<<= Back Next =>>
You Are On Question Answer Bank SET 237

11851. ദേശിയ വനിതാ കമ്മിഷന്‍റെ പ്രസിദ്ധീകരണം? [Deshiya vanithaa kammishan‍re prasiddheekaranam?]

Answer: രാഷ്ട്ര മഹിള [Raashdra mahila]

11852. എ.ബി.വാജ്പേയി ജനിച്ച സ്ഥലം? [E. Bi. Vaajpeyi janiccha sthalam?]

Answer: ഗ്വാ ളിയോർ [Gvaa liyor]

11853. ഖജുരാഹോ ക്ഷേത്രം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Khajuraaho kshethram sthithi cheyyunna samsthaanam?]

Answer: മധ്യപ്രദേശ് [Madhyapradeshu]

11854. ന്യൂമോണിയ ബാധിക്കുന്ന ശരീരഭാഗം? [Nyoomoniya baadhikkunna shareerabhaagam?]

Answer: ശ്വാസകോശം [Shvaasakosham]

11855. കേരളത്തിൽ ഏറ്റവും കൂടുതൽ നെൽകൃഷി ഉള്ള ജില്ല ? [Keralatthil ettavum kooduthal nelkrushi ulla jilla ?]

Answer: പാലക്കാട് [Paalakkaadu]

11856. 1948 ഡിസംബർ 10ന് യു.എൻ. മനുഷ്യാവകാശ പ്രഖ്യാപനം നടത്തിയത്? [1948 disambar 10nu yu. En. Manushyaavakaasha prakhyaapanam nadatthiyath?]

Answer: പാരീസിൽ [Paareesil]

11857. സമുദ്രനിരപ്പിനു താഴെ നെൽകൃഷിയുള്ള ലോകത്തിലെ ഏക പ്രദേശം ? [Samudranirappinu thaazhe nelkrushiyulla lokatthile eka pradesham ?]

Answer: കുട്ടനാട് [Kuttanaadu]

11858. നെല്ലിന്റെ ശാസ്ത്രീയ നാമം ? [Nellinte shaasthreeya naamam ?]

Answer: Oryza sativa (Asian rice) or Oryza glaberrima (African rice).

11859. “എനിക്ക് ശേഷം പ്രളയം” എന്നു പറഞ്ഞത്? [“enikku shesham pralayam” ennu paranjath?]

Answer: ലൂയി പതിനഞ്ചാമൻ [Looyi pathinanchaaman]

11860. കേരളത്തിലെ പക്ഷി ഗ്രാമം? [Keralatthile pakshi graamam?]

Answer: നൂറനാട് (ആലപ്പുഴ) [Nooranaadu (aalappuzha)]

11861. നെൽകൃഷിക്ക് ഏറ്റവും യോജിച്ച മണ്ണിനം ? [Nelkrushikku ettavum yojiccha manninam ?]

Answer: എക്കൽ മണ്ണ് ‍ [Ekkal mannu ‍]

11862. കേരളത്തിൽ നെൽകൃഷി നടത്തുന്ന സീസണുകൾ എത്ര ? [Keralatthil nelkrushi nadatthunna seesanukal ethra ?]

Answer: 3

11863. നാ​ലാം മൈ​സൂർ യു​ദ്ധ​ത്തിൽ ടി​പ്പു വ​ധി​ക്ക​പ്പെ​ടു​മ്പോൾ ഗ​വർ​ണർ ജ​ന​റൽ? [Naa​laam my​soor yu​ddha​tthil di​ppu va​dhi​kka​ppe​du​mpol ga​var​nar ja​na​ral?]

Answer: വെ​ല്ല​സ്ളി [Ve​lla​sli]

11864. പ്രോജക് എലിഫന്റ് പദ്ധതി തുടങ്ങിയതെപ്പോള്‍? [Projaku eliphantu paddhathi thudangiyatheppol‍?]

Answer: 1992

11865. കേരളത്തിൽ നെൽകൃഷി നടത്തുന്ന സീസണുകൾ ഏതൊക്കെ ? [Keralatthil nelkrushi nadatthunna seesanukal ethokke ?]

Answer: വിരിപ്പ് , മുണ്ടകൻ , പുഞ്ച [Virippu , mundakan , puncha]

11866. വസന്തദ്വീപ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? [Vasanthadveepu ennu visheshippikkappedunna sthalam?]

Answer: ജമൈക്ക [Jamykka]

11867. താപം [ Heat ] ഒരു ഊർജ്ജമാണെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ? [Thaapam [ heat ] oru oorjjamaanennu kandetthiya shaasthrajnjan?]

Answer: ജെയിംസ് പ്രെസ്കോട്ട് ജൂൾ [Jeyimsu preskottu jool]

11868. കേരളത്തിൽ ഏറ്റവും കൂടുതൽ നെൽകൃഷിയും ഉദ്പാദനവും നടക്കുന്നത് ഏത് സീസണിൽ ആണ് ? [Keralatthil ettavum kooduthal nelkrushiyum udpaadanavum nadakkunnathu ethu seesanil aanu ?]

Answer: മുണ്ടകൻ [Mundakan]

11869. ലോകത്തിലാദ്യമായി മൊബൈൽ ഫോൺ പുറത്തിറക്കിയ കമ്പനി? [Lokatthilaadyamaayi mobyl phon puratthirakkiya kampani?]

Answer: മോട്ടോറോള [Mottorola]

11870. ബലിതയുടെ പുതിയപേര്? [Balithayude puthiyaper?]

Answer: വർക്കല [Varkkala]

11871. ' നെൽ വിത്തിനങ്ങളുടെ റാണി ' എന്നറിയപ്പെടുന്നത് ? [' nel vitthinangalude raani ' ennariyappedunnathu ?]

Answer: ബസുമതി [Basumathi]

11872. പ്രകാശമുൾപ്പെടെ ഒരു വസ്തുവും മുക്തമാകാത്ത ഗാഢമായ ഗുരുത്വാകർഷണമുള്ള ബഹിരാകാശ വസ്തു? [Prakaashamulppede oru vasthuvum mukthamaakaattha gaaddamaaya guruthvaakarshanamulla bahiraakaasha vasthu?]

Answer: തമോഗർത്തം [Thamogarttham]

11873. കേരളത്തിൽ ഏറ്റവും കൂടുതൽ കൃഷി ചെയുന്ന വിള ? [Keralatthil ettavum kooduthal krushi cheyunna vila ?]

Answer: നാളികേരം [Naalikeram]

11874. ചാക്യാർ കൂത്തിനോടൊപ്പം ഉപയോഗിക്കുന്ന സംഗീതോപകരണങ്ങൾ ? [Chaakyaar kootthinodoppam upayogikkunna samgeethopakaranangal ?]

Answer: ഇലത്താളം , മിഴാവ് [Ilatthaalam , mizhaavu]

11875. രോമത്തിന് രൂപാന്തരം പ്രാപിച്ച് കൊമ്പുണ്ടായ ജീവി? [Romatthinu roopaantharam praapicchu kompundaaya jeevi?]

Answer: കാണ്ടാമൃഗം [Kaandaamrugam]

11876. കേരളത്തിൽ കുറഞ്ഞ മുൻസിപ്പാലിറ്റി? [Keralatthil kuranja munsippaalitti?]

Answer: ഗുരുവായൂർ [Guruvaayoor]

11877. ഓട്ടൻതുള്ളലിന്റെ ഉപജ്ഞാതാവ് ? [Ottanthullalinte upajnjaathaavu ?]

Answer: കുഞ്ചൻ നമ്പ്യാർ [Kunchan nampyaar]

11878. ഹൈന്ദവ ദേവതയായ സരസ്വതി ഏത് സംഗീത ഉപകരണം കൈയിലേന്തിയാണ് ചിത്രീകരിക്കപ്പെട്ടിരിക്കുന്നത് ? [Hyndava devathayaaya sarasvathi ethu samgeetha upakaranam kyyilenthiyaanu chithreekarikkappettirikkunnathu ?]

Answer: വീണ [Veena]

11879. തബല വിദ്വാനായ ' ഖുറേഷി ഖാൻ ' ഏത് പേരിലാണ് അറിയപ്പെടുന്നത് ? [Thabala vidvaanaaya ' khureshi khaan ' ethu perilaanu ariyappedunnathu ?]

Answer: ഉസ്താദ് ‌ അള്ളാ രഹാ [Usthaadu allaa rahaa]

11880. ലോകത്തിൽ ഏറ്റവും അധികം മുസ്ലീങ്ങൾ ഉള്ള രാജ്യം? [Lokatthil ettavum adhikam musleengal ulla raajyam?]

Answer: ഇന്തോനേഷ്യ [Inthoneshya]

11881. ഏറ്റവും കൂടുതൽ പാട്ട് റെക്കോർഡ് ‌ ചെയ്യപ്പെട്ടതിന്റെ പേരിൽ ഗിന്നസ് ബുക്കിൽ ഇടം നേടിയ ഇന്ത്യൻ ഗായിക ? [Ettavum kooduthal paattu rekkordu cheyyappettathinte peril ginnasu bukkil idam nediya inthyan gaayika ?]

Answer: ആശാ ഭോസ് ലെ [Aashaa bhosu le]

11882. ഇ​ന്ത്യൻ പോ​സ്റ്റൽ വ​കു​പ്പ്, പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ്, റെ​യിൽ​വേ എ​ന്നിവ സ്ഥാ​പി​ച്ച​ത്? [I​nthyan po​sttal va​ku​ppu, peaa​thu​ma​raa​ma​tthu va​ku​ppu, re​yil​ve e​nniva sthaa​pi​ccha​th?]

Answer: ഡൽ​ഹൗ​സി [Dal​hau​si]

11883. ലോകത്തിലെ ഏറ്റവും വലിയ നദീജന്യദ്വീപു കളിലൊന്നായ ബ്രഹ്മപുത്രാനദിയിലെ മാജുലി ദ്വീപ് ഏതു സംസ്ഥാനത്താണ്? [Lokatthile ettavum valiya nadeejanyadveepu kalilonnaaya brahmaputhraanadiyile maajuli dveepu ethu samsthaanatthaan?]

Answer: അസം [Asam]

11884. കേരള ഫോക്‌ലോർ അക്കാദമിയുടെ ആസ്ഥാനം? [Kerala phoklor akkaadamiyude aasthaanam?]

Answer: ചിറക്കൽ (കണ്ണർ) [Chirakkal (kannar)]

11885. സെൻട്രൽ ഗ്ലാസ് ആന്‍റ് സെറാമിക് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട്? [Sendral glaasu aan‍ru seraamiku risercchu insttittyoottu?]

Answer: ജാദവ്പൂർ [Jaadavpoor]

11886. സിത്താർ , ഗിത്താർ , വയലിൻ , പിയാനോ എന്നിവ തന്ത്രി വാദ്യങ്ങളാണ് . ഇവയിൽ ഏതാണ് ഇന്ത്യൻ തന്ത്രി വാദ്യം ? [Sitthaar , gitthaar , vayalin , piyaano enniva thanthri vaadyangalaanu . Ivayil ethaanu inthyan thanthri vaadyam ?]

Answer: സിത്താർ [Sitthaar]

11887. ഇന്ത്യയുടെ ഏത് സംസ്ഥാനത്താണ് തബല ആദ്യമായി നിർമിക്കപ്പെട്ടത് ? [Inthyayude ethu samsthaanatthaanu thabala aadyamaayi nirmikkappettathu ?]

Answer: പഞ്ചാബ് [Panchaabu]

11888. ' അർജുനനൃത്തം ' എന്ന അനുഷ്ഠാനകല മറ്റൊരു പേരിലും അറിയപ്പെടുന്നു , ഏത് പേരിൽ ? [' arjunanruttham ' enna anushdtaanakala mattoru perilum ariyappedunnu , ethu peril ?]

Answer: മയിൽപ്പീലിത്തൂക്കം [Mayilppeelitthookkam]

11889. മനുഷ്യാവകാശങ്ങളെക്കുറിച്ച് പഠനഗവേഷണങ്ങൾ നടത്തുന്ന ആഗോള സംഘടന? [Manushyaavakaashangalekkuricchu padtanagaveshanangal nadatthunna aagola samghadana?]

Answer: ഹ്യൂമൺ റൈറ്റ്സ് വാച്ച് [Hyooman ryttsu vaacchu]

11890. സംഗീത നാടക അക്കാദമി Classical നൃത്തരൂപങ്ങളായി അംഗീകരിച്ചവ എത്ര ? [Samgeetha naadaka akkaadami classical nruttharoopangalaayi amgeekaricchava ethra ?]

Answer: എട്ട് ( നിലവിൽ മെയ് ‌ 2015) [Ettu ( nilavil meyu 2015)]

11891. ബഡ്ജറ്റിന്‍റെ പിതാവ്? [Badjattin‍re pithaav?]

Answer: മഹലനോബിസ് [Mahalanobisu]

11892. ബുദ്ധമതത്തിന്റെ സർവ്വവിജ്ഞാനകോശം എന്നറിയപ്പെടുന്ന ഗ്രന്ഥം? [Buddhamathatthinte sarvvavijnjaanakosham ennariyappedunna grantham?]

Answer: അഭിധർമ്മ കോശ (രചന: വസു ബന്ധു) [Abhidharmma kosha (rachana: vasu bandhu)]

11893. ‘വന്ദേമാതരം’ പത്രത്തിന്‍റെ സ്ഥാപകന്‍? [‘vandemaatharam’ pathratthin‍re sthaapakan‍?]

Answer: ഓറോബിന്ദോ ഘോഷ് (അരവിന്ദ് ഘോഷ്) [Orobindo ghoshu (aravindu ghoshu)]

11894. കഥകളിസംഗീതം ഏത് പേരിൽ അറിയപ്പെടുന്നു ? [Kathakalisamgeetham ethu peril ariyappedunnu ?]

Answer: സോപാനം [Sopaanam]

11895. മനുഷ്യ വികസനം (Human Development ) മുഖ്യ ലക്ഷ്യമായ പഞ്ചവത്സര പദ്ധതി? [Manushya vikasanam (human development ) mukhya lakshyamaaya panchavathsara paddhathi?]

Answer: ആറാം പഞ്ചവത്സര പദ്ധതി [Aaraam panchavathsara paddhathi]

11896. കേരളത്തിൽ സ്വർണ്ണ നിക്ഷേപം കണ്ടെത്തിയിട്ടുള്ള നദീതീരം? [Keralatthil svarnna nikshepam kandetthiyittulla nadeetheeram?]

Answer: ചാലിയാർ പുഴ [Chaaliyaar puzha]

11897. ‘കേരളാ തുളസീദാസൻ’ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്? [‘keralaa thulaseedaasan’ enna aparanaamatthil‍ ariyappettirunnath?]

Answer: വെണ്ണിക്കുളം ഗോപാലക്കുറുപ്പ് [Vennikkulam gopaalakkuruppu]

11898. "ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സമാധാനപരമായ ചരമത്തെ സഹായിക്കാനാണ് ഞാൻ ഇന്ത്യയിൽ വന്നത് " ആരുടെ വാക്കുകൾ? ["inthyan naashanal kongrasinte samaadhaanaparamaaya charamatthe sahaayikkaanaanu njaan inthyayil vannathu " aarude vaakkukal?]

Answer: കഴ്സൺ പ്രഭു [Kazhsan prabhu]

11899. ഹിന്ദു - മുസ്ലിം സംസ്കാരങ്ങളെ സമന്വയിപ്പിച്ചുകൊണ്ടുള്ള ഭാരതീയ നൃത്തരൂപമേതാണ് ? [Hindu - muslim samskaarangale samanvayippicchukondulla bhaaratheeya nruttharoopamethaanu ?]

Answer: കഥക് [Kathaku]

11900. ചെന്നൈയ്ക്കടുത്ത് അഡയാറിൽ നൃത്തത്തിനും സംഗീതത്തിനും വേണ്ടി രൂപവത്കരിച്ച സ്ഥാപനം ? [Chennyykkadutthu adayaaril nrutthatthinum samgeethatthinum vendi roopavathkariccha sthaapanam ?]

Answer: കലാക്ഷേത്ര [Kalaakshethra]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution