<<= Back Next =>>
You Are On Question Answer Bank SET 236

11801. ഏത് വൈസ്രോയിയുടെ കാലത്താണ് ഡൽഹി ദർബാറിൽ വച്ച് വിക്ടോറിയ രാജ്ഞി കൈസർ - ഇ - ഹിന്ദ് എന്ന പദവി സ്വീകരിച്ചത്? [Ethu vysroyiyude kaalatthaanu dalhi darbaaril vacchu vikdoriya raajnji kysar - i - hindu enna padavi sveekaricchath?]

Answer: ലിട്ടൺ പ്രഭു [Littan prabhu]

11802. ജനകീയാസൂത്രണം എന്ന പദം ആദ്യമായി ഉപയോഗിച്ചത്? [Janakeeyaasoothranam enna padam aadyamaayi upayogicchath?]

Answer: എം.എൻ. റോയ് [Em. En. Royu]

11803. കേരളത്തിൽ പുകയില കൃഷിക്ക് പേരുകേട്ട പ്രദേശം ? [Keralatthil pukayila krushikku peruketta pradesham ?]

Answer: നീലേശ്വരം , കാസർഗോഡ് ‌ [Neeleshvaram , kaasargodu ]

11804. സ​മു​ദ്ര​ഗു​പ്തൻ അ​ച്ച​ടി​ച്ചി​റ​ക്കിയ സ്വർ​ണ​നാ​ണ​യം? [Sa​mu​dra​gu​pthan a​ccha​di​cchi​ra​kkiya svar​na​naa​na​yam?]

Answer: രൂ​പക [Roo​paka]

11805. ആപ്പിളിലെ ആസിഡ്? [Aappilile aasid?]

Answer: മാലിക് ആസിഡ് [Maaliku aasidu]

11806. 2017 ലെ ചോഗം (CHOGM) സമ്മേളന വേദി? [2017 le chogam (chogm) sammelana vedi?]

Answer: Vanuatu

11807. എൻഡോസൾഫാൻ കീടനാശിനി ദുരന്തം വിതച്ചത് കേരളത്തിലെ ഏത് ജില്ലയിൽ ? [Endosalphaan keedanaashini durantham vithacchathu keralatthile ethu jillayil ?]

Answer: കാസർഗോഡ് ‌ [Kaasargodu ]

11808. ശ്രീകൃഷ്ണചരിതം ആസ്പദമാക്കി മലയാളത്തിൽ ആദ്യമുണ്ടായ കാവ്യം? [Shreekrushnacharitham aaspadamaakki malayaalatthil aadyamundaaya kaavyam?]

Answer: കൃഷ്ണഗാഥ [Krushnagaatha]

11809. ' പാഴ്ഭൂമിയിലെ കല്പവൃക്ഷം ' എന്നറിയപ്പെടുന്നത് ? [' paazhbhoomiyile kalpavruksham ' ennariyappedunnathu ?]

Answer: കശുമാവ് [Kashumaavu]

11810. ‘ചുടല മുത്തു’ ഏത് കൃതിയിലെ കഥാപാത്രമാണ്? [‘chudala mutthu’ ethu kruthiyile kathaapaathramaan?]

Answer: തോട്ടിയുടെ മകൻ [Thottiyude makan]

11811. കശുമാവിനെ കേരളത്തിലെത്തിച്ചത് ? [Kashumaavine keralatthiletthicchathu ?]

Answer: പോർച്ചുഗീസുകാർ [Porcchugeesukaar]

11812. ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് ബംഗാൾസ്ഥാപിച്ചത്? [Eshyaattiku sosytti ophu bamgaalsthaapicchath?]

Answer: വില്യം ജോൺസ് [Vilyam jonsu]

11813. ഏറ്റവും കൂടുതൽ കശുവണ്ടി ഉദ്പാദിപ്പിക്കുന്ന ജില്ല ? [Ettavum kooduthal kashuvandi udpaadippikkunna jilla ?]

Answer: കണ്ണൂർ [Kannoor]

11814. കശുവണ്ടി വ്യവസായത്തിന് പേരുകേട്ട ജില്ല ? [Kashuvandi vyavasaayatthinu peruketta jilla ?]

Answer: കൊല്ലം [Kollam]

11815. 1905 ൽ ബംഗാൾ വിഭജനം നടപ്പിലാക്കിയ വൈസ്രോയി? [1905 l bamgaal vibhajanam nadappilaakkiya vysroyi?]

Answer: കഴ്സൺ പ്രഭു [Kazhsan prabhu]

11816. കശുമാവിന്റെ ജന്മദേശം ? [Kashumaavinte janmadesham ?]

Answer: ബ്രസീൽ [Braseel]

11817. കശുമാവ് കൃഷിക്ക് ഏറ്റവും ഭീഷണിയായ കീടം ? [Kashumaavu krushikku ettavum bheeshaniyaaya keedam ?]

Answer: തേയിലക്കൊതുക് [Theyilakkothuku]

11818. ​ ​അ​ഗ്നി​ശ​മ​നി​ക​ളി​ൽ​ ​ഉ​പ​യോ​ഗി​ക്കു​ന്ന​ ​സോ​ഡി​യം​ ​സം​യു​ക്തം? [​ ​a​gni​sha​ma​ni​ka​li​l​ ​u​pa​yo​gi​kku​nna​ ​so​di​yam​ ​sam​yu​ktham?]

Answer: സോ​ഡി​യം​ ​ബൈ​ ​കാ​ർ​ബ​ണേ​റ്റ് [So​di​yam​ ​by​ ​kaa​r​ba​ne​ttu]

11819. സിയാച്ചിൻ ഗ്ലേസ്യറിൽനിന്ന് ഉദ്ഭവിക്കുന്ന നദി? [Siyaacchin glesyarilninnu udbhavikkunna nadi?]

Answer: നുബ്ര നദി [Nubra nadi]

11820. ക്ലോറോഫോം വായുവിൽ തുറന്ന് വയ്ക്കുമ്പോൾ വിഘടിച്ചുണ്ടാകുന്ന വിഷവസ്തു? [Klorophom vaayuvil thurannu vaykkumpol vighadicchundaakunna vishavasthu?]

Answer: ഫോസ് ജീൻ [Phosu jeen]

11821. ക്വാണ്ടസ് ഏത് രാജ്യത്തെ വിമാന സർവ്വീസാണ്? [Kvaandasu ethu raajyatthe vimaana sarvveesaan?]

Answer: ആസ്ത്രേലിയ [Aasthreliya]

11822. ഓറഞ്ച് കൃഷിക്ക് പ്രസിദ്ധമായ സ്ഥലം ? [Oranchu krushikku prasiddhamaaya sthalam ?]

Answer: നെല്ലിയാമ്പതി [Nelliyaampathi]

11823. നെല്ലിയാമ്പതി ഏത് ജില്ലയിലാണ് ? [Nelliyaampathi ethu jillayilaanu ?]

Answer: പാലക്കാട് ‌ [Paalakkaadu ]

11824. മൂന്നാം കർണ്ണാട്ടിക് യുദ്ധത്തിനുള്ള കാരണം? [Moonnaam karnnaattiku yuddhatthinulla kaaranam?]

Answer: യൂറോപ്പിലെ സപ്തവത്സര യുദ്ധം [Yooroppile sapthavathsara yuddham]

11825. ലോകത്തിലെ ഏറ്റവും വലിയ ഉപ്പ് ജല തടാകം? [Lokatthile ettavum valiya uppu jala thadaakam?]

Answer: കാസ്പിയൻ കടൽ [Kaaspiyan kadal]

11826. മാംസ്യത്തിലെ ആസിഡ്? [Maamsyatthile aasid?]

Answer: അമിനോ ആസിഡ് [Amino aasidu]

11827. ഏത് നാട്ടുരാജ്യത്തെ സർക്കാർ സർവ്വീസിലാണ് ഡോ.പൽപ്പു സേവനമനുഷ്ഠിച്ചത്? [Ethu naatturaajyatthe sarkkaar sarvveesilaanu do. Palppu sevanamanushdticchath?]

Answer: മൈസൂർ [Mysoor]

11828. ആപ്രിക്കോട്ടിന്‍റെ ഗന്ധമുള്ള എസ്റ്റർ? [Aaprikkottin‍re gandhamulla esttar?]

Answer: അമൈൽ ബ്യൂട്ടറേറ്റ് [Amyl byoottarettu]

11829. കൊച്ചിയെക്കുറിച്ച് പരാമർശിച്ച ആദ്യ യൂറോപ്യൻ സഞ്ചാരി? [Kocchiyekkuricchu paraamarshiccha aadya yooropyan sanchaari?]

Answer: നിക്കോളാ കോണ്ടി [Nikkolaa kondi]

11830. 'ആത്മാവിന് ശരിയെന്നു തോന്നുന്ന കാര്യങ്ങൾ' എന്ന നോവൽ എഴുതിയത് ആര്? ['aathmaavinu shariyennu thonnunna kaaryangal' enna noval ezhuthiyathu aar?]

Answer: സി.വി. ബാലകൃഷ്ണൻ [Si. Vi. Baalakrushnan]

11831. Eueropean Space Agency വിക്ഷേപിച്ച ചൊവ്വ പര്യവേക്ഷണ പേടകം? [Eueropean space agency vikshepiccha chovva paryavekshana pedakam?]

Answer: സക്യാപരേലി. [Sakyaapareli.]

11832. മണ്ഡരി രോഗം ബാധിക്കുന്നത് ഏത് വിളയെയാണ് ? [Mandari rogam baadhikkunnathu ethu vilayeyaanu ?]

Answer: നാളികേരം [Naalikeram]

11833. അയല്ക്കാര് - രചിച്ചത്? [Ayalkkaaru - rachicchath?]

Answer: പികേശവദേവ് (നോവല് ) [Pikeshavadevu (novalu )]

11834. ഖരാവസ്ഥയില്‍ കാണപ്പെടുന്ന ഹാലജന്‍ ഏത്? [Kharaavasthayil‍ kaanappedunna haalajan‍ eth?]

Answer: അസ്റ്റാറ്റിന്‍ [Asttaattin‍]

11835. ‘പ്രകാശം പരത്തുന്ന പെൺകുട്ടി’ എന്ന കൃതിയുടെ രചയിതാവ്? [‘prakaasham paratthunna penkutti’ enna kruthiyude rachayithaav?]

Answer: ടി.പദ്മനാഭൻ [Di. Padmanaabhan]

11836. മണ്ഡരി രോഗത്തിന് കാരണമായ രോഗാണു ? [Mandari rogatthinu kaaranamaaya rogaanu ?]

Answer: വൈറസ് [Vyrasu]

11837. ഏത് വിളയെയാണ് ' കാറ്റുവീഴ്ച ' രോഗം ബാധിക്കുന്നത് ? [Ethu vilayeyaanu ' kaattuveezhcha ' rogam baadhikkunnathu ?]

Answer: തെങ്ങിനെ [Thengine]

11838. ഇന്ത്യയിൽ ഏറ്റവും ഉയരത്തിലുള്ള വിമാനത്താവളം? [Inthyayil ettavum uyaratthilulla vimaanatthaavalam?]

Answer: ലേ എയർപോർട്ട്; ലഡാക്ക് [Le eyarporttu; ladaakku]

11839. തി​രു​വി​താം​കൂ​റിൽ ജി​ല്ലാ കോ​ട​തി​കൾ, മുൻ​സി​ഫ് എ​ന്നീ ത​ട്ടു​ക​ളി​ലാ​യി തി​രി​ച്ച​ത്? [Thi​ru​vi​thaam​koo​ril ji​llaa ko​da​thi​kal, mun​si​phu e​nnee tha​ttu​ka​li​laa​yi thi​ri​ccha​th?]

Answer: സ്വാ​തി തി​രു​നാൾ [Svaa​thi thi​ru​naal]

11840. തെങ്ങിന്റെ കൂമ്പ് ചീയലിനു കാരണമായ രോഗാണു ? [Thenginte koompu cheeyalinu kaaranamaaya rogaanu ?]

Answer: ഫംഗസ് [Phamgasu]

11841. കേരള സർക്കാർ ഏറ്റവും മികച്ച കേരകർഷകന് നൽകുന്ന ഏറ്റവും ഉയർന്ന അവാർഡ് ? [Kerala sarkkaar ettavum mikaccha kerakarshakanu nalkunna ettavum uyarnna avaardu ?]

Answer: കേരകേസരി [Kerakesari]

11842. കേരളത്തിൽ ഏറ്റവും കൂടുതൽ കൃഷി ചെയുന്ന കിഴങ്ങുവിള ? [Keralatthil ettavum kooduthal krushi cheyunna kizhanguvila ?]

Answer: മരച്ചീനി [Maraccheeni]

11843. കേരളത്തിൽ മരച്ചീനി കൃഷിയെ പ്രോത്സാഹിപ്പിച്ച രാജാവ് ? [Keralatthil maraccheeni krushiye prothsaahippiccha raajaavu ?]

Answer: ശ്രീ വിശാഖം തിരുനാൾ [Shree vishaakham thirunaal]

11844. കേരളത്തിൽ ഏറ്റവും കൂടുതൽ മരച്ചീനി കൃഷി ഉള്ള ജില്ല ? [Keralatthil ettavum kooduthal maraccheeni krushi ulla jilla ?]

Answer: തിരുവനന്തപുരം [Thiruvananthapuram]

11845. ബം​ഗാൾ ടൈ​ഗർ എ​ന്ന് സ്വ​യം വി​ശേ​ഷി​പ്പി​ച്ച ഗ​വർ​ണർ ജ​ന​റൽ? [Bam​gaal dy​gar e​nnu sva​yam vi​she​shi​ppi​ccha ga​var​nar ja​na​ral?]

Answer: വെ​ല്ല​സ്ളി [Ve​lla​sli]

11846. കേരളത്തിൽ ഭക്തി പ്രസ്ഥാനം പ്രചരിപ്പിച്ചതാര്? [Keralatthil bhakthi prasthaanam pracharippicchathaar?]

Answer: കണ്ണശന്മാർ [Kannashanmaar]

11847. മരച്ചീനി ഇന്ത്യയിൽ കൊണ്ടുവന്നത് ആരാണ് ? [Maraccheeni inthyayil konduvannathu aaraanu ?]

Answer: പോർച്ചുഗീസുകാർ [Porcchugeesukaar]

11848. ' മൊസൈക്ക് രോഗം ' പ്രധാനമായും ബാധിക്കുന്ന വിളകൾ ഏതൊക്കെ ? [' mosykku rogam ' pradhaanamaayum baadhikkunna vilakal ethokke ?]

Answer: മരച്ചീനി , പുകയില [Maraccheeni , pukayila]

11849. ഇന്ത്യയുടെ ' സുഗന്ധവ്യഞ്ജനത്തോട്ടം ' എന്നറിയപ്പെടുന്നത് ? [Inthyayude ' sugandhavyanjjanatthottam ' ennariyappedunnathu ?]

Answer: കേരളം [Keralam]

11850. ഒരു ജലാശയത്തിൽ ആഴം കൂടുന്നതിനനുസരിച്ച് മർദ്ദം? [Oru jalaashayatthil aazham koodunnathinanusaricchu marddham?]

Answer: കൂടുന്നു [Koodunnu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution