<<= Back
Next =>>
You Are On Question Answer Bank SET 232
11601. ഭൂമിയെ കൂടാതെ ഹരിത ഗൃഹ പ്രഭാവം അനുഭവപ്പെടുന്ന ഗ്രഹം? [Bhoomiye koodaathe haritha gruha prabhaavam anubhavappedunna graham?]
Answer: ശുക്രൻ (Venus) [Shukran (venus)]
11602. 2008 ൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ് കാരം ലഭിച്ചതാർക്ക് ? [2008 l kendra saahithya akkaadami purasu kaaram labhicchathaarkku ?]
Answer: കെ . പി . അപ്പന് [Ke . Pi . Appanu ]
11603. 2008 ൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ് കാരം കെ . പി . അപ്പന് ഏത് കൃതിക്കാണ് ലഭിച്ചത് ? [2008 l kendra saahithya akkaadami purasu kaaram ke . Pi . Appanu ethu kruthikkaanu labhicchathu ?]
Answer: മധുരം നിന്റെ ജീവിതം [Madhuram ninte jeevitham]
11604. 2009 ൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ് കാരം ലഭിച്ചതാർക്ക് ? [2009 l kendra saahithya akkaadami purasu kaaram labhicchathaarkku ?]
Answer: യു . എ . ഖാദര് [Yu . E . Khaadaru ]
11605. 2009 ൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ് കാരം യു . എ . ഖാദറിന് ഏത് കൃതിക്കാണ് ലഭിച്ചത് ? [2009 l kendra saahithya akkaadami purasu kaaram yu . E . Khaadarinu ethu kruthikkaanu labhicchathu ?]
Answer: തൃക്കോട്ടൂര് പെരുമ [Thrukkottooru peruma]
11606. 2010 ൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ് കാരം ലഭിച്ചതാർക്ക് ? [2010 l kendra saahithya akkaadami purasu kaaram labhicchathaarkku ?]
Answer: എം . പി . വീരേന്ദ്രകുമാര് [Em . Pi . Veerendrakumaaru]
11607. 2010 ൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ് കാരം എം . പി . വീരേന്ദ്രകുമാറിന്റെ ഏത് കൃതിക്കാണ് ലഭിച്ചത് ? [2010 l kendra saahithya akkaadami purasu kaaram em . Pi . Veerendrakumaarinte ethu kruthikkaanu labhicchathu ?]
Answer: ഹൈമവതഭൂവില് [Hymavathabhoovilu ]
11608. കേരളത്തിന്‍റെ സുവര്‍ണ്ണയുഗം എന്നറിയപ്പേട്ടിരുന്ന കാലഘട്ടം ഏത്? [Keralatthinre suvarnnayugam ennariyappettirunna kaalaghattam eth?]
Answer: കുലശേഖര സാമ്രാജ്യ കാലഘട്ടം [Kulashekhara saamraajya kaalaghattam]
11609. MI - 4 ; MI- 5 ഏത് രഹസ്യാന്വേഷണ ഏജൻസിയാണ്? [Mi - 4 ; mi- 5 ethu rahasyaanveshana ejansiyaan?]
Answer: ബ്രിട്ടൺ [Brittan]
11610. ആഫ്രിക്കൻ യൂണിയന്‍റെ ആസ്ഥാനം? [Aaphrikkan yooniyanre aasthaanam?]
Answer: ആഡിസ് അബാബ (എത്യോപ്യ ) [Aadisu abaaba (ethyopya )]
11611. 2011 ൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ് കാരം ലഭിച്ചതാർക്ക് ? [2011 l kendra saahithya akkaadami purasu kaaram labhicchathaarkku ?]
Answer: എം . കെ . സാനു [Em . Ke . Saanu]
11612. ഇന്ത്യയിൽ ബജറ്റ് സമ്പ്രദായം നടപ്പാക്കിയത് ഏത് വൈസ്രോയിയുടെ കാലത്ത്? [Inthyayil bajattu sampradaayam nadappaakkiyathu ethu vysroyiyude kaalatthu?]
Answer: കാനിങ് പ്രഭു [Kaaningu prabhu]
11613. അലാവുദ്ദീൻ ഖിൽജി ആരംഭിച്ച കുതിരകൾക്ക് ചാപ്പ കുത്തുന്ന സമ്പ്രദായം? [Alaavuddheen khilji aarambhiccha kuthirakalkku chaappa kutthunna sampradaayam?]
Answer: ദാഗ് [Daagu]
11614. 2011 ൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ് കാരം എം . കെ . സാനുവിന്റെ ഏത് കൃതിക്കാണ് ലഭിച്ചത് ? [2011 l kendra saahithya akkaadami purasu kaaram em . Ke . Saanuvinte ethu kruthikkaanu labhicchathu ?]
Answer: ബഷീർ : ഏകാന്തവീഥിയിലെ അവധൂതൻ [Basheer : ekaanthaveethiyile avadhoothan]
11615. അലയ് ദർവാസ, സിരിഫോർട്ട്, ജമായിദ്ഖാൻ പള്ളി എന്നിവ നിർമ്മിച്ചത്? [Alayu darvaasa, siriphorttu, jamaayidkhaan palli enniva nirmmicchath?]
Answer: അലാവുദ്ദീൻ ഖിൽജി [Alaavuddheen khilji]
11616. വിശപ്പില്ലായ്മ അറിയിപ്പെടുന്നത്? [Vishappillaayma ariyippedunnath?]
Answer: അനോറെക്സിയ [Anoreksiya]
11617. എ.കെ.ജി അന്തരിച്ചത്? [E. Ke. Ji antharicchath?]
Answer: 1977 മാർച്ച് 22 [1977 maarcchu 22]
11618. ഗുജറാത്തിന്‍റെ വാണിജ്യ തലസ്ഥാനം? [Gujaraatthinre vaanijya thalasthaanam?]
Answer: സൂററ്റ് [Soorattu]
11619. എന്തരോ മഹാനുഭാവലു എന്ന ഗാനം പാടിയത്? [Entharo mahaanubhaavalu enna gaanam paadiyath?]
Answer: ത്യാഗരാജ സ്വാമികൾ [Thyaagaraaja svaamikal]
11620. തിരുവിതാംകൂറിൽ ശ്രീമൂലം പ്രജാസഭ പ്രവർത്തനമാരംഭിച്ച വർഷം? [Thiruvithaamkooril shreemoolam prajaasabha pravartthanamaarambhiccha varsham?]
Answer: 1904
11621. 2012 ൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ് കാരം ലഭിച്ചതാർക്ക് ? [2012 l kendra saahithya akkaadami purasu kaaram labhicchathaarkku ?]
Answer: സച്ചിദാനന്ദൻ [Sacchidaanandan]
11622. ‘ചിന്താവിഷ്ടയായ സീത’ എന്ന കൃതിയുടെ രചയിതാവ്? [‘chinthaavishdayaaya seetha’ enna kruthiyude rachayithaav?]
Answer: കുമാരനാശാൻ [Kumaaranaashaan]
11623. പുരാതനകാലത്ത് ഗ്രീസ് അറിയപ്പെട്ടിരുന്നത്? [Puraathanakaalatthu greesu ariyappettirunnath?]
Answer: ഹെല്ലാസ് [Hellaasu]
11624. മൂർഖൻ പാമ്പിന്‍റെ വിഷം ബാധിക്കുന്ന ശരീര ഭാഗം? [Moorkhan paampinre visham baadhikkunna shareera bhaagam?]
Answer: തലച്ചോറ് (നാ ഡീ വ്യവസ്ഥ ) [Thalacchoru (naa dee vyavastha )]
11625. 2012 ൽ ഓസ്കാറിന് പരിഗണിക്കപ്പെട്ട മലയാളം സിനിമ? [2012 l oskaarinu pariganikkappetta malayaalam sinima?]
Answer: ആദാമിന്‍റെ മകൻ അബു (സംവിധാനം: സലീം അഹമ്മദ് ) [Aadaaminre makan abu (samvidhaanam: saleem ahammadu )]
11626. 2012 ൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ് കാരം സച്ചിദാനന്ദന്റെ ഏത് കൃതിക്കാണ് ലഭിച്ചത് ? [2012 l kendra saahithya akkaadami purasu kaaram sacchidaanandante ethu kruthikkaanu labhicchathu ?]
Answer: മറന്നു വച്ച വസ്തുക്കൾ [Marannu vaccha vasthukkal]
11627. 2013 ൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ് കാരം ലഭിച്ചതാർക്ക് ? [2013 l kendra saahithya akkaadami purasu kaaram labhicchathaarkku ?]
Answer: എം . എൻ . പാലൂർ [Em . En . Paaloor]
11628. സനാതന ധർമ്മവിദ്യാർത്ഥി സംഘം രൂപീകരിച്ചത്? [Sanaathana dharmmavidyaarththi samgham roopeekaricchath?]
Answer: ആഗമാനന്ദൻ [Aagamaanandan]
11629. 2013 ൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ് കാരം എം . എൻ . പാലൂരിന്റെ ഏത് കൃതിക്കാണ് ലഭിച്ചത് ? [2013 l kendra saahithya akkaadami purasu kaaram em . En . Paaloorinte ethu kruthikkaanu labhicchathu ?]
Answer: കഥയില്ലാത്തവന്റെ കഥ [Kathayillaatthavante katha]
11630. ചൈനയുടെ ദേശീയ വൃക്ഷം? [Chynayude desheeya vruksham?]
Answer: ജിംഗോ [Jimgo]
11631. ശതപഥ ബ്രാഹ്മണം ഏത് വേദവുമായി ബന്ധപ്പെട്ടിരിക്കുന്നു? [Shathapatha braahmanam ethu vedavumaayi bandhappettirikkunnu?]
Answer: യജുർവേദം [Yajurvedam]
11632. 2014 ൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ് കാരം ലഭിച്ചതാർക്ക് ? [2014 l kendra saahithya akkaadami purasu kaaram labhicchathaarkku ?]
Answer: സുഭാഷ് ചന്ദ്രൻ [Subhaashu chandran]
11633. ഇന്ത്യയില്‍ ഏറ്റവും ഉയരമുള്ള കൊടുമുടി ഏതു സംസ്ഥാനത്താണ്? [Inthyayil ettavum uyaramulla kodumudi ethu samsthaanatthaan?]
Answer: ജമ്മു-കാശ്മീര്‍ [Jammu-kaashmeer]
11634. പ്ലേറ്റോ സ്ഥാപിച്ച വിദ്യാലയം? [Pletto sthaapiccha vidyaalayam?]
Answer: അക്കാഡമി [Akkaadami]
11635. ‘ വേലക്കാരൻ’ എന്ന പത്രം തുടങ്ങിയത്? [‘ velakkaaran’ enna pathram thudangiyath?]
Answer: സഹോദരൻ അയ്യപ്പൻ [Sahodaran ayyappan]
11636. നീല സ്വർണ്ണം എന്നറിയപ്പെടുന്നത്? [Neela svarnnam ennariyappedunnath?]
Answer: ജലം [Jalam]
11637. 2014 ൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ് കാരം സുഭാഷ് ചന്ദ്രന്റെ ഏത് കൃതിക്കാണ് ലഭിച്ചത് ? [2014 l kendra saahithya akkaadami purasu kaaram subhaashu chandrante ethu kruthikkaanu labhicchathu ?]
Answer: മനുഷ്യന് ഒരു ആമുഖം [Manushyanu oru aamukham]
11638. ഇന്ത്യയിലെ ഏറ്റവും വലിയ നദി ഏത്? [Inthyayile ettavum valiya nadi eth?]
Answer: ഗംഗ [Gamga]
11639. 1997 ൽ കുഞ്ഞിരാമൻനായർ പുരസ് കാരം ലഭിച്ചതാർക്ക് ? [1997 l kunjiraamannaayar purasu kaaram labhicchathaarkku ?]
Answer: സച്ചിദാനന്ദന് [Sacchidaanandanu ]
11640. മൗളിങ് ദേശീയോദ്യാനം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Maulingu desheeyodyaanam sthithi cheyyunna samsthaanam?]
Answer: അരുണാചൽ പ്രദേശ് [Arunaachal pradeshu]
11641. ഏറ്റവും കൂടുതല്‍ ഗോതമ്പ് ഉല്പ്പാദിപ്പിക്കുന്ന രാജ്യം? [Ettavum kooduthal gothampu ulppaadippikkunna raajyam?]
Answer: ചൈന [Chyna]
11642. ദക്ഷിണേന്ത്യ ആക്രമിച്ച ആദ്യ മുസ്ളിം? [Dakshinenthya aakramiccha aadya muslim?]
Answer: മാലിക് ഖഫൂർ [Maaliku khaphoor]
11643. 1997 ൽ കുഞ്ഞിരാമൻനായർ പുരസ് കാരം സച്ചിദാനന്ദന്റെ ഏത് കൃതിക്കാണ് ലഭിച്ചത് ? [1997 l kunjiraamannaayar purasu kaaram sacchidaanandante ethu kruthikkaanu labhicchathu ?]
Answer: മലയാളം [Malayaalam]
11644. 1998 ൽ കുഞ്ഞിരാമൻനായർ പുരസ് കാരം ലഭിച്ചതാർക്ക് ? [1998 l kunjiraamannaayar purasu kaaram labhicchathaarkku ?]
Answer: പ്രഭാവര് മ്മ [Prabhaavaru mma]
11645. ജോർദ്ദാൻ നദി പതിക്കുന്നത്? [Jorddhaan nadi pathikkunnath?]
Answer: ചാവുകടൽ [Chaavukadal]
11646. ഭാരതീയ വിദ്യാഭവൻ സ്ഥാപിച്ചത്? [Bhaaratheeya vidyaabhavan sthaapicchath?]
Answer: കെ.എം മുൻഷി [Ke. Em munshi]
11647. 1998 ൽ കുഞ്ഞിരാമൻനായർ പുരസ് കാരം പ്രഭാവര് മ്മയുടെ ഏത് കൃതിക്കാണ് ലഭിച്ചത് ? [1998 l kunjiraamannaayar purasu kaaram prabhaavaru mmayude ethu kruthikkaanu labhicchathu ?]
Answer: ചന്ദനനാഴി [Chandananaazhi]
11648. സൈപ്രസിന്‍റെ തലസ്ഥാനം? [Syprasinre thalasthaanam?]
Answer: നിക്കോഷ്യ [Nikkoshya]
11649. അരയ സമുദായ പരിഷ്ക്കരത്തിനായി പണ്ഡിറ്റ് കറുപ്പൻ തേവരയിൽ സ്ഥാപിച്ച സഭ? [Araya samudaaya parishkkaratthinaayi pandittu karuppan thevarayil sthaapiccha sabha?]
Answer: വാല സമുദായ പരിഷ്കാരിണി സഭ [Vaala samudaaya parishkaarini sabha]
11650. 1999 ൽ കുഞ്ഞിരാമൻനായർ പുരസ് കാരം ലഭിച്ചതാർക്ക് ? [1999 l kunjiraamannaayar purasu kaaram labhicchathaarkku ?]
Answer: പുതുശ്ശേരി രാമചന്ദ്രന് [Puthusheri raamachandranu ]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution