1. പരിസ്ഥിതി സംരക്ഷണം; ഹരിത ഗൃഹ വാതക ബഹിർഗമനം നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെ ഭൗമ ഉച്ചകോടി നടന്നത്? [Paristhithi samrakshanam; haritha gruha vaathaka bahirgamanam niyanthrikkuka enna lakshyatthode bhauma ucchakodi nadannath?]
Answer: 1992 ൽ റിയോ ഡി ജനീറോ - ബ്രസീൽ [1992 l riyo di janeero - braseel]