<<= Back
Next =>>
You Are On Question Answer Bank SET 218
10901. ചൈനയിലെ അശോകൻ എന്നറിയപ്പെടുന്നത്? [Chynayile ashokan ennariyappedunnath?]
Answer: ടായ് സങ് (തൈ ചുവാങ്) [Daayu sangu (thy chuvaangu)]
10902. ഭരണഘടന നിർമ്മാണ സഭയിലെ ഡ്രാഫ്റ്റിംഗ് കമ്മിറ്റി തലവൻ? [Bharanaghadana nirmmaana sabhayile draaphttimgu kammitti thalavan?]
Answer: ബി.ആർ. അംബേദ്‌കർ [Bi. Aar. Ambedkar]
10903. ഇന്ത്യാ വിഭജനത്തെ ഇന്ത്യയിലെ ഹിന്ദു-മുസ്ളീം ഐക്യത്തിന്‍റെ മേൽ വീണ ബോംബ് എന്ന് വിശേഷിപ്പിച്ചതാര്? [Inthyaa vibhajanatthe inthyayile hindu-musleem aikyatthinre mel veena bombu ennu visheshippicchathaar?]
Answer: സുരേന്ദ്രനാഥ ബാനർജി [Surendranaatha baanarji]
10904. ഭുമധ്യ രേഖയെ രണ്ടു തവണ മുറിച്ചൊഴുകുന്ന നദി ? [Bhumadhya rekhaye randu thavana muricchozhukunna nadi ?]
Answer: സയര് നദി ( കോംഗോ നദി ) [Sayaru nadi ( komgo nadi )]
10905. ബ്രിട്ടൺ 1997ൽ ചൈനയ്ക്ക് കൈമാറിയ പ്രദേശം? [Brittan 1997l chynaykku kymaariya pradesham?]
Answer: ഹോങ്കോങ് [Honkongu]
10906. ദക്ഷിണയാന രേഖയെ (Tropic of Capricorn ) രണ്ടു തവണ മുറിച്ചൊഴുകുന്ന ഏക നദി ? [Dakshinayaana rekhaye (tropic of capricorn ) randu thavana muricchozhukunna eka nadi ?]
Answer: ദക്ഷിണാഫ്രിക്കയിലെ ലിംപോപോ [Dakshinaaphrikkayile limpopo]
10907. റഷ്യ - ചൈന എന്നിവയുടെ അതിര് ത്തിയായി ഒഴുകുന്ന നദി ? [Rashya - chyna ennivayude athiru tthiyaayi ozhukunna nadi ?]
Answer: അമുര് നദി [Amuru nadi]
10908. ദക്ഷിണേന്ത്യയിലെ മാഞ്ചസ്റ്റർ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന തമിഴ് നാട്ടിലെ സ്ഥലം? [Dakshinenthyayile maanchasttar enna aparanaamatthil ariyappedunna thamizhu naattile sthalam?]
Answer: കോയമ്പത്തൂർ [Koyampatthoor]
10909. വിശാഖപട്ടണം തുറമുഖം സ്ഥിതിചെയ്യുന്ന സംസ്ഥാനം? [Vishaakhapattanam thuramukham sthithicheyyunna samsthaanam?]
Answer: അന്ധ്രാപ്രദേശ് [Andhraapradeshu]
10910. ISL ചെയർപേഴ്സൺ ആരാണ്? [Isl cheyarpezhsan aaraan?]
Answer: നിതാ അബാനി [Nithaa abaani]
10911. ഭരണ ഘടന ഭേദഗതി എന്ന ആശയം ഇന്ത്യൻ ഭരണഘടന കടമെടുത്തിരിക്കുന്ന രാജ്യം? [Bharana ghadana bhedagathi enna aashayam inthyan bharanaghadana kadamedutthirikkunna raajyam?]
Answer: ആഫ്രിക്ക [Aaphrikka]
10912. ഇന്ത്യയിൽ നൂറു ശതമാനം പ്രാഥമിക വിദ്യാഭ്യാസം നേടിയ ആദ്യ മുൻസിപ്പാലിറ്റി? [Inthyayil nooru shathamaanam praathamika vidyaabhyaasam nediya aadya munsippaalitti?]
Answer: പയ്യന്നൂർ [Payyannoor]
10913. ഓറഞ്ച് നദി ഏതൊക്കെ രാജ്യങ്ങളെ ആണ് വേര് തിരിക്കുന്നത് ? [Oranchu nadi ethokke raajyangale aanu veru thirikkunnathu ?]
Answer: ദക്ഷിണാഫ്രിക്ക , നമീബിയ [Dakshinaaphrikka , nameebiya]
10914. ആഫ്രിക്കയിലെ പ്രസിദ്ധമായ ' വിക്ടോറിയ വെള്ളച്ചാട്ടം ' ഏത് നദിയിലാണ് ? [Aaphrikkayile prasiddhamaaya ' vikdoriya vellacchaattam ' ethu nadiyilaanu ?]
Answer: സംബസി നദിയില് [Sambasi nadiyilu ]
10915. ഇന്ത്യയുടെ ഡോൾഫിൻമാൻ? [Inthyayude dolphinmaan?]
Answer: പ്രൊഫ. രവീന്ദ്രകുമാർ സിങ് [Propha. Raveendrakumaar singu]
10916. മണലിപ്പുഴ ഡാം സ്ഥിതി ചെയ്യുന്നത്? [Manalippuzha daam sthithi cheyyunnath?]
Answer: തൃശൂർ [Thrushoor]
10917. ഭുമിയുടെ ഏറ്റവും ഉപരിതലത്തില്‍ കാണപ്പെടുന്ന ലോഹ മൂലകത്തിന്‍റെ പേര് എന്താണ്? [Bhumiyude ettavum uparithalatthil kaanappedunna leaaha moolakatthinre peru enthaan?]
Answer: അലൂമിനിയം [Aloominiyam]
10918. റോഹിയ നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Rohiya naashanal paarkku sthithi cheyyunna samsthaanam?]
Answer: ഹിമാചൽ പ്രദേശ് [Himaachal pradeshu]
10919. കരിവനത്തില് (Black Forest ) നിന്നുത്ഭവിച്ച് കരിങ്കടലില് (Black Sea ) പതിക്കുന്ന നദി ? [Karivanatthilu (black forest ) ninnuthbhavicchu karinkadalilu (black sea ) pathikkunna nadi ?]
Answer: ഡാന്യുബ് നദി [Daanyubu nadi]
10920. ലോകത്തിലെ ഏറ്റവും കൂടുതൽ ആളുകൾ ഏർപ്പെട്ടിരിക്കുന്ന ഹോബി? [Lokatthile ettavum kooduthal aalukal erppettirikkunna hobi?]
Answer: ഫിലാറ്റലി-( സ്റ്റാമ്പ് ശേഖരണം ) [Philaattali-( sttaampu shekharanam )]
10921. ലക്ഷദ്വീപ് ഏത് ഹൈക്കോടതിയുടെ അധികാര പരിധിയിലാണ്? [Lakshadveepu ethu hykkodathiyude adhikaara paridhiyilaan?]
Answer: കേരളാ ഹൈക്കോടതി [Keralaa hykkodathi]
10922. പശുവിന്‍റെ ശാസ്ത്രീയ നാമം? [Pashuvinre shaasthreeya naamam?]
Answer: ബ്രോസ് പ്രൈമിജീനിയസ് ടോറസ് [Brosu prymijeeniyasu dorasu]
10923. കാറ്റാടി യന്ത്രങ്ങളുടെ നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? [Kaattaadi yanthrangalude naadu ennu visheshippikkappedunna sthalam?]
Answer: നെതർലാന്‍റ്സ് [Netharlaanrsu]
10924. ഏഷ്യയിലെ ഏറ്റവും നീളം കൂടിയ നദി ? [Eshyayile ettavum neelam koodiya nadi ?]
Answer: യങ്ങ്സ്റ്റി ( ചാങ്ങ് ജിയാങ്ങ് ) [Yangstti ( chaangu jiyaangu )]
10925. നിഴലുകൾ ക്രമരഹിതമായി കാണപ്പെടുന്ന പ്രതിഭാസം? [Nizhalukal kramarahithamaayi kaanappedunna prathibhaasam?]
Answer: ഡിഫ്രാക്ഷൻ (Diffraction) [Diphraakshan (diffraction)]
10926. സംഘകാലത്തെക്കുറിച്ച് പ്രതിപാദിക്കുന്ന കൃതികൾ എഴുതിയ വിദേശ സഞ്ചാരികൾ? [Samghakaalatthekkuricchu prathipaadikkunna kruthikal ezhuthiya videsha sanchaarikal?]
Answer: മെഗസ്തനീസ്; പ്ളീനി [Megasthaneesu; pleeni]
10927. ' മഞ്ഞ നദി ' എന്നറിയപ്പെടുന്ന ചൈനയിലെ നദി ? [' manja nadi ' ennariyappedunna chynayile nadi ?]
Answer: ഹ്യ്വങ്ങ്ഹൊ (Huang He) [Hyvangho (huang he)]
10928. കൊച്ചി രാജാക്കൻമാരുടെ പ്രധാനമന്ത്രിമാർ? [Kocchi raajaakkanmaarude pradhaanamanthrimaar?]
Answer: പാലിയത്തച്ചൻ [Paaliyatthacchan]
10929. ഓയിൽ ഓഫ് വിൻറർഗ്രീൻ എന്നറിയപ്പെടുന്നത്? [Oyil ophu vinrargreen ennariyappedunnath?]
Answer: മീഥൈൽ സാലിസിലേറ്റ് [Meethyl saalisilettu]
10930. കരിങ്കടലിനേയും മെഡിറ്ററേനിയൻ കടലിനേയും ബന്ധിപ്പിക്കുന്ന കടലിടുക്ക്? [Karinkadalineyum medittareniyan kadalineyum bandhippikkunna kadalidukku?]
Answer: ബോസ് ഫോറസ് കടലിടുക്ക് [Bosu phorasu kadalidukku]
10931. ഒരേ മാസ് നമ്പറും വ്യത്യസ്ത അറ്റോമിക നമ്പറുമുള്ള മൂലകങ്ങളാണ് ? [Ore maasu namparum vyathyastha attomika namparumulla moolakangalaanu ?]
Answer: ഐസോബാര്‍ [Aisobaar]
10932. പ്രസിദ്ധമായ അസ്വാന് അണക്കെട്ട് ഏത് നദിയിലാണ് ? [Prasiddhamaaya asvaanu anakkettu ethu nadiyilaanu ?]
Answer: നൈല് ( ഈജിപ്തില് ) [Nylu ( eejipthilu )]
10933. ഹൈദരാബാദ് - കർണാടക പ്രദേശത്തിലെ വികസനത്തിന് നടപടികൾ എടുക്കാനുള്ള അധികാരം കർണാടക ഗവർണർക്ക് നൽകിയ ഭേദഗതി? [Hydaraabaadu - karnaadaka pradeshatthile vikasanatthinu nadapadikal edukkaanulla adhikaaram karnaadaka gavarnarkku nalkiya bhedagathi?]
Answer: 98-ാം ഭേദഗതി [98-aam bhedagathi]
10934. സുപ്രീം കോടതി നിലവിൽ വന്നത്? [Supreem kodathi nilavil vannath?]
Answer: 1950 ജനുവരി 28 [1950 januvari 28]
10935. ' മ്യാന്മാറിന്റെ ജീവന് രേഖ ' എന്നറിയപ്പെടുന്ന നദി ? [' myaanmaarinte jeevanu rekha ' ennariyappedunna nadi ?]
Answer: ഐരാവതി [Airaavathi]
10936. മതിലുകൾ എന്ന നോവൽ രചിച്ചത്? [Mathilukal enna noval rachicchath?]
Answer: വൈക്കം മുഹമ്മദ് ബഷീർ [Vykkam muhammadu basheer]
10937. പൂനാ സർവ്വജനിക് സഭ (1870) - സ്ഥാപകന്‍? [Poonaa sarvvajaniku sabha (1870) - sthaapakan?]
Answer: മഹാദേവ ഗോവിന്ദറാനഡെ [Mahaadeva govindaraanade]
10938. ശ്രീലങ്കയിലെ ഏറ്റവും വലിയ നദി ? [Shreelankayile ettavum valiya nadi ?]
Answer: മഹാവൈലി ഗംഗ [Mahaavyli gamga]
10939. മണ്ട് ല പ്ലാന്റ് ഫോസ്റ്റിൽ നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Mandu la plaantu phosttil naashanal paarkku sthithi cheyyunna samsthaanam?]
Answer: മധ്യപ്രദേശ് [Madhyapradeshu]
10940. കേരള ദിനേശ് ബീഡിയുടെ ആസ്ഥാനം? [Kerala dineshu beediyude aasthaanam?]
Answer: കണ്ണൂർ [Kannoor]
10941. തായ് ലാന് ഡ് - കംബോഡിയ എന്നീ രാജ്യങ്ങളുടെ അതിര് ത്തിയായി ഒഴുകുന്ന നദി ? [Thaayu laanu du - kambodiya ennee raajyangalude athiru tthiyaayi ozhukunna nadi ?]
Answer: മെക്കൊങ്ങ് [Mekkongu]
10942. ചിക്കൻ ഗുനിയ (വൈറസ്)? [Chikkan guniya (vyrasu)?]
Answer: ചിക്കൻ ഗുനിയ വൈറസ് (CHIKV) (ആൽഫാ വൈറസ്) [Chikkan guniya vyrasu (chikv) (aalphaa vyrasu)]
10943. സൗരയൂഥത്തിലെ ഏറ്റവും താഴ്ന്ന ഊഷ്മാവ് രേഖപ്പെടുത്തിയിട്ടുള്ളത്? [Saurayoothatthile ettavum thaazhnna ooshmaavu rekhappedutthiyittullath?]
Answer: നെപ്ട്യൂണിന്റെ ഏറ്റവും വലിയ ഉപഗ്രഹമായ ട്രൈറ്റണിൽ [Nepdyooninte ettavum valiya upagrahamaaya dryttanil]
10944. ഇന്ദിരാഗാന്ധി അണക്കെട്ട്? [Indiraagaandhi anakkettu?]
Answer: നർമ്മദ നദി [Narmmada nadi]
10945. ആഫ്രിക്കയുടെ കൊമ്പ് എന്നറിയപ്പടുന്നത്? [Aaphrikkayude kompu ennariyappadunnath?]
Answer: സൊമാലിയ [Somaaliya]
10946. ' ചൈനയുടെ ദുഖം ' ഏത് നദിയാണ് ? [' chynayude dukham ' ethu nadiyaanu ?]
Answer: ഹ്യ്വങ്ങ്ഹൊ (Huang He) [Hyvangho (huang he)]
10947. യുറോപ്പിലെ ഏറ്റവും നീളം കൂടിയ നദിയേത് ? [Yuroppile ettavum neelam koodiya nadiyethu ?]
Answer: വോള് ഗാ നദി ( കാസ്പിയന് കടലില് പതിക്കുന്നു ) [Volu gaa nadi ( kaaspiyanu kadalilu pathikkunnu )]
10948. ലോകത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടം (Largest Water Fall ) എതാണ് ? [Lokatthile ettavum valiya vellacchaattam (largest water fall ) ethaanu ?]
Answer: ബോയോമ വെള്ളച്ചാട്ടം ( കൊഗോയിലെ ല്യുലബാ നദിയില് ) [Boyoma vellacchaattam ( kogoyile lyulabaa nadiyilu )]
10949. രണ്ടു നദികള് ക്ക് ഇടയിലായി സ്ഥിതി ചെയ്യുന്ന ലോകത്തിലെ ഏക മരുഭുമി ഏത് ? [Randu nadikalu kku idayilaayi sthithi cheyyunna lokatthile eka marubhumi ethu ?]
Answer: ആഫ്രിക്കയിലെ ഓറഞ്ച് , സാംബസി നദികള്ക്കിടയിലായി സ്ഥിതി ചെയ്യുന്ന കലഹാരി മരുഭുമി [Aaphrikkayile oranchu , saambasi nadikalkkidayilaayi sthithi cheyyunna kalahaari marubhumi]
10950. ഇന്ത്യയിലെ ആദ്യത്തെ ബാങ്ക് ഏത്? [Inthyayile aadyatthe baanku eth?]
Answer: ബാങ്ക് ഓഫ് ഹിന്ദുസ്ഥാൻ [Baanku ophu hindusthaan]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution