<<= Back Next =>>
You Are On Question Answer Bank SET 221

11051. പാണ്ഡവൻ പാറ സ്ഥിതി ചെയ്യുന്നത്? [Paandavan paara sthithi cheyyunnath?]

Answer: ചെങ്ങന്നൂർ; ആലപ്പുഴ [Chengannoor; aalappuzha]

11052. ‘കർണഭൂഷണം’ എന്ന കൃതിയുടെ രചയിതാവ്? [‘karnabhooshanam’ enna kruthiyude rachayithaav?]

Answer: ഉള്ളൂർ [Ulloor]

11053. മലയാള സിനിമയ്ക്കുള്ള സമഗ്ര സംഭാവനകളെ മുന് ‍ നിര് ‍ ത്തി സംസ്ഥാന സര് ‍ ക്കാര് ‍ ഏര് ‍ പ്പെടുത്തിയ അവാര് ‍ ഡ് ഏത് ? [Malayaala sinimaykkulla samagra sambhaavanakale munu ‍ niru ‍ tthi samsthaana saru ‍ kkaaru ‍ eru ‍ ppedutthiya avaaru ‍ du ethu ?]

Answer: ജെ . സി . ഡാനിയേല് ‍ പുരസ് ‌ കാരം [Je . Si . Daaniyelu ‍ purasu kaaram]

11054. മലയാള സിനിമയുടെ പ്ലാറ്റിനം ജൂബിലി ( വാര് ‍ ഷികം ) ആഘോഷിച്ചത് എന്ന് ? [Malayaala sinimayude plaattinam joobili ( vaaru ‍ shikam ) aaghoshicchathu ennu ?]

Answer: 2003- ല് ‍ [2003- lu ‍]

11055. കേരളത്തിൽ ക്വിറ്റ് ഇന്ത്യാ സമരത്തിന് നേതൃത്വം നൽകിയത്? [Keralatthil kvittu inthyaa samaratthinu nethruthvam nalkiyath?]

Answer: ഡോ.കെ ബി മേനോൻ [Do. Ke bi menon]

11056. ഇന്ത്യയില് ‍ നിന്നും ആദ്യമായി ഓസ്കാര് ‍ അവാര് ‍ ഡ് ലഭിച്ചത് ആര് ‍ ക്ക് ? [Inthyayilu ‍ ninnum aadyamaayi oskaaru ‍ avaaru ‍ du labhicchathu aaru ‍ kku ?]

Answer: ഭാനു അത്തയ്യ (1982, ഗാന്ധി എന്ന ചിത്രത്തിലെ വേഷ സംവിധാനത്തിന് ) [Bhaanu atthayya (1982, gaandhi enna chithratthile vesha samvidhaanatthinu )]

11057. ഇന്ത്യയിലെ ആദ്യത്തെ സംസ്കൃത ചലച്ചിത്രം ഏത് ? [Inthyayile aadyatthe samskrutha chalacchithram ethu ?]

Answer: ആദിശങ്കര [Aadishankara]

11058. ' കോളിവുഡ് ' എന്നറിയപ്പെടുന്നതെന്തു ? [' kolivudu ' ennariyappedunnathenthu ?]

Answer: തമിഴ് സിനിമാ രംഗം [Thamizhu sinimaa ramgam]

11059. ജപ്പാന്‍റെ നാണയം? [Jappaan‍re naanayam?]

Answer: യെൻ [Yen]

11060. സംസ്ഥാന ഗവൺമെന്റിന്‍റെ പ്രധാന വരുമാന മാർഗ്ഗം? [Samsthaana gavanmentin‍re pradhaana varumaana maarggam?]

Answer: വിൽപ്പന നികുതി [Vilppana nikuthi]

11061. കാളപ്പോരിന്‍റെ റാണി എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? [Kaalapporin‍re raani ennu visheshippikkappedunna sthalam?]

Answer: സ്പെയിൻ [Speyin]

11062. പൂർണ്ണമായും മാറ്റിവയ്ക്കാവുന്ന കൃത്രിമ ഹൃദയം വികസിപ്പിച്ചെടുത്ത ഫ്രഞ്ച് ബയോമെട്രിക് കമ്പനി? [Poornnamaayum maattivaykkaavunna kruthrima hrudayam vikasippiccheduttha phranchu bayomedriku kampani?]

Answer: കാർമാറ്റ് ( CAR MAT ) [Kaarmaattu ( car mat )]

11063. അധിവര്‍ഷങ്ങളില്‍ ശകവര്‍ഷം ആരംഭിക്കുന്ന വര്‍ഷം? [Adhivar‍shangalil‍ shakavar‍sham aarambhikkunna var‍sham?]

Answer: മാര്‍ച്ച് 21 [Maar‍cchu 21]

11064. യോഗക്ഷേമസഭയുടെ ആപ്തവാക്യം? [Yogakshemasabhayude aapthavaakyam?]

Answer: നമ്പൂതിരിയെ ഒരു മനുഷ്യനാക്കി മാറ്റുക [Nampoothiriye oru manushyanaakki maattuka]

11065. ഗാന്ധി ആന്റ് അനാർക്കി ഇൻ ഇന്ത്യ എന്ന കൃതി രചിച്ചത്? [Gaandhi aantu anaarkki in inthya enna kruthi rachicchath?]

Answer: സി. ശങ്കരൻ നായർ [Si. Shankaran naayar]

11066. ഭാരത രത്നവും പ്രത്യേക ഓസ്കാര് ‍ പുരസ്കാരവും നേടിയ ഇന്ത്യക്കാരന് ‍ ആര് ? [Bhaaratha rathnavum prathyeka oskaaru ‍ puraskaaravum nediya inthyakkaaranu ‍ aaru ?]

Answer: സത്യജിത് റേ [Sathyajithu re]

11067. തേനിന്റെ സ്വാഭാവിക ഗന്ധമുള്ള വസ്തുവാണ്? [Theninte svaabhaavika gandhamulla vasthuvaan? ]

Answer: മീഥൈൽ ഫിനൈൽ അസറ്റേറ്റ് [Meethyl phinyl asattettu ]

11068. മീഥൈൽ ഫിനൈൽ അസറ്റേറ്റിന്റെ ഗന്ധം ? [Meethyl phinyl asattettinte gandham ? ]

Answer: തേനിന്റെ സ്വാഭാവിക ഗന്ധം [Theninte svaabhaavika gandham ]

11069. പൈനാപ്പിളിന്റെ ഗന്ധമുള്ള രാസവസ്തു? [Pynaappilinte gandhamulla raasavasthu? ]

Answer: ഈഥൈൽ ബ്യൂട്ടറേറ്റ് [Eethyl byoottarettu ]

11070. ഈഥൈൽ ബ്യൂട്ടറേറ്റിന്റെ ഗന്ധം ? [Eethyl byoottarettinte gandham ? ]

Answer: പൈനാപ്പിളിന്റെ ഗന്ധം [Pynaappilinte gandham ]

11071. കൊച്ചി തുറമുഖം രൂപപ്പെടാൻ കാരണമായ പെരിയാറിലെ വെള്ളപ്പൊക്കമുണ്ടായ വർഷം? [Kocchi thuramukham roopappedaan kaaranamaaya periyaarile vellappokkamundaaya varsham?]

Answer: 1341

11072. മഞ്ചേശ്വരം പുഴയുടെ ഉത്ഭവസ്ഥാനം? [Mancheshvaram puzhayude uthbhavasthaanam?]

Answer: ബാലപ്പൂണിക്കുന്നുകൾ [Baalappoonikkunnukal]

11073. പാലിലെ മാംസ്യമായ കേസിനെ ദഹിപ്പിക്കുന്ന രാസാഗ്നി? [Paalile maamsyamaaya kesine dahippikkunna raasaagni?]

Answer: റെനിൻ (Rennin ) [Renin (rennin )]

11074. ക്രിസ്ത്യാനികൾ കൂടുതലുള്ള ജില്ല? [Kristhyaanikal kooduthalulla jilla?]

Answer: എണാകുളം [Enaakulam]

11075. ഏത്തപ്പഴത്തിന്റെ ഗന്ധമുള്ള രാസവസ്തു? [Etthappazhatthinte gandhamulla raasavasthu? ]

Answer: അമൈൽ അസറ്റേറ്റ് [Amyl asattettu ]

11076. അമൈൽ അസറ്റേറ്റിന്റെ ഗന്ധം ? [Amyl asattettinte gandham ? ]

Answer: ഏത്തപ്പഴത്തിന്റെ ഗന്ധം [Etthappazhatthinte gandham ]

11077. കേരളത്തിലെ ആദ്യത്തെ ജിംനാസ്റ്റിക്ക് കേന്ദ്രം എവിടെയാണ്? [Keralatthile aadyatthe jimnaasttikku kendram evideyaan?]

Answer: തലശ്ശേരി [Thalasheri]

11078. കോഴിക്കോട് സാമൂതിരിയുടെ മന്ത്രി അറിയപ്പെട്ടിരുന്നത്? [Kozhikkodu saamoothiriyude manthri ariyappettirunnath?]

Answer: മങ്ങാട്ടച്ചൻ [Mangaattacchan]

11079. മലയാളത്തിലെ ആദ്യത്തെ സര്‍വകലാശാല? [Malayaalatthile aadyatthe sar‍vakalaashaala?]

Answer: തിരുവിതാംകൂര്‍ സര്‍വകലാശാല [Thiruvithaamkoor‍ sar‍vakalaashaala]

11080. തുരുമ്പ് - രാസനാമം? [Thurumpu - raasanaamam?]

Answer: ഹൈഡ്രേറ്റഡ് അയൺ ഓക്സൈഡ് [Hydrettadu ayan oksydu]

11081. ബ്ലൂ വിട്രിയോൾ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന രാസവസ്തു ? [Bloo vidriyol enna aparanaamatthil ariyappedunna raasavasthu ? ]

Answer: കോപ്പർ സൾഫേറ്റ് [Koppar salphettu ]

11082. കോപ്പർ സൾഫേറ്റ് എന്ന രാസനാമമുള്ള പദാർത്ഥം ? [Koppar salphettu enna raasanaamamulla padaarththam ? ]

Answer: ബ്ലൂ വിടിയോൾ [Bloo vidiyol ]

11083. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രായം കൂടിയ പ്രസിഡന്റ്? [Inthyan naashanal kongrasinte praayam koodiya prasidantu?]

Answer: ദാദാഭായി നവറോജി [Daadaabhaayi navaroji]

11084. അണുസംയോജനം തുടങ്ങുവാൻ ആവശ്യമായ നിശ്ചിത ദ്രവ്യമാനമെത്താതെ പരാജിതരാവുന്ന നെബുലകൾ അറിയപ്പെടുന്നത് ? [Anusamyojanam thudanguvaan aavashyamaaya nishchitha dravyamaanametthaathe paraajitharaavunna nebulakal ariyappedunnathu ?]

Answer: തവിട്ടു കുള്ളൻ (Brown Dwarf) [Thavittu kullan (brown dwarf)]

11085. സ്പിരിറ്റ് ഓഫ് നൈറ്റർ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന രാസവസ്തു ? [Spirittu ophu nyttar enna aparanaamatthil ariyappedunna raasavasthu ? ]

Answer: നൈട്രിക് ആസിഡ് [Nydriku aasidu ]

11086. പാലിന് നേരിയ മഞ്ഞ നിറം നല്കുന്ന ഘടകം? [Paalinu neriya manja niram nalkunna ghadakam?]

Answer: റൈബോ ഫ്ളാവിൻ [Rybo phlaavin]

11087. പാരി ക്യുറ്റിൻഅഗ്നിപർവ്വതം സ്ഥിതിചെയ്യുന്നത്? [Paari kyuttinagniparvvatham sthithicheyyunnath?]

Answer: മെക്സിക്കോ [Meksikko]

11088. കണ്ണിലെ ലെൻസ്? [Kannile lens?]

Answer: ബൈകോൺവെക്സ് ലെൻസ് [Bykonveksu lensu]

11089. പടയോട്ടം എന്ന സിനിമയ്ക്ക് പ്രേരകമായ ഫ്രഞ്ച് നോവൽ? [Padayottam enna sinimaykku prerakamaaya phranchu noval?]

Answer: ദി കൗണ്ട് ഒഫ് മൊണ്ടി ക്രിസ്റ്റോ (രചന: അലക്സാണ്ടർ ഡ്യൂമ ) [Di kaundu ophu mondi kristto (rachana: alaksaandar dyooma )]

11090. ഇബൻ ബത്തൂത്ത വിമാനത്താവളം? [Iban batthoottha vimaanatthaavalam?]

Answer: ടാൻ ജിയർ (മൊറോക്കോ) [Daan jiyar (morokko)]

11091. ദിവാൻ ഇ വാസ് പണി കഴിപ്പിച്ച മുഗൾ ചക്രവർത്തി? [Divaan i vaasu pani kazhippiccha mugal chakravartthi?]

Answer: ഷാജഹാൻ [Shaajahaan]

11092. കേരളപാണിനി എന്നറിയപ്പെടുന്നത്? [Keralapaanini ennariyappedunnath?]

Answer: എം ആർ രാജരാജവർമ്മ [Em aar raajaraajavarmma]

11093. 22 കാരറ്റ് സ്വർണ്ണത്തിൽ അടങ്ങിയിട്ടുള്ള സ്വർണ്ണത്തിന്‍റെ അളവ്? [22 kaarattu svarnnatthil adangiyittulla svarnnatthin‍re alav?]

Answer: 91.60%

11094. ലോക സ്കൗട്ടിന്‍റെ ആസ്ഥാനം? [Loka skauttin‍re aasthaanam?]

Answer: ജനീവ [Janeeva]

11095. ഹജൂർശാസനം പുറപ്പെടുവിച്ചത്? [Hajoorshaasanam purappeduvicchath?]

Answer: കരുനന്തടക്കൻ [Karunanthadakkan]

11096. നൈട്രിക് ആസിഡ് അറിയപ്പെടുന്ന അപരനാമം ? [Nydriku aasidu ariyappedunna aparanaamam ? ]

Answer: സ്പിരിറ്റ് ഓഫ് നൈറ്റർ [Spirittu ophu nyttar ]

11097. യെല്ലോ കേക്ക് എന്ന അപരനാമത്തിൽ അറിയപ്പെടുന്ന രാസപദാർത്ഥം ? [Yello kekku enna aparanaamatthil ariyappedunna raasapadaarththam ? ]

Answer: യുറേനിയം ഡൈ ഓക്സൈഡ് [Yureniyam dy oksydu ]

11098. റഷ്യയിലെ ജനാധിപത്യ പരിഷ്കാരങ്ങളുടെ പിതാവ്? [Rashyayile janaadhipathya parishkaarangalude pithaav?]

Answer: ഗോർബച്ചേവ് [Gorbacchevu]

11099. യുറേനിയം ഡൈ ഓക്സൈഡ് അറിയപ്പെടുന്ന അപരനാമം ? [Yureniyam dy oksydu ariyappedunna aparanaamam ? ]

Answer: യെല്ലോ കേക്ക് [Yello kekku ]

11100. കോൺഗ്രസ് എന്ന പദം സംഭാവന ചെയ്തത്? [Kongrasu enna padam sambhaavana cheythath?]

Answer: ദാദാഭായി നവറോജി [Daadaabhaayi navaroji]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution