<<= Back Next =>>
You Are On Question Answer Bank SET 231

11551. തരിസാപ്പള്ളി ശാസനം പുറപ്പെടുവിച്ചത്? [Tharisaappalli shaasanam purappeduvicchath?]

Answer: സ്ഥാണു രവിവർമ്മ [Sthaanu ravivarmma]

11552. പ്രാചീനകാലത്ത് നടന്ന ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നായ മാമാങ്കം നടന്നിരുന്നത്? [Praacheenakaalatthu nadanna ettavum valiya aaghoshangalilonnaaya maamaankam nadannirunnath?]

Answer: തിരുന്നാവായ (ഭാരതപ്പുഴയുടെ തീരത്ത്) [Thirunnaavaaya (bhaarathappuzhayude theeratthu)]

11553. 1998 ൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ് ‌ കാരം ഏത് കൃതിക്കാണ് ലഭിച്ചത് ? [1998 l kendra saahithya akkaadami purasu kaaram ethu kruthikkaanu labhicchathu ?]

Answer: തട്ടകം [Thattakam]

11554. അ​ലാ​വു​ദ്ദീൻ ഖിൽ​ജി​യു​ടെ യ​ഥാർ​ത്ഥ നാ​മം? [A​laa​vu​ddheen khil​ji​yu​de ya​thaar​ththa naa​mam?]

Answer: അ​ലി ഗർ​ഷോ​പ് [A​li gar​sho​pu]

11555. ‘കരിഞ്ചന്ത’ എന്ന കൃതി രചിച്ചത്? [‘karinchantha’ enna kruthi rachicchath?]

Answer: വി.ടി ഭട്ടതിപ്പാട് [Vi. Di bhattathippaadu]

11556. ആലപ്പുഴ ജില്ലയിൽ സ്ഥിതി ചെയ്യുന്ന 2000 വർഷത്തോളം പഴക്കമുള്ള ശിവക്ഷേത്രം? [Aalappuzha jillayil sthithi cheyyunna 2000 varshattholam pazhakkamulla shivakshethram?]

Answer: കണ്ടിയൂർ മഹാദേവക്ഷേത്രം [Kandiyoor mahaadevakshethram]

11557. 1999 ൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ് ‌ കാരം ലഭിച്ചതാർക്ക് ? [1999 l kendra saahithya akkaadami purasu kaaram labhicchathaarkku ?]

Answer: സി . വി . ശ്രീരാമന് ‍ [Si . Vi . Shreeraamanu ‍]

11558. ചന്ദ്രന്റെ വ്യാസം ( Diameter) ? [Chandrante vyaasam ( diameter) ?]

Answer: 3475 കി.മീ [3475 ki. Mee]

11559. 1999 ൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ് ‌ കാരം ഏത് കൃതിക്കാണ് ലഭിച്ചത് ? [1999 l kendra saahithya akkaadami purasu kaaram ethu kruthikkaanu labhicchathu ?]

Answer: ശ്രീരാമന്റെ കഥകള് ‍ [Shreeraamante kathakalu ‍]

11560. ഇ​ന്ത്യ​യിൽ ആ​ദ്യ​മാ​യി ക​മ്പോള നി​യ​ന്ത്ര​ണ​വും വില നി​യ​ന്ത്ര​ണ​വും ഏർ​പ്പെ​ടു​ത്തി​യ​ത്? [I​nthya​yil aa​dya​maa​yi ka​mpola ni​ya​nthra​na​vum vila ni​ya​nthra​na​vum er​ppe​du​tthi​ya​th?]

Answer: അ​ലാ​വു​ദ്ദീൻ ഖിൽ​ജി [A​laa​vu​ddheen khil​ji]

11561. 2000 ൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ് ‌ കാരം ലഭിച്ചതാർക്ക് ? [2000 l kendra saahithya akkaadami purasu kaaram labhicchathaarkku ?]

Answer: ആര് ‍. രാമചന്ദ്രന് ‍ [Aaru ‍. Raamachandranu ‍]

11562. സിമന്റ് നിർമ്മാണത്തിലെ പ്രധാന അസംസ്കൃത വസതു? [Simantu nirmmaanatthile pradhaana asamskrutha vasathu?]

Answer: ചുണ്ണാമ്പുകല്ല് [ Limestone ] [Chunnaampukallu [ limestone ]]

11563. 2000 ൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ് ‌ കാരം ഏത് കൃതിക്കാണ് ലഭിച്ചത് ? [2000 l kendra saahithya akkaadami purasu kaaram ethu kruthikkaanu labhicchathu ?]

Answer: ആര് ‍ രാമചന്ദ്രന്റെ കവിതകള് ‍ [Aaru ‍ raamachandrante kavithakalu ‍]

11564. കേരളത്തിലെ ആദ്യത്തെ ബയോസ്ഫിയര്‍ റിസര്‍വ്വ്? [Keralatthile aadyatthe bayosphiyar‍ risar‍vvu?]

Answer: നീലഗിരി [Neelagiri]

11565. ലോകസഭാംഗമായ ആദ്യ ജ്ഞാനപീഠ ജേതാവ്? [Lokasabhaamgamaaya aadya jnjaanapeedta jethaav?]

Answer: എസ്.കെ പൊറ്റക്കാട് [Esu. Ke pottakkaadu]

11566. അലെദർവാസ പണികഴിപ്പിച്ചത്? [Aledarvaasa panikazhippicchath?]

Answer: അലാവുദ്ദീൻ ഖിൽജി [Alaavuddheen khilji]

11567. ഓസ്കാർ ലഭിച്ച ആദ്യ വനിത? [Oskaar labhiccha aadya vanitha?]

Answer: ഭാനു അത്തയ്യ [Bhaanu atthayya]

11568. കൻ ഹ കടുവാ സംരക്ഷണ കേന്ദ്രം സ്ഥിതിചെയ്യുന്ന സംസ്ഥാനം? [Kan ha kaduvaa samrakshana kendram sthithicheyyunna samsthaanam?]

Answer: മധ്യപ്രദേശ് [Madhyapradeshu]

11569. ഇന്ത്യയിൽ റുപ്പി സമ്പ്രദായം ആദ്യമായി കൊണ്ടുവന്നത്? [Inthyayil ruppi sampradaayam aadyamaayi konduvannath?]

Answer: ഷെർഷ -1542 [Shersha -1542]

11570. ഇന്ത്യയുടെ കവാടം എന്നറിയപ്പെടുന്നത്? [Inthyayude kavaadam ennariyappedunnath?]

Answer: മുംബൈ [Mumby]

11571. 2001 ൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ് ‌ കാരം ലഭിച്ചതാർക്ക് ? [2001 l kendra saahithya akkaadami purasu kaaram labhicchathaarkku ?]

Answer: ആറ്റൂര് ‍ രവിവര് ‍ മ്മ [Aattooru ‍ ravivaru ‍ mma]

11572. 2001 ൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ് ‌ കാരം ഏത് കൃതിക്കാണ് ലഭിച്ചത് ? [2001 l kendra saahithya akkaadami purasu kaaram ethu kruthikkaanu labhicchathu ?]

Answer: ആറ്റൂര് ‍ രവിവര് ‍ മ്മയുടെ കവിതകള് ‍ [Aattooru ‍ ravivaru ‍ mmayude kavithakalu ‍]

11573. 2002 ൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ് ‌ കാരം ലഭിച്ചതാർക്ക് ? [2002 l kendra saahithya akkaadami purasu kaaram labhicchathaarkku ?]

Answer: കെ . ജി . ശങ്കരപ്പിള്ള [Ke . Ji . Shankarappilla]

11574. 2002 ൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ് ‌ കാരം ഏത് കൃതിക്കാണ് ലഭിച്ചത് ? [2002 l kendra saahithya akkaadami purasu kaaram ethu kruthikkaanu labhicchathu ?]

Answer: കെ . ജി . ശങ്കരപ്പിള്ളയുടെ കവിതകള് ‍ [Ke . Ji . Shankarappillayude kavithakalu ‍]

11575. 2003 ൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ് ‌ കാരം ലഭിച്ചതാർക്ക് ? [2003 l kendra saahithya akkaadami purasu kaaram labhicchathaarkku ?]

Answer: സാറാ ജോസഫ് [Saaraa josaphu]

11576. സിലിക്കൺ വാലി എന്നറിയപ്പെടുന്നത്? [Silikkan vaali ennariyappedunnath?]

Answer: സാന്റാ ക്ലാരാ വാലി - (സാൻഫ്രാൻസിസ്കോ ബേ) [Saantaa klaaraa vaali - (saanphraansisko be)]

11577. 2003 ൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ് ‌ കാരം സാറാ ജോസഫിന് ഏത് കൃതിക്കാണ് ലഭിച്ചത് ? [2003 l kendra saahithya akkaadami purasu kaaram saaraa josaphinu ethu kruthikkaanu labhicchathu ?]

Answer: ആലാഹയുടെ പെണ് ‍ മക്കള് ‍ [Aalaahayude penu ‍ makkalu ‍]

11578. ബ്രിട്ടീഷ് ഇന്ത്യയിലെ അവസാന ഗവർണ്ണർ? [Britteeshu inthyayile avasaana gavarnnar?]

Answer: കാനിംഗ്‌ പ്രഭു [Kaanimgu prabhu]

11579. 2004 ൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ് ‌ കാരം ലഭിച്ചതാർക്ക് ? [2004 l kendra saahithya akkaadami purasu kaaram labhicchathaarkku ?]

Answer: സക്കറിയ [Sakkariya]

11580. അ​ലാ​വു​ദ്ദീൻ ഖിൽ​ജി​യു​ടെ ക​മ്പോള നി​യ​ന്ത്രണ ഉ​ദ്യോ​ഗ​സ്ഥൻ? [A​laa​vu​ddheen khil​ji​yu​de ka​mpola ni​ya​nthrana u​dyo​ga​sthan?]

Answer: ഷ​ഹ​നാ​യ് മാ​ണ്ടി, ദി​വാൻ ഇ റി​യാ​സ​ത്ത് [Sha​ha​naa​yu maa​ndi, di​vaan i ri​yaa​sa​tthu]

11581. മിനുസമുള്ള പ്രതലത്തിൽ തട്ടി പ്രകാശം തിരിച്ചു വരുന്ന പ്രതിഭാസം? [Minusamulla prathalatthil thatti prakaasham thiricchu varunna prathibhaasam?]

Answer: പ്രതിഫലനം (Reflection) [Prathiphalanam (reflection)]

11582. രാഷ്ട്രീയ റൈഫിൾസിന്‍റെ രൂപവത്കരണത്തിനായി പ്രവർത്തിച്ച വ്യക്തി? [Raashdreeya ryphilsin‍re roopavathkaranatthinaayi pravartthiccha vyakthi?]

Answer: ജനറൽ ബി.സിജോഷി [Janaral bi. Sijoshi]

11583. മന്നത്ത് പത്മനാഭൻ ജനിച്ച സ്ഥലം? [Mannatthu pathmanaabhan janiccha sthalam?]

Answer: പെരുന്ന; കോട്ടയം [Perunna; kottayam]

11584. ഇന്ത്യയിൽ കടൽമാർഗ്ഗം കച്ചവടത്തിനെത്തിയ ആദ്യ യൂറോപ്യൻമാർ? [Inthyayil kadalmaarggam kacchavadatthinetthiya aadya yooropyanmaar?]

Answer: പോർച്ചുഗീസുകാർ [Porcchugeesukaar]

11585. ജമ്മു കാശ്മീരിന്‍റെ സംസ്ഥാന മൃഗം? [Jammu kaashmeerin‍re samsthaana mrugam?]

Answer: കലമാൻ (Hamgul ) [Kalamaan (hamgul )]

11586. മഹാ ഔഷധി എന്നറിയപ്പെടുന്നത്? [Mahaa aushadhi ennariyappedunnath?]

Answer: ഇഞ്ചി [Inchi]

11587. 2004 ൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ് ‌ കാരം സക്കറിയയുടെ ഏത് കൃതിക്കാണ് ലഭിച്ചത് ? [2004 l kendra saahithya akkaadami purasu kaaram sakkariyayude ethu kruthikkaanu labhicchathu ?]

Answer: സക്കറിയയുടെ കഥകള് ‍ [Sakkariyayude kathakalu ‍]

11588. 2005 ൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ് ‌ കാരം ലഭിച്ചതാർക്ക് ? [2005 l kendra saahithya akkaadami purasu kaaram labhicchathaarkku ?]

Answer: കാക്കനാടന് ‍ [Kaakkanaadanu ‍]

11589. മുഗളൻമാർക്ക് ഒരു കേന്ദ്രീകൃത ഭരണവ്യവസ്ഥ സംഭാവന ചെയ്തത്? [Mugalanmaarkku oru kendreekrutha bharanavyavastha sambhaavana cheythath?]

Answer: ഷേർഷാ സൂരി [Shershaa soori]

11590. 2005 ൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ് ‌ കാരം കാക്കനാടന് ഏത് കൃതിക്കാണ് ലഭിച്ചത് ? [2005 l kendra saahithya akkaadami purasu kaaram kaakkanaadanu ethu kruthikkaanu labhicchathu ?]

Answer: ജാപ്പാണം പുകയില [Jaappaanam pukayila]

11591. 2006 ൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ് ‌ കാരം ലഭിച്ചതാർക്ക് ? [2006 l kendra saahithya akkaadami purasu kaaram labhicchathaarkku ?]

Answer: എം . സുകുമാരന് ‍ [Em . Sukumaaranu ‍]

11592. ഒന്നാം മൈസൂർ യുദ്ധം അവസാനിപ്പിച്ച ഉടമ്പടി? [Onnaam mysoor yuddham avasaanippiccha udampadi?]

Answer: മദ്രാസ് ഉടമ്പടി [Madraasu udampadi]

11593. 2006 ൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ് ‌ കാരം എം . സുകുമാരന് ഏത് കൃതിക്കാണ് ലഭിച്ചത് ? [2006 l kendra saahithya akkaadami purasu kaaram em . Sukumaaranu ethu kruthikkaanu labhicchathu ?]

Answer: ചുവന്ന ചിഹ്നങ്ങള് ‍ [Chuvanna chihnangalu ‍]

11594. 2007 ൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ് ‌ കാരം ലഭിച്ചതാർക്ക് ? [2007 l kendra saahithya akkaadami purasu kaaram labhicchathaarkku ?]

Answer: എ . സേതുമാധവന് ‍ [E . Sethumaadhavanu ‍]

11595. ഏറ്റവും പഴയ തൂക്ക് പാലം സ്ഥിതി ചെയ്യുന്നത്? [Ettavum pazhaya thookku paalam sthithi cheyyunnath?]

Answer: പുനലൂർ (1877) [Punaloor (1877)]

11596. നാഷണൽ ലൈബ്രറി? [Naashanal lybrari?]

Answer: കൊൽക്കത്ത [Kolkkattha]

11597. വയനാട് ജില്ലയിലെ ആദ്യ ജലസേചനപദ്ധതി ? [Vayanaadu jillayile aadya jalasechanapaddhathi ?]

Answer: കാരാപ്പുഴ [Kaaraappuzha]

11598. ജലസേചനാർത്ഥം ആദ്യമായി കനാൽ നിർമ്മിച്ചത്? [Jalasechanaarththam aadyamaayi kanaal nirmmicchath?]

Answer: പ്രാചീന ബാബിലോണിയയിൽ‌ [Praacheena baabiloniyayil]

11599. ദക്ഷിണാഫ്രിക്കയിൽ പോകാൻ യോഗ്യത നേടിയ ആദ്യത്തെ ഇന്ത്യൻ ബാരിസ്റ്റർ? [Dakshinaaphrikkayil pokaan yogyatha nediya aadyatthe inthyan baaristtar?]

Answer: ഗാന്ധിജി [Gaandhiji]

11600. 2007 ൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ് ‌ കാരം ഏത് കൃതിക്കാണ് ലഭിച്ചത് ? [2007 l kendra saahithya akkaadami purasu kaaram ethu kruthikkaanu labhicchathu ?]

Answer: അടയാളങ്ങള് ‍ [Adayaalangalu ‍]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution