

Answer: T​he g​o​l​d​en T​h​r​e​s​h​o​ld

12048. ജനസംഖ്യാ വളർച്ചാ നിരക്ക് കുറഞ്ഞ ജില്ല? [Janasamkhyaa valarcchaa nirakku kuranja jilla?]

Answer: പത്തനംതിട്ട [Patthanamthitta]

12049. തൈറോക്സിന്‍റെ കുറവ് മൂലം കുട്ടികളിലുണ്ടാകുന്ന രോഗം? [Thyroksin‍re kuravu moolam kuttikalilundaakunna rogam?]

Answer: ക്രട്ടനിസം [Krattanisam]

12050. ' വെള്ളം വെള്ളം സർവ്വത്ര , തുള്ളി കുടിപ്പാനില്ലത്രേ ' ഇത് ആരുടെ വരികൾ ? [' vellam vellam sarvvathra , thulli kudippaanillathre ' ithu aarude varikal ?]

Answer: സാമുവൽ കോളറിഡ്ജ് [Saamuval kolaridju]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution