<<= Back Next =>>
You Are On Question Answer Bank SET 220

11001. മലയാളത്തിലെ ആദ്യ ചലച്ചിത്രം ഏത് ? [Malayaalatthile aadya chalacchithram ethu ?]

Answer: വിഗതകുമാരന് ‍ (1928) [Vigathakumaaranu ‍ (1928)]

11002. വിഷാദത്തിന്‍റെ കഥാകാരി എന്നറിയപ്പെടുന്നത് ആരെ? [Vishaadatthin‍re kathaakaari ennariyappedunnathu aare?]

Answer: രാജലക്ഷ്മി [Raajalakshmi]

11003. പെന്‍സില്‍ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നത്? [Pen‍sil‍ nir‍mmaanatthinu upayeaagikkunnath?]

Answer: ഗ്രാഫൈറ്റ് [Graaphyttu]

11004. ഋഗ്വേദത്തിലെ ദേവ മണ്ഡലങ്ങളുടെ എണ്ണം? [Rugvedatthile deva mandalangalude ennam?]

Answer: 10

11005. അയ്യപ്പ പ്പ ണിക്കരുടെ കൃതികള് - രചിച്ചത്? [Ayyappa ppa nikkarude kruthikalu - rachicchath?]

Answer: അയ്യപ്പപ്പണിക്കര് (കവിത) [Ayyappappanikkaru (kavitha)]

11006. ' മലയാള സിനിമയുടെ പിതാവ് ' ആര് ? [' malayaala sinimayude pithaavu ' aaru ?]

Answer: ജെ . സി . ഡാനിയേല് ‍ [Je . Si . Daaniyelu ‍]

11007. മലയാളത്തിലെ ആദ്യ ശബ്ദ ചിത്രം ഏത് ? [Malayaalatthile aadya shabda chithram ethu ?]

Answer: ബാലന് ‍ (1938) [Baalanu ‍ (1938)]

11008. മലയാളത്തിലെ ആദ്യ സിനിമാസ്കോപ്പ് ചലച്ചിത്രം ഏത് ? [Malayaalatthile aadya sinimaaskoppu chalacchithram ethu ?]

Answer: തച്ചോളി ഒതേനന് ‍ [Thaccholi othenanu ‍]

11009. മലയാളത്തിലെ ആദ്യ 70 mm സിനിമ ഏത് ? [Malayaalatthile aadya 70 mm sinima ethu ?]

Answer: പടയോട്ടം [Padayottam]

11010. ദൂരദര്‍ശന്‍ കേന്ദ്രം സ്ഥിതി ചെയ്യുന്നത്? [Dooradar‍shan‍ kendram sthithi cheyyunnath?]

Answer: കുടപ്പനക്കുന്ന് (തിരുവനന്തപുരം) [Kudappanakkunnu (thiruvananthapuram)]

11011. മദ്രാസ് പട്ടണത്തത്തിന്‍റെ സ്ഥാപകൻ? [Madraasu pattanatthatthin‍re sthaapakan?]

Answer: ഫ്രാൻസീസ് ഡേ [Phraanseesu de]

11012. ദ്രാവിഡ ദേവനായ മുരുകന്‍റെ ഇഷ്ട പുഷ്പം? [Draavida devanaaya murukan‍re ishda pushpam?]

Answer: നീലക്കുറിഞ്ഞി [Neelakkurinji]

11013. ഇന്ത്യാ - പാക് അതിർത്തി നിർണ്ണയത്തിനായി റാഡ് ക്ലിഫിന്റെ നേതൃത്വത്തിൽ കമ്മീഷനെ നിയമിച്ച വൈസ്രോയി? [Inthyaa - paaku athirtthi nirnnayatthinaayi raadu kliphinte nethruthvatthil kammeeshane niyamiccha vysroyi?]

Answer: മൗണ്ട് ബാറ്റൺ പ്രഭു [Maundu baattan prabhu]

11014. ഏഥൻസും സ്പാർട്ടയും തമ്മിൽ നടന്ന യുദ്ധം? [Ethansum spaarttayum thammil nadanna yuddham?]

Answer: പെലോപ്പനീഷ്യൻ യുദ്ധം [Peloppaneeshyan yuddham]

11015. പഞ്ചായത്തീരാജ് നിയമം പാസ്സാക്കിയ പ്രധാനമന്ത്രി? [Panchaayattheeraaju niyamam paasaakkiya pradhaanamanthri?]

Answer: നരസിംഹറാവു [Narasimharaavu]

11016. 17. ഇന്ത്യയിലെ പരമ്മോന്നത ചലച്ചിത്ര പുരസ് ‌ കാരം ? [17. Inthyayile parammonnatha chalacchithra purasu kaaram ?]

Answer: ദാദാ സാഹെബ് ഫാല് ‍ ക്കെ അവാര് ‍ ഡ് [Daadaa saahebu phaalu ‍ kke avaaru ‍ du]

11017. കേരളത്തിലെ ആദ്യത്തെ വന്യജിവി സങ്കേതം? [Keralatthile aadyatthe vanyajivi sanketham?]

Answer: പെരിയാര്‍ [Periyaar‍]

11018. ആദ്യത്തെ ദാദാ സാഹെബ് ഫാല് ‍ കെ അവാര് ‍ ഡ് ജേതാവ് ആര് ? [Aadyatthe daadaa saahebu phaalu ‍ ke avaaru ‍ du jethaavu aaru ?]

Answer: ദേവികാ റാണി റോറിച് (1969) [Devikaa raani rorichu (1969)]

11019. ‘റിക്സ്ഡാഗ്‘ ഏത് രാജ്യത്തെ പാര്‍ലമെന്‍റ് ആണ്? [‘riksdaag‘ ethu raajyatthe paar‍lamen‍ru aan?]

Answer: സ്വീഡൻ [Sveedan]

11020. ഓസ്കാര് ‍ അവാര് ‍ ഡ് [ അക്കാദമി അവാര് ‍ ഡ് ] തുടങ്ങിയ വര് ‍ ഷം ? [Oskaaru ‍ avaaru ‍ du [ akkaadami avaaru ‍ du ] thudangiya varu ‍ sham ?]

Answer: 1927- 28

11021. കേരള നിയമസഭയിൽ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ? [Kerala niyamasabhayil thiranjedukkappetta amgangal?]

Answer: 140

11022. ഹോൺ ബിൽ ഫെസ്റ്റിവൽ ഏത് സംസ്ഥാനത്തെ പ്രധാന ആഘോഷമാണ്? [Hon bil phesttival ethu samsthaanatthe pradhaana aaghoshamaan?]

Answer: നാഗാലാന്റ് [Naagaalaantu]

11023. ഉത്തരധ്രുവത്തിൽ എത്തിയ ആദ്യ വ്യക്തി? [Uttharadhruvatthil etthiya aadya vyakthi?]

Answer: റോബർട്ട് പിയറി [Robarttu piyari]

11024. ​ ​അ​സ്ഥി​ക​ളെ​ക്കു​റി​ച്ചു​ള്ള​ ​പ​ഠ​നം? [​ ​a​sthi​ka​le​kku​ri​cchu​lla​ ​pa​dta​nam?]

Answer: ഓ​സ്റ്റി​യോ​ള​ജി [O​stti​yo​la​ji]

11025. ആദ്യമായി ഓസ്കാര് ‍ അവാര് ‍ ഡ് നേടിയ ചിത്രം ഏത് ? [Aadyamaayi oskaaru ‍ avaaru ‍ du nediya chithram ethu ?]

Answer: വിങ്ങ്സ് [Vingsu]

11026. ലോകത്തിലെ ഏറ്റവും വലിയ ചലച്ചിത്ര ഉത്സവം ഏത് ? [Lokatthile ettavum valiya chalacchithra uthsavam ethu ?]

Answer: കാന് ‍ സ് ‌ ചലച്ചിത്ര ഉത്സവം ( ഫ്രാന് ‍ സ് ) [Kaanu ‍ su chalacchithra uthsavam ( phraanu ‍ su )]

11027. സിംഗപ്പൂറിന്‍റെ തലസ്ഥാനം? [Simgappoorin‍re thalasthaanam?]

Answer: സിംഗപ്പൂർ സിറ്റി [Simgappoor sitti]

11028. ഇന്ത്യയുടെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിനുള്ള സ്ഥിരം വേദിയായി തിരഞ്ഞെടുക്കപ്പെട്ട സ്ഥലം ? [Inthyayude anthaaraashdra chalacchithrothsavatthinulla sthiram vediyaayi thiranjedukkappetta sthalam ?]

Answer: ഗോവ [Gova]

11029. ​ ​ശ്വാ​സ​കോ​ശ​ത്തെ​ ​പൊ​തി​ഞ്ഞ് ​കാ​ണു​ന്ന​ ​ഇ​ര​ട്ട​ ​സ്ത​രം? [​ ​shvaa​sa​ko​sha​tthe​ ​peaa​thi​nju ​kaa​nu​nna​ ​i​ra​tta​ ​stha​ram?]

Answer: പ്ളൂറ [Ploora]

11030. സാരേജഹാംസെ അച്ച എന്ന ദേശഭക്തിഗാനം രചിച്ചത്? [Saarejahaamse accha enna deshabhakthigaanam rachicchath?]

Answer: മുഹമ്മദ് ഇക്‌ബാൽ [Muhammadu ikbaal]

11031. മികച്ച ചലച്ചിത്രത്തിനുള്ള പ്രസിഡന്റിന്റെ സ്വര് ‍ ണകമലം നേടിയ ആദ്യ മലയാള ചലച്ചിത്രം ഏത് ? [Mikaccha chalacchithratthinulla prasidantinte svaru ‍ nakamalam nediya aadya malayaala chalacchithram ethu ?]

Answer: ചെമ്മീന് ‍ [Chemmeenu ‍]

11032. ജലഘടികാരം ആദ്യമായി നിർമ്മിച്ച സംസ്ക്കാരം? [Jalaghadikaaram aadyamaayi nirmmiccha samskkaaram?]

Answer: ഈജിപ്ഷ്യൻ സംസ്ക്കാരം [Eejipshyan samskkaaram]

11033. മണിനാദം എന്ന കവിതയുടെ രജയിതാവ്? [Maninaadam enna kavithayude rajayithaav?]

Answer: ഇടപ്പള്ളി [Idappalli]

11034. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ രണ്ടാമത്തെ പ്രസിഡന്റ് ? [Inthyan naashanal kongrasinte randaamatthe prasidantu ?]

Answer: ദാദാഭായി നവറോജി [Daadaabhaayi navaroji]

11035. ജീവിക്കുന്ന ഫോസിൽ എന്നറിയപ്പെടുന്ന മത്സ്യം? [Jeevikkunna phosil ennariyappedunna mathsyam?]

Answer: സീലാകാന്ത് [Seelaakaanthu]

11036. ആദ്യ വനിത മജിസ്ട്രേറ്റ്? [Aadya vanitha majisdrettu?]

Answer: ഓമന കുഞ്ഞമ്മ [Omana kunjamma]

11037. എ.കെ.ജി ഭവൻ സ്ഥിതിചെയ്യുന്നത്? [E. Ke. Ji bhavan sthithicheyyunnath?]

Answer: ന്യൂഡൽഹി [Nyoodalhi]

11038. ജയിംസ് ഒന്നാമന്റെ അമ്പാസിഡർമാരായി ജഹാംഗീറിന്റെ കൊട്ടാരത്തിലെത്തിയ ഇംഗ്ലീഷുകാർ? [Jayimsu onnaamante ampaasidarmaaraayi jahaamgeerinte kottaaratthiletthiya imgleeshukaar?]

Answer: വില്യം ഹോക്കിൻസ് ( 1609) & തോമസ് റോ ( 1615) [Vilyam hokkinsu ( 1609) & thomasu ro ( 1615)]

11039. ദേശിയോത്ഗ്രഥന സന്ദേശം പ്രചരിപ്പിക്കുന്ന മികച്ച ചലച്ചിത്രത്തിന് ദേശിയ തലത്തില് ‍ നല് ‍ കുന്ന പുരസ് ‌ കാരം ഏത് ? [Deshiyothgrathana sandesham pracharippikkunna mikaccha chalacchithratthinu deshiya thalatthilu ‍ nalu ‍ kunna purasu kaaram ethu ?]

Answer: നര് ‍ ഗീസ് ദത്ത് അവാര് ‍ ഡ് [Naru ‍ geesu datthu avaaru ‍ du]

11040. മികച്ച സംവിധായകനുള്ള ദേശിയ അവാര് ‍ ഡ് നേടിയ ആദ്യ മലയാളി ആര് ? [Mikaccha samvidhaayakanulla deshiya avaaru ‍ du nediya aadya malayaali aaru ?]

Answer: അടൂര് ‍ ഗോപാല കൃഷ്ണന് ‍ ( സ്വയംവരം - 1972) [Adooru ‍ gopaala krushnanu ‍ ( svayamvaram - 1972)]

11041. ശ്രീനാരായണ ഗുരുവിനെ ഗാന്ധിജി സന്ദർശിച്ച വർഷം? [Shreenaaraayana guruvine gaandhiji sandarshiccha varsham?]

Answer: 1925 മാർച്ച് 12 [1925 maarcchu 12]

11042. അന്താരാഷ്ട്ര തപാൽ സംഘടന (UPU ) ഐക്യരാഷ്ട്ര സഭയുടെ പ്രത്യേക ഏജൻസിയായ വർഷം? [Anthaaraashdra thapaal samghadana (upu ) aikyaraashdra sabhayude prathyeka ejansiyaaya varsham?]

Answer: 1948

11043. മികച്ച നടനുള്ള അവാര് ‍ ഡ് ആയ ദത്ത് അവാര് ‍ ഡ് ആദ്യമായി നേടിയ മലയാളി ആര് ? [Mikaccha nadanulla avaaru ‍ du aaya datthu avaaru ‍ du aadyamaayi nediya malayaali aaru ?]

Answer: പി . ജെ . ആന്റണി ( നിര് ‍ മാല്യം - 1973) [Pi . Je . Aantani ( niru ‍ maalyam - 1973)]

11044. ജലത്തിന്റെ സാന്ദ്രതയെകാളും കുറഞ്ഞ സാന്ദ്രതയുള്ള ഗ്രഹം? [Jalatthinte saandrathayekaalum kuranja saandrathayulla graham?]

Answer: ശനി (Saturn) [Shani (saturn)]

11045. ‘ഹിന്ദു പാട്രിയറ്റ്’ പത്രത്തിന്‍റെ സ്ഥാപകന്‍? [‘hindu paadriyattu’ pathratthin‍re sthaapakan‍?]

Answer: ഗിരീഷ് ചന്ദ്രഘോഷ് [Gireeshu chandraghoshu]

11046. ആണവ വികിരണങ്ങളെ വലിച്ചെടുക്കാന്‍ കഴിവുള്ള സസ്യങ്ങളാണ്? [Aanava vikiranangale valicchedukkaan‍ kazhivulla sasyangalaan?]

Answer: സൂര്യകാന്തി; രാമതുളസി [Sooryakaanthi; raamathulasi]

11047. ഇന്ത്യയിലെ ഏറ്റവും മികച്ച നടിക്കുള്ള ഉര് ‍ വശി അവാര് ‍ ഡ് ആദ്യമായി മലയാള സിനിമയില് ‍ നിന്നും നേടിയതാര് ? [Inthyayile ettavum mikaccha nadikkulla uru ‍ vashi avaaru ‍ du aadyamaayi malayaala sinimayilu ‍ ninnum nediyathaaru ?]

Answer: ശാരദ ( തുലാഭാരം - 1968) [Shaarada ( thulaabhaaram - 1968)]

11048. പ്രേം നസീറിന് ‍ റെ ശരിയായ പേര് എന്താണ് ? [Prem naseerinu ‍ re shariyaaya peru enthaanu ?]

Answer: അബ്ദുല് ‍ ഖാദര് ‍ [Abdulu ‍ khaadaru ‍]

11049. ഐ.ടി.ബി.പി സ്ഥാപിതമായത്? [Ai. Di. Bi. Pi sthaapithamaayath?]

Answer: 1962 ഒക്ടോബർ 24 [1962 okdobar 24]

11050. മലയാളത്തിലെ ആദ്യ കളര് ‍ സിനിമ ഏത് ? [Malayaalatthile aadya kalaru ‍ sinima ethu ?]

Answer: കണ്ടം ബെച്ച കോട്ട് [Kandam beccha kottu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution