<<= Back
Next =>>
You Are On Question Answer Bank SET 233
11651. തിരുവനന്തപുരത്തെ വാന നിരീക്ഷണ കേന്ദ്രം സ്ഥാപിച്ച രാജാവിന്‍റെ പേര് എന്താണ്? [Thiruvananthapuratthe vaana nireekshana kendram sthaapiccha raajaavinre peru enthaan?]
Answer: സ്വതി തിരുന്നാള്‍ [Svathi thirunnaal]
11652. മധുര സുൽത്താൻമാരുടെ നാണയം? [Madhura sultthaanmaarude naanayam?]
Answer: തുളുക്കാശ് [Thulukkaashu]
11653. കെ.കസ്തൂരി രംഗൻ റിപ്പോർട്ടിലെ ഭേദഗതികൾ പരിശോധിക്കാൻ സംസ്ഥാന സർക്കാർ നിയോഗിച്ച കമ്മിറ്റി? [Ke. Kasthoori ramgan ripporttile bhedagathikal parishodhikkaan samsthaana sarkkaar niyogiccha kammitti?]
Answer: ഉമ്മൻ. വി. ഉമ്മൻ കമ്മിറ്റി [Umman. Vi. Umman kammitti]
11654. മാലിക് ഖഫൂർ ആക്രമിച്ച ആദ്യ തെക്കേ ഇന്ത്യൻ പ്രദേശം? [Maaliku khaphoor aakramiccha aadya thekke inthyan pradesham?]
Answer: ദേവഗിരി [Devagiri]
11655. ഭാവിയുടെ ലോഹം എന്ന് അറിയപ്പെടുന്നത്? [Bhaaviyude leaaham ennu ariyappedunnath?]
Answer: ടൈറ്റാനിയം [Dyttaaniyam]
11656. ഖയാൽ ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്? [Khayaal ethu samsthaanatthe nruttharoopamaan?]
Answer: രാജസ്ഥാൻ [Raajasthaan]
11657. പ്രേം നസീറിന്‍റെ ആദ്യ സിനിമ? [Prem naseerinre aadya sinima?]
Answer: മരുമകള്‍ [Marumakal]
11658. ഫോസ്ഫറസിന്‍റെ അറ്റോമിക് നമ്പർ? [Phospharasinre attomiku nampar?]
Answer: 15
11659. ആഗ്രാ കോട്ട പണികഴിപ്പിച്ച മുഗൾ ഭരണാധികാരി? [Aagraa kotta panikazhippiccha mugal bharanaadhikaari?]
Answer: അക്ബർ [Akbar]
11660. നീണ്ടകര ഫിഷറീസ് പ്രോജക്ടിൽ സഹായിച്ച രാജ്യം? [Neendakara phishareesu projakdil sahaayiccha raajyam?]
Answer: നോർവെ [Norve]
11661. 1999 ൽ കുഞ്ഞിരാമൻനായർ പുരസ് കാരം പുതുശ്ശേരി രാമചന്ദ്രന്റെ ഏത് കൃതിക്കാണ് ലഭിച്ചത് ? [1999 l kunjiraamannaayar purasu kaaram puthusheri raamachandrante ethu kruthikkaanu labhicchathu ?]
Answer: ഉത്സവബലി [Uthsavabali]
11662. ആവര്‍ത്തന പട്ടിക കണ്ടുപിടിച്ച ശാസ്ത്രജ്ഞനാണ്? [Aavartthana pattika kandupidiccha shaasthrajnjanaan?]
Answer: മെന്റ് ലി [Mentu li]
11663. കേരള സിംഹം എന്നറിയപ്പെടുന്നത്? [Kerala simham ennariyappedunnath?]
Answer: പഴശ്ശിരാജ [Pazhashiraaja]
11664. പാരീസ് ഗ്രൂപ്പ് സ്ഥാപിച്ചത്? [Paareesu grooppu sthaapicchath?]
Answer: മാഡം ബിക്കാജി കാമ; എസ് ആർ റാണ ;വി .പി .എസ് അയ്യർ [Maadam bikkaaji kaama; esu aar raana ;vi . Pi . Esu ayyar]
11665. 2000 ൽ കുഞ്ഞിരാമൻനായർ പുരസ് കാരം ലഭിച്ചതാർക്ക് ? [2000 l kunjiraamannaayar purasu kaaram labhicchathaarkku ?]
Answer: ദേശമംഗലം രാമകൃഷ്ണന് [Deshamamgalam raamakrushnanu ]
11666. ആദ്യ സാമൂഹിക നാടകം? [Aadya saamoohika naadakam?]
Answer: അടുക്കളയിന്‍ നിന്നും അരങ്ങത്തേക്ക് ( വി.ടി ഭട്ടതിരിപ്പാട്) [Adukkalayin ninnum arangatthekku ( vi. Di bhattathirippaadu)]
11667. ശ്രീലങ്കയുടെ വാണിജ്യ തലസ്ഥാനം ഏത്? [Shreelankayude vaanijya thalasthaanam eth?]
Answer: കൊളംബോ: [Kolambo:]
11668. 2000 ൽ കുഞ്ഞിരാമൻനായർ പുരസ് കാരം ദേശമംഗലം രാമകൃഷ്ണന്റെ ഏത് കൃതിക്കാണ് ലഭിച്ചത് ? [2000 l kunjiraamannaayar purasu kaaram deshamamgalam raamakrushnante ethu kruthikkaanu labhicchathu ?]
Answer: മറവി എഴുതുന്നത് [Maravi ezhuthunnathu]
11669. മധ്യകാല കേരളത്തിൽ വിദേശ രാജ്യങ്ങളുമായി കച്ചവടം നടത്തിയിരുന്ന സംഘം? [Madhyakaala keralatthil videsha raajyangalumaayi kacchavadam nadatthiyirunna samgham?]
Answer: വളഞ്ചിയാർ [Valanchiyaar]
11670. 2001 ൽ കുഞ്ഞിരാമൻനായർ പുരസ് കാരം ലഭിച്ചതാർക്ക് ? [2001 l kunjiraamannaayar purasu kaaram labhicchathaarkku ?]
Answer: വിജയലക്ഷ്മി [Vijayalakshmi]
11671. നാനാവതി-കെ.ജി ഷാ കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? [Naanaavathi-ke. Ji shaa kammeeshan enthumaayi bandhappettirikkunnu?]
Answer: ഗോധ്ര ദുരന്തം [Godhra durantham]
11672. 2001 ൽ കുഞ്ഞിരാമൻനായർ പുരസ് കാരം ഏത് കൃതിക്കാണ് ലഭിച്ചത് ? [2001 l kunjiraamannaayar purasu kaaram ethu kruthikkaanu labhicchathu ?]
Answer: മഴതന് മറ്റേതോ മുഖം [Mazhathanu mattetho mukham]
11673. 2002 ൽ കുഞ്ഞിരാമൻനായർ പുരസ് കാരം ലഭിച്ചതാർക്ക് ? [2002 l kunjiraamannaayar purasu kaaram labhicchathaarkku ?]
Answer: ഒ . എന് . വി . കുറുപ്പ് [O . Enu . Vi . Kuruppu]
11674. പ്രഷർകുക്കറിന്‍റെ പ്രവർത്തന തത്വം? [Prasharkukkarinre pravartthana thathvam?]
Answer: മർദം കൂടുമ്പോൾ തിളനില ഉയരുന്നു [Mardam koodumpol thilanila uyarunnu]
11675. സഹസ്രനാമം എന്ന കൃതി രചിച്ചത്? [Sahasranaamam enna kruthi rachicchath?]
Answer: ശങ്കരാചാര്യർ [Shankaraachaaryar]
11676. നക്ഷത്രഗണങ്ങളെ ആദ്യ നിരീക്ഷിച്ചത്? [Nakshathraganangale aadya nireekshicchath?]
Answer: പുരാതന ബാബിലോണിയക്കാർ [Puraathana baabiloniyakkaar]
11677. 2002 ൽ കുഞ്ഞിരാമൻനായർ പുരസ് കാരം ഒ . എന് . വി . കുറുപ്പിന്റെ ഏത് കൃതിക്കാണ് ലഭിച്ചത് ? [2002 l kunjiraamannaayar purasu kaaram o . Enu . Vi . Kuruppinte ethu kruthikkaanu labhicchathu ?]
Answer: ഈ പുരാതന കിന്നരം [Ee puraathana kinnaram]
11678. പ്രഥമ നിശാഗന്ധി പുരസ്കാരം നേടിയത്? [Prathama nishaagandhi puraskaaram nediyath?]
Answer: മൃണാളിനി സാരാഭായ് [Mrunaalini saaraabhaayu]
11679. 'ഖലീഫ'എന്ന് സ്വയം പ്രഖ്യാപിച്ച ആദ്യ സുൽത്താൻ? ['khaleepha'ennu svayam prakhyaapiccha aadya sultthaan?]
Answer: അലാവുദ്ദീൻ ഖിൽജി [Alaavuddheen khilji]
11680. 2003 ൽ കുഞ്ഞിരാമൻനായർ പുരസ് കാരം ലഭിച്ചതാർക്ക് ? [2003 l kunjiraamannaayar purasu kaaram labhicchathaarkku ?]
Answer: ഡി . വിനയചന്ദ്രന് [Di . Vinayachandranu ]
11681. 2003 ൽ കുഞ്ഞിരാമൻനായർ പുരസ് കാരം ഡി . വിനയചന്ദ്രന്റെ ഏത് കൃതിക്കാണ് ലഭിച്ചത് ? [2003 l kunjiraamannaayar purasu kaaram di . Vinayachandrante ethu kruthikkaanu labhicchathu ?]
Answer: സമസ്തകേരളം പി . ഒ [Samasthakeralam pi . O]
11682. ലോഗരിതം ടേബിൾ കണ്ടെത്തിയത്? [Logaritham debil kandetthiyath?]
Answer: ജോൺ നേപ്പിയർ [Jon neppiyar]
11683. 2004 ൽ കുഞ്ഞിരാമൻനായർ പുരസ് കാരം ലഭിച്ചതാർക്ക് ? [2004 l kunjiraamannaayar purasu kaaram labhicchathaarkku ?]
Answer: ചെമ്മനം ചാക്കോ [Chemmanam chaakko]
11684. 2004 ൽ കുഞ്ഞിരാമൻനായർ പുരസ് കാരം ചെമ്മനം ചാക്കോയുടെ ഏത് കൃതിക്കാണ് ലഭിച്ചത് ? [2004 l kunjiraamannaayar purasu kaaram chemmanam chaakkoyude ethu kruthikkaanu labhicchathu ?]
Answer: ഒറ്റയാള് പട്ടാളം [Ottayaalu pattaalam]
11685. 2005 ൽ കുഞ്ഞിരാമൻനായർ പുരസ് കാരം ലഭിച്ചതാർക്ക് ? [2005 l kunjiraamannaayar purasu kaaram labhicchathaarkku ?]
Answer: ആറ്റൂര് രവിവര് മ്മ [Aattooru ravivaru mma]
11686. അലാവുദ്ദീൻ ഖിൽജിയുടെ കൊട്ടാരം കവി? [Alaavuddheen khiljiyude keaattaaram kavi?]
Answer: അമീർ ഖുസ്രു [Ameer khusru]
11687. 2005 ൽ കുഞ്ഞിരാമൻനായർ പുരസ് കാരം ആറ്റൂര് രവിവര് മ്മയുടെ ഏത് കൃതിക്കാണ് ലഭിച്ചത് ? [2005 l kunjiraamannaayar purasu kaaram aattooru ravivaru mmayude ethu kruthikkaanu labhicchathu ?]
Answer: ആറ്റൂര് രവിവര് മ്മയുടെ കവിതകള് ഭാഗം - രണ്ട് [Aattooru ravivaru mmayude kavithakalu bhaagam - randu]
11688. 2009ലെ മൂർത്തിദേവ് പുരസ്കാരം നേടിയ മഹാകവി? [2009le moortthidevu puraskaaram nediya mahaakavi?]
Answer: അക്കിത്തം അച്യുതൻ നമ്പൂതിരി [Akkittham achyuthan nampoothiri]
11689. പെട്രോൾ കാർ കണ്ടുപിടിച്ചത്? [Pedrol kaar kandupidicchath?]
Answer: കാൾ ബെൻസ് [Kaal bensu]
11690. പ്രായപൂർത്തിയായവർക്കുള്ള ചിത്രങ്ങൾക്ക് സെൻസർ ഷിപ്പ് ഏർപ്പെടുത്താത്ത രാജ്യം? [Praayapoortthiyaayavarkkulla chithrangalkku sensar shippu erppedutthaattha raajyam?]
Answer: ബെൽജിയം [Beljiyam]
11691. 2006 ൽ കുഞ്ഞിരാമൻനായർ പുരസ് കാരം ലഭിച്ചതാർക്ക് ? [2006 l kunjiraamannaayar purasu kaaram labhicchathaarkku ?]
Answer: ഡോ . കെ . അയ്യപ്പപ്പണിക്കര് [Do . Ke . Ayyappappanikkaru ]
11692. ജറൂസലേമിലെ ജൂത ദേവാലയം റോമാക്കാർ നശിപ്പിച്ചതു മൂലം യഹൂദർ കേരളത്തിൽ എത്തിയ വർഷം? [Jaroosalemile jootha devaalayam romaakkaar nashippicchathu moolam yahoodar keralatthil etthiya varsham?]
Answer: എ.ഡി 68 [E. Di 68]
11693. കൊല്ലത്തുനിന്ന് പ്രസിദ്ധീകരണം ആരംഭിച്ച ‘മലയാളി’ പത്രത്തിന്‍റെ എഡിറ്റര്‍? [Kollatthuninnu prasiddheekaranam aarambhiccha ‘malayaali’ pathratthinre edittar?]
Answer: സ്വദേശാഭിമാനി രാമകൃഷ്ണപ്പിള്ള [Svadeshaabhimaani raamakrushnappilla]
11694. പുഷ്പകവിമാനം നിർമ്മിച്ചത്? [Pushpakavimaanam nirmmicchath?]
Answer: വിശ്വകർമ്മാവ് [Vishvakarmmaavu]
11695. വനവിസ്തൃതിയിൽ കേരളത്തിന്‍റെ സ്ഥാനം ? [Vanavisthruthiyil keralatthinre sthaanam ?]
Answer: 14
11696. രണ്ടാം ഘട്ട ബാങ്ക് ദേശസാൽക്കരണം 1980 ഏപ്രിൽ 15 ന് നടത്തിയ പ്രധാനമന്ത്രി? [Randaam ghatta baanku deshasaalkkaranam 1980 epril 15 nu nadatthiya pradhaanamanthri?]
Answer: ഇന്ദിരാഗാന്ധി (6 ബാങ്കുകൾ) [Indiraagaandhi (6 baankukal)]
11697. കേരളത്തിൽ ആയുർദൈർഘ്യം? [Keralatthil aayurdyrghyam?]
Answer: 73.8 വയസ്സ് [73. 8 vayasu]
11698. ലോത്ത ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്? [Lottha ethu samsthaanatthe nruttharoopamaan?]
Answer: മധ്യപ്രദേശ് [Madhyapradeshu]
11699. പോണ്ടിച്ചേരി ഇന്ത്യൻ യൂണിയനിൽ ചേർന്ന വർഷം? [Pondiccheri inthyan yooniyanil chernna varsham?]
Answer: 1954
11700. 2006 ൽ കുഞ്ഞിരാമൻനായർ പുരസ് കാരം ഡോ . കെ . അയ്യപ്പപ്പണിക്കരുടെ ഏത് കൃതിക്കാണ് ലഭിച്ചത് ? [2006 l kunjiraamannaayar purasu kaaram do . Ke . Ayyappappanikkarude ethu kruthikkaanu labhicchathu ?]
Answer: കെ . അയ്യപ്പപ്പണിക്കരുടെ കവിതകള് [Ke . Ayyappappanikkarude kavithakalu ]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution