<<= Back Next =>>
You Are On Question Answer Bank SET 228

11401. 1972 ൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ് ‌ കാരം എസ് . കെ . പൊറ്റെക്കാടിന് ഏത് കൃതിക്കാണ് ലഭിച്ചത് ? [1972 l kendra saahithya akkaadami purasu kaaram esu . Ke . Pottekkaadinu ethu kruthikkaanu labhicchathu ?]

Answer: ഒരു ദേശത്തിന്റെ കഥ [Oru deshatthinte katha]

11402. ഐക്യരാഷ്ട്ര വ്യാപാര വികസന ചർച്ചാ സമിതി (UNCTAD - United Nations Conference on Trade and Development ) സ്ഥാപിതമായത്? [Aikyaraashdra vyaapaara vikasana charcchaa samithi (unctad - united nations conference on trade and development ) sthaapithamaayath?]

Answer: 1964 ( ആസ്ഥാനം: ജനീവ; അംഗസംഖ്യ : 194 ) [1964 ( aasthaanam: janeeva; amgasamkhya : 194 )]

11403. അമേരിക്കയുടെ നാണയം? [Amerikkayude naanayam?]

Answer: ഡോളർ [Dolar]

11404. 1973 ൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ് ‌ കാരം ലഭിച്ചതാർക്ക് ? [1973 l kendra saahithya akkaadami purasu kaaram labhicchathaarkku ?]

Answer: അക്കിത്തം അച്യുതന് ‍ നമ്പൂതിരി [Akkittham achyuthanu ‍ nampoothiri]

11405. സ്ത്രികൾ അഭിനയായ ആദ്യ ഇന്ത്യൻ സിനിമ? [Sthrikal abhinayaaya aadya inthyan sinima?]

Answer: മോഹിനി ഭസ്മാസുർ [Mohini bhasmaasur]

11406. തട്ടേക്കാട് പക്ഷിസങ്കേതത്തിന് പിന്നിൽ പ്രവർത്തിച്ച പക്ഷിശാസ്ത്രജ്ഞൻ? [Thattekkaadu pakshisankethatthinu pinnil pravartthiccha pakshishaasthrajnjan?]

Answer: സലിം അലി [Salim ali]

11407. 1973 ൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ് ‌ കാരം അക്കിത്തം അച്യുതന് ‍ നമ്പൂതിരിക്ക് ഏത് കൃതിക്കാണ് ലഭിച്ചത് ? [1973 l kendra saahithya akkaadami purasu kaaram akkittham achyuthanu ‍ nampoothirikku ethu kruthikkaanu labhicchathu ?]

Answer: ബലിദര് ‍ ശനം [Balidaru ‍ shanam]

11408. 2/12/2017] +91 97472 34353: അന്തരീക്ഷത്തിലെ കാർബൺഡൈ ഓക്സൈസിന്‍റെ അളവ്? [2/12/2017] +91 97472 34353: anthareekshatthile kaarbandy oksysin‍re alav?]

Answer: 0.03%

11409. കേരളത്തിൽ ജനസംഖ്യ കൂടുതലുള്ള രണ്ടാമത്തെ ജില്ല? [Keralatthil janasamkhya kooduthalulla randaamatthe jilla?]

Answer: തിരുവനന്തപുരം [Thiruvananthapuram]

11410. ഡെൻമാർക്കിന്‍റെ നാണയം? [Denmaarkkin‍re naanayam?]

Answer: ക്രോൺ [Kron]

11411. 1974 ൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ് ‌ കാരം ലഭിച്ചതാർക്ക് ? [1974 l kendra saahithya akkaadami purasu kaaram labhicchathaarkku ?]

Answer: വെണ്ണിക്കുളം ഗോപാലക്കുറുപ്പ് [Vennikkulam gopaalakkuruppu]

11412. 1974 ൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ് ‌ കാരം വെണ്ണിക്കുളം ഗോപാലക്കുറുപ്പിന് ഏത് കൃതിക്കാണ് ലഭിച്ചത് ? [1974 l kendra saahithya akkaadami purasu kaaram vennikkulam gopaalakkuruppinu ethu kruthikkaanu labhicchathu ?]

Answer: കാമസുരഭി [Kaamasurabhi]

11413. 1753 ൽ മാവേലിക്കര ഉടമ്പടി ഒപ്പുവച്ചത്? [1753 l maavelikkara udampadi oppuvacchath?]

Answer: മാർത്താണ്ഡവർമ്മയും ഡച്ചുകാരും [Maartthaandavarmmayum dacchukaarum]

11414. 1975 ൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ് ‌ കാരം ലഭിച്ചതാർക്ക് ? [1975 l kendra saahithya akkaadami purasu kaaram labhicchathaarkku ?]

Answer: ഒ . എന് ‍. വി . കുറുപ്പ് [O . Enu ‍. Vi . Kuruppu]

11415. നിങ്ങളെന്നെ കോൺഗ്രസാക്കി’ എന്ന കൃതി രചിച്ചത്? [Ningalenne kongrasaakki’ enna kruthi rachicchath?]

Answer: എ.പി.അബ്ദുള്ളക്കുട്ടി [E. Pi. Abdullakkutti]

11416. 1975 ൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ് ‌ കാരം ഏത് കൃതിക്കാണ് ലഭിച്ചത് ? [1975 l kendra saahithya akkaadami purasu kaaram ethu kruthikkaanu labhicchathu ?]

Answer: അക്ഷരം [Aksharam]

11417. 1976 ൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ് ‌ കാരം ലഭിച്ചതാർക്ക് ? [1976 l kendra saahithya akkaadami purasu kaaram labhicchathaarkku ?]

Answer: ചെറുകാട് [Cherukaadu]

11418. അപുത്രയം എന്നറിയപ്പെടുന്ന സിനിമകൾ? [Aputhrayam ennariyappedunna sinimakal?]

Answer: പഥേർ പാഞ്ചാലി-1955; അപരാജിത - 1956; അപുർ സൻസാർ -1959 [Pather paanchaali-1955; aparaajitha - 1956; apur sansaar -1959]

11419. സംസ്ഥാന ആസൂത്രണ ബോർഡിന്‍റെ ചെയർമാൻ? [Samsthaana aasoothrana bordin‍re cheyarmaan?]

Answer: മുഖ്യമന്ത്രി [Mukhyamanthri]

11420. ‘വയലാർ ഗർജ്ജിക്കുന്നു’ എന്ന കൃതിയുടെ രചയിതാവ്? [‘vayalaar garjjikkunnu’ enna kruthiyude rachayithaav?]

Answer: പി.ഭാസ്ക്കരൻ [Pi. Bhaaskkaran]

11421. ഇരുമ്പ് ഉത്പാദിപ്പിക്കാൻ ഉപയോഗിക്കുന്നത്? [Irumpu uthpaadippikkaan upayogikkunnath?]

Answer: ബ്ലാസ്റ്റ് ഫർണസ് [Blaasttu pharnasu]

11422. അയിത്തത്തിനെതിരെ ഇന്ത്യയില്‍ നടന്ന ആദ്യ സമരം? [Ayitthatthinethire inthyayil‍ nadanna aadya samaram?]

Answer: വൈക്കം സത്യാഗ്രഹം. [Vykkam sathyaagraham.]

11423. ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും വ​ലിയ പൊ​തു​മേ​ഖ​ലാ സ്ഥാ​പ​നം? [I​nthya​yi​le e​tta​vum va​liya peaa​thu​me​kha​laa sthaa​pa​nam?]

Answer: ഇ​ന്ത്യൻ റെ​യിൽ​വേ [I​nthyan re​yil​ve]

11424. നിക്ഷിപ്ത വന വിസൃതി ഏറ്റവും കൂടുതലുള്ള വന ഡിവിഷന്‍? [Nikshiptha vana visruthi ettavum kooduthalulla vana divishan‍?]

Answer: നോര്‍ത്ത് നിലമ്പൂര്‍ [Nor‍tthu nilampoor‍]

11425. നഗരങ്ങളിൽ ഇറക്കുമതി ചെയ്യുന്ന സാധനങ്ങൾക്ക് മേൽ ഏർപ്പെട്ടത്തിയിരിക്കുന്ന നികുതി? [Nagarangalil irakkumathi cheyyunna saadhanangalkku mel erppettatthiyirikkunna nikuthi?]

Answer: ഒക്ട്രോയി [Okdroyi]

11426. ആദ്യ ഞാറ്റുവേല? [Aadya njaattuvela?]

Answer: അശ്വതി [Ashvathi]

11427. ഇന്ത്യയിൽ ധവളവിപ്ലവം ആരംഭിച്ച സംസ്ഥാനം? [Inthyayil dhavalaviplavam aarambhiccha samsthaanam?]

Answer: ഗുജറാത്ത് [Gujaraatthu]

11428. ദേവസ്വങ്ങളുടെ ഭരണം ഏറ്റെടുത്ത തിരുവിതാംകൂർ ഭരണാധികാരി? [Devasvangalude bharanam etteduttha thiruvithaamkoor bharanaadhikaari?]

Answer: റാണി ഗൗരി ലക്ഷ്മിഭായി [Raani gauri lakshmibhaayi]

11429. 1976 ൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ് ‌ കാരം ഏത് കൃതിക്കാണ് ലഭിച്ചത് ? [1976 l kendra saahithya akkaadami purasu kaaram ethu kruthikkaanu labhicchathu ?]

Answer: ജീവിതപ്പാത [Jeevithappaatha]

11430. കൊങ്കൺ റെയിൽവേ പാതയുടെ നീളം? [Konkan reyilve paathayude neelam?]

Answer: 760 കി.മി. [760 ki. Mi.]

11431. ഗുരുവായൂര്‍ സത്യാഗ്രഹത്തിന് നേതൃത്തം നല്‍കിയത്? [Guruvaayoor‍ sathyaagrahatthinu nethruttham nal‍kiyath?]

Answer: കെ.കേളപ്പന്‍ [Ke. Kelappan‍]

11432. ശൂന്യാകാശത്തിലെ കൊളംബസ് എന്നറിയപ്പെടുന്നത്? [Shoonyaakaashatthile kolambasu ennariyappedunnath?]

Answer: നീല്‍ ആംസ്ട്രോങ് [Neel‍ aamsdrongu]

11433. അമേരിക്ക - റഷ്യ ഇവയെ വേർതിരിക്കുന്ന കടലിടുക്ക്? [Amerikka - rashya ivaye verthirikkunna kadalidukku?]

Answer: ബെറിങ് കടലിടുക്ക് [Beringu kadalidukku]

11434. 1977 ൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ് ‌ കാരം ലഭിച്ചതാർക്ക് ? [1977 l kendra saahithya akkaadami purasu kaaram labhicchathaarkku ?]

Answer: ലളിതാംബിക അന്തര് ‍ ജ്ജനം [Lalithaambika antharu ‍ jjanam]

11435. ഉഗാണ്ടയുടെ തലസ്ഥാനം? [Ugaandayude thalasthaanam?]

Answer: കമ്പാല [Kampaala]

11436. 1977 ൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ് ‌ കാരം ഏത് കൃതിക്കാണ് ലഭിച്ചത് ? [1977 l kendra saahithya akkaadami purasu kaaram ethu kruthikkaanu labhicchathu ?]

Answer: അഗ് ‌ നിസാക്ഷി [Agu nisaakshi]

11437. 1979 ൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ് ‌ കാരം ലഭിച്ചതാർക്ക് ? [1979 l kendra saahithya akkaadami purasu kaaram labhicchathaarkku ?]

Answer: എന് ‍. വി . കൃഷ്ണവാരിയര് ‍ [Enu ‍. Vi . Krushnavaariyaru ‍]

11438. 1979 ൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ് ‌ കാരം എന് ‍. വി . കൃഷ്ണവാരിയരുടെ ഏത് കൃതിക്കാണ് ലഭിച്ചത് ? [1979 l kendra saahithya akkaadami purasu kaaram enu ‍. Vi . Krushnavaariyarude ethu kruthikkaanu labhicchathu ?]

Answer: വള്ളത്തോളിന്റെ കാവ്യശില്പം [Vallattholinte kaavyashilpam]

11439. ഹിന്ദി ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഔദ്യോഗിക ഭാഷയായി തിരഞ്ഞെടുത്ത സമ്മേളനം? [Hindi inthyan naashanal kongrasinte audyogika bhaashayaayi thiranjeduttha sammelanam?]

Answer: 1925 ലെ കാൺപൂർ സമ്മേളനം [1925 le kaanpoor sammelanam]

11440. ഏ​റ്റ​വും വ​ലിയ സോൺ? [E​tta​vum va​liya son?]

Answer: നോർ​തേൺ റെ​യിൽ​വേ [Nor​then re​yil​ve]

11441. ‘മാർത്താണ്ഡവർമ്മ’ എന്ന കൃതിയുടെ രചയിതാവ്? [‘maartthaandavarmma’ enna kruthiyude rachayithaav?]

Answer: സി.വി.രാമൻപിള്ള [Si. Vi. Raamanpilla]

11442. മഹാവീരന്‍ സമാധിയായത് ഏത് വര്‍ഷം? [Mahaaveeran‍ samaadhiyaayathu ethu var‍sham?]

Answer: BC.468; പവപുരി [Bc. 468; pavapuri]

11443. 1980 ൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ് ‌ കാരം ലഭിച്ചതാർക്ക് ? [1980 l kendra saahithya akkaadami purasu kaaram labhicchathaarkku ?]

Answer: ഡോ . പുനത്തില് ‍ കുഞ്ഞബ്ദുള്ള [Do . Punatthilu ‍ kunjabdulla]

11444. വെസ്റ്റേൺ ബ്ലോട്ട് ടെസ്റ്റ്ഏത് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു? [Vestten blottu desttethu rogavumaayi bandhappettirikkunnu?]

Answer: എയിഡ്സ് [Eyidsu]

11445. 1980 ൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ് ‌ കാരം ഡോ . പുനത്തില് ‍ കുഞ്ഞബ്ദുള്ളയുടെ ഏത് കൃതിക്കാണ് ലഭിച്ചത് ? [1980 l kendra saahithya akkaadami purasu kaaram do . Punatthilu ‍ kunjabdullayude ethu kruthikkaanu labhicchathu ?]

Answer: സ്മാരകശിലകള് ‍ [Smaarakashilakalu ‍]

11446. ഓരോ പള്ളിയോടൊപ്പം ഓരോ സ്ക്കൂൾ എന്ന സമ്പ്രദായം കൊണ്ടുവന്നത്? [Oro palliyodoppam oro skkool enna sampradaayam konduvannath?]

Answer: ചാവറാ കുര്യാക്കോസ് ഏലിയാസ് [Chaavaraa kuryaakkosu eliyaasu]

11447. ആദ്യത്തെ ജൈന തീർത്ഥങ്കരൻ? [Aadyatthe jyna theerththankaran?]

Answer: ഋഷഭ ദേവൻ [Rushabha devan]

11448. സ്വദേശി പ്രസ്ഥാനവുമായി ബന്ധപ്പെട്ട് ‘ബംഗാൾ സ്വദേശി സ്റ്റോഴ്സ്’ സ്ഥാപിച്ചതാരാണ് ? [Svadeshi prasthaanavumaayi bandhappettu ‘bamgaal svadeshi sttozhs’ sthaapicchathaaraanu ?]

Answer: പി. സി. റോയ് [Pi. Si. Royu]

11449. 1981 ൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ് ‌ കാരം ലഭിച്ചതാർക്ക് ? [1981 l kendra saahithya akkaadami purasu kaaram labhicchathaarkku ?]

Answer: വിലാസിനി [Vilaasini]

11450. 1981 ൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ് ‌ കാരം വിലാസിനിയുടെ ഏത് കൃതിക്കാണ് ലഭിച്ചത് ? [1981 l kendra saahithya akkaadami purasu kaaram vilaasiniyude ethu kruthikkaanu labhicchathu ?]

Answer: അവകാശികള് ‍ [Avakaashikalu ‍]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution