<<= Back
Next =>>
You Are On Question Answer Bank SET 217
10851. നാഡികളെ ശാന്തമാക്കുന്ന ഔഷധങ്ങൾ? [Naadikale shaanthamaakkunna aushadhangal?]
Answer: ട്രാൻക്യൂലൈസർ [Draankyoolysar]
10852. ഇന്ത്യ - ചൈന യുദ്ധകാലത്തെ ഇന്ത്യൻ പ്രസിഡന്റ്? [Inthya - chyna yuddhakaalatthe inthyan prasidantu?]
Answer: ഡോ. എസ്. രാധാകൃഷ്ണൻ [Do. Esu. Raadhaakrushnan]
10853. തഗ്ലുകളെ അമർച്ച ചെയ്ത ഗവർണ്ണർ ജനറൽ? [Thaglukale amarccha cheytha gavarnnar janaral?]
Answer: വില്യംബെന്റിക്ക് പ്രഭു [Vilyambentikku prabhu]
10854. ഇന്ത്യയിലെ ഏറ്റവും കൂടുതൽ വിദേശപണം എത്തുന്ന ഗ്രാമമായി കണക്കാക്കപ്പെടുന്നത് ? [Inthyayile ettavum kooduthal videshapanam etthunna graamamaayi kanakkaakkappedunnathu ?]
Answer: ധർമ്മ ( ഗുജറാത്ത് ) - [Dharmma ( gujaraatthu ) -]
10855. ‘തുഷാരഹാരം’ എന്ന കൃതിയുടെ രചയിതാവ്? [‘thushaarahaaram’ enna kruthiyude rachayithaav?]
Answer: ഇടപ്പള്ളി രാഘവൻപിള്ള [Idappalli raaghavanpilla]
10856. പ്രോട്ടീനകളുടെ (മാംസ്യം ) അടിസ്ഥാന നിർമ്മാണ ഘടകം? [Protteenakalude (maamsyam ) adisthaana nirmmaana ghadakam?]
Answer: അമീനോ ആസിഡുകൾ [Ameeno aasidukal]
10857. ചന്ദ്രനിൽ ആകാശം കറുത്ത നിറത്തിൽ കാണാൻ കാരണം ? [Chandranil aakaasham karuttha niratthil kaanaan kaaranam ?]
Answer: ചന്ദ്രനിൽ അന്തരീക്ഷമില്ല [Chandranil anthareekshamilla]
10858. ഒരു പ്രസിദ്ധ മാധ്യമ പ്രവർത്തകൻ എഴുതിയ " ചില്ലുജാലകക്കൂട്ടിൽ " എന്ന നോവൽ അടുത്തിടെ പുറത്തിറങ്ങി . ആരുടെ ? [Oru prasiddha maadhyama pravartthakan ezhuthiya " chillujaalakakkoottil " enna noval adutthide puratthirangi . Aarude ?]
Answer: ജോൺബ്രിട്ടാൻ [Jonbrittaan]
10859. പോസ്റ്റൽ വകുപ്പിന്റെ പുതിയ പദ്ധതി പ്രകാരം _________ രൂപയും തിരിച്ചറിയൽ കാർഡിന്റെ പകർപ്പും സമർപ്പിച്ചാൽ സ്വന്തം മൂഖമുള്ള സ്റ്റാമ്പ് (My Stamp) നേടാനാകും ? [Posttal vakuppinte puthiya paddhathi prakaaram _________ roopayum thiricchariyal kaardinte pakarppum samarppicchaal svantham mookhamulla sttaampu (my stamp) nedaanaakum ?]
Answer: 300 രൂപ [300 roopa]
10860. ശ്രീബുദ്ധന് ബോധോദയം ലഭിച്ച സ്ഥലം? [Shreebuddhanu bodhodayam labhiccha sthalam?]
Answer: ബോധ്ഗയ (ബീഹാർ) [Bodhgaya (beehaar)]
10861. നാഷണൽ സ്ക്കൂൾ ഓഫ് ഡ്രാമ (1959) യുടെ ആസ്ഥാനം? [Naashanal skkool ophu draama (1959) yude aasthaanam?]
Answer: ഡൽഹി [Dalhi]
10862. ഓസ്കാർ അവാർഡ് നേടിയ My Heart will go on എന്ന ലോകപ്രസിദ്ധ ഗാനം പാടാൻ ഗായികയായ ബസലിൻ ഡിയോൺ ആദ്യം വിസമ്മതിച്ചു . ടൈറ്റാനിക് സിനിമയിലെ ഈ വിഖ്യാത ഗാനം രചിക്കുകയും സംഗീതം പകരുകയും ചെയ്ത വ്യക്തി അടുത്തിടെ താൻ പറത്തിയ വിമാനം തകർന്ന് അന്തരിച്ചു . നിരവധി അവാർഡുകൾ നേടിയിട്ടുള്ള ഇദ്ദേഹം ആരാണ് ? [Oskaar avaardu nediya my heart will go on enna lokaprasiddha gaanam paadaan gaayikayaaya basalin diyon aadyam visammathicchu . Dyttaaniku sinimayile ee vikhyaatha gaanam rachikkukayum samgeetham pakarukayum cheytha vyakthi adutthide thaan paratthiya vimaanam thakarnnu antharicchu . Niravadhi avaardukal nediyittulla iddheham aaraanu ?]
Answer: ജെയിംസ് ഹോണർ [Jeyimsu honar]
10863. ശ്രീനാരായണ ഗുരു ചട്ടമ്പിസ്വാമികളെ കണ്ടുമുട്ടിയ വർഷം? [Shreenaaraayana guru chattampisvaamikale kandumuttiya varsham?]
Answer: 1882
10864. ദൂരദർശന്‍റെ പുതിയ ടാഗ് ലൈൻ? [Dooradarshanre puthiya daagu lyn?]
Answer: ദേശ് കാ അപ്നാ ചാനൽ ( country's own channel ) [Deshu kaa apnaa chaanal ( country's own channel )]
10865. മുഴുവൻ ഭാഗങ്ങളിലും CCTV സർവയലൻസ് സിസ്റ്റം നടപ്പിലാക്കിയ ഇന്ത്യയിലെ ആദ്യത്തെ നഗരം ? [Muzhuvan bhaagangalilum cctv sarvayalansu sisttam nadappilaakkiya inthyayile aadyatthe nagaram ?]
Answer: സൂറററ് [Soorararu]
10866. ഇന്ത്യയിൽ ഏറ്റവും കൂടുതൽ മത്സ്യം ഉത്പാദിപ്പിക്കു ന സംസ്ഥാനം ഏത് ? [Inthyayil ettavum kooduthal mathsyam uthpaadippikku na samsthaanam ethu ?]
Answer: ഗുജറാത്ത് ( കേരളത്തിന് മൂന്നാം സ്ഥാനം ) [Gujaraatthu ( keralatthinu moonnaam sthaanam )]
10867. ഇന്ത്യയിലെ ആദ്യത്തെ വനിത ടി . വി ചാനൽ ഏത് ? [Inthyayile aadyatthe vanitha di . Vi chaanal ethu ?]
Answer: സഖി ടി . വി [Sakhi di . Vi]
10868. പെട്രോളിയം എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത് ? [Pedroliyam enna vaakku aadyamaayi upayogicchathu ?]
Answer: ജോർജ്ജ് ബൗർ [Jorjju baur]
10869. ഏഷ്യയിലെ രണ്ടാമത്തെ വലിയ എര്‍ത്ത് ഡാം? [Eshyayile randaamatthe valiya ertthu daam?]
Answer: ബാണാസുര സാഗര്‍ അണക്കെട്ട് [Baanaasura saagar anakkettu]
10870. ജി വി അയ്യർ സംവിധാനം ചെയ്ത സംസ്കൃത സിനിമകളായ " ശ്രീ ശങ്കരാചാര്യ ", " ഭഗവത്ഗീത ' എന്നിവയ്ക്ക് ക്ക്ശേഷം " പ്രിയമാനസം ' എന്ന മറ്റൊരു സംസ്കൃത സിനിമ തയ്യാറാകുന്നു ( സംവിധാനം വിനോദ് മങ്കര ) ആരുടെ ജീവിതമാണ് ഈ സിനിമയ്ക്ക് ആധാരം ? [Ji vi ayyar samvidhaanam cheytha samskrutha sinimakalaaya " shree shankaraachaarya ", " bhagavathgeetha ' ennivaykku kkshesham " priyamaanasam ' enna mattoru samskrutha sinima thayyaaraakunnu ( samvidhaanam vinodu mankara ) aarude jeevithamaanu ee sinimaykku aadhaaram ?]
Answer: നളചരിതത്തിന്റെ കർത്താവായ ഉണ്ണായിവാര്യർ [Nalacharithatthinte kartthaavaaya unnaayivaaryar]
10871. ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി (ഇഗ്‌നോ) ആരംഭിച്ച വിദ്യാഭ്യാസ ചാനൽ? [Indiraagaandhi naashanal oppan yoonivezhsitti (igno) aarambhiccha vidyaabhyaasa chaanal?]
Answer: ഗ്യാൻ ദർശൻ [Gyaan darshan]
10872. അനുശീലൻ സമിതി - സ്ഥാപകര്‍? [Anusheelan samithi - sthaapakar?]
Answer: പി മിത്ര; ബരിത്ര കുമാർ ഘോഷ് [Pi mithra; barithra kumaar ghoshu]
10873. നദികളെക്കുറിച്ചുള്ള പഠനം ഏത് പേരിലാണ് അറിയപ്പെടുന്നത് ? [Nadikalekkuricchulla padtanam ethu perilaanu ariyappedunnathu ?]
Answer: പോട്ടമോളാജി (Potamology ) [Pottamolaaji (potamology )]
10874. മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത നോവൽ? [Malayaalatthile aadyatthe lakshanamottha noval?]
Answer: ഇന്ദുലേഖ [Indulekha]
10875. സഹോദരൻ അയ്യപ്പൻ (1889-1968) ജനിച്ചത്? [Sahodaran ayyappan (1889-1968) janicchath?]
Answer: 1889 ആഗസ്റ്റ് 21 (എർണാകുളം ജില്ലയിലെ ചേറായി) [1889 aagasttu 21 (ernaakulam jillayile cheraayi)]
10876. ലോകത്തിലെ ഏറ്റവും വലിയ നദിയായ ആമസോണിന്റെ ഉത്ഭവസ്ഥാനം എവിടെയാണ് ? [Lokatthile ettavum valiya nadiyaaya aamasoninte uthbhavasthaanam evideyaanu ?]
Answer: പെറുവിലെ ഗ്ലേസിയര് തടാകത്തില് [Peruvile glesiyaru thadaakatthilu ]
10877. ‘കേരളാ സൂർദാസ്’ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്? [‘keralaa soordaas’ enna aparanaamatthil ariyappettirunnath?]
Answer: പൂന്താനം [Poonthaanam]
10878. വ്യക്തമായി വായിക്കാൻ കഴിയാത്ത പഴയ രേഖകൾ വായിക്കാനുപയോഗിക്കുന്ന കിരണങ്ങൾ? [Vyakthamaayi vaayikkaan kazhiyaattha pazhaya rekhakal vaayikkaanupayogikkunna kiranangal?]
Answer: ഇൻഫ്രാറെഡ് കിരണങ്ങൾ [Inphraaredu kiranangal]
10879. കാൻ ചലച്ചിത്രോത്സവം ആരംഭിച്ച വർഷം? [Kaan chalacchithrothsavam aarambhiccha varsham?]
Answer: 1946
10880. കേരള ഗവൺമെൻറിന്‍റെ സെക്രട്ടറിയേറ്റ് മന്ദിരത്തിന്‍റെ ശില്പി ? [Kerala gavanmenrinre sekrattariyettu mandiratthinre shilpi ?]
Answer: വില്യം ബാർട്ടൻ [Vilyam baarttan]
10881. കൊച്ചിയിലെ ആദ്യ ദിവാൻ? [Kocchiyile aadya divaan?]
Answer: കേണൽ മൺറോ [Kenal manro]
10882. ഏറ്റവും കുടുതല് കൈവഴികള് ഉള്ള നദിയേത് ? [Ettavum kuduthalu kyvazhikalu ulla nadiyethu ?]
Answer: ആമസോണ് [Aamasonu ]
10883. ആൽപ്സ് പർവതനിര കാണപ്പെടുന്ന ഭൂഖണ്ഡം? [Aalpsu parvathanira kaanappedunna bhookhandam?]
Answer: യൂറോപ്പ് [Yooroppu]
10884. തറൈന്‍ യുദ്ധത്തില്‍ ഏര്‍പ്പെട്ട ഭരണാധികാരികള്‍? [Tharyn yuddhatthil erppetta bharanaadhikaarikal?]
Answer: ഗോറി; പൃഥ്വീരാജ് ചൗഹാന്‍ [Gori; pruthveeraaju chauhaan]
10885. ഇന്‍സുലിനില്‍ അടങ്ങിയ ലോഹം? [Insulinil adangiya loham?]
Answer: സിങ്ക് [Sinku]
10886. സരിസ്ക്ക കടുവാ സംരക്ഷണ കേന്ദ്രം സ്ഥിതിചെയ്യുന്ന സംസ്ഥാനം? [Sariskka kaduvaa samrakshana kendram sthithicheyyunna samsthaanam?]
Answer: രാജസ്ഥാൻ [Raajasthaan]
10887. ആമസോണ് നദി ഏത് സമുദ്രത്തില് ആണ് പതിക്കുന്നത് ? [Aamasonu nadi ethu samudratthilu aanu pathikkunnathu ?]
Answer: അത് ലാന്റിക് സമുദ്രം [Athu laantiku samudram]
10888. ബ്ലു നൈല് , വൈറ്റ് നൈല് എന്നിവ ചേര് ന്ന് നൈല് നദിയായി മാറുന്നതെവിടെവച്ച് ? [Blu nylu , vyttu nylu enniva cheru nnu nylu nadiyaayi maarunnathevidevacchu ?]
Answer: സുഡാനിലെ ഖാര്തും [Sudaanile khaarthum]
10889. ജപ്പാനിലെ ആയോധന കലകൾ അറിയപ്പടുന്നത്? [Jappaanile aayodhana kalakal ariyappadunnath?]
Answer: ബൂഡോ [Boodo]
10890. ലോകത്തിലെ ഏറ്റവും നീളം കൂടിയ നദിയായ നൈലിന്റെ പതനസ്ഥാനം എവിടെ ? [Lokatthile ettavum neelam koodiya nadiyaaya nylinte pathanasthaanam evide ?]
Answer: മെഡിറ്ററെനിയന് കടല് [Medittareniyanu kadalu ]
10891. ആപ്പിളില്‍ അടങ്ങിയിരിക്കുന്ന ആസിഡ്? [Aappilil adangiyirikkunna aasid?]
Answer: മാലിക്കാസിഡ് [Maalikkaasidu]
10892. ഏറ്റവുമധികം ആപ്പിൾ ഉത്പാദിപ്പിക്കുന്ന സംസ്ഥാനം? [Ettavumadhikam aappil uthpaadippikkunna samsthaanam?]
Answer: ഹിമാചൽ പ്രദേശ് [Himaachal pradeshu]
10893. ഏതു നദിയാണ് ലോകത്തിലെ ഏറ്റവും വിസ്തൃതമായ നദീതടം തീര് ത്തിരിക്കുന്നത് ? [Ethu nadiyaanu lokatthile ettavum visthruthamaaya nadeethadam theeru tthirikkunnathu ?]
Answer: ആമസോണ് [Aamasonu ]
10894. എന്‍.എസ്സ്.എസ്സിന്‍റെ ആദ്യ സെക്രട്ടറി? [En. Esu. Esinre aadya sekrattari?]
Answer: മന്നത്ത് പത്മനാഭന്‍ [Mannatthu pathmanaabhan]
10895. 'പോസ്റ്റ് ഓഫീസ് ' എന്ന കൃതിയുടെ കർത്താവ് ആരാണ്? ['posttu opheesu ' enna kruthiyude kartthaavu aaraan?]
Answer: രവീന്ദ്ര നാഥ ടാഗോർ [Raveendra naatha daagor]
10896. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ (Highest ) വെള്ളച്ചാട്ടം ഏതാണ് ? [Lokatthile ettavum uyaram koodiya (highest ) vellacchaattam ethaanu ?]
Answer: വെനിസ്വെലയിലെ ഏയ്ന്ജല് വെള്ളച്ചാട്ടം [Venisvelayile eynjalu vellacchaattam]
10897. അമേരിക്കയിലെ ഏറ്റവും വലിയ സംസ്ഥാനം? [Amerikkayile ettavum valiya samsthaanam?]
Answer: അലാസ്ക [Alaaska]
10898. വിശ്വേശ്വരയ്യ ഇരുമ്പുരുക്ക് ശല സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Vishveshvarayya irumpurukku shala sthithi cheyyunna samsthaanam?]
Answer: കർണാടക [Karnaadaka]
10899. ഏയ്ന്ജല് വെള്ളച്ചാട്ടം (979 M) ഏതു നദിയിലാണ് ? [Eynjalu vellacchaattam (979 m) ethu nadiyilaanu ?]
Answer: കരോണി നദിയുടെ കൈവഴിയായ ചുരുണ് നദിയില് [Karoni nadiyude kyvazhiyaaya churunu nadiyilu ]
10900. ശതാബ്ദി എക്സ്പ്രസിന്‍റെ നിറം? [Shathaabdi eksprasinre niram?]
Answer: നീല; മഞ്ഞ [Neela; manja]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution