<<= Back
Next =>>
You Are On Question Answer Bank SET 230
11501. ഡെങ്കിപ്പനിരോഗത്തിന് കാരണമായ വൈറസ്? [Denkippanirogatthinu kaaranamaaya vyras?]
Answer: ഡെങ്കി വൈറസ് (ഫ്ളാവി വൈറസ് ) [Denki vyrasu (phlaavi vyrasu )]
11502. കുഞ്ചൻ നമ്പ്യാർ സ്മാരകം സ്ഥിതി ചെയ്യുന്നത്? [Kunchan nampyaar smaarakam sthithi cheyyunnath?]
Answer: അമ്പലപ്പുഴ [Ampalappuzha]
11503. 1990 ൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ് കാരം ഏത് കൃതിക്കാണ് ലഭിച്ചത് ? [1990 l kendra saahithya akkaadami purasu kaaram ethu kruthikkaanu labhicchathu ?]
Answer: ഗുരുസാഗരം [Gurusaagaram]
11504. 1991 ൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ് കാരം ലഭിച്ചതാർക്ക് ? [1991 l kendra saahithya akkaadami purasu kaaram labhicchathaarkku ?]
Answer: എം . പി . ശങ്കുണ്ണിനായര് [Em . Pi . Shankunninaayaru ]
11505. അരവിഡു വംശസ്ഥാപകൻ? [Aravidu vamshasthaapakan?]
Answer: തിരുമലൻ [Thirumalan]
11506. ചിരിക്കുന്ന മത്സ്യം? [Chirikkunna mathsyam?]
Answer: ഡോള്‍ഫിന്‍ [Dolphin]
11507. ശാസ്താകോട്ട കായല്‍ സ്ഥിതി ചെയ്യുന്ന ജില്ല? [Shaasthaakotta kaayal sthithi cheyyunna jilla?]
Answer: കൊല്ലം [Kollam]
11508. ലക്ഷദ്വീപിലെ മറ്റ് ദ്വീപുകളുമായി മിനിക്കോയ് ദ്വീപിനെ വേർതിരിക്കുന്നത്? [Lakshadveepile mattu dveepukalumaayi minikkoyu dveepine verthirikkunnath?]
Answer: 9 ഡിഗ്രി ചാനൽ [9 digri chaanal]
11509. ഭോപ്പാൽ ദുരന്തം നടക്കുമ്പോൾ യൂണിയൻ കാർബൈഡ് കമ്പനിയുടെ ചെയർമാൻ? [Bhoppaal durantham nadakkumpol yooniyan kaarbydu kampaniyude cheyarmaan?]
Answer: വാറൻ ആൻഡേഴ്സൺ [Vaaran aandezhsan]
11510. നീൽ ആംസ്ട്രോ ങും Edwin Aldrin നും ചന്ദ്രോപരിതലത്തിൽ ഇറങ്ങിയ സ്ഥലം ? [Neel aamsdro ngum edwin aldrin num chandroparithalatthil irangiya sthalam ?]
Answer: പ്രശാന്തതയുടെ സമുദ്രം (sea of Tranquility) [Prashaanthathayude samudram (sea of tranquility)]
11511. സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ തുടങ്ങിയ ഓൺലൈൻ റെയിൽവേ റിസർവേഷൻ സിസ്റ്റം? [Sttettu baanku ophu inthya thudangiya onlyn reyilve risarveshan sisttam?]
Answer: ഇ-റെയിൽ [I-reyil]
11512. മത്സ്യ ഉത്പാദനവുമായി ബന്ധപ്പെട്ട വിപ്ലവം? [Mathsya uthpaadanavumaayi bandhappetta viplavam?]
Answer: നീല വിപ്ലവം [Neela viplavam]
11513. ‘മുൻപേ പറക്കുന്ന പക്ഷികൾ’ എന്ന കൃതിയുടെ രചയിതാവ്? [‘munpe parakkunna pakshikal’ enna kruthiyude rachayithaav?]
Answer: സി.രാധാകൃഷ്ണൻ [Si. Raadhaakrushnan]
11514. ടെസറ്റ് റ്റ്യൂബ് ശിശുവിന്‍റെ സാങ്കേതികവിദ്യ കണ്ടെത്തിയ ശാസ്ത്രജ്ഞർ? [Desattu ttyoobu shishuvinre saankethikavidya kandetthiya shaasthrajnjar?]
Answer: റോബർട്ട് ജി. എഡ്വേർഡ് [Robarttu ji. Edverdu]
11515. 1991 ൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ് കാരം ഏത് കൃതിക്കാണ് ലഭിച്ചത് ? [1991 l kendra saahithya akkaadami purasu kaaram ethu kruthikkaanu labhicchathu ?]
Answer: ഛത്രവും ചാമരവും [Chhathravum chaamaravum]
11516. അയ്യങ്കാളിയെ ഗാന്ധിജി സന്ദർശിച്ച വർഷം? [Ayyankaaliye gaandhiji sandarshiccha varsham?]
Answer: 1937
11517. ഗളിവേഴ്സ് ട്രാവൽസ് എന്ന കൃതി രചിച്ചതാരാണ്? [Galivezhsu draavalsu enna kruthi rachicchathaaraan?]
Answer: ജോനാഥൻ സ്വിഫ്റ്റ് [Jonaathan sviphttu]
11518. പണ്ഡിറ്റ് കറുപ്പന്‍റെ ഗുരു? [Pandittu karuppanre guru?]
Answer: അഴീക്കൽ വേലു വൈദ്യർ [Azheekkal velu vydyar]
11519. കരുണ - രചിച്ചത്? [Karuna - rachicchath?]
Answer: കുമാരനാശാന് (കവിത) [Kumaaranaashaanu (kavitha)]
11520. ഇന്ത്യയിലെവിടെയാണ് കോമൺവെൽത്ത് സെമിത്തേരി സ്ഥിതി ചെയ്യുന്നത്? [Inthyayilevideyaanu komanveltthu semittheri sthithi cheyyunnath?]
Answer: മണിപ്പൂർ [Manippoor]
11521. 1992 ൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ് കാരം ലഭിച്ചതാർക്ക് ? [1992 l kendra saahithya akkaadami purasu kaaram labhicchathaarkku ?]
Answer: എം . മുകുന്ദന് [Em . Mukundanu ]
11522. ജവഹർലാൽ നെഹൃ അന്തരിച്ച വർഷം? [Javaharlaal nehru anthariccha varsham?]
Answer: 1964
11523. കേരളത്തിലെ ആദ്യ ക്രിസ്ത്യൻ പള്ളി? [Keralatthile aadya kristhyan palli?]
Answer: കൊടുങ്ങല്ലൂർ [Kodungalloor]
11524. പൂർണ്ണമായും തദ്ദേശീയമായ ആദ്യ ഇന്ത്യൻ ബാങ്ക്? [Poornnamaayum thaddhesheeyamaaya aadya inthyan baanku?]
Answer: പഞ്ചാബ് നാഷണൽ ബാങ്ക് - 1895 [Panchaabu naashanal baanku - 1895]
11525. 1992 ൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ് കാരം എം . മുകുന്ദന് ഏത് കൃതിക്കാണ് ലഭിച്ചത് ? [1992 l kendra saahithya akkaadami purasu kaaram em . Mukundanu ethu kruthikkaanu labhicchathu ?]
Answer: ദൈവത്തിന്റെ വികൃതികള് [Dyvatthinte vikruthikalu ]
11526. രണ്ട് ഇലക്ട്രോഡുകളുടെ പൊട്ടൻഷ്യൽ വ്യത്യാസം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം? [Randu ilakdrodukalude pottanshyal vyathyaasam alakkaan upayogikkunna upakaranam?]
Answer: വോൾട്ട് മീറ്റർ [Volttu meettar]
11527. 1993 ൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ് കാരം ലഭിച്ചതാർക്ക് ? [1993 l kendra saahithya akkaadami purasu kaaram labhicchathaarkku ?]
Answer: എന് . പി . മുഹമ്മദ് [Enu . Pi . Muhammadu]
11528. സാംബിയയുടെ തലസ്ഥാനം? [Saambiyayude thalasthaanam?]
Answer: ലുസാക്ക [Lusaakka]
11529. 1993 ൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ് കാരം എന് . പി . മുഹമ്മദിന് ഏത് കൃതിക്കാണ് ലഭിച്ചത് ? [1993 l kendra saahithya akkaadami purasu kaaram enu . Pi . Muhammadinu ethu kruthikkaanu labhicchathu ?]
Answer: ദൈവത്തിന്റെ കണ്ണ് [Dyvatthinte kannu]
11530. 1994 ൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ് കാരം ലഭിച്ചതാർക്ക് ? [1994 l kendra saahithya akkaadami purasu kaaram labhicchathaarkku ?]
Answer: വിഷ്ണുനാരായണന് നമ്പൂതിരി [Vishnunaaraayananu nampoothiri]
11531. 1994 ൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ് കാരം വിഷ്ണുനാരായണന് നമ്പൂതിരിക്ക് ഏത് കൃതിക്കാണ് ലഭിച്ചത് ? [1994 l kendra saahithya akkaadami purasu kaaram vishnunaaraayananu nampoothirikku ethu kruthikkaanu labhicchathu ?]
Answer: ഉജ്ജയിനിയിലെ രാപ്പകലുകള് [Ujjayiniyile raappakalukalu ]
11532. 1995 ൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ് കാരം ലഭിച്ചതാർക്ക് ? [1995 l kendra saahithya akkaadami purasu kaaram labhicchathaarkku ?]
Answer: തിക്കോടിയന് [Thikkodiyanu ]
11533. 1995 ൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ് കാരം തിക്കോടിയന്റെ ഏത് കൃതിക്കാണ് ലഭിച്ചത് ? [1995 l kendra saahithya akkaadami purasu kaaram thikkodiyante ethu kruthikkaanu labhicchathu ?]
Answer: അരങ്ങു കാണാത്ത നടന് [Arangu kaanaattha nadanu ]
11534. 1996 ൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ് കാരം ലഭിച്ചതാർക്ക് ? [1996 l kendra saahithya akkaadami purasu kaaram labhicchathaarkku ?]
Answer: ടി . പത്മനാഭന് [Di . Pathmanaabhanu ]
11535. വൈദ്യുത വിശ്ലേഷണ നിയമങ്ങൾ ആവിഷ്കരിച്ചത്? [Vydyutha vishleshana niyamangal aavishkaricchath?]
Answer: ഫാരഡെ [Phaarade]
11536. 1996 ൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ് കാരം ടി . പത്മനാഭന് ഏത് കൃതിക്കാണ് ലഭിച്ചത് ? [1996 l kendra saahithya akkaadami purasu kaaram di . Pathmanaabhanu ethu kruthikkaanu labhicchathu ?]
Answer: ഗൌരി [Gouri]
11537. 1997 ൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ് കാരം ലഭിച്ചതാർക്ക് ? [1997 l kendra saahithya akkaadami purasu kaaram labhicchathaarkku ?]
Answer: ആനന്ദ് [Aanandu]
11538. 1997 ൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ് കാരം ഏത് കൃതിക്കാണ് ലഭിച്ചത് ? [1997 l kendra saahithya akkaadami purasu kaaram ethu kruthikkaanu labhicchathu ?]
Answer: ഗോവര് ദ്ധനന്റെ യാത്രകള് [Govaru ddhanante yaathrakalu ]
11539. പ്രശസ്തനായ ഭരണാധികാരി? [Prashasthanaaya bharanaadhikaari?]
Answer: വിക്രമാദിത്യ വരഗുണൻ [Vikramaadithya varagunan]
11540. ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം കമ്പനി? [Inthyayile ettavum valiya delikom kampani?]
Answer: ബി.എസ്.എൻ.എൽ ( ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് ; നിലവിൽ വന്നത് : 2000 ഒക്ടോബർ 1 [Bi. Esu. En. El ( bhaarathu sanchaar nigam limittadu ; nilavil vannathu : 2000 okdobar 1]
11541. മുബൈ ആക്രമണം സംബന്ധിച്ച എന്വേഷണ കമ്മീഷന്‍? [Muby aakramanam sambandhiccha enveshana kammeeshan?]
Answer: രാം പ്രതാപ് കമ്മീഷൻ [Raam prathaapu kammeeshan]
11542. 1998 ൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ് കാരം ലഭിച്ചതാർക്ക് ? [1998 l kendra saahithya akkaadami purasu kaaram labhicchathaarkku ?]
Answer: കോവിലന് [Kovilanu ]
11543. വിജയനഗരത്തിലെ ഏതു ഭരണാധികാരിയുടെ കാലത്താണ് പേർഷ്യൻ സഞ്ചാ രി അബ്ദുർറസാക്ക് സന്ദർശനം നടത്തി യത്? [Vijayanagaratthile ethu bharanaadhikaariyude kaalatthaanu pershyan sanchaa ri abdurrasaakku sandarshanam nadatthi yath?]
Answer: ദേവരായ രണ്ടാമൻ [Devaraaya randaaman]
11544. തിരു- കൊച്ചിയിലെ ആവസാന മുഖ്യമന്ത്രി? [Thiru- kocchiyile aavasaana mukhyamanthri?]
Answer: പനമ്പിള്ളി ഗോവിന്ദമേനോൻ [Panampilli govindamenon]
11545. മാനവശേഷി വികസന റിപ്പോർട്ട് (Human Development Report ) പ്രസിദ്ധീകരിക്കുന്നത്? [Maanavasheshi vikasana ripporttu (human development report ) prasiddheekarikkunnath?]
Answer: ഐക്യരാഷ്ട്ര വികസന പരിപാടി (UNDP) [Aikyaraashdra vikasana paripaadi (undp)]
11546. ബാരോമീറ്റർ നിർമ്മിച്ചത്? [Baaromeettar nirmmicchath?]
Answer: ടൊറി സെല്ലി [Dori selli]
11547. ജീവകം B12 ന്റ മനുഷ്യനിർമ്മിത രൂപം? [Jeevakam b12 nta manushyanirmmitha roopam?]
Answer: സയനോ കൊബാലമിൻ [Sayano kobaalamin]
11548. ബഹ്റൈന്‍റെ തലസ്ഥാനം? [Bahrynre thalasthaanam?]
Answer: മനാമ [Manaama]
11549. വൈറ്റ് ഹൗസിലുള്ള അമേരിക്കൻ പ്രസിഡൻറിന്‍റെ ഔദ്യോഗിക ഓഫീസേത്? [Vyttu hausilulla amerikkan prasidanrinre audyogika opheeseth?]
Answer: ഓവൽ ഓഫീസ് [Oval opheesu]
11550. ഏറ്റവും കൂടുതൽ പലായനപ്രവേഗം ( Escape velocity) ഉള്ള ഗ്രഹം? [Ettavum kooduthal palaayanapravegam ( escape velocity) ulla graham?]
Answer: വ്യാഴം (Jupiter) [Vyaazham (jupiter)]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution