<<= Back
Next =>>
You Are On Question Answer Bank SET 234
11701. ഭാരതമാല രചിച്ചത്? [Bhaarathamaala rachicchath?]
Answer: ശങ്കരപ്പണിക്കർ [Shankarappanikkar]
11702. നിർഭാഗ്യവാനായ മുഗൾ ഭരണാധികാരി എന്നറിയപ്പെടുന്നത്? [Nirbhaagyavaanaaya mugal bharanaadhikaari ennariyappedunnath?]
Answer: ഹുമയൂൺ [Humayoon]
11703. 2007 ൽ കുഞ്ഞിരാമൻനായർ പുരസ് കാരം ലഭിച്ചതാർക്ക് ? [2007 l kunjiraamannaayar purasu kaaram labhicchathaarkku ?]
Answer: സുഗതകുമാരി [Sugathakumaari]
11704. 2007 ൽ കുഞ്ഞിരാമൻനായർ പുരസ് കാരം സുഗതകുമാരിയുടെ ഏത് കൃതിക്കാണ് ലഭിച്ചത് ? [2007 l kunjiraamannaayar purasu kaaram sugathakumaariyude ethu kruthikkaanu labhicchathu ?]
Answer: മണലെഴുത്ത് [Manalezhutthu]
11705. സ്വർണ്ണം; വെളളി തുടങ്ങിയ ലോഹങ്ങളുടെ അളവ് രേഖപ്പെടുത്തുന്ന യൂണിറ്റ്? [Svarnnam; velali thudangiya lohangalude alavu rekhappedutthunna yoonittu?]
Answer: ട്രോയ് ഔൺസ് [Droyu aunsu]
11706. ദേശീയോദ്ഗ്രഥന ദിനം? [Desheeyodgrathana dinam?]
Answer: നവംബർ 19 [Navambar 19]
11707. 2008 ൽ കുഞ്ഞിരാമൻനായർ പുരസ് കാരം ലഭിച്ചതാർക്ക് ? [2008 l kunjiraamannaayar purasu kaaram labhicchathaarkku ?]
Answer: വിഷ്ണുനാരായണന് നമ്പൂതിരി [Vishnunaaraayananu nampoothiri]
11708. അനശ്വര നഗരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? [Anashvara nagaram ennu visheshippikkappedunna sthalam?]
Answer: റോം [Rom]
11709. ആദ്യത്തെ മൊബൈൽ ഫോൺ വൈറസ്? [Aadyatthe mobyl phon vyras?]
Answer: കബീർ (CABIR) [Kabeer (cabir)]
11710. 2008 ൽ കുഞ്ഞിരാമൻനായർ പുരസ് കാരം വിഷ്ണുനാരായണന് നമ്പൂതിരിയുടെ ഏത് കൃതിക്കാണ് ലഭിച്ചത് ? [2008 l kunjiraamannaayar purasu kaaram vishnunaaraayananu nampoothiriyude ethu kruthikkaanu labhicchathu ?]
Answer: ഉത്തരായണം [Uttharaayanam]
11711. ഹോർത്തൂസ് മലബാറിക്കസ് രചനയിൽ സഹായിച്ച ഗൗഡസാരസ്വത ബ്രാഹ്മണർ? [Hortthoosu malabaarikkasu rachanayil sahaayiccha gaudasaarasvatha braahmanar?]
Answer: രംഗ ഭട്ട്; അപ്പു ഭട്ട്; വിനായക ഭട്ട് [Ramga bhattu; appu bhattu; vinaayaka bhattu]
11712. 2009 ൽ കുഞ്ഞിരാമൻനായർ പുരസ് കാരം ലഭിച്ചതാർക്ക് ? [2009 l kunjiraamannaayar purasu kaaram labhicchathaarkku ?]
Answer: പി . കെ . ഗോപി [Pi . Ke . Gopi]
11713. 2009 ൽ കുഞ്ഞിരാമൻനായർ പുരസ് കാരം പി . കെ . ഗോപിയുടെ ഏത് കൃതിക്കാണ് ലഭിച്ചത് ? [2009 l kunjiraamannaayar purasu kaaram pi . Ke . Gopiyude ethu kruthikkaanu labhicchathu ?]
Answer: സുഷുംനയിലെ സംഗീതം [Sushumnayile samgeetham]
11714. അന്തർദേശീയ യോഗദിനം എന്നാണ് ? [Anthardesheeya yogadinam ennaanu ?]
Answer: ജൂണ് 21 [Joonu 21]
11715. സാക്ഷരതാ ദിനം? [Saaksharathaa dinam?]
Answer: സെപ്തംബർ 8 [Septhambar 8]
11716. കേരളത്തിൽ കായലുകൾ? [Keralatthil kaayalukal?]
Answer: 34
11717. ജൂണ് 21 അന്തർദേശീയ യോഗാദിനം ആചരിക്കാൻ United Nations General Assembly തീരുമാനിച്ചത് എന്നാണ് ? [Joonu 21 anthardesheeya yogaadinam aacharikkaan united nations general assembly theerumaanicchathu ennaanu ?]
Answer: 2014 ഡിസംബർ 11 [2014 disambar 11]
11718. യോഗയുടെ ജന്മദേശം ? [Yogayude janmadesham ?]
Answer: ഭാരതം [Bhaaratham]
11719. സെക്യൂരിറ്റി അപവാദം സംബന്ധിച്ച എന്വേഷണ കമ്മീഷന്‍? [Sekyooritti apavaadam sambandhiccha enveshana kammeeshan?]
Answer: ജാനകി രാമൻ കമ്മീഷൻ [Jaanaki raaman kammeeshan]
11720. റഷ്യയുടെ ദേശീയ വൃക്ഷം? [Rashyayude desheeya vruksham?]
Answer: ബിർച്ച് [Bircchu]
11721. ആവര്‍ത്തന പട്ടികയിലെ ആകെ ഗ്രൂപ്പുകളുടെ എണ്ണം? [Aavartthana pattikayile aake grooppukalude ennam?]
Answer: 18
11722. മലയാളത്തിലെ പ്രഥമ ശബ്ദചിത്രം? [Malayaalatthile prathama shabdachithram?]
Answer: ബാലന്‍ [Baalan]
11723. സൈനിക സഹായ വ്യവസ്ഥ (Subsidiary Alliance) കൊണ്ടുവന്ന ഗവർണ്ണർ ജനറൽ? [Synika sahaaya vyavastha (subsidiary alliance) konduvanna gavarnnar janaral?]
Answer: വെല്ലസ്ലി പ്രഭു (1798) [Vellasli prabhu (1798)]
11724. World Yoga ഡേ - യോട് അനുബന്ധിച്ച് ധനവകുപ്പ് പുറത്തിറക്കിയ നാണയങ്ങളുടെ മൂല്യം എത്രയാണ് ? [World yoga de - yodu anubandhicchu dhanavakuppu puratthirakkiya naanayangalude moolyam ethrayaanu ?]
Answer: 10,100 രൂപ നാണയങ്ങൾ [10,100 roopa naanayangal]
11725. ഇന്ത്യയിലെ ആദ്യ സിനിമാ പ്രദർശനം നടന്ന സ്ഥലം? [Inthyayile aadya sinimaa pradarshanam nadanna sthalam?]
Answer: വാട്സൺ ഹോട്ടൽ (1896; മുംബൈ) [Vaadsan hottal (1896; mumby)]
11726. യോഗയുടെ ചുമതലയുള്ള കേന്ദ്ര മന്ത്രി ? [Yogayude chumathalayulla kendra manthri ?]
Answer: ശ്രീപാദ് നായിക് ( ആയുഷ് വകുപ്പ് ) as on June 28 [Shreepaadu naayiku ( aayushu vakuppu ) as on june 28]
11727. യോഗയുടെ പിതാവ് എന്നറിയപ്പെടുന്നത് ? [Yogayude pithaavu ennariyappedunnathu ?]
Answer: പതഞ്ജലി (150 BC) [Pathanjjali (150 bc)]
11728. ഹ്രസ്വദൃഷ്ടിയും ദീർഘദൃഷ്ടിയും ഒരുമിച്ച് പരിഹരിക്കാൻ ഉപയോഗിക്കുന്ന ലെൻസ്? [Hrasvadrushdiyum deerghadrushdiyum orumicchu pariharikkaan upayogikkunna lens?]
Answer: ബൈഫോക്കൽ ലെൻസ് [Byphokkal lensu]
11729. തലച്ചോറിന്റെ ഏറ്റവും വലിയ ഭാഗം? [ thalacchorinte ettavum valiya bhaagam?]
Answer: സെറിബ്രം [Seribram]
11730. മധ്യഭാഗം കട്ടികൂടിയതും വശങ്ങൾ ഇടുങ്ങിയതുമായ ലെൻസ്? [Madhyabhaagam kattikoodiyathum vashangal idungiyathumaaya lens?]
Answer: കോൺവെക്സ് ലെൻസ് (ഉത്തല ലെൻസ്) [Konveksu lensu (utthala lensu)]
11731. ജനിതക സ്വഭാവത്തിന് നിദാനമായ തന്മാത്ര ഏതാണ്? [Janithaka svabhaavatthinu nidaanamaaya thanmaathra ethaan?]
Answer: DN
11732. ഇന്ത്യൻ റെയിൽവേയുടെ ആഢംബര ടൂറിസ്റ്റ് ട്രെയിൻ? [Inthyan reyilveyude aaddambara dooristtu dreyin?]
Answer: പാലസ് ഓൺ വീൽസ് (രാജസ്ഥാനിലൂടെ ) [Paalasu on veelsu (raajasthaaniloode )]
11733. യോഗസുത്ര എന്ന പുസ്തകം രചിച്ചത് ആരാണ് ? [Yogasuthra enna pusthakam rachicchathu aaraanu ?]
Answer: പതഞ്ജലി [Pathanjjali]
11734. യോഗയെക്കുറിച്ച് പരാമർശമുള്ള വേദം ? [Yogayekkuricchu paraamarshamulla vedam ?]
Answer: ഋഗ്വേദം [Rugvedam]
11735. ഇന്ത്യയുടെ ദേശീയ ഗീതമായ വന്ദേമാതരം രചിച്ചതാര് ? [Inthyayude desheeya geethamaaya vandemaatharam rachicchathaaru ?]
Answer: ബങ്കിം ചന്ദ്ര ചാറ്റർജി. [Bankim chandra chaattarji.]
11736. 2015-ലെ പുരസ്കാരം ലഭിച്ചത്? [2015-le puraskaaram labhicchath?]
Answer: പുതുശ്ശേരി രാമചന്ദ്രന്‍ [Puthusheri raamachandran]
11737. യോഗ പരിശീലകനെ യോഗി എന്ന് വിളിക്കുന്നു . യോഗ പരിശീലകയെ വിളിക്കുന്നത് എങ്ങനെ ? [Yoga parisheelakane yogi ennu vilikkunnu . Yoga parisheelakaye vilikkunnathu engane ?]
Answer: യോഗിനി [Yogini]
11738. തലച്ചോറിനെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം? [Thalacchorinekkuricchulla shaasthreeya padtanam?]
Answer: ഫ്രിനോളജി [Phrinolaji]
11739. യോഗഗുരു ബാബാ രാംദേവിന്റെ യഥാർത്ഥ പേര് ഏന്താണ് ? [Yogaguru baabaa raamdevinte yathaarththa peru enthaanu ?]
Answer: രാമകൃഷ്ണ യാദവ് [Raamakrushna yaadavu]
11740. കോറിയോലിസ് ബലം കണ്ടെത്തിയത്? [Koriyolisu balam kandetthiyath?]
Answer: ഗുസ്താവ് ഡി. കോറിയോലിസ് [Gusthaavu di. Koriyolisu]
11741. ഹീത്രു വിമാനത്താവളം സ്ഥിതി ചെയ്യുന്ന പട്ടണം? [Heethru vimaanatthaavalam sthithi cheyyunna pattanam?]
Answer: ലണ്ടൻ [Landan]
11742. കൊക്കോയുടെ ജന്മദേശം? [Kokkoyude janmadesham?]
Answer: അമേരിക്ക [Amerikka]
11743. ബ്രിട്ടീഷുകാർക്കെതിരെ വയ നാട്ടിലെ ആദിവാസികൾ നടത്തിയ ലഹള? [Britteeshukaarkkethire vaya naattile aadivaasikal nadatthiya lahala?]
Answer: കുറിച്യർ ലഹള - 1812 [Kurichyar lahala - 1812]
11744. പൂക്കോട് തടാകം സ്ഥിതി ചെയ്യുന്ന ജില്ല? [Pookkodu thadaakam sthithi cheyyunna jilla?]
Answer: വയനാട് [Vayanaadu]
11745. എത്ര രാജ്യങ്ങൾ World Yoga Day - യിൽ പങ്കാളിയായി ? [Ethra raajyangal world yoga day - yil pankaaliyaayi ?]
Answer: 191
11746. സമ്പൂര്‍ണ്ണമായും കമ്പ്യൂട്ടര്‍വല്‍ക്കരിച്ച ആദ്യത്തെ ഗ്രാമപഞ്ചായത്ത്? [Sampoornnamaayum kampyoottarvalkkariccha aadyatthe graamapanchaayatthu?]
Answer: വെള്ളനാട് [Vellanaadu]
11747. മലയാളി മെമ്മോറിയൽ നടന്ന വര്‍ഷം? [Malayaali memmoriyal nadanna varsham?]
Answer: 1891
11748. ഫ്രഗൈ കൊണ്ടചോളപുരത്ത് ബ്രുഹദേശ്വര ക്ഷേത്രം നിർമ്മിച്ചത്? [Phragy kondacholapuratthu bruhadeshvara kshethram nirmmicchath?]
Answer: രാജേന്ദ്രചോളൻ [Raajendracholan]
11749. ഡൽഹിയിലെ രാജ്പഥിൽ നടന്ന യോഗാഭ്യാസത്തിന് ആരാണ് നേതൃത്വം നല്കിയത് ? [Dalhiyile raajpathil nadanna yogaabhyaasatthinu aaraanu nethruthvam nalkiyathu ?]
Answer: നരേന്ദ്രമോഡി [Narendramodi]
11750. വെസ്‌റ്റേൺ നേവൽ കമാൻഡ് ~ ആസ്ഥാനം? [Vestten neval kamaandu ~ aasthaanam?]
Answer: മുംബൈ [Mumby]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution