<<= Back Next =>>
You Are On Question Answer Bank SET 226

11301. 2007 ൽ വള്ളത്തോള് ‍ പുരസ് ‌ കാരം ലഭിച്ചതാർക്ക് ? [2007 l vallattholu ‍ purasu kaaram labhicchathaarkku ?]

Answer: സുകുമാര് ‍ അഴീക്കോട് [Sukumaaru ‍ azheekkodu]

11302. 2008 ൽ വള്ളത്തോള് ‍ പുരസ് ‌ കാരം ലഭിച്ചതാർക്ക് ? [2008 l vallattholu ‍ purasu kaaram labhicchathaarkku ?]

Answer: പുതുശ്ശേരി രാമചന്ദ്രന് ‍ [Puthusheri raamachandranu ‍]

11303. ഓസോൺ ശോഷണത്തിന് (Ozone Depletion) കാരണമായ വാതകങ്ങൾ? [Oson shoshanatthinu (ozone depletion) kaaranamaaya vaathakangal?]

Answer: ക്ലോറോ ഫ്ലൂറോ കാർബൺ; കാർബൺ മോണോക്സൈഡ് [Kloro phlooro kaarban; kaarban monoksydu]

11304. ലോഹങ്ങള്‍ എത് രൂപത്തിലാണ് ഭൂമിയില്‍ കാണപ്പെടുന്നത്? [Lohangal‍ ethu roopatthilaanu bhoomiyil‍ kaanappedunnath?]

Answer: സംയുക്തങ്ങള്‍ [Samyukthangal‍]

11305. സഹസ്ര പൂർണിമ ആരുടെ ആത്മകഥയാണ്? [Sahasra poornima aarude aathmakathayaan?]

Answer: സി. കെ. ദേവമ്മ [Si. Ke. Devamma]

11306. കേരളത്തിലെ ഭഗീരഥി എന്ന് അറിയപ്പെട്ടിരുന്ന നദി? [Keralatthile bhageerathi ennu ariyappettirunna nadi?]

Answer: പമ്പാ നദി [Pampaa nadi]

11307. ഇലക്ട്രോൺ കണ്ടുപിടിച്ചത്? [Ilakdron kandupidicchath?]

Answer: ജെ ജെ തോംസൺ [Je je thomsan]

11308. 2009 ൽ വള്ളത്തോള് ‍ പുരസ് ‌ കാരം ലഭിച്ചതാർക്ക് ? [2009 l vallattholu ‍ purasu kaaram labhicchathaarkku ?]

Answer: കാവാലം നാരായണപണിക്കര് ‍ [Kaavaalam naaraayanapanikkaru ‍]

11309. ഇന്ത്യൻ തപാൽ വകുപ്പ് നീലകുറിഞ്ഞി പൂവിന്‍റെ ചിത്രമുള്ള സ്റ്റാമ്പ് പുറത്തിറക്കിയ വർഷം? [Inthyan thapaal vakuppu neelakurinji poovin‍re chithramulla sttaampu puratthirakkiya varsham?]

Answer: 2006

11310. മഹേന്ദ്രവർമ്മനെ ശൈവമതം സ്വീകരിക്കാൻ പ്രേരിപ്പിച്ച ശൈവ സന്യാസി? [Mahendravarmmane shyvamatham sveekarikkaan prerippiccha shyva sanyaasi?]

Answer: അപ്പർ [Appar]

11311. Echo (പ്രതിധ്വനി) യെക്കുറിച്ചുള്ള പഠനം? [Echo (prathidhvani) yekkuricchulla padtanam?]

Answer: കാറ്റക്കോസ്റ്റിക്സ് [Kaattakkosttiksu]

11312. ലോകത്തിലെ ആദ്യ തിരഞ്ഞെടുക്കപ്പെട്ട രാജാവായി കരുതപ്പെടുന്നത്? [Lokatthile aadya thiranjedukkappetta raajaavaayi karuthappedunnath?]

Answer: പെരിക്ലിയസ് - BC 461 [Perikliyasu - bc 461]

11313. സഹോദരന്‍ അയ്യപ്പന്‍ ആരംഭിച്ച സാംസ്കാരിക സംഘടന? [Sahodaran‍ ayyappan‍ aarambhiccha saamskaarika samghadana?]

Answer: വിദ്യാപോഷിണി സഭ. [Vidyaaposhini sabha.]

11314. 2010 ൽ വള്ളത്തോള് ‍ പുരസ് ‌ കാരം ലഭിച്ചതാർക്ക് ? [2010 l vallattholu ‍ purasu kaaram labhicchathaarkku ?]

Answer: വിഷ്ണുനാരായണന് ‍ നമ്പൂതിരി [Vishnunaaraayananu ‍ nampoothiri]

11315. നിലമ്പൂരിലെ തേക്കിൻകാടുകളിലൂടെ ഒഴുകുന്ന നദി? [Nilampoorile thekkinkaadukaliloode ozhukunna nadi?]

Answer: ചാലിയാർ [Chaaliyaar]

11316. പാക്കിസ്ഥാന്‍റെ ദേശീയ പുഷ്പം? [Paakkisthaan‍re desheeya pushpam?]

Answer: മുല്ലപ്പൂവ് [Mullappoovu]

11317. 2011 ൽ വള്ളത്തോള് ‍ പുരസ് ‌ കാരം ലഭിച്ചതാർക്ക് ? [2011 l vallattholu ‍ purasu kaaram labhicchathaarkku ?]

Answer: സി . രാധാകൃഷ്ണൻ [Si . Raadhaakrushnan]

11318. 2012 ൽ വള്ളത്തോള് ‍ പുരസ് ‌ കാരം ലഭിച്ചതാർക്ക് ? [2012 l vallattholu ‍ purasu kaaram labhicchathaarkku ?]

Answer: യൂസഫലി കേച്ചേരി [Yoosaphali keccheri]

11319. 2013 ൽ വള്ളത്തോള് ‍ പുരസ് ‌ കാരം ലഭിച്ചതാർക്ക് ? [2013 l vallattholu ‍ purasu kaaram labhicchathaarkku ?]

Answer: പെരുമ്പടവം ശ്രീധരൻ [Perumpadavam shreedharan]

11320. മഹാത്മ അയ്യങ്കാളി എന്ന ചിത്രം സംവിധാനം ചെയ്തത് ? [Mahaathma ayyankaali enna chithram samvidhaanam cheythathu ?]

Answer: സൂര്യദേവ [Sooryadeva]

11321. രണ്ടാം അശോകന്‍? [Randaam ashokan‍?]

Answer: കനിഷ്കന്‍ [Kanishkan‍]

11322. പ്രകൃതിയുടെ തോട്ടി എന്നറിയപ്പെടുന്നത്? [Prakruthiyude thotti ennariyappedunnath?]

Answer: കാക്ക [Kaakka]

11323. ചാന്നാര്‍ ലഹള നടന്ന വര്ഷം? [Chaannaar‍ lahala nadanna varsham?]

Answer: 1859

11324. ഏറ്റവും കൂടുതൽ ഗാനങ്ങളുള്ള ഇന്ത്യൻ സിനിമ? [Ettavum kooduthal gaanangalulla inthyan sinima?]

Answer: ഇന്ദ്ര സഭ - 71 ഗാനങ്ങൾ [Indra sabha - 71 gaanangal]

11325. സാഹിത്യ നോബൽ ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരൻ? [Saahithya nobal labhikkunna aadya inthyakkaaran?]

Answer: ടാഗോർ [Daagor]

11326. സോക്രട്ടീസിന്‍റെ ഭാര്യ? [Sokratteesin‍re bhaarya?]

Answer: സാന്തിപ്പി [Saanthippi]

11327. ഏറ്റവും കൂടുതൽ ചിറകുവിരിക്കുന്ന പക്ഷി? [Ettavum kooduthal chirakuvirikkunna pakshi?]

Answer: ആൽബട്രോസ് [Aalbadrosu]

11328. ആന്ധ്രാ കേസരി എന്നറിയപ്പെടുന്നത്? [Aandhraa kesari ennariyappedunnath?]

Answer: ടി പ്രകാശം [Di prakaasham]

11329. സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലഭിച്ച ആദ്യ ഏഷ്യക്കാരൻ? [ saahithyatthinulla nobal sammaanam labhiccha aadya eshyakkaaran?]

Answer: ടാഗോർ [Daagor]

11330. ഗീതാഞ്ജലി രചിച്ചിരിക്കുന്ന ഭാഷ? [Geethaanjjali rachicchirikkunna bhaasha?]

Answer: ബംഗാളി [Bamgaali]

11331. പ്രപഞ്ചത്തിൽ ദ്രവ്യം ഏറ്റവും കൂടുതൽ കാണപ്പെടുന്ന അവസ്ഥ? [Prapanchatthil dravyam ettavum kooduthal kaanappedunna avastha?]

Answer: പ്ലാസ്മ (99%) [Plaasma (99%)]

11332. ജൈന മതത്തിന്റെ വിശുദ്ധ ഗ്രന്ഥം? [Jyna mathatthinte vishuddha grantham?]

Answer: അംഗാസ് [Amgaasu]

11333. ചൊവ്വയ്ക്കും വ്യാഴത്തിനുമിടയിൽ സൂര്യനെ പരിക്രമണം ചെയ്തു കൊണ്ടിരിക്കുന്ന കോടിക്കണക്കിനു ഗ്രഹ ശകലങ്ങൾ? [Chovvaykkum vyaazhatthinumidayil sooryane parikramanam cheythu kondirikkunna kodikkanakkinu graha shakalangal?]

Answer: ക്ഷുദ്ര ഗ്രഹങ്ങൾ [Kshudra grahangal]

11334. മൂന്ന് L (Lakes Letters Latex) കളുടെ നഗരം? [Moonnu l (lakes letters latex) kalude nagaram?]

Answer: കോട്ടയം [Kottayam]

11335. 2014 ൽ വള്ളത്തോള് ‍ പുരസ് ‌ കാരം ലഭിച്ചതാർക്ക് ? [2014 l vallattholu ‍ purasu kaaram labhicchathaarkku ?]

Answer: പി . നാരായണക്കുറുപ്പ് [Pi . Naaraayanakkuruppu]

11336. ഗർബ്ബ ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്? [Garbba ethu samsthaanatthe nruttharoopamaan?]

Answer: ഗുജറാത്ത് [Gujaraatthu]

11337. ദേവി അഹല്യാഭായി ഹോള്‍ക്കര്‍ വിമാനത്താവളം? [Devi ahalyaabhaayi hol‍kkar‍ vimaanatthaavalam?]

Answer: ഇന്‍ഡോര്‍ (മധ്യപ്രദേശ്) [In‍dor‍ (madhyapradeshu)]

11338. ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസോസിയേഷൻ രൂപീകരിച്ച വർഷം? [Hindusthaan soshyalisttu rippablikkan asosiyeshan roopeekariccha varsham?]

Answer: 1928

11339. ഗൂഗിളിന്‍റെ സൗജന്യ വൈഫൈ നിലവിൽ വന്ന ആദ്യ ഇന്ത്യൻ റെയിൽവേ സ്റ്റേഷൻ? [Googilin‍re saujanya vyphy nilavil vanna aadya inthyan reyilve stteshan?]

Answer: മുംബൈ സെൻട്രൽ [Mumby sendral]

11340. മലയാള നോവൽ സാഹിത്യത്തെ സമ്പന്നമാക്കിയ തകഴിയുടെ ബൃഹത്തായ നോവൽ ഏത്? [Malayaala noval saahithyatthe sampannamaakkiya thakazhiyude bruhatthaaya noval eth?]

Answer: കയർ [Kayar]

11341. റെറ്റിനയിലെ റോഡുകോശുളും കോൺകേശങ്ങളും ഇല്ലാത്ത ഭാഗം? [Rettinayile rodukoshulum konkeshangalum illaattha bhaagam?]

Answer: അന്ധബിന്ദു (ബ്ലാക്ക് സ്പോട്ട്) [Andhabindu (blaakku spottu)]

11342. 1955 ൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ് ‌ കാരം ലഭിച്ചതാർക്ക് ? [1955 l kendra saahithya akkaadami purasu kaaram labhicchathaarkku ?]

Answer: ആര് ‍ . നാരായണപ്പണിക്കര് ‍ [Aaru ‍ . Naaraayanappanikkaru ‍]

11343. പ്രസിഡന്റിന്‍റെ സ്വർണ്ണ മെഡൽ നേടിയ ആദ്യ മലയാള ചിത്രമായ ചെമ്മീൻ ന്‍റെ തിരക്കഥ എഴുതിയത്? [Prasidantin‍re svarnna medal nediya aadya malayaala chithramaaya chemmeen n‍re thirakkatha ezhuthiyath?]

Answer: എസ് എൽ പുരം സദാനന്ദൻ [Esu el puram sadaanandan]

11344. ‘മണ്ണിനു വേണ്ടി’ എന്ന കൃതി രചിച്ചത്? [‘manninu vendi’ enna kruthi rachicchath?]

Answer: എ.കെ ഗോപാലൻ [E. Ke gopaalan]

11345. പൈ യുടെ വില കൃത്യമായി ഗണിച്ച ശാസ്ത്രജ്ഞൻ? [Py yude vila kruthyamaayi ganiccha shaasthrajnjan?]

Answer: ആര്യഭടൻ [Aaryabhadan]

11346. ആറളം വന്യജീവി സങ്കേതത്തിന്‍റെ നിർമ്മാണത്തിൽ സഹായിച്ച രാജ്യം? [Aaralam vanyajeevi sankethatthin‍re nirmmaanatthil sahaayiccha raajyam?]

Answer: സോവിയറ്റ് യൂണിയൻ [Soviyattu yooniyan]

11347. 1857ലെ വിപ്ലവത്തിന്റെ ഫൈസാബാദിലെ നേതാവ്? [1857le viplavatthinte physaabaadile nethaav?]

Answer: മൗലവി അഹമ്മദുള്ള [Maulavi ahammadulla]

11348. കറുത്ത മരണം എന്നറിയപ്പെടുന്ന രോഗം? [Karuttha maranam ennariyappedunna rogam?]

Answer: പ്ളേഗ് [Plegu]

11349. കാറ്റുകളുടെ ദിശാവൃത്തിയാനങ്ങൾക്ക് കാരണമാകുന്ന ബലം? [Kaattukalude dishaavrutthiyaanangalkku kaaranamaakunna balam?]

Answer: കോറിയോലിസ് പ്രഭാവം [Koriyolisu prabhaavam]

11350. യജുർവേദത്തിന്റെ ഉപ വേദമായി അറിയപ്പെടുന്നത്? [Yajurvedatthinte upa vedamaayi ariyappedunnath?]

Answer: ധനുർവ്വേദം [Dhanurvvedam]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution