<<= Back Next =>>
You Are On Question Answer Bank SET 227

11351. എത്ര കവിതകളുടെ സമാഹാരമാണ് ഗീതാഞ്ജലി? [Ethra kavithakalude samaahaaramaanu geethaanjjali?]

Answer: 157

11352. ഇന്ത്യയിൽ ചെക്ക് സമ്പ്രദായം ഏർപ്പെടുത്തിയ ആദ്യ ബാങ്ക്? [Inthyayil chekku sampradaayam erppedutthiya aadya baanku?]

Answer: ബംഗാൾ ബാങ്ക് [Bamgaal baanku]

11353. 1955 ൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ് ‌ കാരം ആര് ‍ . നാരായണപ്പണിക്കര് ‍ ക്ക് ഏത് കൃതിക്കാണ് ലഭിച്ചത് ? [1955 l kendra saahithya akkaadami purasu kaaram aaru ‍ . Naaraayanappanikkaru ‍ kku ethu kruthikkaanu labhicchathu ?]

Answer: ഭാഷാസാഹിത്യചരിത്രം [Bhaashaasaahithyacharithram]

11354. അയ്യങ്കാളി മരണമടഞ്ഞ വർഷം? [Ayyankaali maranamadanja varsham?]

Answer: 1941 ജൂൺ 18 [1941 joon 18]

11355. 1956 ൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ് ‌ കാരം ലഭിച്ചതാർക്ക് ? [1956 l kendra saahithya akkaadami purasu kaaram labhicchathaarkku ?]

Answer: ഐ . സി . ചാക്കോ [Ai . Si . Chaakko]

11356. 1956 ൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ് ‌ കാരം ഐ . സി . ചാക്കോക്ക് ഏത് കൃതിക്കാണ് ലഭിച്ചത് ? [1956 l kendra saahithya akkaadami purasu kaaram ai . Si . Chaakkokku ethu kruthikkaanu labhicchathu ?]

Answer: പാണിനീയപ്രദ്യോതം [Paanineeyapradyotham]

11357. ലിഫ്റ്റ് കണ്ടുപിടിച്ചത്? [Liphttu kandupidicchath?]

Answer: എലിഷാ ഓട്ടിസ് [Elishaa ottisu]

11358. ആനശാസ്ത്രത്തെ കുറിച്ച് വിവരിക്കുന്ന പ്രശസ്ത ഗ്രന്ഥം? [Aanashaasthratthe kuricchu vivarikkunna prashastha grantham?]

Answer: മാതംഗലീല [Maathamgaleela]

11359. ഋഗ്വേദം ഇംഗ്ലീഷിലേയ്ക്ക് വിവർത്തനം ചെയ്തത്? [Rugvedam imgleeshileykku vivartthanam cheythath?]

Answer: മാക്സ് മുള്ളർ [Maaksu mullar]

11360. കാളിദാസ സമ്മാനം നൽകുന്ന സംസ്ഥാനം? [Kaalidaasa sammaanam nalkunna samsthaanam?]

Answer: മധ്യ പ്രദേശ് [Madhya pradeshu]

11361. 1957 ൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ് ‌ കാരം ലഭിച്ചതാർക്ക് ? [1957 l kendra saahithya akkaadami purasu kaaram labhicchathaarkku ?]

Answer: തകഴി ശിവശങ്കരപ്പിള്ള [Thakazhi shivashankarappilla]

11362. ഗീതാഞ്ജലി മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത്? [Geethaanjjali malayaalatthilekku paribhaashappedutthiyath?]

Answer: ജി. ശങ്കരക്കുറുപ്പ് [Ji. Shankarakkuruppu]

11363. 1957 ൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ് ‌ കാരം തകഴി ശിവശങ്കരപ്പിള്ളക്ക് ഏത് കൃതിക്കാണ് ലഭിച്ചത് ? [1957 l kendra saahithya akkaadami purasu kaaram thakazhi shivashankarappillakku ethu kruthikkaanu labhicchathu ?]

Answer: ചെമ്മീന് ‍ [Chemmeenu ‍]

11364. ഇന്ത്യൻ രാഷ്ട്രപതിയാകുന്നതിന് ഏറ്റവും കുറഞ്ഞ പ്രായം ? [Inthyan raashdrapathiyaakunnathinu ettavum kuranja praayam ?]

Answer: 35

11365. നല്ലളം താപനിലയം സ്ഥിതി ചെയ്യുന്ന ജില്ലാ? [Nallalam thaapanilayam sthithi cheyyunna jillaa?]

Answer: കോഴിക്കോട് [Kozhikkodu]

11366. കണ്വ വംശ സ്ഥാപകന്‍? [Kanva vamsha sthaapakan‍?]

Answer: വാസുദേവകണ്വ [Vaasudevakanva]

11367. ഖരാവസ്ഥയിൽ നിന്നും ദ്രാവകമാകാതെ നേരിട്ട് വാതകമാകുന്ന പ്രക്രീയ? [Kharaavasthayil ninnum draavakamaakaathe nerittu vaathakamaakunna prakreeya?]

Answer: സബ്ലിമേഷൻ [Sablimeshan]

11368. അഗ്നിസാക്ഷി - രചിച്ചത്? [Agnisaakshi - rachicchath?]

Answer: ലളിതാംബികാ അന്തര്ജ്ജനം (നോവല് ) [Lalithaambikaa antharjjanam (novalu )]

11369. ജയ്ഹിന്ദ് എന്ന മുദ്രാവാക്യത്തിന്റെ ഉപജ്ഞാതാവ്? [Jayhindu enna mudraavaakyatthinte upajnjaathaav?]

Answer: സുഭാഷ് ചന്ദ്രബോസ് [Subhaashu chandrabosu]

11370. 1958 ൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ് ‌ കാരം ലഭിച്ചതാർക്ക് ? [1958 l kendra saahithya akkaadami purasu kaaram labhicchathaarkku ?]

Answer: കെ . പി . കേശവമേനോന് ‍ [Ke . Pi . Keshavamenonu ‍]

11371. 1958 ൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ് ‌ കാരം കെ . പി . കേശവമേനോന് ഏത് കൃതിക്കാണ് ലഭിച്ചത് ? [1958 l kendra saahithya akkaadami purasu kaaram ke . Pi . Keshavamenonu ethu kruthikkaanu labhicchathu ?]

Answer: കഴിഞ്ഞകാലം [Kazhinjakaalam]

11372. 1960 ൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ് ‌ കാരം ലഭിച്ചതാർക്ക് ? [1960 l kendra saahithya akkaadami purasu kaaram labhicchathaarkku ?]

Answer: പി . സി . കുട്ടികൃഷ്ണന് ‍ [Pi . Si . Kuttikrushnanu ‍]

11373. 1960 ൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ് ‌ കാരം പി . സി . കുട്ടികൃഷ്ണന് ഏത് കൃതിക്കാണ് ലഭിച്ചത് ? [1960 l kendra saahithya akkaadami purasu kaaram pi . Si . Kuttikrushnanu ethu kruthikkaanu labhicchathu ?]

Answer: സുന്ദരികളും സുന്ദരന്മാരും [Sundarikalum sundaranmaarum]

11374. 1963 ൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ് ‌ കാരം ലഭിച്ചതാർക്ക് ? [1963 l kendra saahithya akkaadami purasu kaaram labhicchathaarkku ?]

Answer: ജി . ശങ്കരക്കുറുപ്പ് [Ji . Shankarakkuruppu]

11375. 1963 ൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ് ‌ കാരം ജി . ശങ്കരക്കുറുപ്പിന് ഏത് കൃതിക്കാണ് ലഭിച്ചത് ? [1963 l kendra saahithya akkaadami purasu kaaram ji . Shankarakkuruppinu ethu kruthikkaanu labhicchathu ?]

Answer: വിശ്വദര് ‍ ശനം [Vishvadaru ‍ shanam]

11376. 1964 ൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ് ‌ കാരം ലഭിച്ചതാർക്ക് ? [1964 l kendra saahithya akkaadami purasu kaaram labhicchathaarkku ?]

Answer: പി . കേശവദേവ് [Pi . Keshavadevu]

11377. 1964 ൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ് ‌ കാരം പി . കേശവദേവിന് ഏത് കൃതിക്കാണ് ലഭിച്ചത് ? [1964 l kendra saahithya akkaadami purasu kaaram pi . Keshavadevinu ethu kruthikkaanu labhicchathu ?]

Answer: അയല് ‍ ക്കാര് ‍ [Ayalu ‍ kkaaru ‍]

11378. 1965 ൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ് ‌ കാരം ലഭിച്ചതാർക്ക് ? [1965 l kendra saahithya akkaadami purasu kaaram labhicchathaarkku ?]

Answer: എന് ‍. ബാലാമണിയമ്മ [Enu ‍. Baalaamaniyamma]

11379. 1965 ൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ് ‌ കാരം എന് ‍. ബാലാമണിയമ്മക്ക് ഏത് കൃതിക്കാണ് ലഭിച്ചത് ? [1965 l kendra saahithya akkaadami purasu kaaram enu ‍. Baalaamaniyammakku ethu kruthikkaanu labhicchathu ?]

Answer: മുത്തശ്ശി [Mutthashi]

11380. പത്മനാഭ ക്ഷേത്രത്തിലെ ഒറ്റക്കൽമണ്ഡപം പണിതത്? [Pathmanaabha kshethratthile ottakkalmandapam panithath?]

Answer: മാർത്താണ്ഡവർമ്മ [Maartthaandavarmma]

11381. 1967 ൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ് ‌ കാരം ലഭിച്ചതാർക്ക് ? [1967 l kendra saahithya akkaadami purasu kaaram labhicchathaarkku ?]

Answer: പി . കുഞ്ഞിരാമന് ‍ നായര് ‍ [Pi . Kunjiraamanu ‍ naayaru ‍]

11382. വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി ആരംഭിച്ച എഫ് - എം ചാനൽ? [Vidyaabhyaasa aavashyangalkkaayi aarambhiccha ephu - em chaanal?]

Answer: ഗ്യാസ വാണി [Gyaasa vaani]

11383. ശ്രീനിവാസ രാമാനുജന് എത്രാമത്തെ വയസ്സിലാണ് അന്തരിച്ചത്? [Shreenivaasa raamaanujanu ethraamatthe vayasilaanu antharicchath?]

Answer: 33

11384. ഭൂമിയിൽ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും ഉയർന്ന ചൂട് 57.7° C രേഖപ്പെടുത്തിയ സ്ഥലം? [Bhoomiyil rekhappedutthiyittulla ettavum uyarnna choodu 57. 7° c rekhappedutthiya sthalam?]

Answer: അൽ അസീസിയ (ലിബിയ) [Al aseesiya (libiya)]

11385. അണലി - ശാസത്രിയ നാമം? [Anali - shaasathriya naamam?]

Answer: വൈപ്പെറ റസേലി [Vyppera raseli]

11386. 1967 ൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ് ‌ കാരം പി . കുഞ്ഞിരാമന് ‍ നായര് ‍ ക്ക് ഏത് കൃതിക്കാണ് ലഭിച്ചത് ? [1967 l kendra saahithya akkaadami purasu kaaram pi . Kunjiraamanu ‍ naayaru ‍ kku ethu kruthikkaanu labhicchathu ?]

Answer: താമരത്തോണി [Thaamaratthoni]

11387. വിശ്വഭാരതി സർവകലാശാല സ്ഥാപിച്ചത്? [Vishvabhaarathi sarvakalaashaala sthaapicchath?]

Answer: ടാഗോർ [Daagor]

11388. 1969 ൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ് ‌ കാരം ലഭിച്ചതാർക്ക് ? [1969 l kendra saahithya akkaadami purasu kaaram labhicchathaarkku ?]

Answer: ഇടശ്ശേരി ഗോവിന്ദന് ‍ നായര് ‍ [Idasheri govindanu ‍ naayaru ‍]

11389. 1969 ൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ് ‌ കാരം ഇടശ്ശേരി ഗോവിന്ദന് ‍ നായര് ‍ ക്ക് ഏത് കൃതിക്കാണ് ലഭിച്ചത് ? [1969 l kendra saahithya akkaadami purasu kaaram idasheri govindanu ‍ naayaru ‍ kku ethu kruthikkaanu labhicchathu ?]

Answer: കാവിലെ പാട്ട് [Kaavile paattu]

11390. കോർബറ്റ് കടുവാ സംരക്ഷണ കേന്ദ്രം സ്ഥിതിചെയ്യുന്ന സംസ്ഥാനം? [Korbattu kaduvaa samrakshana kendram sthithicheyyunna samsthaanam?]

Answer: ഉത്തരാഞ്ചൽ [Uttharaanchal]

11391. ചാച്ചാജി എന്ന പേരിൽ അറിയപ്പെട്ടിരുന്നത്? [Chaacchaaji enna peril ariyappettirunnath?]

Answer: ജവഹർലാൽ നെഹൃ [Javaharlaal nehru]

11392. ടാഗോർ എഴുതിയ ചെറുകഥയാണ്? [Daagor ezhuthiya cherukathayaan?]

Answer: ഹോം കമിംഗ് [Hom kamimgu]

11393. ഹൃദയ ധമനികളിലെ തടസ്സം മനസിലാക്കാൻ ഉപയോഗിക്കുന്ന നവീന പരിശോധനാ രീതി? [Hrudaya dhamanikalile thadasam manasilaakkaan upayogikkunna naveena parishodhanaa reethi?]

Answer: ആൻജിയോഗ്രഫി [Aanjiyographi]

11394. 1971 ൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ് ‌ കാരം ലഭിച്ചതാർക്ക് ? [1971 l kendra saahithya akkaadami purasu kaaram labhicchathaarkku ?]

Answer: എം . ടി . വാസുദേവന് ‍ നായര് ‍ [Em . Di . Vaasudevanu ‍ naayaru ‍]

11395. 1971 ൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ് ‌ കാരം എം . ടി . വാസുദേവന് ‍ നായര് ‍ ക്ക് ഏത് കൃതിക്കാണ് ലഭിച്ചത് ? [1971 l kendra saahithya akkaadami purasu kaaram em . Di . Vaasudevanu ‍ naayaru ‍ kku ethu kruthikkaanu labhicchathu ?]

Answer: കാലം [Kaalam]

11396. വിക്രമാദിത്യൻ എന്നറിയപ്പെട്ടിരുന്ന ഗുപ്ത രാജാവ്? [Vikramaadithyan ennariyappettirunna guptha raajaav?]

Answer: ചന്ദ്രഗുപ്തൻ Il [Chandragupthan il]

11397. 1972 ൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ് ‌ കാരം ലഭിച്ചതാർക്ക് ? [1972 l kendra saahithya akkaadami purasu kaaram labhicchathaarkku ?]

Answer: എസ് . കെ . പൊറ്റെക്കാട്ട് [Esu . Ke . Pottekkaattu]

11398. സിന്ധൂനദിതട സംസ്ക്കാരത്തിന്റെ ഭാഗമായി " ഉഴവുചാൽ പാടങ്ങൾ " കണ്ടെത്തിയ സ്ഥലം? [Sindhoonadithada samskkaaratthinte bhaagamaayi " uzhavuchaal paadangal " kandetthiya sthalam?]

Answer: കാലി ബംഗൻ [Kaali bamgan]

11399. ഫ്രാൻസിന്‍റെ ദേശീയ പുഷ്പം? [Phraansin‍re desheeya pushpam?]

Answer: ലില്ലി [Lilli]

11400. രണ്ടാമത്തെ സിഖ് ഗുരു? [Randaamatthe sikhu guru?]

Answer: ഗുരു അംഗദ് ദേവ് [Guru amgadu devu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution