<<= Back Next =>>
You Are On Question Answer Bank SET 224

11201. 2001 ലെ വള്ളത്തോൾ പുരസ് ‌ കാര ജേതാവാര് ? [2001 le vallatthol purasu kaara jethaavaaru ?]

Answer: ടി . പത്മനാഭന് ‍ [Di . Pathmanaabhanu ‍]

11202. 2002 ലെ വള്ളത്തോൾ പുരസ് ‌ കാര ജേതാവാര് ? [2002 le vallatthol purasu kaara jethaavaaru ?]

Answer: ഡോ . എം . ലീലാവതി [Do . Em . Leelaavathi]

11203. 'Death Star ' എന്നറിയപ്പെടുന്ന ശനിയുടെ ഉപഗ്രഹം ? ['death star ' ennariyappedunna shaniyude upagraham ?]

Answer: മീമാസ് [Meemaasu]

11204. 2003 ലെ വള്ളത്തോൾ പുരസ് ‌ കാര ജേതാവാര് ? [2003 le vallatthol purasu kaara jethaavaaru ?]

Answer: സുഗതകുമാരി [Sugathakumaari]

11205. 2004 ലെ വള്ളത്തോൾ പുരസ് ‌ കാര ജേതാവാര് ? [2004 le vallatthol purasu kaara jethaavaaru ?]

Answer: കെ . അയ്യപ്പപ്പണിക്കര് ‍ [Ke . Ayyappappanikkaru ‍]

11206. ബ്രിട്ടീഷ് ഇന്ത്യൻ പ്രോവിൻസുകളിൽ ദ്വിഭരണം ഏർപ്പെടുത്തിയ വർഷം? [Britteeshu inthyan provinsukalil dvibharanam erppedutthiya varsham?]

Answer: 1919

11207. പതാകയിൽ കുരിശിന്‍റെ ചിത്രം ആലേഖനം ചെയ്തിരിക്കുന്ന രാജ്യം? [Pathaakayil kurishin‍re chithram aalekhanam cheythirikkunna raajyam?]

Answer: സ്വിറ്റ്സർലന്‍റ് [Svittsarlan‍ru]

11208. ‘സർവ്വേക്കല്ല്’ എന്ന നാടകം രചിച്ചത്? [‘sarvvekkallu’ enna naadakam rachicchath?]

Answer: തോപ്പിൽ ഭാസി [Thoppil bhaasi]

11209. എല്ലാ ഗ്രാമങ്ങളെയും റോഡ് മുഖാന്തരം ബന്ധിപ്പിച്ച സംസ്ഥാനം? [Ellaa graamangaleyum rodu mukhaantharam bandhippiccha samsthaanam?]

Answer: കേരളം [Keralam]

11210. 2005 ലെ വള്ളത്തോൾ പുരസ് ‌ കാര ജേതാവാര് ? [2005 le vallatthol purasu kaara jethaavaaru ?]

Answer: എം . ടി . വാസുദേവന് ‍ നായര് ‍ [Em . Di . Vaasudevanu ‍ naayaru ‍]

11211. കേരളത്തിലെ ആദ്യത്തെ ദേശീയ പാത? [Keralatthile aadyatthe desheeya paatha?]

Answer: എൻ.എച്ച്. 47 [En. Ecchu. 47]

11212. 2006 ലെ വള്ളത്തോൾ പുരസ് ‌ കാര ജേതാവാര് ? [2006 le vallatthol purasu kaara jethaavaaru ?]

Answer: ഒ . എന് ‍. വി . കുറുപ്പ് [O . Enu ‍. Vi . Kuruppu]

11213. കേരളത്തിൽ നിലവിലുള്ള ഏറ്റവും പഴക്കം ചെന്ന പത്രം? [Keralatthil nilavilulla ettavum pazhakkam chenna pathram?]

Answer: ദീപിക (1887) [Deepika (1887)]

11214. സി.പി രാമസ്വാമി അയ്യര്‍ തിരുവിതാംകൂര്‍ വിട്ടുപോകണമെന്ന് പ്രസംഗത്തില്‍ ആവശ്യപ്പെട്ടതിന്‍റെ പേരില്‍ രാജ്യദ്രോഹകുറ്റമാരോപിച്ച് അറസ്റ്റ് ചെയ്ത് ജയിലിലടച്ച നേതാവ്? [Si. Pi raamasvaami ayyar‍ thiruvithaamkoor‍ vittupokanamennu prasamgatthil‍ aavashyappettathin‍re peril‍ raajyadrohakuttamaaropicchu arasttu cheythu jayililadaccha nethaav?]

Answer: സി.കേശവന്‍ [Si. Keshavan‍]

11215. 2007 ലെ വള്ളത്തോൾ പുരസ് ‌ കാര ജേതാവാര് ? [2007 le vallatthol purasu kaara jethaavaaru ?]

Answer: സുകുമാര് ‍ അഴീക്കോട് [Sukumaaru ‍ azheekkodu]

11216. സ്വാമി വിവേകാനന്ദൻ ജനിച്ചത്? [Svaami vivekaanandan janicchath?]

Answer: 1863 ജനുവരി 12 [1863 januvari 12]

11217. 2008 ലെ വള്ളത്തോൾ പുരസ് ‌ കാര ജേതാവാര് ? [2008 le vallatthol purasu kaara jethaavaaru ?]

Answer: പുതുശ്ശേരി രാമചന്ദ്രന് ‍ [Puthusheri raamachandranu ‍]

11218. ലോകത്തിലെ രണ്ടാമത്തെ ചെറിയയിനം കന്നുകാലി? [Lokatthile randaamatthe cheriyayinam kannukaali?]

Answer: കാസർകോട് ഡ്വാർഫ് [Kaasarkodu dvaarphu]

11219. ഏ​റ്റ​വു​മ​ധി​കം രാ​ഷ്ട്ര​ങ്ങ​ളു​ള്ള വൻ​ക​ര? [E​tta​vu​ma​dhi​kam raa​shdra​nga​lu​lla van​ka​ra?]

Answer: ആ​ഫ്രി​ക്ക [Aa​phri​kka]

11220. 2009 ലെ വള്ളത്തോൾ പുരസ് ‌ കാര ജേതാവാര് ? [2009 le vallatthol purasu kaara jethaavaaru ?]

Answer: കാവാലം നാരായണപണിക്കര് ‍ [Kaavaalam naaraayanapanikkaru ‍]

11221. 2010 ലെ വള്ളത്തോൾ പുരസ് ‌ കാര ജേതാവാര് ? [2010 le vallatthol purasu kaara jethaavaaru ?]

Answer: വിഷ്ണുനാരായണന് ‍ നമ്പൂതിരി [Vishnunaaraayananu ‍ nampoothiri]

11222. ബ്രോഡ്ഗേജ് റെയിൽവേ പാതയുടെ വീതി? [Brodgeju reyilve paathayude veethi?]

Answer: 1.67 മീറ്റർ [1. 67 meettar]

11223. 2011 ലെ വള്ളത്തോൾ പുരസ് ‌ കാര ജേതാവാര് ? [2011 le vallatthol purasu kaara jethaavaaru ?]

Answer: സി . രാധാകൃഷ്ണൻ [Si . Raadhaakrushnan]

11224. പാവങ്ങളുടെ ആപ്പിൾ എന്നറിയപ്പെടുന്നത്? [Paavangalude aappil ennariyappedunnath?]

Answer: തക്കാളി [Thakkaali]

11225. 2012 ലെ വള്ളത്തോൾ പുരസ് ‌ കാര ജേതാവാര് ? [2012 le vallatthol purasu kaara jethaavaaru ?]

Answer: യൂസഫലി കേച്ചേരി [Yoosaphali keccheri]

11226. 2013 ലെ വള്ളത്തോൾ പുരസ് ‌ കാര ജേതാവാര് ? [2013 le vallatthol purasu kaara jethaavaaru ?]

Answer: പെരുമ്പടവം ശ്രീധരൻ [Perumpadavam shreedharan]

11227. പോസ്റ്റ്മാൻ എന്ന പുസ്തകം രചിച്ചത്? [Posttmaan enna pusthakam rachicchath?]

Answer: പാബ്ലോ നെരുത [Paablo nerutha]

11228. "എ നേഷൻ ഇൻ മേക്കിംഗ്" എന്ന പുസ് തകം (1925) രചിച്ചതാര് ? ["e neshan in mekkimgu" enna pusu thakam (1925) rachicchathaaru ?]

Answer: സുരേന്ദ്രനാഥ് ബാനർജി [Surendranaathu baanarji]

11229. 2014 ലെ വള്ളത്തോൾ പുരസ് ‌ കാര ജേതാവാര് ? [2014 le vallatthol purasu kaara jethaavaaru ?]

Answer: പി . നാരായണക്കുറുപ്പ് [Pi . Naaraayanakkuruppu]

11230. മഴവിൽ ലോഹം എന്ന അപരനാമത്തിൽ അറിയപ്പെടുന്ന രാസപദാർത്ഥം ? [Mazhavil loham enna aparanaamatthil ariyappedunna raasapadaarththam ? ]

Answer: ഇറിഡിയം [Iridiyam ]

11231. കൈരളിയുടെ കഥ എന്ന സാഹിത്യ ചരിത്ര ഗ്രന്ഥം എഴുതിയത്? [Kyraliyude katha enna saahithya charithra grantham ezhuthiyath?]

Answer: എൻ. കൃഷ്ണപിള്ള [En. Krushnapilla]

11232. പേപ്പട്ടി വിഷത്തിനുള്ള പ്രതിരോധ മരുന്ന് നിർമ്മിക്കുന്ന പാസ്റ്റർ ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ആസ്ഥാനം? [Peppatti vishatthinulla prathirodha marunnu nirmmikkunna paasttar insttittyoottin‍re aasthaanam?]

Answer: കുനൂർ [Kunoor]

11233. ഇറിഡിയം അറിയപ്പെടുന്ന അപരനാമം ? [Iridiyam ariyappedunna aparanaamam ? ]

Answer: മഴവിൽ ലോഹം [Mazhavil loham ]

11234. യൂറോപ്യൻ യൂണിയന് പുറത്ത് നാറ്റോ സേന നടത്തിയ ആദ്യ ദൗത്യം ഏത് രാജ്യത്താണ്? [Yooropyan yooniyanu puratthu naatto sena nadatthiya aadya dauthyam ethu raajyatthaan?]

Answer: അഫ്ഗാനിസ്ഥാൻ [Aphgaanisthaan]

11235. മാരുതി ഉദ്യോഗ് ഏത് ജാപ്പാനീസ് കമ്പനിയുമായിട്ടാണ് സഹകരിക്കുന്നത്? [Maaruthi udyogu ethu jaappaaneesu kampaniyumaayittaanu sahakarikkunnath?]

Answer: സുസുകി [Susuki]

11236. അന്റാർട്ടികയിലെ യതികൾ എന്നറിയപ്പെടുന്നത്? [Antaarttikayile yathikal ennariyappedunnath?]

Answer: പെൻഗ്വിൻ [Pengvin]

11237. ഇന്ത്യയിലെ ആദ്യത്തെ അണുശക്തി നിലയം എവിടെയാണ് സ്ഥിതി ചെയ്യുന്നത്? [Inthyayile aadyatthe anushakthi nilayam evideyaanu sthithi cheyyunnath?]

Answer: താരാപൂർ [Thaaraapoor]

11238. മാറ്റിവയ്ക്കപ്പെട്ട അവയവത്തെ ശരീരം തിരസ്ക്കരിക്കുന്നത് തടയാനായി ഉപയോഗിക്കുന്ന ഔഷധം? [Maattivaykkappetta avayavatthe shareeram thiraskkarikkunnathu thadayaanaayi upayogikkunna aushadham?]

Answer: സൈക്ലോസ്പോറിൻ [Syklosporin]

11239. ’രാജകീയ ദ്രവം’ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന രാസപദാർത്ഥം ? [’raajakeeya dravam’ enna aparanaamatthil ariyappedunna raasapadaarththam ? ]

Answer: അക്വാറീജിയ [Akvaareejiya ]

11240. യുറാനസ്സിന്റെ പരിക്രമണകാലം? [Yuraanasinte parikramanakaalam?]

Answer: 84 വർഷങ്ങൾ [84 varshangal]

11241. അക്വാറീജിയ അറിയപ്പെടുന്ന അപരനാമം ? [Akvaareejiya ariyappedunna aparanaamam ? ]

Answer: രാജകീയ ദ്രവം [Raajakeeya dravam ]

11242. എല്ലോറ ഗുഹകൾ സ്ഥിതി ചെയ്യുന്ന കുന്നിൻ ചെരുവ്? [Ellora guhakal sthithi cheyyunna kunnin cheruv?]

Answer: ചന്ദ്രഗിരി കുന്നുകൾ (മഹാരാഷ്ട്ര) [Chandragiri kunnukal (mahaaraashdra)]

11243. യുറേനിയം ഉത്പാദനത്തിൽ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം? [Yureniyam uthpaadanatthil onnaam sthaanatthulla samsthaanam?]

Answer: ജാർഖണ്ഡ് [Jaarkhandu]

11244. സിന്നബർ ഏത് ലോഹത്തിന്റെ അയിരാണ് ? [Sinnabar ethu lohatthinte ayiraanu ? ]

Answer: മെർക്കുറി [Merkkuri ]

11245. മെർക്കുറിയുടെ പ്രധാന അയിര് ? [Merkkuriyude pradhaana ayiru ? ]

Answer: സിന്നബർ [Sinnabar ]

11246. കാന്തിക ഫ്ലക്സ് അളക്കുന്ന യൂണിറ്റ്? [Kaanthika phlaksu alakkunna yoonittu?]

Answer: വെബ്ബർ (Wb) [Vebbar (wb)]

11247. ബോക്സൈറ്റ് ഏത് ലോഹത്തിന്റെ അയിരാണ് ? [Boksyttu ethu lohatthinte ayiraanu ? ]

Answer: അലൂമിനിയം [Aloominiyam ]

11248. കേരളത്തിലെ ഏറ്റവും വടക്കേ അറ്റത്തെ നദി? [Keralatthile ettavum vadakke attatthe nadi?]

Answer: മഞ്ചേശ്വരംപുഴ [Mancheshvarampuzha]

11249. ദഹിക്കാത്ത ധാന്യകം? [Dahikkaattha dhaanyakam?]

Answer: സെല്ലുലോസ് [Sellulosu]

11250. അലൂമിനിയത്തിന്റെ പ്രധാന അയിര് ? [Aloominiyatthinte pradhaana ayiru ? ]

Answer: ബോക്സൈറ്റ് [Boksyttu ]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution