<<= Back Next =>>
You Are On Question Answer Bank SET 229

11451. സ്ത്രീയ്ക്ക് എത്ര ചതുരശ്ര അടി ത്വക്ക് ഉണ്ട്? [Sthreeykku ethra chathurashra adi thvakku undu?]

Answer: 17

11452. 1982 ൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ് ‌ കാരം ലഭിച്ചതാർക്ക് ? [1982 l kendra saahithya akkaadami purasu kaaram labhicchathaarkku ?]

Answer: വി . കെ . എന് ‍ [Vi . Ke . Enu ‍]

11453. ശബരിഗിരി പദ്ധതി സ്ഥിതി ചെയ്യുന്ന നദി? [Shabarigiri paddhathi sthithi cheyyunna nadi?]

Answer: പമ്പ [Pampa]

11454. കേരളത്തിൽ കൂടുതൽ നെല്ല് ഉൽപ്പാദിപ്പിക്കുന്ന ജില്ല? [Keralatthil kooduthal nellu ulppaadippikkunna jilla?]

Answer: പാലക്കാട് [Paalakkaadu]

11455. 1982 ൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ് ‌ കാരം വി . കെ . എനിന്റെ ഏത് കൃതിക്കാണ് ലഭിച്ചത് ? [1982 l kendra saahithya akkaadami purasu kaaram vi . Ke . Eninte ethu kruthikkaanu labhicchathu ?]

Answer: പയ്യന് ‍ കഥകള് ‍ [Payyanu ‍ kathakalu ‍]

11456. സാക്കർ റോസ് ഗാർഡൻ സ്ഥിതി ചെയ്യുന്നത്? [Saakkar rosu gaardan sthithi cheyyunnath?]

Answer: ചണ്ഡിഗഢ് [Chandigaddu]

11457. 1983 ൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ് ‌ കാരം ലഭിച്ചതാർക്ക് ? [1983 l kendra saahithya akkaadami purasu kaaram labhicchathaarkku ?]

Answer: എസ് . ഗുപ്തന് ‍ നായര് ‍ [Esu . Gupthanu ‍ naayaru ‍]

11458. മ്യൂൾ എന്ന ഉപകരണം കണ്ടെത്തിയത്? [Myool enna upakaranam kandetthiyath?]

Answer: സാമുവൽ ക്രോംപ്ടൺ- 1779 [Saamuval krompdan- 1779]

11459. ഇ​ന്ത്യ​യിൽ ആ​ദ്യ ഭൂ​ഗർഭ റെ​യിൽ വ​ന്ന​ത്? [I​nthya​yil aa​dya bhoo​garbha re​yil va​nna​th?]

Answer: കൊൽ​ക്ക​ത്ത [Keaal​kka​ttha]

11460. 1983 ൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ് ‌ കാരം എസ് . ഗുപ്തന് ‍ നായരുടെ ഏത് കൃതിക്കാണ് ലഭിച്ചത് ? [1983 l kendra saahithya akkaadami purasu kaaram esu . Gupthanu ‍ naayarude ethu kruthikkaanu labhicchathu ?]

Answer: തെരഞ്ഞെടുത്ത പ്രബന്ധങ്ങള് ‍ [Theranjeduttha prabandhangalu ‍]

11461. 1984 ൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ് ‌ കാരം ലഭിച്ചതാർക്ക് ? [1984 l kendra saahithya akkaadami purasu kaaram labhicchathaarkku ?]

Answer: കെ . അയ്യപ്പപ്പണിക്കര് ‍ [Ke . Ayyappappanikkaru ‍]

11462. ഇന്ത്യാഗേറ്റ് (ആള് ഇന്ത്യാ വാര് മെമ്മോറിയല്) ഉയരം? [Inthyaagettu (aalu inthyaa vaaru memmoriyalu) uyaram?]

Answer: 42 മീറ്റര്‍ [42 meettar‍]

11463. റോബർട്ട് ക്ലൈവിനെ "സ്വർഗ്ഗത്തിൽ ജനിച്ച യോദ്ധാവ് " എന്ന് വിശേഷിപ്പിച്ചത്? [Robarttu klyvine "svarggatthil janiccha yoddhaavu " ennu visheshippicchath?]

Answer: ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന വില്യം പിറ്റ് [Britteeshu pradhaanamanthriyaayirunna vilyam pittu]

11464. 1984 ൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ് ‌ കാരം കെ . അയ്യപ്പപ്പണിക്കരുടെ ഏത് കൃതിക്കാണ് ലഭിച്ചത് ? [1984 l kendra saahithya akkaadami purasu kaaram ke . Ayyappappanikkarude ethu kruthikkaanu labhicchathu ?]

Answer: അയ്യപ്പപ്പണിക്കരുടെ കവിതകള് ‍ [Ayyappappanikkarude kavithakalu ‍]

11465. പോയിന്റ് കാലിമർ പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Poyintu kaalimar pakshisanketham sthithi cheyyunna samsthaanam?]

Answer: തമിഴ്‌നാട് [Thamizhnaadu]

11466. കേരളത്തിലെ ആദ്യത്തെ സായാഹ്നകോടതി നിലവില്‍ വന്നത്? [Keralatthile aadyatthe saayaahnakodathi nilavil‍ vannath?]

Answer: തിരുവനന്തപുരം [Thiruvananthapuram]

11467. സെക്രട്ടേറിയറ്റ് ഉത്ഘാടനം ചെയ്ത വർഷം? [Sekratteriyattu uthghaadanam cheytha varsham?]

Answer: 1869

11468. കേരളത്തിലെ പ്രധാന ശുദ്ധജല സ്രോതസ്? [Keralatthile pradhaana shuddhajala srothas?]

Answer: കിണർ [Kinar]

11469. ഇന്ത്യയുടെ ഉരുക്ക് നഗരം? [Inthyayude urukku nagaram?]

Answer: ജംഷഡ്പൂർ [Jamshadpoor]

11470. മേയോ കോളേജ്‌ സ്ഥിതി ചെയ്യുന്നത്? [Meyo koleju sthithi cheyyunnath?]

Answer: അജ്മീർ [Ajmeer]

11471. ഇ​ന്ത്യൻ റെ​യിൽ​വേ​യു​ടെ 150​-ാം വാർ​ഷി​കം ആ​ഘോ​ഷി​ച്ച​ത്? [I​nthyan re​yil​ve​yu​de 150​-aam vaar​shi​kam aa​gho​shi​ccha​th?]

Answer: 2002 ഏ​പ്രിൽ 16 [2002 e​pril 16]

11472. പനമരം ജൈന ക്ഷേത്രം സ്ഥിതി ചെയ്യുന്നത്? [Panamaram jyna kshethram sthithi cheyyunnath?]

Answer: വയനാട് [Vayanaadu]

11473. ഏറ്റവും കൂടിയ പലായനപ്രവേഗം ഉള്ളത്? [Ettavum koodiya palaayanapravegam ullath?]

Answer: സൂര്യൻ (പലായനപ്രവേഗം:618 Km/Sec) [Sooryan (palaayanapravegam:618 km/sec)]

11474. ഇന്ത്യയുടെ ആദ്യത്തെ ഭൗമ നീരിഷണ ഉപഗ്രഹം? [Inthyayude aadyatthe bhauma neerishana upagraham?]

Answer: ഭാസ്കര 11 [Bhaaskara 11]

11475. തിരുവിതാംകൂറിൽ ജന്മിമാർക്ക് പട്ടയം നല്കുന്ന രീതി ആരംഭിച്ച ഭരണാധികാരി? [Thiruvithaamkooril janmimaarkku pattayam nalkunna reethi aarambhiccha bharanaadhikaari?]

Answer: റാണി ഗൗരി ലക്ഷ്മിഭായി [Raani gauri lakshmibhaayi]

11476. 1985 ൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ് ‌ കാരം ലഭിച്ചതാർക്ക് ? [1985 l kendra saahithya akkaadami purasu kaaram labhicchathaarkku ?]

Answer: സുകുമാര് ‍ അഴീക്കോട് [Sukumaaru ‍ azheekkodu]

11477. 1985 ൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ് ‌ കാരം സുകുമാര് ‍ അഴീക്കോടിന് ഏത് കൃതിക്കാണ് ലഭിച്ചത് ? [1985 l kendra saahithya akkaadami purasu kaaram sukumaaru ‍ azheekkodinu ethu kruthikkaanu labhicchathu ?]

Answer: തത്ത്വമസി [Thatthvamasi]

11478. ജയ്സാൽമർ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Jaysaalmar desheeyodyaanam sthithi cheyyunna samsthaanam?]

Answer: രാജസ്ഥാൻ [Raajasthaan]

11479. 1986 ൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ് ‌ കാരം ലഭിച്ചതാർക്ക് ? [1986 l kendra saahithya akkaadami purasu kaaram labhicchathaarkku ?]

Answer: എം . ലീലാവതി [Em . Leelaavathi]

11480. 1986 ൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ് ‌ കാരം എം . ലീലാവതിക്ക് ഏത് കൃതിക്കാണ് ലഭിച്ചത് ? [1986 l kendra saahithya akkaadami purasu kaaram em . Leelaavathikku ethu kruthikkaanu labhicchathu ?]

Answer: കവിതാധ്വനി [Kavithaadhvani]

11481. ക്വാണ്ടം സിദ്ധാന്തത്തിന്‍റെ ഉപജ്ഞാതാവ്? [Kvaandam siddhaanthatthin‍re upajnjaathaav?]

Answer: മാക്സ് പാങ്ക് [Maaksu paanku]

11482. 1957- ലെ തെരെഞ്ഞെടുപ്പില്‍ ഇ.എം.എസ് വിജയിച്ച മണ്ഡലം? [1957- le therenjeduppil‍ i. Em. Esu vijayiccha mandalam?]

Answer: നീലേശ്വരം [Neeleshvaram]

11483. ‘ഹരിദ്വാറിൽ മണി മുഴങ്ങുന്നു’ എന്ന കൃതിയുടെ രചയിതാവ്? [‘haridvaaril mani muzhangunnu’ enna kruthiyude rachayithaav?]

Answer: എം മുകുന്ദൻ [Em mukundan]

11484. ടിപ്പുസുൽത്താൻ കൊല്ലപ്പെട്ടത് ഏതു യുദ്ധത്തിൽ? [Dippusultthaan kollappettathu ethu yuddhatthil?]

Answer: 1799 മെയ് 4-ന് നടന്ന ശ്രീരംഗപട്ടണം യുദ്ധം (നാലാം ആംഗ്ലോ-മൈസൂർ യുദ്ധം) [1799 meyu 4-nu nadanna shreeramgapattanam yuddham (naalaam aamglo-mysoor yuddham)]

11485. ഗാന്ധിജി തന്റെ ആത്മകഥ എഴുതിയ സ്ഥലം? [Gaandhiji thante aathmakatha ezhuthiya sthalam?]

Answer: യർവാദ ജയിൽ [Yarvaada jayil]

11486. 1987 ൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ് ‌ കാരം ലഭിച്ചതാർക്ക് ? [1987 l kendra saahithya akkaadami purasu kaaram labhicchathaarkku ?]

Answer: എന് ‍. കൃഷ്ണപിള്ള [Enu ‍. Krushnapilla]

11487. കൊച്ചിയിൽ ഡച്ച് കൊട്ടാരം നിർമ്മിച്ചത്? [Kocchiyil dacchu kottaaram nirmmicchath?]

Answer: പോർച്ചുഗീസുകാർ -1555 [Porcchugeesukaar -1555]

11488. 1987 ൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ് ‌ കാരം എന് ‍. കൃഷ്ണപിള്ളക്ക് ഏത് കൃതിക്കാണ് ലഭിച്ചത് ? [1987 l kendra saahithya akkaadami purasu kaaram enu ‍. Krushnapillakku ethu kruthikkaanu labhicchathu ?]

Answer: പ്രതിപാത്രം ഭാഷണഭേദം [Prathipaathram bhaashanabhedam]

11489. ലോകസഭയിലെ ആദ്യ പ്രതിപക്ഷ നേതാവ്? [Lokasabhayile aadya prathipaksha nethaav?]

Answer: എ.കെ ഗോപാലൻ [E. Ke gopaalan]

11490. 1988 ൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ് ‌ കാരം ലഭിച്ചതാർക്ക് ? [1988 l kendra saahithya akkaadami purasu kaaram labhicchathaarkku ?]

Answer: സി . രാധാകൃഷ്ണന് ‍ [Si . Raadhaakrushnanu ‍]

11491. 1988 ൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ് ‌ കാരം സി . രാധാകൃഷ്ണന് ഏത് കൃതിക്കാണ് ലഭിച്ചത് ? [1988 l kendra saahithya akkaadami purasu kaaram si . Raadhaakrushnanu ethu kruthikkaanu labhicchathu ?]

Answer: സ് ​ പന്ദമാപിനികളെ നന്ദി [Su ​ pandamaapinikale nandi]

11492. ഇ​ന്ത്യൻ റെ​യിൽ​വേ​യു​ടെ മാ​സി​ക? [I​nthyan re​yil​ve​yu​de maa​si​ka?]

Answer: ഇ​ന്ത്യൻ റെ​യിൽ [I​nthyan re​yil]

11493. കേരളത്തിലെ സൈനിക സ്കൂള്‍ സ്ഥിതി ചെയ്യുന്നത്? [Keralatthile synika skool‍ sthithi cheyyunnath?]

Answer: കഴക്കൂട്ടം [Kazhakkoottam]

11494. 1989 ൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ് ‌ കാരം ലഭിച്ചതാർക്ക് ? [1989 l kendra saahithya akkaadami purasu kaaram labhicchathaarkku ?]

Answer: ഒളപ്പമണ്ണ [Olappamanna]

11495. 1989 ൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ് ‌ കാരം ഏത് കൃതിക്കാണ് ലഭിച്ചത് ? [1989 l kendra saahithya akkaadami purasu kaaram ethu kruthikkaanu labhicchathu ?]

Answer: നിഴലാന [Nizhalaana]

11496. ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന തുറമുഖം? [Inthyayile ettavum pazhakkam chenna thuramukham?]

Answer: ചെന്നൈ [Chenny]

11497. നദികളുടേയും കൈവഴികളുടേയും നാട് എന്നറിയപ്പെടുന്നത്? [Nadikaludeyum kyvazhikaludeyum naadu ennariyappedunnath?]

Answer: ബംഗ്ലാദേശ് [Bamglaadeshu]

11498. യമുനാ കനാൽ പണികഴിപ്പിച്ചത്? [Yamunaa kanaal panikazhippicchath?]

Answer: ഫിറോസ് ഷാ തുഗ്ലക് [Phirosu shaa thuglaku]

11499. 1990 ൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ് ‌ കാരം ലഭിച്ചതാർക്ക് ? [1990 l kendra saahithya akkaadami purasu kaaram labhicchathaarkku ?]

Answer: ഒ . വി . വിജയന് ‍ [O . Vi . Vijayanu ‍]

11500. മിനി സാർ (Mini-SAR) നിർമ്മിച്ചത്? [Mini saar (mini-sar) nirmmicchath?]

Answer: നാസ [Naasa]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution