<<= Back Next =>>
You Are On Question Answer Bank SET 225

11251. പിച്ച് ബ്ലെൻഡ് ഏത് ലോഹത്തിന്റെ അയിരാണ് ? [Picchu blendu ethu lohatthinte ayiraanu ? ]

Answer: യുറേനിയം [Yureniyam ]

11252. യുറേനിയത്തിന്റെ പ്രധാന അയിര് ? [Yureniyatthinte pradhaana ayiru ? ]

Answer: പിച്ച് ബ്ലെൻഡ് [Picchu blendu ]

11253. പുരാണപ്രകാരം അളകാപുരിയിലെ കുബേരന്റെ വാഹനം തട്ടിയെടുത്തത്? [Puraanaprakaaram alakaapuriyile kuberante vaahanam thattiyedutthath?]

Answer: രാവണൻ [Raavanan]

11254. വേലുത്തമ്പി ദളവ ആത്മഹത്യ ചെയ്ത വർഷം? [Velutthampi dalava aathmahathya cheytha varsham?]

Answer: 1809 ൽ മണ്ണടി ക്ഷേത്രത്തിൽ വച്ച് (പത്തനംതിട്ട) [1809 l mannadi kshethratthil vacchu (patthanamthitta)]

11255. ഇരുമ്പിന്റെ പ്രധാന ആയിരുകൾ ഏതെല്ലാം ? [Irumpinte pradhaana aayirukal ethellaam ? ]

Answer: മാ​ഗ്നറ്റെറ്റ്,ഹേമറ്റെറ്റ് [Maa​gnattettu,hemattettu ]

11256. 1985 ല്‍ മുംബൈയില്‍ നടന്ന INC സമ്മേളനത്തിന്‍റെ അധ്യക്ഷന്‍? [1985 l‍ mumbyyil‍ nadanna inc sammelanatthin‍re adhyakshan‍?]

Answer: രാജീവ് ഗാന്ധി [Raajeevu gaandhi]

11257. ആദ്യമായി ലണ്ടൻ മിഷൻ സൊസൈറ്റി ആരംഭിച്ചത്? [Aadyamaayi landan mishan sosytti aarambhicchath?]

Answer: നാഗർകോവിലിൽ - 1816 [Naagarkovilil - 1816]

11258. മോസ്കോ കോൺഫറൻസ് നടന്ന വർഷം? [Mosko konpharansu nadanna varsham?]

Answer: 1943 ഒക്ടോബർ-നവംബർ [1943 okdobar-navambar]

11259. ജോൺ എഫ്. കെന്നഡി വിമാനത്താവളം? [Jon ephu. Kennadi vimaanatthaavalam?]

Answer: ന്യൂയോർക്ക് (യു.എസ്) [Nyooyorkku (yu. Esu)]

11260. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ പണി പൂര്‍ത്തീകരിച്ച് ഉദ്ഘാടനം ചെയ്തത്? [Mullapperiyaar‍ anakkettin‍re pani poor‍ttheekaricchu udghaadanam cheythath?]

Answer: 1895

11261. 1991 ൽ വള്ളത്തോള് ‍ പുരസ് ‌ കാരം ലഭിച്ചതാർക്ക് ? [1991 l vallattholu ‍ purasu kaaram labhicchathaarkku ?]

Answer: പാലാ നാരായണന് ‍ നായര് ‍ [Paalaa naaraayananu ‍ naayaru ‍]

11262. എടയ്ക്കൽ ഗുഹയിലെ ശിലാലിഹിതങ്ങൾ എഴുതാൻ ഉപയോഗിച്ചിരിക്കുന്ന ഭാഷ? [Edaykkal guhayile shilaalihithangal ezhuthaan upayogicchirikkunna bhaasha?]

Answer: ദ്രാവിഡ ബ്രാഹ്മി [Draavida braahmi]

11263. 1992 ൽ വള്ളത്തോള് ‍ പുരസ് ‌ കാരം ലഭിച്ചതാർക്ക് ? [1992 l vallattholu ‍ purasu kaaram labhicchathaarkku ?]

Answer: ശൂരനാട് കുഞ്ഞന് ‍ പിള്ള [Shooranaadu kunjanu ‍ pilla]

11264. 1993 ൽ വള്ളത്തോള് ‍ പുരസ് ‌ കാരം ലഭിച്ചതാർക്ക് ? [1993 l vallattholu ‍ purasu kaaram labhicchathaarkku ?]

Answer: ബാലാമണിയമ്മ , വൈക്കം മുഹമ്മദ് ബഷീര് ‍ [Baalaamaniyamma , vykkam muhammadu basheeru ‍]

11265. ഭൂമിയുടെ സാങ്കല്പിക അച്ചുതണ്ടിന്റെ ചരിവ് ? [Bhoomiyude saankalpika acchuthandinte charivu ?]

Answer: 23 1/2°

11266. 1994 ൽ വള്ളത്തോള് ‍ പുരസ് ‌ കാരം ലഭിച്ചതാർക്ക് ? [1994 l vallattholu ‍ purasu kaaram labhicchathaarkku ?]

Answer: പൊന് ‍ കുന്നം വര് ‍ ക്കി [Ponu ‍ kunnam varu ‍ kki]

11267. ഇന്ത്യയിലെ ആദ്യ വനിതാ പോലീസ് സ്റ്റേഷൻ സ്ഥാപിതമായത്? [Inthyayile aadya vanithaa poleesu stteshan sthaapithamaayath?]

Answer: കോഴിക്കോട് [Kozhikkodu]

11268. അംബേദ്കർ സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത്? [Ambedkar sttediyam sthithi cheyyunnath?]

Answer: ഡൽഹി [Dalhi]

11269. തിരുവിതാംകൂറിലെ ഭരണത്തെ 'നീച ഭരണം' എന്ന് വിശേഷിപ്പിച്ചത്? [Thiruvithaamkoorile bharanatthe 'neecha bharanam' ennu visheshippicchath?]

Answer: വൈകുണ്ഠ സ്വാമികൾ [Vykundta svaamikal]

11270. 1995 ൽ വള്ളത്തോള് ‍ പുരസ് ‌ കാരം ലഭിച്ചതാർക്ക് ? [1995 l vallattholu ‍ purasu kaaram labhicchathaarkku ?]

Answer: എം . പി . അപ്പന് ‍ [Em . Pi . Appanu ‍]

11271. 1996 ൽ വള്ളത്തോള് ‍ പുരസ് ‌ കാരം ലഭിച്ചതാർക്ക് ? [1996 l vallattholu ‍ purasu kaaram labhicchathaarkku ?]

Answer: തകഴി ശിവശങ്കരപ്പിള്ള [Thakazhi shivashankarappilla]

11272. ഇന്ത്യയുടെ ദേശീയ കലണ്ടർ ഔദ്യോഗികമായി അംഗീകരിച്ച വർഷം? [Inthyayude desheeya kalandar audyogikamaayi amgeekariccha varsham?]

Answer: 1957 മാർച്ച് 22 [1957 maarcchu 22]

11273. 1997 ൽ വള്ളത്തോള് ‍ പുരസ് ‌ കാരം ലഭിച്ചതാർക്ക് ? [1997 l vallattholu ‍ purasu kaaram labhicchathaarkku ?]

Answer: അക്കിത്തം അച്യുതന് ‍ നമ്പൂതിരി [Akkittham achyuthanu ‍ nampoothiri]

11274. 1998 ൽ വള്ളത്തോള് ‍ പുരസ് ‌ കാരം ലഭിച്ചതാർക്ക് ? [1998 l vallattholu ‍ purasu kaaram labhicchathaarkku ?]

Answer: അക്കിത്തം അച്യുതന് ‍ നമ്പൂതിരി [Akkittham achyuthanu ‍ nampoothiri]

11275. ഇന്ത്യയിലെ ആദ്യത്തെ കമ്മൂണിറ്റി റിസർവ്വ്? [Inthyayile aadyatthe kammoonitti risarvvu?]

Answer: കടലുണ്ടി- വള്ളിക്കുന്ന് കമ്മൂണിറ്റി റിസർവ്വ്- 2007 [Kadalundi- vallikkunnu kammoonitti risarvvu- 2007]

11276. 1999 ൽ വള്ളത്തോള് ‍ പുരസ് ‌ കാരം ലഭിച്ചതാർക്ക് ? [1999 l vallattholu ‍ purasu kaaram labhicchathaarkku ?]

Answer: ഡോ . കെ . എം . ജോര് ‍ ജ് [Do . Ke . Em . Joru ‍ ju]

11277. കേരളത്തിലെ ആദ്യത്തെ കോർപ്പറേഷൻ? [Keralatthile aadyatthe korppareshan?]

Answer: തിരുവനന്തപുരം [Thiruvananthapuram]

11278. ശ്രീശൈലം ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്? [Shreeshylam ethu vilayude athyuthpaadana sheshiyulla vitthaan?]

Answer: മരച്ചീനി [Maraccheeni]

11279. അസ് പ് രില്‍ അടങ്ങിയിരിക്കുന്ന ആസിഡിന്‍റെ പേര് എന്താണ്? [Asu pu ril‍ adangiyirikkunna aasidin‍re peru enthaan?]

Answer: അസറ്റയില്‍ സാലി സിലിക്കാസിഡ് [Asattayil‍ saali silikkaasidu]

11280. 2000 ൽ വള്ളത്തോള് ‍ പുരസ് ‌ കാരം ലഭിച്ചതാർക്ക് ? [2000 l vallattholu ‍ purasu kaaram labhicchathaarkku ?]

Answer: പി . ഭാസ് ‌ കരന് ‍ [Pi . Bhaasu karanu ‍]

11281. ആദ്യമായി രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ച സംസ്ഥാനം? [Aadyamaayi raashdrapathi bharanam prakhyaapiccha samsthaanam?]

Answer: പഞ്ചാബ് (1951 ജൂൺ 21 ) [Panchaabu (1951 joon 21 )]

11282. 2001 ൽ വള്ളത്തോള് ‍ പുരസ് ‌ കാരം ലഭിച്ചതാർക്ക് ? [2001 l vallattholu ‍ purasu kaaram labhicchathaarkku ?]

Answer: ടി . പത്മനാഭന് ‍ [Di . Pathmanaabhanu ‍]

11283. മങ്ങിയ വെളിച്ചത്തിൽ കാഴ്ച സാധ്യമാക്കുന്ന കണ്ണിലെ കോശങ്ങൾ? [Mangiya velicchatthil kaazhcha saadhyamaakkunna kannile koshangal?]

Answer: റോഡുകോശങ്ങൾ [Rodukoshangal]

11284. കേരള സംസ്ഥാന മനുഷ്യാവകാശ കമ്മിഷനിലെ ആദ്യ ചെയർമാൻ? [Kerala samsthaana manushyaavakaasha kammishanile aadya cheyarmaan?]

Answer: ജസ്റ്റിസ് പരീത്‌പിള്ള [Jasttisu pareethpilla]

11285. 2002 ൽ വള്ളത്തോള് ‍ പുരസ് ‌ കാരം ലഭിച്ചതാർക്ക് ? [2002 l vallattholu ‍ purasu kaaram labhicchathaarkku ?]

Answer: ഡോ . എം . ലീലാവതി [Do . Em . Leelaavathi]

11286. ഇരവികുളം ദേശീയോദ്യാനം നിലവില്‍ വന്നനത്? [Iravikulam desheeyodyaanam nilavil‍ vannanath?]

Answer: 1978

11287. കലാ മൈൻ എന്തിന്‍റെ ആയിരാണ്? [Kalaa myn enthin‍re aayiraan?]

Answer: സിങ്ക് [Sinku]

11288. ഒരു ഓർഡിനൻസിന്‍റെ കാലാവധി? [Oru ordinansin‍re kaalaavadhi?]

Answer: 6 മാസം [6 maasam]

11289. തച്ചോളി ഒതേനന്‍റെ ജന്മദേശം? [Thaccholi othenan‍re janmadesham?]

Answer: വടകര [Vadakara]

11290. ബാഹ്മിനി സാമ്രാജ്യം സ്ഥാപകന്‍? [Baahmini saamraajyam sthaapakan‍?]

Answer: അലാവുദീൻ ബാഹ്മാൻഷാ [Alaavudeen baahmaanshaa]

11291. 2003 ൽ വള്ളത്തോള് ‍ പുരസ് ‌ കാരം ലഭിച്ചതാർക്ക് ? [2003 l vallattholu ‍ purasu kaaram labhicchathaarkku ?]

Answer: സുഗതകുമാരി [Sugathakumaari]

11292. ലെൻസിന്റെ പവർ അളക്കുവാനുള്ള യൂണിറ്റ്? [Lensinte pavar alakkuvaanulla yoonittu?]

Answer: ഡയോപ്റ്റർ [Dayopttar]

11293. ഗാർഹിക പീഡന നിരോധന നിയമം നിലവിൽ വന്നത്? [Gaarhika peedana nirodhana niyamam nilavil vannath?]

Answer: 2005 ഒക്ടോബർ 26 [2005 okdobar 26]

11294. ടാഗോറിന് സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലഭിച്ച വർഷം? [Daagorinu saahithyatthinulla nobal sammaanam labhiccha varsham?]

Answer: 1913

11295. 2004 ൽ വള്ളത്തോള് ‍ പുരസ് ‌ കാരം ലഭിച്ചതാർക്ക് ? [2004 l vallattholu ‍ purasu kaaram labhicchathaarkku ?]

Answer: കെ . അയ്യപ്പപ്പണിക്കര് ‍ [Ke . Ayyappappanikkaru ‍]

11296. 2005 ൽ വള്ളത്തോള് ‍ പുരസ് ‌ കാരം ലഭിച്ചതാർക്ക് ? [2005 l vallattholu ‍ purasu kaaram labhicchathaarkku ?]

Answer: എം . ടി . വാസുദേവന് ‍ നായര് ‍ [Em . Di . Vaasudevanu ‍ naayaru ‍]

11297. 2006 ൽ വള്ളത്തോള് ‍ പുരസ് ‌ കാരം ലഭിച്ചതാർക്ക് ? [2006 l vallattholu ‍ purasu kaaram labhicchathaarkku ?]

Answer: ഒ . എന് ‍. വി . കുറുപ്പ് [O . Enu ‍. Vi . Kuruppu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use
DMCA.com Protection Status Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions