<<= Back
Next =>>
You Are On Question Answer Bank SET 223
11151. ഇന്ത്യയിലെ ഇരുമ്പുരുക്ക് വ്യവസാ യത്തിന്‍റെ പിതാവായി ആദരിക്ക പ്പെടുന്ന വ്യക്തി ആര്? [Inthyayile irumpurukku vyavasaa yatthinre pithaavaayi aadarikka ppedunna vyakthi aar?]
Answer: ജംഷഡ്ജി ടാറ്റ [Jamshadji daatta]
11152. മെർക്കുറി അറിയപ്പെടുന്ന അപരനാമം ?
[Merkkuri ariyappedunna aparanaamam ?
]
Answer: ക്വിക്ക് സിൽവർ
[Kvikku silvar
]
11153. ഇന്ത്യയിലെ നീളം കൂടിയ ദേശീയ പാത? [Inthyayile neelam koodiya desheeya paatha?]
Answer: എൻ.എച്ച്. 7 [En. Ecchu. 7]
11154. ലിറ്റിൽ സിൽവർ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന രാസപദാർത്ഥം ?
[Littil silvar enna aparanaamatthil ariyappedunna raasapadaarththam ?
]
Answer: പ്ലാറ്റിനം
[Plaattinam
]
11155. പൂർണ്ണമായും ഇന്ത്യയിലൂടെ ഒഴുകുന്ന നദികളിൽ ഏറ്റവും നീളംകൂടിയത്? [Poornnamaayum inthyayiloode ozhukunna nadikalil ettavum neelamkoodiyath?]
Answer: ഗോദാവരി [Godaavari]
11156. പ്ലാറ്റിനം അറിയപ്പെടുന്ന അപരനാമങ്ങൾ എന്തെല്ലാം ?
[Plaattinam ariyappedunna aparanaamangal enthellaam ?
]
Answer: ലിറ്റിൽ സിൽവർ, വെളുത്ത സ്വർണം
[Littil silvar, veluttha svarnam
]
11157. വെളുത്ത സ്വർണം എന്ന അപരനാമത്തിൽ അറിയപ്പെടുന്ന രാസപദാർത്ഥം ?
[Veluttha svarnam enna aparanaamatthil ariyappedunna raasapadaarththam ?
]
Answer: പ്ലാറ്റിനം
[Plaattinam
]
11158. ഓർക്കിഡുകളുടെ റാണി എന്നറിയപ്പെടുന്നത്? [Orkkidukalude raani ennariyappedunnath?]
Answer: കാറ്റ് ലിയ [Kaattu liya]
11159. ഒന്നാം ലോകമഹായുദ്ധത്തിന്‍റെ ഭാഗമായി ജർമ്മനിയും ഫ്രാൻസും തമ്മിൽ നടന്ന യുദ്ധം? [Onnaam lokamahaayuddhatthinre bhaagamaayi jarmmaniyum phraansum thammil nadanna yuddham?]
Answer: വെർഡൻ യുദ്ധം-1916 [Verdan yuddham-1916]
11160. കറുത്ത സ്വർണം എന്ന അപരനാമത്തിൽ അറിയപ്പെടുന്ന രാസപദാർത്ഥം ?
[Karuttha svarnam enna aparanaamatthil ariyappedunna raasapadaarththam ?
]
Answer: പെട്രോളിയം
[Pedroliyam
]
11161. മൂന്നാം കർണ്ണാട്ടിക് യുദ്ധം നടന്ന വർഷം? [Moonnaam karnnaattiku yuddham nadanna varsham?]
Answer: 1756-63
11162. റോമിലെ പ്രസിദ്ധനായ പ്രാസംഗികൻ? [Romile prasiddhanaaya praasamgikan?]
Answer: സിസവേ [Sisave]
11163. പെട്രോളിയം അറിയപ്പെടുന്ന അപരനാമം ?
[Pedroliyam ariyappedunna aparanaamam ?
]
Answer: കറുത്ത സ്വർണം
[Karuttha svarnam
]
11164. അശുദ്ധ രക്തംവഹിക്കുന്ന കുഴലുകൾ? [Ashuddha rakthamvahikkunna kuzhalukal?]
Answer: സിരകൾ ( വെയിനുകൾ) [Sirakal ( veyinukal)]
11165. 1991 ലെ വള്ളത്തോൾ പുരസ് കാര ജേതാവാര് ? [1991 le vallatthol purasu kaara jethaavaaru ?]
Answer: പാലാ നാരായണന് നായര് [Paalaa naaraayananu naayaru ]
11166. ശ്രീലങ്കയുടെ ഭരണ തലസ്ഥാനം ഏത്? [Shreelankayude bharana thalasthaanam eth?]
Answer: ശ്രീ ജയവര്‍ധനപുരം കോട്ട [Shree jayavardhanapuram kotta]
11167. ആഗമാനന്ദൻ അന്തരിച്ചവർഷം? [Aagamaanandan antharicchavarsham?]
Answer: 1961
11168. നമ്പൂതിരി സമുദായത്തിൽ നിലനിന്നിരുന്ന സത്യപരീക്ഷ - ശുചീന്ദ്രം കൈമുക്ക് നിർത്തലാക്കിയത്? [Nampoothiri samudaayatthil nilaninnirunna sathyapareeksha - shucheendram kymukku nirtthalaakkiyath?]
Answer: സ്വാതി തിരുനാൾ [Svaathi thirunaal]
11169. ഈസ്റ്റ് കോസ്റ്റ് കനാൽ എന്നറിയപ്പെടുന്നത്? [Eesttu kosttu kanaal ennariyappedunnath?]
Answer: ദേശിയ ജലപാത 5 തൽച്ചാർ - ദാമ്റ [Deshiya jalapaatha 5 thalcchaar - daamra]
11170. മാമാങ്കം നടത്തിയിരുന്നത് എത്ര വർഷം കൂടുമ്പോൾ? [Maamaankam nadatthiyirunnathu ethra varsham koodumpol?]
Answer: 12
11171. അയ്യങ്കാളി അന്തരിച്ച വർഷം? [Ayyankaali anthariccha varsham?]
Answer: 1941
11172. കോഴിക്കോട് നഗരത്തെ ആക്രമിച്ച പോർച്ചുഗീസ് വൈസ്രോയി? [Kozhikkodu nagaratthe aakramiccha porcchugeesu vysroyi?]
Answer: അൽബുക്കർക്ക് [Albukkarkku]
11173. വിഷ്ണുവിന്റെ വാഹനം? [Vishnuvinte vaahanam?]
Answer: ഗരുഡൻ [Garudan]
11174. 1992 ലെ വള്ളത്തോൾ പുരസ് കാര ജേതാവാര് ? [1992 le vallatthol purasu kaara jethaavaaru ?]
Answer: ശൂരനാട് കുഞ്ഞന് പിള്ള [Shooranaadu kunjanu pilla]
11175. 1993 ലെ വള്ളത്തോൾ പുരസ് കാര ജേതാവാര് ? [1993 le vallatthol purasu kaara jethaavaaru ?]
Answer: ബാലാമണിയമ്മ , വൈക്കം മുഹമ്മദ് ബഷീര് [Baalaamaniyamma , vykkam muhammadu basheeru ]
11176. നമീബിയയുടെ സ്വാതന്ത്ര്യ സമരത്തിന് നേതൃത്വം നല്കിയ സംഘടന? [Nameebiyayude svaathanthrya samaratthinu nethruthvam nalkiya samghadana?]
Answer: സ്വാപോ (Swapo) [Svaapo (swapo)]
11177. അർജ്ജുനന്റെ ധനുസ്സ്? [Arjjunante dhanusu?]
Answer: ഗാണ്ഡീവം [Gaandeevam]
11178. 1994 ലെ വള്ളത്തോൾ പുരസ് കാര ജേതാവാര് ? [1994 le vallatthol purasu kaara jethaavaaru ?]
Answer: പൊന് കുന്നം വര് ക്കി [Ponu kunnam varu kki]
11179. ഇന്ത്യയിലെ നീളം കൂടിയ രണ്ടാമത്തെ ദേശീയ പാത? [Inthyayile neelam koodiya randaamatthe desheeya paatha?]
Answer: എൻ.എച്ച്. 6 [En. Ecchu. 6]
11180. സമ്പൂര്ണ കൃതികള് - രചിച്ചത്? [Sampoorna kruthikalu - rachicchath?]
Answer: വൈക്കം മുഹമ്മദ് ബഷീര് (ചെറുകഥകള്) [Vykkam muhammadu basheeru (cherukathakalu)]
11181. പരിസ്ഥിതി സംരക്ഷണം; ഹരിത ഗൃഹ വാതക ബഹിർഗമനം നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെ ഭൗമ ഉച്ചകോടി നടന്നത്? [Paristhithi samrakshanam; haritha gruha vaathaka bahirgamanam niyanthrikkuka enna lakshyatthode bhauma ucchakodi nadannath?]
Answer: 1992 ൽ റിയോ ഡി ജനീറോ - ബ്രസീൽ [1992 l riyo di janeero - braseel]
11182. രാജാറാം മോഹൻ റോയിക്ക് 'രാജ' എന്ന സ്ഥാനപ്പേര് നൽകിയ മുഗൾ രാജാവ്? [Raajaaraam mohan royikku 'raaja' enna sthaanapperu nalkiya mugal raajaav?]
Answer: അക്ബർ ഷാ lI [Akbar shaa li]
11183. 1995 ലെ വള്ളത്തോൾ പുരസ് കാര ജേതാവാര് ? [1995 le vallatthol purasu kaara jethaavaaru ?]
Answer: എം . പി . അപ്പന് [Em . Pi . Appanu ]
11184. റഷ്യ ഭരിച്ച ആദ്യ വനിതാ ഭരണാധികാരി? [Rashya bhariccha aadya vanithaa bharanaadhikaari?]
Answer: കാതറിൻ ll [Kaatharin ll]
11185. ഏറ്റവും വലിയ റോഡ് ശൃംഖലയുള്ള രാജ്യം? [Ettavum valiya rodu shrumkhalayulla raajyam?]
Answer: അമേരിക്ക [Amerikka]
11186. ഹാര്‍ഡ് കോള്‍ എന്നറിയപ്പെടുന്നത് ? [Haardu kol ennariyappedunnathu ?]
Answer: ആന്ത്രാസൈറ്റ് [Aanthraasyttu]
11187. ഒഡീഷയുടെ സാംസ്കാരിക തലസ്ഥാനം? [Odeeshayude saamskaarika thalasthaanam?]
Answer: കട്ടക് [Kattaku]
11188. ഇന്ത്യൻ അഗ്രികൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ~ ആസ്ഥാനം? [Inthyan agrikalccharal risarcchu insttittyoottu ~ aasthaanam?]
Answer: ഡൽഹി [Dalhi]
11189. 1996 ലെ വള്ളത്തോൾ പുരസ് കാര ജേതാവാര് ? [1996 le vallatthol purasu kaara jethaavaaru ?]
Answer: തകഴി ശിവശങ്കരപ്പിള്ള [Thakazhi shivashankarappilla]
11190. ജൂനിയർന്ന അമേരിക്ക എന്നറിയപ്പെടുന്ന രാജ്യം? [Jooniyarnna amerikka ennariyappedunna raajyam?]
Answer: കാനഡ [Kaanada]
11191. ലോകത്തിലെ ഏറ്റവും വലിയ ടി വി സംപ്രേഷണ സ്ഥാപനം? [Lokatthile ettavum valiya di vi sampreshana sthaapanam?]
Answer: BBC - British Broadcasting corporation
11192. ഏറ്റവും കൂടുതൽ ദേശീയ പാതകൾ കടന്നുപോകുന്ന ഇന്ത്യൻ സംസ്ഥാനം? [Ettavum kooduthal desheeya paathakal kadannupokunna inthyan samsthaanam?]
Answer: ഉത്തർപ്രദേശ് [Uttharpradeshu]
11193. 1997 ലെ വള്ളത്തോൾ പുരസ് കാര ജേതാവാര് ? [1997 le vallatthol purasu kaara jethaavaaru ?]
Answer: അക്കിത്തം അച്യുതന് നമ്പൂതിരി [Akkittham achyuthanu nampoothiri]
11194. 1998 ലെ വള്ളത്തോൾ പുരസ് കാര ജേതാവാര് ? [1998 le vallatthol purasu kaara jethaavaaru ?]
Answer: അക്കിത്തം അച്യുതന് നമ്പൂതിരി [Akkittham achyuthanu nampoothiri]
11195. ഭ്രൂണത്തിന് സംരക്ഷണം നല്കുന്ന അമ്നിയോണിലെ ദ്രാവകം? [Bhroonatthinu samrakshanam nalkunna amniyonile draavakam?]
Answer: അമ്നിയോട്ടിക് ഫ്ളൂയിഡ് [Amniyottiku phlooyidu]
11196. 1999 ലെ വള്ളത്തോൾ പുരസ് കാര ജേതാവാര് ? [1999 le vallatthol purasu kaara jethaavaaru ?]
Answer: ഡോ . കെ . എം . ജോര് ജ് [Do . Ke . Em . Joru ju]
11197. ഇന്ത്യൻ സിനിമാ മേഖലയിൽ നല്കുന്ന പരമോന്നത പുരസ്ക്കാരം? [Inthyan sinimaa mekhalayil nalkunna paramonnatha puraskkaaram?]
Answer: ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം [Daadaa saahibu phaalkke puraskaaram]
11198. തൊണ്ട മുള്ള് എന്നറിയപ്പെടുന്ന രോഗം? [Thonda mullu ennariyappedunna rogam?]
Answer: ഡിഫ്തീരിയ [Diphtheeriya]
11199. കേരള സംസ്ഥാനത്തെ ജനസംഖ്യാവർദ്ധന എത്ര ശതമാനമാണ്? [Kerala samsthaanatthe janasamkhyaavarddhana ethra shathamaanamaan?]
Answer: 86%
11200. 2000 ലെ വള്ളത്തോൾ പുരസ് കാര ജേതാവാര് ? [2000 le vallatthol purasu kaara jethaavaaru ?]
Answer: പി . ഭാസ് കരന് [Pi . Bhaasu karanu ]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution