<<= Back Next =>>
You Are On Question Answer Bank SET 219

10951. സ്വിറ്റ്സർലാന്‍റ്ന്റിന്‍റെ നാണയം? [Svittsarlaan‍rntin‍re naanayam?]

Answer: സ്വിസ് ഫ്രാങ്ക് [Svisu phraanku]

10952. രജപുത്ര ശിലാദിത്യന്‍ എന്നറിയപ്പെടുന്നത് ആര്? [Rajaputhra shilaadithyan‍ ennariyappedunnathu aar?]

Answer: ഹര്‍ഷവര്‍ധനന്‍ [Har‍shavar‍dhanan‍]

10953. ജഹാംഗീറിൽ നിന്നും വ്യാപാര അനുമതി നേടിയ ബ്രിട്ടീഷുകാരൻ? [Jahaamgeeril ninnum vyaapaara anumathi nediya britteeshukaaran?]

Answer: തോമസ് റോ [Thomasu ro]

10954. യു . എസ് . എ മെക്സികോ എന്നീ രാജ്യങ്ങളെ വേര് ‍ തിരിക്കുന്ന നദി ? [Yu . Esu . E meksiko ennee raajyangale veru ‍ thirikkunna nadi ?]

Answer: റിയോ ഗ്രാന് ‍ ഡേ [Riyo graanu ‍ de]

10955. കേരളത്തിലുള്ള പോണ്ടിച്ചേരിയുടെ ഭാഗം? [Keralatthilulla pondiccheriyude bhaagam?]

Answer: മാഹി [Maahi]

10956. പ്രസിദ്ധമായ ' മരണത്താഴ് വര (Death Valley ) ഏത് നദിയിലാണ് ? [Prasiddhamaaya ' maranatthaazhu vara (death valley ) ethu nadiyilaanu ?]

Answer: കോളറാഡോ നദി [Kolaraado nadi]

10957. ഇംഗ്ലീഷ് ചാനൽ നീന്തി കടന്ന ആദ്യ ഇന്ത്യാക്കാരി? [Imgleeshu chaanal neenthi kadanna aadya inthyaakkaari?]

Answer: ആരതി സാഹ [Aarathi saaha]

10958. ആസ്ട്രേലിയയിലെ ഏറ്റവും നീളം കൂടിയ നദി ? [Aasdreliyayile ettavum neelam koodiya nadi ?]

Answer: മുറേ - ഡാര് ‍ ലിംഗ് [Mure - daaru ‍ limgu]

10959. ഉയർന്ന പടിയിലുള്ള ജന്തുക്കളുടെ ശ്വസനാവയവം? [Uyarnna padiyilulla janthukkalude shvasanaavayavam?]

Answer: ശ്വാസകോശങ്ങൾ [Shvaasakoshangal]

10960. സിന്ധു നദി അറബിക്കടലില് ‍ പതിക്കുന്നത് ഏത് പട്ടണത്തിന് സമീപത്ത് വച്ചാണ് ? [Sindhu nadi arabikkadalilu ‍ pathikkunnathu ethu pattanatthinu sameepatthu vacchaanu ?]

Answer: പാക്കിസ്ഥാനിലെ കറാച്ചി [Paakkisthaanile karaacchi]

10961. രണ്ടാം മൈസൂർ യുദ്ധത്തിനുള്ള പ്രധാന കാരണം? [Randaam mysoor yuddhatthinulla pradhaana kaaranam?]

Answer: ബ്രിട്ടീഷുകാരുടെ മാഹി ആക്രമണം [Britteeshukaarude maahi aakramanam]

10962. ലോകത്തിലെ ഏറ്റവും കൂടുതല് ‍ രാജ്യങ്ങളിലുടെ ഒഴുകുന്ന നദി ? [Lokatthile ettavum kooduthalu ‍ raajyangalilude ozhukunna nadi ?]

Answer: യുറോപ്പിലെ ഡാന്യുബ് [Yuroppile daanyubu]

10963. ആധുനിക സിനിമയുടെ പിതാവ് എന്നറിയപ്പെടുന്നത് ആര് ? [Aadhunika sinimayude pithaavu ennariyappedunnathu aaru ?]

Answer: അമേരിക്കക്കാരനായ ഡേവിഡ് ഗ്രിഫിത് [Amerikkakkaaranaaya devidu griphithu]

10964. 1975 ലെ അടിയന്തിരാവസ്ഥയിലെ അതിക്രമങ്ങളെക്കുറിച്ച് അന്വേഷിക്കാൻ നിയുക്തനായ കമ്മീഷൻ? [1975 le adiyanthiraavasthayile athikramangalekkuricchu anveshikkaan niyukthanaaya kammeeshan?]

Answer: ഷാ കമ്മീഷൻ [Shaa kammeeshan]

10965. കൊച്ചി രാജവംശത്തിലെ ഏക വനിതാ ഭരണാധികാരി? [Kocchi raajavamshatthile eka vanithaa bharanaadhikaari?]

Answer: റാണി ഗംഗാധര ലക്ഷ്മി [Raani gamgaadhara lakshmi]

10966. യുനസ്ക്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ ഇന്ത്യൻ റെയിൽവേ സ്റ്റേഷൻ? [Yunaskkoyude loka pythruka pattikayil idam nediya inthyan reyilve stteshan?]

Answer: ഛത്രപതി ശിവജി ടെർമിനസ് [Chhathrapathi shivaji derminasu]

10967. ലുമിയര് ‌ സഹോദരന്മാര് ‍ അറൈവല് ‍ ഓഫ് എ ട്രെയിന് ‍ എന്ന ചിത്രം പ്രദര് ‍ ശിപ്പിച്ചത് എന്ന് ? [Lumiyaru sahodaranmaaru ‍ aryvalu ‍ ophu e dreyinu ‍ enna chithram pradaru ‍ shippicchathu ennu ?]

Answer: 1895, ഡിസംബര് ‍ 28 ന് പാരിസിൽ [1895, disambaru ‍ 28 nu paarisil]

10968. 3.' ലോക സിനിമാ തലസ്ഥാനം ' എന്നറിയപ്പെടുന്ന ഹോളിവുഡ് സ്ഥിതി ചെയ്യുന്നതെവിടെ ? [3.' loka sinimaa thalasthaanam ' ennariyappedunna holivudu sthithi cheyyunnathevide ?]

Answer: കാലിഫോര് ‍ ണിയയിലെ ലോസ് അന്ജസില് ‍ (Los Angeles) [Kaaliphoru ‍ niyayile losu anjasilu ‍ (los angeles)]

10969. 1935 ലെ ഗവൺമെന്റ് ഓഫ് ഇന്ത്യാ ആക്ട് പാസാക്കിയ വൈസ്രോയി? [1935 le gavanmentu ophu inthyaa aakdu paasaakkiya vysroyi?]

Answer: വെല്ലിംഗ്ടൺ പ്രഭു [Vellimgdan prabhu]

10970. റാണി ലക്ഷ്മിഭായി തിരുവിതാംകൂറിൽ അടിമക്കച്ചവടം നിർത്തലാക്കിയത് ഏത് വർഷത്തിൽ? [Raani lakshmibhaayi thiruvithaamkooril adimakkacchavadam nirtthalaakkiyathu ethu varshatthil?]

Answer: എ.ഡി.1812 [E. Di. 1812]

10971. പമ്പയുടെ ദാനം; കേരളത്തിന്‍റെ നെല്ലറ എന്നീ പേരുകളില്‍ അറിയപ്പെടുന്ന സ്ഥലം? [Pampayude daanam; keralatthin‍re nellara ennee perukalil‍ ariyappedunna sthalam?]

Answer: കുട്ടനാട് [Kuttanaadu]

10972. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്‍റെ പിതാവായി പൊതുവെ കണക്കാക്കപ്പെടുന്ന ശാസ്ത്രകാരനാണ് ? [Aarttiphishyal intalijansin‍re pithaavaayi pothuve kanakkaakkappedunna shaasthrakaaranaanu ?]

Answer: അലൻ ട്യൂറിങ് [Alan dyooringu]

10973. കേരളത്തിലെ ആനപരിശീലനകേന്ദ്രം? [Keralatthile aanaparisheelanakendram?]

Answer: കോടനാട് [Kodanaadu]

10974. ‘പിംഗള’ എന്ന കൃതിയുടെ രചയിതാവ്? [‘pimgala’ enna kruthiyude rachayithaav?]

Answer: ഉള്ളൂർ [Ulloor]

10975. മാഗ്നാകാർട്ട ഒപ്പുവയ്ക്കുമ്പോൾ പോപ്പ് ആരായിരുന്നു? [Maagnaakaartta oppuvaykkumpol poppu aaraayirunnu?]

Answer: ഇന്നസെന്‍റ് llI [Innasen‍ru lli]

10976. ഇന്ത്യയിലെ ആദ്യത്തെ ചലച്ചിത്രം ഏത് ? [Inthyayile aadyatthe chalacchithram ethu ?]

Answer: പുണ്ഡലിക് (1931) [Pundaliku (1931)]

10977. പുര് ‍ ണമായും തദ്ദേശിയമായി നിര് ‍ മിച്ച ആദ്യ ഇന്ത്യന് ‍ ചലച്ചിത്രം ? [Puru ‍ namaayum thaddheshiyamaayi niru ‍ miccha aadya inthyanu ‍ chalacchithram ?]

Answer: രാജാ ഹരിശ്ചന്ദ്ര [Raajaa harishchandra]

10978. പാർത്ഥസാരഥി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്? [Paarththasaarathi kshethram sthithi cheyyunnath?]

Answer: ആറന്മുള (പത്തനംതിട്ട) [Aaranmula (patthanamthitta)]

10979. നാസി പാർട്ടിയുടെ പ്രധാന നേതാവ്? [Naasi paarttiyude pradhaana nethaav?]

Answer: അഡോൾഫ് ഹിറ്റ്ലർ [Adolphu hittlar]

10980. കോമൺവെൽത്ത് രാജ്യങ്ങളുടെ പ്രതിനിധികൾ അറിയപ്പെടുന്നത്? [Komanveltthu raajyangalude prathinidhikal ariyappedunnath?]

Answer: ഹൈക്കമ്മീഷണർ [Hykkammeeshanar]

10981. മൊസൈക്ക് രോഗം ബാധിക്കുന്ന വിളകൾ? [Mosykku rogam baadhikkunna vilakal?]

Answer: മരച്ചീനി ; പുകയില [Maraccheeni ; pukayila]

10982. ' ഇന്ത്യന് ‍ സിനിമയുടെ പിതാവ് ' എന്നറിയപ്പെടുന്നത് ആര് ? [' inthyanu ‍ sinimayude pithaavu ' ennariyappedunnathu aaru ?]

Answer: ദാദാ സാഹെബ് ഫാല് ‍ കെ [Daadaa saahebu phaalu ‍ ke]

10983. യേശുക്രിസ്തുവിനെ കുരിശിലേറ്റിയ സമയത്തെ ചക്രവർത്തി? [Yeshukristhuvine kurishilettiya samayatthe chakravartthi?]

Answer: ടൈബീരിയസ് ചക്രവർത്തി [Dybeeriyasu chakravartthi]

10984. ചിലന്തികളെ ക്കുറിച്ചുള്ള ശാസ്ത്രീയ പഠനം? [Chilanthikale kkuricchulla shaasthreeya padtanam?]

Answer: അരാക്നോളജി [Araaknolaji]

10985. ഹൈദരാബാദിന്‍റെ സ്ഥാപകന്‍? [Hydaraabaadin‍re sthaapakan‍?]

Answer: കുലീകുത്തബ്ഷാ [Kuleekutthabshaa]

10986. ഇന്ത്യയിലെ ആദ്യത്തെ ശബ്ദ ചിത്രം ഏത് ? [Inthyayile aadyatthe shabda chithram ethu ?]

Answer: ആലംഅര (1931) [Aalamara (1931)]

10987. അശ്വതി ഞാറ്റുവേല ആരംഭിക്കുന്നത്? [Ashvathi njaattuvela aarambhikkunnath?]

Answer: മേടം ഒന്ന്‍ / വിഷു ദിവസം [Medam onnu‍ / vishu divasam]

10988. അത്തി - ശാസത്രിയ നാമം? [Atthi - shaasathriya naamam?]

Answer: ഫൈക്കസ് ഗ്ലോമെറേറ്റ [Phykkasu glomeretta]

10989. ഇന്ത്യയിലെ ആദ്യത്തെ കളര് ‍ സിനിമ ഏത് ? [Inthyayile aadyatthe kalaru ‍ sinima ethu ?]

Answer: കിസാന് ‍ കന്യ [Kisaanu ‍ kanya]

10990. അപ്പൻ തമ്പുരാൻ സ്മാരകം സ്ഥിതി ചെയ്യുന്നത്? [Appan thampuraan smaarakam sthithi cheyyunnath?]

Answer: അയ്യന്തോൾ - ത്രിശൂർ [Ayyanthol - thrishoor]

10991. പ്രസിഡന്റിന്‍റെ സ്വർണ്ണ മെഡൽ നേടിയ ആദ്യ മലയാള ചിത്രമായ ചെമ്മീൻ സംവിധാനം ചെയ്തത്? [Prasidantin‍re svarnna medal nediya aadya malayaala chithramaaya chemmeen samvidhaanam cheythath?]

Answer: രാമു കാര്യാട്ട് [Raamu kaaryaattu]

10992. ഇന്ത്യയിലെ ആദ്യത്തെ സിനിമാസ്കോപ്പ് ചലച്ചിത്രം ഏത് ? [Inthyayile aadyatthe sinimaaskoppu chalacchithram ethu ?]

Answer: കാഗസ് കാ ഫൂല് ‌ [Kaagasu kaa phoolu ]

10993. കേന്ദ്ര സുഗന്ധവിള ഗവേഷണകേന്ദ്രം? [Kendra sugandhavila gaveshanakendram?]

Answer: കോഴിക്കോട് [Kozhikkodu]

10994. നന്ദവംശത്തിന്‍റെ ഭരണം അവസാനിപ്പിച്ച രാജാവ്? [Nandavamshatthin‍re bharanam avasaanippiccha raajaav?]

Answer: ചന്ദ്രഗുപ്ത മൗര്യൻ [Chandraguptha mauryan]

10995. ഇന്ത്യ നിർമ്മിക്കാൻ പോകുന്ന സൂര്യനെക്കുറിച്ച് പഠിക്കാനുള്ള ലോകത്തിലെ ഏറ്റവും വലിയ ദൂരദർശിനി ? [Inthya nirmmikkaan pokunna sooryanekkuricchu padtikkaanulla lokatthile ettavum valiya dooradarshini ?]

Answer: നാഷണൽ ലാർജ് സോളാർ ടെലസ്കോപ്പ് (NLST) [Naashanal laarju solaar delaskoppu (nlst)]

10996. പീച്ചി; വാഴാനി അണക്കെട്ടുകൾ സ്ഥിതി ചെയ്യുന്ന നദി? [Peecchi; vaazhaani anakkettukal sthithi cheyyunna nadi?]

Answer: കേച്ചേരി പുഴ [Keccheri puzha]

10997. ട്രാവന്‍കൂര്‍ സിമന്‍റ് ഫാക്ടറി സ്ഥിതി ചെയ്യുന്നത്? [Draavan‍koor‍ siman‍ru phaakdari sthithi cheyyunnath?]

Answer: നാട്ടകം (കോട്ടയം) [Naattakam (kottayam)]

10998. ലോകത്തിലെ ഏറ്റവും ചെറിയ രാജ്യം? [Lokatthile ettavum cheriya raajyam?]

Answer: വത്തിക്കാൻ [Vatthikkaan]

10999. ഇന്ത്യയിലെ ആദ്യത്തെ 70 mm സിനിമ ഏത് ? [Inthyayile aadyatthe 70 mm sinima ethu ?]

Answer: എറൌണ്ട് ദി വേള് ‍ ഡ് [Eroundu di velu ‍ du]

11000. ഇന്ത്യയിലെ ആദ്യ 3D സിനിമ ഏത് ? [Inthyayile aadya 3d sinima ethu ?]

Answer: മൈ ഡിയര് ‍ കുട്ടിചാത്തന് ‍ (1984) [My diyaru ‍ kuttichaatthanu ‍ (1984)]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution