<<= Back Next =>>
You Are On Question Answer Bank SET 239

11951. കേരളത്തിന്റെ ഏത് നൃത്തനാടകത്തെയാണ് ‌ Classical നൃത്തരൂപമായി അംഗീകരിച്ചിരിക്കുന്നത് ? [Keralatthinte ethu nrutthanaadakattheyaanu classical nruttharoopamaayi amgeekaricchirikkunnathu ?]

Answer: കഥകളി [Kathakali]

11952. പ്രായം കൂടുംതോറും ലെൻസിന്‍റെ ഇലാസ്തികത കുറയുന്ന അവസ്ഥ? [Praayam koodumthorum lensin‍re ilaasthikatha kurayunna avastha?]

Answer: പ്രസ്സ് ബയോപ്പിയ [Prasu bayoppiya]

11953. കൃഷ്ണനാട്ടം രൂപകല്പന ചെയ്തത് ആരാണ് ? [Krushnanaattam roopakalpana cheythathu aaraanu ?]

Answer: മാനവദേവൻ [Maanavadevan]

11954. കേരളത്തിൽ ആദ്യമായി അയൽക്കൂട്ടം നടപ്പിലാക്കിയ സ്ഥലം? [Keralatthil aadyamaayi ayalkkoottam nadappilaakkiya sthalam?]

Answer: കല്യാശ്ശേരി [Kalyaasheri]

11955. മധ്യഭാഗം ഇടുങ്ങിയതും വശങ്ങൾ കട്ടികൂടിയതുമായ ലെൻസ്? [Madhyabhaagam idungiyathum vashangal kattikoodiyathumaaya lens?]

Answer: കോൺകേവ് ലെൻസ് [Konkevu lensu]

11956. വാന വരമ്പന്‍ എന്ന പദവി സ്വീകരിച്ചിരുന്ന ആദി ചേര രാജാവ്? [Vaana varampan‍ enna padavi sveekaricchirunna aadi chera raajaav?]

Answer: ഉതിയന്‍ ചേരലാതന്‍ [Uthiyan‍ cheralaathan‍]

11957. പ്രാചീന കാലത്ത് മൃതാവശിഷ്ടങ്ങൾ അടക്കം ചെയ്ത വലിയ മൺഭരണികൾ? [Praacheena kaalatthu mruthaavashishdangal adakkam cheytha valiya manbharanikal?]

Answer: നന്നങ്ങാടികൾ (Burial urns) [Nannangaadikal (burial urns)]

11958. കേരളത്തില്‍ (ഇടവപ്പാതി) കാലവര്‍ഷക്കാലത്ത് ലഭിക്കുന്ന ശരാശരി മഴയുടെ തോത്? [Keralatthil‍ (idavappaathi) kaalavar‍shakkaalatthu labhikkunna sharaashari mazhayude thoth?]

Answer: 200 സെ.മീ [200 se. Mee]

11959. ഗോവ പിടിച്ചെടുക്കാൻ നേതൃത്വം നല്കിയ വൈസ്രോയി? [Gova pidicchedukkaan nethruthvam nalkiya vysroyi?]

Answer: അൽബുക്കർക്ക് (1510) [Albukkarkku (1510)]

11960. താവോയിസത്തിന്‍റെ സ്ഥാപകൻ? [Thaavoyisatthin‍re sthaapakan?]

Answer: ലാവോത് സെ (യഥാർത്ഥ പേര്: ലിപോഹ്യാങ് ) [Laavothu se (yathaarththa per: lipohyaangu )]

11961. ഭാരതരത്നം ലഭിച്ച ആദ്യ സംഗീതജ്ഞ ആരാണ് ? [Bhaaratharathnam labhiccha aadya samgeethajnja aaraanu ?]

Answer: എം . എസ് . സുബ്ബുലക്ഷ്മി [Em . Esu . Subbulakshmi]

11962. ഗോമേതകത്തിന്‍റെ നിറം? [Gomethakatthin‍re niram?]

Answer: ബ്രൗൺ [Braun]

11963. ഒന്നാം അഫ്ഗാൻ യുദ്ധ സമയത്ത് ഗവർണ്ണർ ജനറൽ? [Onnaam aphgaan yuddha samayatthu gavarnnar janaral?]

Answer: ഓക്‌ലാന്റ് പ്രഭു [Oklaantu prabhu]

11964. ബം​ഗാൾ വി​ഭ​ജ​നം റ​ദ്ദു ചെ​യ്ത​ത്? [Bam​gaal vi​bha​ja​nam ra​ddhu che​ytha​th?]

Answer: ഹാർ​ഡിൻ​ജ് ll പ്ര​ഭു [Haar​din​ju ll pra​bhu]

11965. ഓട്ടന്‍തുള്ളലിന്‍റെ ജന്മസ്ഥലം? [Ottan‍thullalin‍re janmasthalam?]

Answer: അമ്പലപ്പുഴ [Ampalappuzha]

11966. ഇന്ത്യയിൽ ആദ്യമായി ശ്വാസനാളം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടന്ന ആശുപത്രി? [Inthyayil aadyamaayi shvaasanaalam maattivaykkal shasthrakriya nadanna aashupathri?]

Answer: അമൃത ആശുപത്രി; എറണാകുളം [Amrutha aashupathri; eranaakulam]

11967. മുറിവുണ്ടാൽ രക്തം കട്ടപിടിക്കാതിരിക്കുന്ന ജനിതക രോഗം? [Murivundaal raktham kattapidikkaathirikkunna janithaka rogam?]

Answer: ഹീമോഫീലിയ ( ക്രിസ്തുമസ് രോഗം) [Heemopheeliya ( kristhumasu rogam)]

11968. മൂൺ ഇംപാക്ട് പ്രോബ്(MIP) ചന്ദ്രനിൽ പതിച്ച സ്ഥലം ? [Moon impaakdu probu(mip) chandranil pathiccha sthalam ?]

Answer: ഷാക്കിൽട്ടൺ ഗർത്തം [Shaakkilttan garttham]

11969. മാലിദ്വീപ് പ്രസിഡന്‍റ്ന്‍റെ ഔദ്യോഗിക വസതി? [Maalidveepu prasidan‍rn‍re audyogika vasathi?]

Answer: തീമുഗെ [Theemuge]

11970. രാജ്ഘട്ട് സ്ഥിതി ചെയ്യുന്നത് ഏത് നദീതീരത്താണ്? [Raajghattu sthithi cheyyunnathu ethu nadeetheeratthaan?]

Answer: യമുന [Yamuna]

11971. 1 മൈൽ എത്ര കിലോമീറ്ററാണ്? [1 myl ethra kilomeettaraan?]

Answer: 1.6 കിലോമീറ്റർ [1. 6 kilomeettar]

11972. ഫ്രഞ്ച് വിപ്ലവത്തിന്‍റെ പ്രവാചകൻ എന്ന് വിശേഷിപ്പിക്കപ്പെടുന്നത്? [Phranchu viplavatthin‍re pravaachakan ennu visheshippikkappedunnath?]

Answer: റൂസ്റ്റോ [Roostto]

11973. ഇന്ത്യയിലെ നദികളിൽ ഏറ്റവുമധികം ജലം ഉൾക്കൊള്ളുന്ന നദി.? [Inthyayile nadikalil ettavumadhikam jalam ulkkollunna nadi.?]

Answer: ബ്ര ഹ്മപുത്ര [Bra hmaputhra]

11974. ഹാൽഡിഘട്ട് യുദ്ധത്തിൽ അക്ബറെ പരാജയപ്പെടുത്തിയ രജപുത്ര രാജാവ്? [Haaldighattu yuddhatthil akbare paraajayappedutthiya rajaputhra raajaav?]

Answer: റാണാ പ്രതാപ് [Raanaa prathaapu]

11975. പഞ്ചായത്തീരാജ് നിലവിൽ വന്നത് ഏത് പഞ്ചവത്സര പദ്ധതിയിലാണ്? [Panchaayattheeraaju nilavil vannathu ethu panchavathsara paddhathiyilaan?]

Answer: എട്ടാം പഞ്ചവത്സര പദ്ധതി - 1993 ഏപ്രിൽ 24 ന് [Ettaam panchavathsara paddhathi - 1993 epril 24 nu]

11976. കടമ്മനിട്ട എന്ന സ്ഥലവുമായി ബന്ധപ്പെട്ട അനുഷ്ടാന കലാരൂപം ഏതാണ് ? [Kadammanitta enna sthalavumaayi bandhappetta anushdaana kalaaroopam ethaanu ?]

Answer: പടയണി [Padayani]

11977. ദേശീയപുരസ്കാരം ലഭിച്ച ആദ്യ മലയാള സിനിമ ? [Desheeyapuraskaaram labhiccha aadya malayaala sinima ?]

Answer: നീലക്കുയിൽ [Neelakkuyil]

11978. ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിന്‍റെ ആസ്ഥാനം? [Nyooyorkku sttokku ekschenchin‍re aasthaanam?]

Answer: വാൾസ്ട്രീറ്റ് [Vaalsdreettu]

11979. സുഖവാസ കേന്ദ്രമായ പൈതൽമല സ്ഥിതി ചെയ്യുന്ന ജില്ല? [Sukhavaasa kendramaaya pythalmala sthithi cheyyunna jilla?]

Answer: കണ്ണൂർ [Kannoor]

11980. കിഷോർകുമാർ ഏത് മലയാള സിനിമയിലാണ് പാടിയത് ? [Kishorkumaar ethu malayaala sinimayilaanu paadiyathu ?]

Answer: അയോധ്യ [Ayodhya]

11981. പന്ത്രണ്ടു വർഷം കൂടുമ്പോൾ കുടിയാൻ - ജന്മി കരാർ പുതുക്കുന്നതിന്‍റെ പേര്? [Panthrandu varsham koodumpol kudiyaan - janmi karaar puthukkunnathin‍re per?]

Answer: പൊളിച്ചെഴുത്ത് [Policchezhutthu]

11982. ആദ്യത്തെ ഫിലം സൊസൈറ്റി? [Aadyatthe philam sosytti?]

Answer: ചിത്രലേഖ [Chithralekha]

11983. ലാക് ബക്ഷ് എന്നറിയപ്പെട്ടിരുന്ന അടിമ വംശ ഭരണാധികാരി? [Laaku bakshu ennariyappettirunna adima vamsha bharanaadhikaari?]

Answer: കുത്തബ്ദ്ദീൻ ഐബക്ക് [Kutthabddheen aibakku]

11984. പത്മശ്രീ ലഭിച്ച ആദ്യ സിനിമാ നടി ? [Pathmashree labhiccha aadya sinimaa nadi ?]

Answer: നർഗീസ് ദത്ത് [Nargeesu datthu]

11985. ചന്ദ്രയാനിലുണ്ടായിരുന്ന നാസയുടെ മൂൺ മിനറോളജി മാപ്പർ (M3) എന്ന പേടകം ചന്ദ്രനിൽ ധാരാളം ജലം ഉണ്ടെന്ന് കണ്ടെത്തിയത് ? [Chandrayaanilundaayirunna naasayude moon minarolaji maappar (m3) enna pedakam chandranil dhaaraalam jalam undennu kandetthiyathu ?]

Answer: 2009 സെപ്തംബർ 24 [2009 septhambar 24]

11986. 'The Blue Boys' എന്ന വിഖ്യാതമായ ചിത്രം ആരുടെ ? ['the blue boys' enna vikhyaathamaaya chithram aarude ?]

Answer: തോമസ് ‌ ഗെയിൻസ് ബറോ [Thomasu geyinsu baro]

11987. വിമോചന സമരത്തിന്‍റെ നേതാവ്? [Vimochana samaratthin‍re nethaav?]

Answer: ബാരിസ്റ്റര്‍ ജി.പി.പിള്ള [Baaristtar‍ ji. Pi. Pilla]

11988. രാജീവ് ഗാന്ധിയുടെ വധം സംബന്ധിച്ച എന്വേഷണ കമ്മീഷന്‍? [Raajeevu gaandhiyude vadham sambandhiccha enveshana kammeeshan‍?]

Answer: ജസ്റ്റിസ് ജെയിൻ കമ്മീഷൻ [Jasttisu jeyin kammeeshan]

11989. ഉപഗ്രഹങ്ങൾ ഇല്ലാത്ത ഗ്രഹങ്ങൾ? [Upagrahangal illaattha grahangal?]

Answer: ബുധൻ;ശുക്രൻ [Budhan;shukran]

11990. മണിമേഖല രചിച്ചത്? [Manimekhala rachicchath?]

Answer: സാത്തനാർ [Saatthanaar]

11991. ആനന്ദദർശനത്തിന്‍റെ ഉപജ്ഞാതാവ്? [Aanandadarshanatthin‍re upajnjaathaav?]

Answer: ബ്രഹ്മാനന്ദ ശിവയോഗി [Brahmaananda shivayogi]

11992. വി . എസ് . വല്ല്യത്താൻ ഏത് മേഖലയിൽ പ്രശസ്തനാണ് ? [Vi . Esu . Vallyatthaan ethu mekhalayil prashasthanaanu ?]

Answer: ചിത്രരചന [Chithrarachana]

11993. ' സാംബ ' നൃത്തത്തിന് പ്രസിദ്ധിനേടിയ രാജ്യം ? [' saamba ' nrutthatthinu prasiddhinediya raajyam ?]

Answer: ബ്രസീൽ [Braseel]

11994. ബേപ്പൂർ സുൽത്താൻ എന്നറിയപ്പെടുന്നത്? [Beppoor sultthaan ennariyappedunnath?]

Answer: വൈക്കം മുഹമ്മദ് ബഷീർ [Vykkam muhammadu basheer]

11995. സ്വാമി വിവേകാനന്ദന്‍റെ 150 മത് ജന്മവാർഷികത്തിൽ ഇന്ത്യൻ റെയിൽവേ ആരംഭിച്ച ട്രെയിൻ സർവീസ്? [Svaami vivekaanandan‍re 150 mathu janmavaarshikatthil inthyan reyilve aarambhiccha dreyin sarvees?]

Answer: വിവേക് എക്സ്പ്രസ് [Viveku eksprasu]

11996. ഖേൽരത്ന ലഭിച്ച ആദ്യത്തെ മലയാളി താരം? [Khelrathna labhiccha aadyatthe malayaali thaaram?]

Answer: KM ബീന മോൾ [Km beena mol]

11997. സംഗീതത്തെക്കുറിച്ച് പ്രതിപാദിക്കുന്ന വേദം ? [Samgeethatthekkuricchu prathipaadikkunna vedam ?]

Answer: സാമവേദം [Saamavedam]

11998. ചിപ്കോ പ്രസ്ഥാനം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? [Chipko prasthaanam enthumaayi bandhappettirikkunnu?]

Answer: വനസംരക്ഷണം [Vanasamrakshanam]

11999. ഐക്യരാഷ്ട്ര മനുഷ്യാവകാശ കമ്മിഷൻ ( UNCHR - United Nations Commission on Human Rights ) സ്ഥാപിതമായത്? [Aikyaraashdra manushyaavakaasha kammishan ( unchr - united nations commission on human rights ) sthaapithamaayath?]

Answer: 1946; ആസ്ഥാനം: ജനീവ [1946; aasthaanam: janeeva]

12000. പ്ലാനിങ്ങ് കമ്മീഷൻ നാഷണൽ ഡെവലപ്പ്മെന്‍റ് കൗൺസിൽ ഇന്‍റർ സ്റ്റേറ്റ് കൗൺസിൽ എക്സ് ഒഫീഷ്യോ ചെയർമാൻ? [Plaaningu kammeeshan naashanal devalappmen‍ru kaunsil in‍rar sttettu kaunsil eksu opheeshyo cheyarmaan?]

Answer: പ്രധാനമന്ത്രി [Pradhaanamanthri]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution