<<= Back Next =>>
You Are On Question Answer Bank SET 238

11901. ഉറുമ്പിന്‍റെയും തേനീച്ചയുടെയും ശരീരത്തില്‍ സ്വാഭാവികമായുളള ആസിഡ്? [Urumpin‍reyum theneecchayudeyum shareeratthil‍ svaabhaavikamaayulala aasid?]

Answer: ഫോമിക് ആസിഡ് [Phomiku aasidu]

11902. ഡൽഹിക്കു മുമ്പ് മുഗൾ സാമ്രാജ്യത്തിന്‍റെ തലസ്ഥാനമായിരുന്ന നഗരം? [Dalhikku mumpu mugal saamraajyatthin‍re thalasthaanamaayirunna nagaram?]

Answer: ആഗ്ര [Aagra]

11903. ഇന്ദ്രനീലത്തിന്‍റെ നിറം? [Indraneelatthin‍re niram?]

Answer: നീല [Neela]

11904. തൈറോക്സിന്‍റെ കുറവ് മൂലം മുതിർന്നവരിലുണ്ടാകുന്ന രോഗം? [Thyroksin‍re kuravu moolam muthirnnavarilundaakunna rogam?]

Answer: മിക്സഡിമ [Miksadima]

11905. കലാക്ഷേത്ര സ്ഥാപിച്ചത് ആരാണ് ? [Kalaakshethra sthaapicchathu aaraanu ?]

Answer: രുഗ്മിണി ദേവി [Rugmini devi]

11906. ഫിൻലാന്‍റ്ന്റിന്‍റെ നാണയം? [Phinlaan‍rntin‍re naanayam?]

Answer: യൂറോ [Yooro]

11907. ഭരതനാട്യം ഏത് സംസ്ഥാനത്താണ് ഉദ്ഭവിച്ചത് ? [Bharathanaadyam ethu samsthaanatthaanu udbhavicchathu ?]

Answer: തമിഴ്നാട് [Thamizhnaadu]

11908. സാമൂതിരിയുടെ കണ്ഠത്തിലേയ്ക്ക് നീട്ടിയ പീരങ്കി എന്ന് വിശേഷിപ്പിക്കപ്പെട്ട കോട്ട? [Saamoothiriyude kandtatthileykku neettiya peeranki ennu visheshippikkappetta kotta?]

Answer: ചാലിയം കോട്ട [Chaaliyam kotta]

11909. പണ്ഡിറ്റ് രവിശങ്കർ ഏത് സംഗീത ഉപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു ? [Pandittu ravishankar ethu samgeetha upakaranavumaayi bandhappettirikkunnu ?]

Answer: സിത്താർ [Sitthaar]

11910. എയർ ഫോഴ്സ് മെയിന്റനൻസ് കമാൻഡ് ~ ആസ്ഥാനം? [Eyar phozhsu meyintanansu kamaandu ~ aasthaanam?]

Answer: നാഗ്പൂർ [Naagpoor]

11911. ചട്ടമ്പിസ്വാമികളുടെ സമാധി സ്ഥിതി ചെയ്യുന്നത്? [Chattampisvaamikalude samaadhi sthithi cheyyunnath?]

Answer: പന്മന (കൊല്ലം) [Panmana (kollam)]

11912. ' തബല ' എന്ന സംഗീത ഉപകരണം രണ്ട് ഡ്രം ഉൾപ്പെടുന്നതാണ് . തബലയും ...... ഉം . [' thabala ' enna samgeetha upakaranam randu dram ulppedunnathaanu . Thabalayum ...... Um .]

Answer: ബയാൻ [Bayaan]

11913. ബ്രി​ട്ടീ​ഷ് ഇ​ന്ത്യ​യു​ടെ ഔ​റം​ഗ​സേ​ബ്? [Bri​ttee​shu i​nthya​yu​de au​ram​ga​se​b?]

Answer: ക​ഴ്സൺ [Ka​zhsan]

11914. ആനമുടി സ്ഥിതി ചെയ്യുന്ന താലൂക്ക്? [Aanamudi sthithi cheyyunna thaalookku?]

Answer: ദേവികുളം [Devikulam]

11915. എയ്ഡ്സ് ബോധ വത്കരണത്തിന് വേണ്ടി കേരള സർക്കാർ ആവിഷ്കരിച്ച പദ്ധതി? [Eydsu bodha vathkaranatthinu vendi kerala sarkkaar aavishkariccha paddhathi?]

Answer: ആയുർദളം‌ [Aayurdalam]

11916. ' ജലതരംഗം ' എന്ന സംഗീതോപകരണം എത്ര കപ്പുകൾ കൂടിയതാണ് ? [' jalatharamgam ' enna samgeethopakaranam ethra kappukal koodiyathaanu ?]

Answer: 18

11917. കുച്ചിപ്പുടി നൃത്തം ഏവിടയാണ് ഉദ്ഭവിച്ചത് ? [Kucchippudi nruttham evidayaanu udbhavicchathu ?]

Answer: ആന്ധ്രയിലെ കുച്ചിപ്പുടി ഗ്രാമത്തിൽ [Aandhrayile kucchippudi graamatthil]

11918. പുരാതന കാലത്ത് ചേരളം ദ്വീപ് എന്നറിയപ്പെട്ടിരുന്നത്? [Puraathana kaalatthu cheralam dveepu ennariyappettirunnath?]

Answer: ശ്രീലങ്ക [Shreelanka]

11919. കഥകളിക്ക് അകമ്പടിയായി ഉപയോഗിക്കുന്ന വാദ്യോപകരണങ്ങൾ ഏതൊക്കെ ? [Kathakalikku akampadiyaayi upayogikkunna vaadyopakaranangal ethokke ?]

Answer: ചെണ്ട , മദ്ദളം , ചേങ്കില , ഇലത്താളം [Chenda , maddhalam , chenkila , ilatthaalam]

11920. കഥകളിയിലെ അഞ്ചുതരം ചമയങ്ങൾ ഏതൊക്കെ ? [Kathakaliyile anchutharam chamayangal ethokke ?]

Answer: പച്ച , കരി , കത്തി , മിനുക്ക് ‌, താടി [Paccha , kari , katthi , minukku , thaadi]

11921. ശങ്കരാചാര്യർ 'പൂർണ' എന്ന് പരാമർശിച്ച നദി? [Shankaraachaaryar 'poorna' ennu paraamarshiccha nadi?]

Answer: പെരിയാർ [Periyaar]

11922. കേരളത്തില്‍ സ്വകാര്യ പങ്കാളിത്തത്തില്‍ ആരംഭിച്ച ആദ്യ അക്വാടെക്നോളജി പാര്‍ക്ക്? [Keralatthil‍ svakaarya pankaalitthatthil‍ aarambhiccha aadya akvaadeknolaji paar‍kku?]

Answer: കൊടുങ്ങല്ലുര്‍ [Kodungallur‍]

11923. ' അവസാനത്തെ അത്താഴം ' എന്ന ചിത്രത്തിന്റെ സ്രഷ്ടാവ് ? [' avasaanatthe atthaazham ' enna chithratthinte srashdaavu ?]

Answer: ലിയനാഡോ ഡാവിഞ്ചി [Liyanaado daavinchi]

11924. രഗ്മായണത്തിലെ ശ്ലോകങ്ങളുടെ എണ്ണം? [Ragmaayanatthile shlokangalude ennam?]

Answer: 24000

11925. പോസ്റ്റൽ ദിനം? [Posttal dinam?]

Answer: ഒക്ടോബർ 10 [Okdobar 10]

11926. ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ അവാർഡ് ? [Inthyayile ettavum valiya sinima avaardu ?]

Answer: ദാദാ സാഹെബ് ഫാൽക്കെ അവാർഡ് [Daadaa saahebu phaalkke avaardu]

11927. ഗാന്ധിജി തന്റെ വാച്ചിനെ (തൂക്ക് ഘടികാരത്തെ) വിശേഷിപ്പിച്ചത്? [Gaandhiji thante vaacchine (thookku ghadikaaratthe) visheshippicchath?]

Answer: മൈ ലിറ്റിൽ ഡിക്ടേറ്റർ [My littil dikdettar]

11928. പൊ​ലീ​സ് ക​മ്മി​ഷ​നെ​യും യൂ​ണി​വേ​ഴ്സി​റ്റി ക​മ്മി​ഷ​നെ​യും നി​യ​മി​ച്ച​ത്? [Peaa​lee​su ka​mmi​sha​ne​yum yoo​ni​ve​zhsi​tti ka​mmi​sha​ne​yum ni​ya​mi​ccha​th?]

Answer: ക​ഴ്സൺ [Ka​zhsan]

11929. തെയ്യം മറ്റൊരു പേരിലും അറിയപ്പെടുന്നു , ഏത് ? [Theyyam mattoru perilum ariyappedunnu , ethu ?]

Answer: കളിയാട്ടം [Kaliyaattam]

11930. ഒന്നുകിൽ ലക്ഷ്യം നേടി ഞാൻ തിരിച്ചു വരും പരാജയപ്പെട്ടാൽ ഞാനെന്റെ ജഡം സമുദ്രത്തിന് സംഭാവന നല്കും" എന്ന് ഗാന്ധിജി പറഞ്ഞത്? [Onnukil lakshyam nedi njaan thiricchu varum paraajayappettaal njaanente jadam samudratthinu sambhaavana nalkum" ennu gaandhiji paranjath?]

Answer: 1930 മാർച്ച് 22 ന് ദണ്ഡിയാത്ര പുറപ്പെടുമ്പോൾ [1930 maarcchu 22 nu dandiyaathra purappedumpol]

11931. പൂർണ്ണമായും ദക്ഷിണാഫ്രിക്കയ്ക്കുള്ളിലായി സ്ഥിതി ചെയ്യുന്ന രാജ്യം? [Poornnamaayum dakshinaaphrikkaykkullilaayi sthithi cheyyunna raajyam?]

Answer: ലെസോത്തൊ [Lesottho]

11932. അനൈച്ഛിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗം? [Anychchhika pravartthanangale niyanthrikkunna masthishka bhaagam?]

Answer: മെഡുല്ല ഒബ്ലാംഗേറ്റ [Medulla oblaamgetta]

11933. രക്തക്കുഴലുകൾക്ക് പൊട്ടലുണ്ടാകുന്ന അവസ്ഥ? [Rakthakkuzhalukalkku pottalundaakunna avastha?]

Answer: ഹെമറേജ് [Hemareju]

11934. ജയ്പൂർ നഗരം പണികഴിപ്പിച്ചത്? [Jaypoor nagaram panikazhippicchath?]

Answer: റാവു ജോധാ രാഥോർ [Raavu jodhaa raathor]

11935. ഭാരതത്തിന്റെ ദേശീയ നൃത്തം എന്ന് അറിയപ്പെടുന്നത് ഏത് നൃത്തം ? [Bhaarathatthinte desheeya nruttham ennu ariyappedunnathu ethu nruttham ?]

Answer: ഭരതനാട്യം [Bharathanaadyam]

11936. ദേവനാരായണൻ മാർ എവിടുത്തെ ഭരണാധികാരികളായിരുന്നു? [Devanaaraayanan maar evidutthe bharanaadhikaarikalaayirunnu?]

Answer: ചെമ്പകശ്ശേരി [Chempakasheri]

11937. ചലിക്കുന്ന കാവ്യം എന്നറിയപ്പെടുന്നത് ഏത് നൃത്തരൂപമാണ് ? [Chalikkunna kaavyam ennariyappedunnathu ethu nruttharoopamaanu ?]

Answer: ഭരതനാട്യം [Bharathanaadyam]

11938. മനോരമയുടെ സ്ഥാപക പത്രാധിപര്‍? [Manoramayude sthaapaka pathraadhipar‍?]

Answer: കണ്ടത്തില്‍ വര്‍ഗ്ഗീസ് മാപ്പിള. [Kandatthil‍ var‍ggeesu maappila.]

11939. കേരള സർക്കാരിന്‍റെ സൗജന്യ കാൻസർ ചികിത്സ പദ്ധതി? [Kerala sarkkaarin‍re saujanya kaansar chikithsa paddhathi?]

Answer: സുകൃതം [Sukrutham]

11940. ബയോളജി എന്ന പദം നിർദ്ദേശിച്ചത്? [Bayolaji enna padam nirddheshicchath?]

Answer: ലാമാർക്ക് [Laamaarkku]

11941. പിന്നോക്ക സമുദായത്തിലെ കുട്ടികൾക്ക് സ്കൂളുകളിൽ പ്രവേശനം അനുവദിച്ച തിരുവിതാംകൂർ ഭരണാധികാരി? [Pinnokka samudaayatthile kuttikalkku skoolukalil praveshanam anuvadiccha thiruvithaamkoor bharanaadhikaari?]

Answer: ശ്രീമൂലം തിരുനാൾ [Shreemoolam thirunaal]

11942. ഇന്ത്യന്‍ സര്‍ക്കസ്സിന്‍റെ പിതാവ് എന്നറിയപ്പെടുന്നത്? [Inthyan‍ sar‍kkasin‍re pithaavu ennariyappedunnath?]

Answer: കീലേരി കുഞ്ഞിക്കണ്ണന്‍ (തലശ്ശേരി) [Keeleri kunjikkannan‍ (thalasheri)]

11943. കഥക് നൃത്തം ഏത് സംസ്ഥാനത്താണ് ഉദ്ഭവിച്ചത് ? [Kathaku nruttham ethu samsthaanatthaanu udbhavicchathu ?]

Answer: ഉത്തർപ്രദേശ് ‌ [Uttharpradeshu ]

11944. ഒന്നാംഘട്ട ബാങ്ക് ദേശസാൽക്കരണം 1969 ജൂലൈ 19 ന് നടത്തിയ പ്രധാനമന്ത്രി? [Onnaamghatta baanku deshasaalkkaranam 1969 jooly 19 nu nadatthiya pradhaanamanthri?]

Answer: ഇന്ദിരാഗാന്ധി (14 ബാങ്കുകൾ) [Indiraagaandhi (14 baankukal)]

11945. സംഗീത നാടക അക്കാദമി ഏറ്റവും ഒടുവിലായി Classical നൃത്തരൂപമായി അംഗീകരിച്ചത് ഏത് നൃത്തരൂപത്തെയാണ് ? [Samgeetha naadaka akkaadami ettavum oduvilaayi classical nruttharoopamaayi amgeekaricchathu ethu nruttharoopattheyaanu ?]

Answer: സാത്രിയ , ആസാം [Saathriya , aasaam]

11946. വേടൻ തങ്ങല്‍ പക്ഷിസങ്കേതം സ്ഥിതിചെയ്യുന്ന സംസ്ഥാനം? [Vedan thangal‍ pakshisanketham sthithicheyyunna samsthaanam?]

Answer: തമിഴ് നാട് [Thamizhu naadu]

11947. ബം​ഗാൾ വി​ഭ​ജ​ന​ത്തി​നെ​തി​രായ പ്ര​ക്ഷോ​ഭം? [Bam​gaal vi​bha​ja​na​tthi​ne​thi​raaya pra​ksho​bham?]

Answer: സ്വ​ദേ​ശി പ്ര​സ്ഥാ​നം [Sva​de​shi pra​sthaa​nam]

11948. ഇന്ത്യയുടെ ഏറ്റവും പുരാതനവും ഇപ്പോഴും നിലനിൽക്കുന്നതുമായ നൃത്തരൂപമേത് ? [Inthyayude ettavum puraathanavum ippozhum nilanilkkunnathumaaya nruttharoopamethu ?]

Answer: ഒഡീസി [Odeesi]

11949. ‘പാതിരാ സൂര്യന്‍റെ നാട്ടിൽ’ എന്ന യാത്രാവിവരണം എഴുതിയത്? [‘paathiraa sooryan‍re naattil’ enna yaathraavivaranam ezhuthiyath?]

Answer: എസ്.കെ പൊറ്റക്കാട് [Esu. Ke pottakkaadu]

11950. കഥകളി സംഗീതം ഏത് ഭാഷയിലാണ് ? [Kathakali samgeetham ethu bhaashayilaanu ?]

Answer: മണിപ്രവാളം [Manipravaalam]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution