<<= Back Next =>>
You Are On Question Answer Bank SET 222

11101. ആൽബർട്ട് ഐൻസ്റ്റീനിനോടുള്ള ബഹുമാനാർത്ഥം നാമകരണം ചെയ്യപ്പെട്ട മൂലകം? [Aalbarttu ainstteeninodulla bahumaanaarththam naamakaranam cheyyappetta moolakam?]

Answer: ഐൻസ്റ്റീനിയം [ അറ്റോമിക നമ്പർ : 99 ] [Ainstteeniyam [ attomika nampar : 99 ]]

11102. നീല സ്വർണം എന്ന അപരനാമത്തിൽ അറിയപ്പെടുന്ന രാസപദാർത്ഥം ? [Neela svarnam enna aparanaamatthil ariyappedunna raasapadaarththam ? ]

Answer: ജലം [Jalam ]

11103. ജലം അറിയപ്പെടുന്ന അപരനാമം ? [Jalam ariyappedunna aparanaamam ? ]

Answer: നീല സ്വർണം (Blue Gold ) [Neela svarnam (blue gold ) ]

11104. വാഗ്ഭടാനന്ദന്‍ ജനിച്ചത്? [Vaagbhadaanandan‍ janicchath?]

Answer: കണ്ണൂര്‍ ജില്ലയിലെ പാട്യം [Kannoor‍ jillayile paadyam]

11105. ’വിഡ്ഢികളുടെ സ്വർണം’ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന രാസവസ്തു ? [’vidddikalude svarnam’ enna aparanaamatthil ariyappedunna raasavasthu ? ]

Answer: അയേൺ പൈറൈറ്റ് [Ayen pyryttu ]

11106. അയേൺ പൈറൈറ്റ് വിശേഷിപ്പിക്കപ്പെടുന്നത് ? [Ayen pyryttu visheshippikkappedunnathu ? ]

Answer: വിഡ്ഢികളുടെ സ്വർണം [Vidddikalude svarnam ]

11107. രാസസൂര്യൻ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന രാസപദാർത്ഥം ? [Raasasooryan enna aparanaamatthil ariyappedunna raasapadaarththam ? ]

Answer: മ​ഗ്നീഷ്യം [Ma​gneeshyam ]

11108. മ​ഗ്നീഷ്യം അറിയപ്പെടുന്ന അപരനാമം ? [Ma​gneeshyam ariyappedunna aparanaamam ? ]

Answer: രാസസൂര്യൻ [Raasasooryan ]

11109. വളരെ താഴ്ന്ന ഊഷ്മാവിൽ കോശങ്ങൾ മരവിപ്പിച്ച് നശിപ്പിക്കുന്ന ശസ്ത്രക്രിയ? [Valare thaazhnna ooshmaavil koshangal maravippicchu nashippikkunna shasthrakriya?]

Answer: ക്രയോ സർജറി [Krayo sarjari]

11110. ലോകത്തിന്‍റെ തലസ്ഥാനം എന്നറിയപ്പെടുന്നത്? [Lokatthin‍re thalasthaanam ennariyappedunnath?]

Answer: ന്യൂയോർക്ക്  [Nyooyorkku ]

11111. ബ്രിട്ടണിലെ ഇന്ത്യയുടെ ഔദ്യോഗിക പ്രതിനിധി? [Brittanile inthyayude audyogika prathinidhi?]

Answer: ദാദാഭായി നവറോജി [Daadaabhaayi navaroji]

11112. ഫിലോസഫോഴ്സ് വൂൾ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന രാസപദാർത്ഥം ? [Philosaphozhsu vool enna aparanaamatthil ariyappedunna raasapadaarththam ? ]

Answer: സിങ്ക് ഓക്സൈഡ് [Sinku oksydu ]

11113. ആത്മകഥ ആരുടെ ആത്മകഥയാണ്? [Aathmakatha aarude aathmakathayaan?]

Answer: ഇ. എം. എസ്. നമ്പൂതിരിപ്പാട് [I. Em. Esu. Nampoothirippaadu]

11114. സിങ്ക് ഓക്സൈഡ് വിശേഷിപ്പിക്കപ്പെടുന്നത് ? [Sinku oksydu visheshippikkappedunnathu ? ]

Answer: ഫിലോസഫോഴ്സ് വൂൾ [Philosaphozhsu vool ]

11115. സവര്‍ണ്ണ സ്ത്രീകള്‍ ധരിക്കുന്ന അച്ചിപ്പുടവ അവര്‍ണ്ണ സ്ത്രീകളെ ധരിപ്പിക്കാന്‍ കരുത്തു നല്‍കിയ വ്യക്തി? [Savar‍nna sthreekal‍ dharikkunna acchippudava avar‍nna sthreekale dharippikkaan‍ karutthu nal‍kiya vyakthi?]

Answer: ആറാട്ടുപുഴ വേലായുധപ്പണിക്കര്‍. [Aaraattupuzha velaayudhappanikkar‍.]

11116. ഏറ്റവും കൂടുതല്‍ തേയില ഉല്പ്പാദിപ്പിക്കുന്ന ജില്ല? [Ettavum kooduthal‍ theyila ulppaadippikkunna jilla?]

Answer: ഇടുക്കി [Idukki]

11117. ഗ്രീൻ വിട്രിയോൾ രാസപരമായി ഏതു പദാർഥമാണ്? [Green vidriyol raasaparamaayi ethu padaarthamaan? ]

Answer: ഫെറസ് സൾഫേറ്റ് [Pherasu salphettu ]

11118. കേരള ഫോക്-ലോര്‍ അക്കാഡമിയുടെ മുഖ്യ പ്രസിദ്ധീകരണം? [Kerala phok-lor‍ akkaadamiyude mukhya prasiddheekaranam?]

Answer: പൊലി [Poli]

11119. ഫെറസ് സൾഫേറ്റ് അറിയപ്പെടുന്ന അപരനാമം ? [Pherasu salphettu ariyappedunna aparanaamam ? ]

Answer: ഗ്രീൻ വിട്രിയോൾ [Green vidriyol ]

11120. യുറേനിയത്തിന്‍റെ അറ്റോമിക് നമ്പർ? [Yureniyatthin‍re attomiku nampar?]

Answer: 92

11121. ഗാന്ധി ആന്റ് സ്റ്റാലിൻ എന്ന കൃതി രചിച്ചത്? [Gaandhi aantu sttaalin enna kruthi rachicchath?]

Answer: ലൂയിസ് ഫിഷർ [Looyisu phishar]

11122. സ്ലേക്കഡ് ലൈം രാസപരമായി ഏതു പദാർഥമാണ്? [Slekkadu lym raasaparamaayi ethu padaarthamaan? ]

Answer: കാൽസ്യം ഹൈഡ്രോക്സൈഡ് [Kaalsyam hydroksydu ]

11123. കാൽസ്യം ഹൈഡ്രോക്സൈഡ് എന്ന രാസനാമത്തിൽ അറിയപ്പെടുന്ന പദാർത്ഥം ? [Kaalsyam hydroksydu enna raasanaamatthil ariyappedunna padaarththam ? ]

Answer: സ്ലേക്കഡ് ലൈം [Slekkadu lym ]

11124. ക്വിക്ക് ലൈം രാസപരമായി ഏതു പദാർഥമാണ്? [Kvikku lym raasaparamaayi ethu padaarthamaan? ]

Answer: കാൽസ്യം ഒാക്സൈഡ് [Kaalsyam oaaksydu]

11125. ഇന്ത്യൻ ചരിത്രത്തിലെ നിശബ്ദനായ വിപ്ളവകാരി എന്ന് ഡോ.പൽപ്പുവിനെ വിശേഷിപ്പിച്ചത്? [Inthyan charithratthile nishabdanaaya viplavakaari ennu do. Palppuvine visheshippicchath?]

Answer: സരോജിനി നായിഡു [Sarojini naayidu]

11126. കാൽസ്യം ഒാക്സൈഡ് എന്ന രാസനാമത്തിൽ അറിയപ്പെടുന്ന സംയുക്തം ? [Kaalsyam oaaksydu enna raasanaamatthil ariyappedunna samyuktham ? ]

Answer: ക്വിക്ക് ലൈം [Kvikku lym ]

11127. സംഘകാലത്തെ പ്രധാന ദേവത? [Samghakaalatthe pradhaana devatha?]

Answer: കൊറ്റവൈ [Kottavy]

11128. ബ്ലാക്ക് ലെഡ് രാസപരമായി ഏതു പദാർഥമാണ്? [Blaakku ledu raasaparamaayi ethu padaarthamaan? ]

Answer: ഗ്രാഫൈറ്റ് [Graaphyttu ]

11129. രസ്തഗോഫ്‌താർ എന്ന പത്രത്തിന്റെ പത്രാധിപർ? [Rasthagophthaar enna pathratthinte pathraadhipar?]

Answer: നവറോജി [Navaroji]

11130. ഹാർലി സ്ട്രീറ്റ്‌ എവിടെ? [Haarli sdreettu evide?]

Answer: ലണ്ടൻ [Landan]

11131. വെൺമണി കവികൾ എന്നറിയപ്പെടുന്നവര്‍? [Venmani kavikal ennariyappedunnavar‍?]

Answer: വെൺമണി അച്ഛൻ നമ്പൂതിരി ; വെൺമണി മഹൻ നമ്പൂതിരി [Venmani achchhan nampoothiri ; venmani mahan nampoothiri]

11132. വർദ്ധമാന മഹാവീരന്റെ ഭാര്യ? [Varddhamaana mahaaveerante bhaarya?]

Answer: യശോദ [Yashoda]

11133. പൂർവ്വമീമാംസയുടെ കർത്താവ്? [Poorvvameemaamsayude kartthaav?]

Answer: ജൈമിനി [Jymini]

11134. ഗ്രാഫൈറ്റ് എന്ന രാസനാമത്തിൽ അറിയപ്പെടുന്ന പദാർത്ഥം ? [Graaphyttu enna raasanaamatthil ariyappedunna padaarththam ? ]

Answer: ബ്ലാക്ക് ലെഡ് [Blaakku ledu ]

11135. പൂനെ സാർവജനിക് സഭ സ്ഥാപിച്ചത്? [Poone saarvajaniku sabha sthaapicchath?]

Answer: എം.ജി. റാനഡെ [Em. Ji. Raanade]

11136. പ്രാചീന കാലത്തെ കപ്പലിന്‍റെ അവശിഷ്ടങ്ങൾ കണ്ടെടുത്ത സ്ഥലം? [Praacheena kaalatthe kappalin‍re avashishdangal kandeduttha sthalam?]

Answer: തൈക്കൽ [Thykkal]

11137. ഹൃദയത്തെ ആവരണം ചെയ്യുന്ന ഇരട്ടസ്തരം? [Hrudayatthe aavaranam cheyyunna irattastharam?]

Answer: പെരികാര്‍ഡിയം [Perikaar‍diyam]

11138. G7 G8 ആയ വർഷം? [G7 g8 aaya varsham?]

Answer: 1997

11139. ഓയൽ ഓഫ് വിട്രിയോൾ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന രാസപദാർത്ഥം ? [Oyal ophu vidriyol enna aparanaamatthil ariyappedunna raasapadaarththam ? ]

Answer: സൾഫ്യൂറിക് ആസിഡ് [Salphyooriku aasidu ]

11140. ഓയിൽ ഓഫ് വിൻ്റർ ​ഗ്രീൻ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന രാസപദാർത്ഥം ? [Oyil ophu vin്rar ​green enna aparanaamatthil ariyappedunna raasapadaarththam ? ]

Answer: മീഥൈൽ സാലിസിലിക്കേറ്റ് [Meethyl saalisilikkettu ]

11141. മീഥൈൽ സാലിസിലിക്കേറ്റ് അറിയപ്പെടുന്ന അപരനാമം ? [Meethyl saalisilikkettu ariyappedunna aparanaamam ? ]

Answer: ഓയിൽ ഓഫ് വിൻ്റർ ​ഗ്രീൻ [Oyil ophu vin്rar ​green ]

11142. ഏറ്റവും കൂടുതൽ ശ്രവണശക്തിയുള്ള പക്ഷി? [Ettavum kooduthal shravanashakthiyulla pakshi?]

Answer: മൂങ്ങ [Moonga]

11143. ഭാവിയുടെ ലോഹം എന്ന അപരനാമത്തിൽ അറിയപ്പെടുന്ന രാസപദാർത്ഥം ? [Bhaaviyude loham enna aparanaamatthil ariyappedunna raasapadaarththam ? ]

Answer: ടൈറ്റാനിയം [Dyttaaniyam ]

11144. ടൈറ്റാനിയം വിശേഷിപ്പിക്കപ്പെടുന്നത് ? [Dyttaaniyam visheshippikkappedunnathu ? ]

Answer: ഭാവിയുടെ ലോഹം [Bhaaviyude loham ]

11145. ക്വിക്ക് സിൽവർ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന രാസപദാർത്ഥം ? [Kvikku silvar enna aparanaamatthil ariyappedunna raasapadaarththam ? ]

Answer: മെർക്കുറി [Merkkuri ]

11146. ഏറ്റവും ഭാരം കൂടിയ ലോഹ മൂലകം? [Ettavum bhaaram koodiya loha moolakam?]

Answer: ഓസ്മിയം [Osmiyam]

11147. മരതക ദ്വീപ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? [Marathaka dveepu ennu visheshippikkappedunna sthalam?]

Answer: അയർലാന്‍റ് [Ayarlaan‍ru]

11148. സിഖുകാരുടെ ആരാധനാലയം? [Sikhukaarude aaraadhanaalayam?]

Answer: ഗുരുദ്വാര [Gurudvaara]

11149. ഒരു നിശ്ചിത അളവിലുള്ള സമുദ്രജലത്തിൽ അലിഞ്ഞുചേർന്നിരിക്കുന്ന ഉപ്പിന്‍റെ അംശം ഏതുപേരിൽ അറിയപ്പെടുന്നു? [Oru nishchitha alavilulla samudrajalatthil alinjuchernnirikkunna uppin‍re amsham ethuperil ariyappedunnu?]

Answer: ലവണാംശം [Lavanaamsham]

11150. ഏറ്റവും കൂടുതൽ നെല്ല് ഉല്പാതിപ്പിക്കുന്ന രണ്ടാമത്തെ ജില്ല? [Ettavum kooduthal nellu ulpaathippikkunna randaamatthe jilla?]

Answer: ആലപ്പുഴ [Aalappuzha]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions