<<= Back
Next =>>
You Are On Question Answer Bank SET 235
11751. ആദ്യത്തെ സാഹിത്യ മാസിക? [Aadyatthe saahithya maasika?]
Answer: വിദ്യാവിലാസിനി [Vidyaavilaasini]
11752. June 21- ലോക യോഗദിനമാക്കാനുള്ള ഇന്ത്യൻ നിർദേശത്തെ United Nations General Assembly യിൽ എത്ര രാജ്യങ്ങളുടെ പിന്തുണ ലഭിച്ചു ? [June 21- loka yogadinamaakkaanulla inthyan nirdeshatthe united nations general assembly yil ethra raajyangalude pinthuna labhicchu ?]
Answer: 177
11753. തിമൂർ ഇന്ത്യ ആക്രമിച്ചപ്പോൾ ഇന്ത്യയിലെ ഭരണാധികാരി? [Thimoor inthya aakramicchappol inthyayile bharanaadhikaari?]
Answer: നസറുദീൻ മഹമൂദ് [Nasarudeen mahamoodu]
11754. മനുഷ്യന്റെ കൈകളിലെ ആകെ അസ്ഥികളുടെ എണ്ണം? [ manushyante kykalile aake asthikalude ennam?]
Answer: 30 വീതം [30 veetham]
11755. ‘സോക്രട്ടീസ്’ എന്ന കൃതി രചിച്ചത്? [‘sokrattees’ enna kruthi rachicchath?]
Answer: സ്വദേശാഭിമാനി രാമകൃഷ്ണപിള്ള [Svadeshaabhimaani raamakrushnapilla]
11756. പതഞ്ജലി യോഗപീഠ് സ്ഥാപകൻ ആരാണ് ? [Pathanjjali yogapeedtu sthaapakan aaraanu ?]
Answer: ബാബാ രാം ദേവ് [Baabaa raam devu]
11757. ഗുപ്തവംശ സ്ഥാപകൻ? [Gupthavamsha sthaapakan?]
Answer: ശ്രീഗുപ്തൻ [Shreegupthan]
11758. ഇലക്ഷൻ കമ്മീഷണറുടെ കാലവധി എത്ര വര്ഷം ? [Ilakshan kammeeshanarude kaalavadhi ethra varsham ?]
Answer: 6 വർഷം [6 varsham]
11759. മോൺട്രിയൽ നഗരം ഏത് നദീ തീരത്താണ് സ്ഥിതി ചെയ്യുന്നത്? [Mondriyal nagaram ethu nadee theeratthaanu sthithi cheyyunnath?]
Answer: സെന്‍റ് ലോറൻസ് [Senru loransu]
11760. ധൂമകേതുക്കളുടെ വാൽ പ്രത്യക്ഷപ്പെടുന്ന ദിശ? [Dhoomakethukkalude vaal prathyakshappedunna disha?]
Answer: സൂര്യന് വിപരീത ദിശയിൽ [Sooryanu vipareetha dishayil]
11761. ചോളൻമാരുടെ കാലത്ത് പരുത്തി വ്യവസായത്തിന് പേര് കേട്ട പട്ടണം? [Cholanmaarude kaalatthu parutthi vyavasaayatthinu peru ketta pattanam?]
Answer: ഉറയൂർ [Urayoor]
11762. ഒറീസയുടെ ദുഖം എന്നറിയപ്പെടുന്ന നദി? [Oreesayude dukham ennariyappedunna nadi?]
Answer: മഹാനദി [Mahaanadi]
11763. ഇന്ത്യയിൽ യോഗദിനാചരണത്തിന് മുഖ്യ വേദിയായ സ്ഥലം ? [Inthyayil yogadinaacharanatthinu mukhya vediyaaya sthalam ?]
Answer: രാജ്പഥ് ,New Delhi [Raajpathu ,new delhi]
11764. ന്യൂനപക്ഷ വിഭാഗങ്ങളുടെ അവകാശ സംരക്ഷണത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്? [Nyoonapaksha vibhaagangalude avakaasha samrakshanatthe kuricchu prathipaadikkunna bharanaghadanaa vakuppu?]
Answer: ആർട്ടിക്കിൾ 29 [Aarttikkil 29]
11765. ജീവിച്ചിരിക്കുമ്പോൾ തന്നെ ഇന്ത്യൻ സ്റ്റാമ്പിൽ ഇടം നേടിയ ആദ്യ ഭാരതീയൻ? [Jeevicchirikkumpol thanne inthyan sttaampil idam nediya aadya bhaaratheeyan?]
Answer: ഡോ.രാജേന്ദ്രപ്രസാദ് [Do. Raajendraprasaadu]
11766. ദക്ഷിണേന്ത്യൻ ആക്രമണങ്ങൾ? [Dakshinenthyan aakramanangal?]
Answer: ധർമ്മവിജയം [Dharmmavijayam]
11767. June 21- ന് UN ആസ്ഥാനത്ത് നടക്കുന്ന ലോക യോഗദിനാചരണത്തിൽ ഭാരതത്തെ പ്രതിനിധീകരിച്ചു പങ്കെടുത്തത് ആരാണ് ? [June 21- nu un aasthaanatthu nadakkunna loka yogadinaacharanatthil bhaarathatthe prathinidheekaricchu pankedutthathu aaraanu ?]
Answer: സുഷമ സ്വരാജ് [Sushama svaraaju]
11768. ‘ലീല’ എന്ന കൃതിയുടെ രചയിതാവ്? [‘leela’ enna kruthiyude rachayithaav?]
Answer: കുമാരനാശാൻ [Kumaaranaashaan]
11769. ഈർപ്പം അളക്കുന്ന ഉപകരണം ഏതാണ് ? [Eerppam alakkunna upakaranam ethaanu ?]
Answer: ഹൈഗ്രോമീറ്റർ [Hygromeettar]
11770. സൂര്യനിൽ ഏറ്റവുമധികം അടങ്ങിയിരിക്കുന്ന മൂലകം? [Sooryanil ettavumadhikam adangiyirikkunna moolakam?]
Answer: ഹൈഡ്രജൻ 71% ( ഹീലിയം - 26.5 % [Hydrajan 71% ( heeliyam - 26. 5 %]
11771. അലഹബാദ് ശിലാശാസനം രചിച്ചത്? [Alahabaadu shilaashaasanam rachicchath?]
Answer: ഹരിസേനൻ [Harisenan]
11772. സർഗാസോ കടൽ ഏത് സമുദ്രത്തിൻറെ ഭാഗമാണ് ? [Sargaaso kadal ethu samudratthinre bhaagamaanu ?]
Answer: Atlantic Ocean
11773. 1857ലെ വിപ്ലവത്തിന്റെ ഫലമായി നാടുകടത്തപ്പെട്ട രാജാവ്? [1857le viplavatthinte phalamaayi naadukadatthappetta raajaav?]
Answer: ബഹദൂർ ഷാ സഫർ (റംഗൂനിലേയ്ക്ക് നാടുകടത്തി) [Bahadoor shaa saphar (ramgoonileykku naadukadatthi)]
11774. വർദ്ധമാന മഹാവീരന് ജ്ഞാനോദയം ലഭിച്ച സ്ഥലം? [Varddhamaana mahaaveeranu jnjaanodayam labhiccha sthalam?]
Answer: ജുംബി ഗ്രാമം (രജുപാലിക നദീതീരത്ത് സാല വൃക്ഷ ചുവട്ടിൽ വച്ച്) [Jumbi graamam (rajupaalika nadeetheeratthu saala vruksha chuvattil vacchu)]
11775. ചിപ്കോ പ്രസ്ഥാനം ഏന്തിനുവേണ്ടി നിലകൊള്ളുന്നു ? [Chipko prasthaanam enthinuvendi nilakollunnu ?]
Answer: പരിസ്ഥിതി സംരക്ഷണം [Paristhithi samrakshanam]
11776. Indian Union Budget- ന്റെ പിതാവ് ആരാണ് ? [Indian union budget- nte pithaavu aaraanu ?]
Answer: പി . സി . മഹലോനോബീസ് [Pi . Si . Mahalonobeesu]
11777. രണ്ടാം മൈസൂർ യുദ്ധം അവസാനിപ്പിച്ച ഉടമ്പടി? [Randaam mysoor yuddham avasaanippiccha udampadi?]
Answer: മംഗലാപുരം സന്ധി (1784) [Mamgalaapuram sandhi (1784)]
11778. ഇന്ത്യയിൽ ഏത് മേഖലയിലാണ് സഹകരണപ്രസ്ഥാനം ആദ്യമായി ആരംഭിച്ചത് ? [Inthyayil ethu mekhalayilaanu sahakaranaprasthaanam aadyamaayi aarambhicchathu ?]
Answer: കാർഷിക കടം [Kaarshika kadam]
11779. ലോകത്തില്‍ ഏറ്റവും ഉയരം കൂടിയ പീo ഭൂമി? [Lokatthil ettavum uyaram koodiya peeo bhoomi?]
Answer: പാമീർ; ടിബറ്റ് [Paameer; dibattu]
11780. മദർതെരേസയുടെ യഥാർത്ഥ പേര് ഏന്താണ് ? [Madartheresayude yathaarththa peru enthaanu ?]
Answer: Anjezë Gonxhe Bojaxhiu
11781. ‘ചോയിസ് ഓഫ് ടെക്നിക്ക്സ്’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്? [‘choyisu ophu deknikks’ enna saampatthika shaasathra grantham rachicchath?]
Answer: അമർത്യാസെൻ [Amarthyaasen]
11782. ടാക്കയുടെ പുതിയ പേര്? [Daakkayude puthiya per?]
Answer: ധാക്ക [Dhaakka]
11783. ലോകത്തിലെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷൻ? [Lokatthile ettavum valiya reyilve stteshan?]
Answer: ഗ്രാന്‍റ് സെൻട്രൽ ടെർമിനൽ ന്യൂയോർക്ക് [Graanru sendral derminal nyooyorkku]
11784. BBC സ്ഥാപിതമായ വർഷം? [Bbc sthaapithamaaya varsham?]
Answer: 1922
11785. ലാനോസ് ഏത് രാജ്യത്തെ പുല്‍മേടാണ്? [Laanosu ethu raajyatthe pulmedaan?]
Answer: വെനസ്വേല [Venasvela]
11786. മദർ തെരേസ ജനിച്ച സ്ഥലം ഏതാണ് ? [Madar theresa janiccha sthalam ethaanu ?]
Answer: Macedonia
11787. മിസ്റ്റർ നൈറ്റ് എന്നറിയപ്പെട്ട റഷ്യൻ നേതാവ് ? [Misttar nyttu ennariyappetta rashyan nethaavu ?]
Answer: ആൻഡ്രെയിഗ്രോമൈകോ [Aandreyigromyko]
11788. സ്വർഗ്ഗത്തിലെ ആപ്പിൾ എന്നറിയപ്പെടുന്നത്? [Svarggatthile aappil ennariyappedunnath?]
Answer: നേന്ത്രപ്പഴം [Nenthrappazham]
11789. ദണ്ഡി യാത്രയെ ചായക്കോപ്പയിലെ കൊടുങ്കാറ്റ് വിശേഷിപ്പിച്ചത്? [Dandi yaathraye chaayakkoppayile kodunkaattu visheshippicchath?]
Answer: ഇർവിൻ പ്രഭു [Irvin prabhu]
11790. "എനിക്ക് രണ്ടായിരം പട്ടാളക്കാരെ അയച്ചു തരിക ഞാൻ ഭാരതത്തെ പിടിച്ചടക്കാം " ആരുടെ വാക്കുകൾ? ["enikku randaayiram pattaalakkaare ayacchu tharika njaan bhaarathatthe pidicchadakkaam " aarude vaakkukal?]
Answer: റോബർട്ട് ക്ലൈവ് [Robarttu klyvu]
11791. കുടൽ കമ്മീഷൻ ഏന്തിനെക്കുറിച്ചാണ് അന്വേഷണം നടത്തിയത് ? [Kudal kammeeshan enthinekkuricchaanu anveshanam nadatthiyathu ?]
Answer: ഗാന്ധി സ്മാരക നിധിയുടെ പ്രവർത്തനം [Gaandhi smaaraka nidhiyude pravartthanam]
11792. കേരളത്തിനു പുറമേ പിൻകോഡിൽ ആദ്യ അക്കം 6 വരുന്ന സംസ്ഥാനം? [Keralatthinu purame pinkodil aadya akkam 6 varunna samsthaanam?]
Answer: തമിഴ്നാട് [Thamizhnaadu]
11793. വിമോചന സമരകാലത്ത് ജീവശിഖാജാഥ നയിച്ചത് ആരാണ് ? [Vimochana samarakaalatthu jeevashikhaajaatha nayicchathu aaraanu ?]
Answer: മന്നത്ത് പദ്മനാഭാൻ [Mannatthu padmanaabhaan]
11794. പ്രവാസി ജീവിതം അവസാനിപ്പിച്ച് ഗാന്ധിജി ഇന്ത്യയിൽ തിരിച്ചെത്തിയ വർഷം? [Pravaasi jeevitham avasaanippicchu gaandhiji inthyayil thiricchetthiya varsham?]
Answer: 1915 ജനുവരി 9 [1915 januvari 9]
11795. കേക്കുകളുടെ നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? [Kekkukalude naadu ennu visheshippikkappedunna sthalam?]
Answer: സ്കോട്ട്ലാന്‍റ് [Skottlaanru]
11796. മത്സ്യത്തിന്‍റെ ശ്വസനാവയവം? [Mathsyatthinre shvasanaavayavam?]
Answer: ചെക്കിളപ്പൂക്കൾ [Chekkilappookkal]
11797. കറുത്ത സ്വർണ്ണം എന്നറിയപ്പെടുന്ന മിനറൽ? [Karuttha svarnnam ennariyappedunna minaral?]
Answer: പെട്രോളിയം [Pedroliyam]
11798. കഥാപാത്രങ്ങള്‍ക്ക് പേരു നല്‍കാതെ ആനന്ദ് എഴുതിയ നോവല്‍? [Kathaapaathrangalkku peru nalkaathe aanandu ezhuthiya noval?]
Answer: മരണസര്‍ട്ടിഫിക്കറ്റ് [Maranasarttiphikkattu]
11799. റഷ്യയുടെ ദേശീയ മൃഗം? [Rashyayude desheeya mrugam?]
Answer: കരടി [Karadi]
11800. ഹൃദയസ്പന്ദനം മൈന്ത്രിക്കുന്ന മസ്തിഷ്ക്കഭാഗം? [Hrudayaspandanam mynthrikkunna masthishkkabhaagam?]
Answer: മെഡുല ഒബ്ലാഗേറ്റ [Medula oblaagetta]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution