<<= Back
Next =>>
You Are On Question Answer Bank SET 216
10801. ഇന്ത്യയിലെ ഏറ്റവും വലിയ പ്രകൃതിദത്ത തുറമുഖം? [Inthyayile ettavum valiya prakruthidattha thuramukham?]
Answer: മുംബൈ [Mumby]
10802. "ഇന്ത്യ ഡിവൈഡഡ് ' ആരുടെ ക്രൂതിയാണ്? ["inthya divydadu ' aarude kroothiyaan?]
Answer: ഡോ.രാജേന്ദ്രപ്രസാദ് [Do. Raajendraprasaadu]
10803. എം.സി റോഡിന്‍റെ പണി പൂർത്തിയായത് ആരുടെ ഭരണകാലത്താണ്? [Em. Si rodinre pani poortthiyaayathu aarude bharanakaalatthaan?]
Answer: ആയില്യം തിരുനാൾ [Aayilyam thirunaal]
10804. "അത് എന്റെ അമ്മയാണ് " എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത്? ["athu ente ammayaanu " ennu gaandhiji visheshippicchath?]
Answer: ഭഗവത് ഗീത [Bhagavathu geetha]
10805. ജ്ഞാനപീഠം , എഴുത്തച്ഛൻ , വള്ളത്തോൾ പുരസ്കാരം എന്നിവ നേടിയ ആദ്യ വ്യക്തി ആരാണ് ? [Jnjaanapeedtam , ezhutthachchhan , vallatthol puraskaaram enniva nediya aadya vyakthi aaraanu ?]
Answer: തകഴി [Thakazhi]
10806. ഹൃദയത്തിന്‍റെ ആവരണമാണ്? [Hrudayatthinre aavaranamaan?]
Answer: പെരികാർഡിയം [Perikaardiyam]
10807. ഇന്ത്യയിലെ ഏറ്റവും വലിയ ജില്ല? [Inthyayile ettavum valiya jilla?]
Answer: കച്ച് ( ഗുജറാത്ത് ) [Kacchu ( gujaraatthu )]
10808. ഓപ്പറേഷൻ ബ്ലൂസ്റ്റാറിന് നേതൃത്വം നൽകിയ സൈനിക കമാൻഡർ? [Oppareshan bloosttaarinu nethruthvam nalkiya synika kamaandar?]
Answer: മേജർ ജനറൽ കുൽദീപ് സിംഗ് ബ്രയാർ [Mejar janaral kuldeepu simgu brayaar]
10809. സെൻട്രൽ പ്രോവിൻസിന്‍റെ പുതിയപേര്? [Sendral provinsinre puthiyaper?]
Answer: മദ്ധ്യപ്രദേശ് [Maddhyapradeshu]
10810. വക്കം അബ്ദുൾ ഖാദർ മൗലവി (1873-1932) ജനിച്ചത്? [Vakkam abdul khaadar maulavi (1873-1932) janicchath?]
Answer: 1873 ഡിസംബർ 28 [1873 disambar 28]
10811. ശ്രീനാരായണ ഗുരു സർവ്വമത സമ്മേളനം നടത്തിയ വർഷം? [Shreenaaraayana guru sarvvamatha sammelanam nadatthiya varsham?]
Answer: 1924
10812. ധാന്യമണികൾ മണ്ണിൽകുഴച്ച് നിർമിക്കുന്ന ധാന്യഗുളികകൾ അഥവാ ധാന്യപ്പന്തുകൾ വികസിപ്പിച്ചെടുത്ത രീതി ആവിഷ്കരിച്ചത് ആരാണ് ? [Dhaanyamanikal mannilkuzhacchu nirmikkunna dhaanyagulikakal athavaa dhaanyappanthukal vikasippiccheduttha reethi aavishkaricchathu aaraanu ?]
Answer: ഫുക്കുവോവ [Phukkuvova]
10813. ഇറാഖിന്‍റെ തലസ്ഥാനം? [Iraakhinre thalasthaanam?]
Answer: ബാഗ്ദാദ് [Baagdaadu]
10814. മാജ്യാറുകൾ എവിടത്തെ ജനതയാണ് ? [Maajyaarukal evidatthe janathayaanu ?]
Answer: ഹംഗറി [Hamgari]
10815. നംമ്പൂതിരിയെ മനുഷ്യനാക്കുക എന്ന മുദ്രാവാക്ക്യവുമായി രൂപം കൊണ്ട സംഘടന ? [Nammpoothiriye manushyanaakkuka enna mudraavaakkyavumaayi roopam konda samghadana ?]
Answer: യോഗക്ഷേമസഭ [Yogakshemasabha]
10816. മലാവിയുടെ നാണയം? [Malaaviyude naanayam?]
Answer: മലാവി ക്വാച്ച [Malaavi kvaaccha]
10817. ജയിംസ് ഓട്ടിസ് ലേലം ചെയ്ത ഗാന്ജിയുടെ കണ്ണs ചെരുപ്പ് വാച്ച് തുടങ്ങിയ സ്വകാര്യവസ്തുക്കൾ ലേലം പിടിച്ച ഇന്ത്യൻ വ്യവസായി? [Jayimsu ottisu lelam cheytha gaanjiyude kannas cheruppu vaacchu thudangiya svakaaryavasthukkal lelam pidiccha inthyan vyavasaayi?]
Answer: വിജയ് മല്യ [Vijayu malya]
10818. ടിപ്പു സുൽത്താൻ വധിക്കപ്പെട്ട വർഷം ? [Dippu sultthaan vadhikkappetta varsham ?]
Answer: 1799
10819. മാടമ്പ് കുഞ്ഞിരാമന്റെ യഥാർത്ഥ പേര് എന്താണ് ? [Maadampu kunjiraamante yathaarththa peru enthaanu ?]
Answer: പി . ശങ്കരൻ നമ്പുതിരി [Pi . Shankaran namputhiri]
10820. അമേരിക്കയിലെ ആഭ്യന്തരയുദ്ധത്തിനുള്ള പ്രധാന കാരണം എന്തായിരുന്നു? [Amerikkayile aabhyantharayuddhatthinulla pradhaana kaaranam enthaayirunnu?]
Answer: അടിമത്തം നിർത്തലാക്കുന്ന നിയമത്തെക്കുറിച്ചുള്ള അഭിപ്രായവ്യത്യാസങ്ങൾ [Adimattham nirtthalaakkunna niyamatthekkuricchulla abhipraayavyathyaasangal]
10821. മൗര്യവംശത്തിലെ അവസാനത്തെ രാജാവ്? [Mauryavamshatthile avasaanatthe raajaav?]
Answer: ബൃഹദ്രഥൻ [Bruhadrathan]
10822. മന്നത്ത് പദ്മനാഭൻറെ ആത്മകഥ ? [Mannatthu padmanaabhanre aathmakatha ?]
Answer: എൻറെ ജീവിത സ്മരണകൾ [Enre jeevitha smaranakal]
10823. ശിവഗിരി തീർഥാടനത്തിന് പോകുന്നവർക്ക് മഞ്ഞ വസ്ത്രം നിർദേശിച്ചത് ആരാണ് ? [Shivagiri theerthaadanatthinu pokunnavarkku manja vasthram nirdeshicchathu aaraanu ?]
Answer: ശ്രീ നാരായണ ഗുരു [Shree naaraayana guru]
10824. ദഹനരസത്തില്‍ രാസാഗ്നികളൊന്നുമില്ലാത്ത ദഹനഗ്രന്ഥി? [Dahanarasatthil raasaagnikalonnumillaattha dahanagranthi?]
Answer: കരള്‍ (Liver) [Karal (liver)]
10825. പാക്കിസ്ഥാൻ പ്രസിഡന്‍റ്ന്‍റെ ഔദ്യോഗിക വസതി? [Paakkisthaan prasidanrnre audyogika vasathi?]
Answer: ഐവാനേ സദർ [Aivaane sadar]
10826. നോർത്ത്- സൗത്ത് ഇടനാഴി ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ? [Nortthu- sautthu idanaazhi bandhippikkunna sthalangal?]
Answer: കന്യാകുമാരി - ശ്രീനഗർ [Kanyaakumaari - shreenagar]
10827. അബ്ദുൾ കലാം ആസാദ് എഴുതിയിരുന്ന തൂലികാനാമം? [Abdul kalaam aasaadu ezhuthiyirunna thoolikaanaamam?]
Answer: ആസാദ് [Aasaadu]
10828. ഭഗവാൻ കാറൽ മാക്സ് പ്രസംഗം ഏത് നേതാവുമായി ബന്ധപ്പെട്ടിരിക്കുന്നു ? [Bhagavaan kaaral maaksu prasamgam ethu nethaavumaayi bandhappettirikkunnu ?]
Answer: സി . കേശവദേവ് [Si . Keshavadevu ]
10829. ശുദ്ധ രക്തം വഹിക്കുന്ന കുഴലുകൾ? [Shuddha raktham vahikkunna kuzhalukal?]
Answer: ധമനികൾ (ആർട്ടറി) [Dhamanikal (aarttari)]
10830. കേരള ലളിത കലാ അക്കാദമിയുടെ ആസ്ഥാനം? [Kerala lalitha kalaa akkaadamiyude aasthaanam?]
Answer: തൃശ്ശൂര്‍ [Thrushoor]
10831. ധനകാര്യ കമ്മീഷനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്? [Dhanakaarya kammeeshane kuricchu prathipaadikkunna bharanaghadanaa vakuppu?]
Answer: ആർട്ടിക്കിൾ 280 [Aarttikkil 280]
10832. ശ്രീനാരായണ ഗുരു ആരെയാണ് പിൻഗാമിയായി നിർദേശിച്ചത് ? [Shreenaaraayana guru aareyaanu pingaamiyaayi nirdeshicchathu ?]
Answer: ബോധാനന്ദ [Bodhaananda]
10833. ആരുടെ അന്ത്യവിശ്രമ സ്ഥലമാണ് കുമാരകോടി ? [Aarude anthyavishrama sthalamaanu kumaarakodi ?]
Answer: കുമാരനാശാൻ [Kumaaranaashaan]
10834. മുത്തുസ്വാമി ദീക്ഷിതരുടെ പിതാവ് രാമസ്വാമി ദീക്ഷിതർ രൂപം നല്കിയ പ്രശസ്ത രാഗം ഏതാണ് ? [Mutthusvaami deekshitharude pithaavu raamasvaami deekshithar roopam nalkiya prashastha raagam ethaanu ?]
Answer: ഹംസധ്വനി [Hamsadhvani]
10835. ദേശീയ വരുമാനം കണക്കാക്കുന്ന ഇന്ത്യയിലെ സ്ഥാപനം ഏത്? [Desheeya varumaanam kanakkaakkunna inthyayile sthaapanam eth?]
Answer: സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ഓർഗനൈസേഷൻ (CS0) [Sendral sttaattisttikkal organyseshan (cs0)]
10836. ‘ജെലപ്പ്ലാചുരം’ സ്ഥിതിചെയ്യുന്ന സംസ്ഥാനം? [‘jelapplaachuram’ sthithicheyyunna samsthaanam?]
Answer: സിക്കിം [Sikkim]
10837. ബാബറിന്റെ ആത്മകഥ? [Baabarinte aathmakatha?]
Answer: തുസുക് - ഇ - ബാബറി or ബാബർ നാമ (ഭാഷ: തുർക്കി) [Thusuku - i - baabari or baabar naama (bhaasha: thurkki)]
10838. ആദ്യ അമേരിക്കൻ പ്രസിഡന്‍റ്? [Aadya amerikkan prasidanr?]
Answer: ജോർജ്ജ് വാഷിംങ്ടൺ [Jorjju vaashimngdan]
10839. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യുനാനി മെഡിസിൻ? [Naashanal insttittyoottu ophu yunaani medisin?]
Answer: ബാംഗ്ളരു [Baamglaru]
10840. പൂക്കോട്ടൂർ യുന്ധം എന്നറിയപ്പെടുന്ന കലാപം? [Pookkottoor yundham ennariyappedunna kalaapam?]
Answer: മലബാർ ലഹള [Malabaar lahala]
10841. താന്തർ സ്വരൂപം എന്നറിയപ്പെട്ടിരുന്നത്? [Thaanthar svaroopam ennariyappettirunnath?]
Answer: വെട്ടത്തു നാട് [Vettatthu naadu]
10842. 1. എം ജെ ജോസഫ് എന്ന കണ്ണൂർ സ്വദേശിയുടെ ഏത് കണ്ടുപിടിത്തമാണ് ഇപ്പോൾ ദേശവ്യാപകമായി ഉപയോഗിക്കുന്നത് ? [1. Em je josaphu enna kannoor svadeshiyude ethu kandupiditthamaanu ippol deshavyaapakamaayi upayogikkunnathu ?]
Answer: തെങ്ങുകയറ്റയന്ത്രം [Thengukayattayanthram]
10843. കാബിനറ്റ് മിഷന്റെ ശുപാർശ അനുസരിച്ച് ഭരണഘടന നിർമ്മാണസഭ രൂപീകരിച്ചത്? [Kaabinattu mishante shupaarsha anusaricchu bharanaghadana nirmmaanasabha roopeekaricchath?]
Answer: 1946 ഡിസംബർ 6 [1946 disambar 6]
10844. Paradise ( സ്വർഗം ), Hell നരകം ) എന്നീ പേരുകളിൽ സ്ഥലമുള്ള അമേരിക്കൻ നഗരം ? [Paradise ( svargam ), hell narakam ) ennee perukalil sthalamulla amerikkan nagaram ?]
Answer: മിഷിഗൺ [Mishigan]
10845. ജപ്പാനിലെ ഒസാക്കയിലുള്ള ഫുക്കുഷിമ - കൂ - ലെ കെട്ടിടത്തിന്റെ 5, 7 നിലകളിലൂടെ നാഷണൽ ഹൈവേ ക ടന്നുപോകുന്നു . 16 നിലകൾ ഉള്ള ഈ കെട്ടിടത്തിന്റെ പേർ ? [Jappaanile osaakkayilulla phukkushima - koo - le kettidatthinte 5, 7 nilakaliloode naashanal hyve ka dannupokunnu . 16 nilakal ulla ee kettidatthinte per ?]
Answer: ദി ഗേറ്റ് ടവർ ബീൽഡിങ് [Di gettu davar beeldingu]
10846. ടെല്ലൂറിക്ക് സ്ക്രൂ എന്താണ് ? [Delloorikku skroo enthaanu ?]
Answer: പീരിയോഡിക് ടേബിളിന്റെ മുൻഗാമികളിൽ ഒന്നായ ഇതിൽ മൂലകങ്ങളെ അറ്റോമിക ഭാരതത്തിന്റെ അവരോഹണക്രമത്തിൽ തിമാന രീതിയിൽ സിലണ്ടർ ആകൃതിയിൽ ക്രമീകരിച്ചിരിക്കുന്നു . [Peeriyodiku debilinte mungaamikalil onnaaya ithil moolakangale attomika bhaarathatthinte avarohanakramatthil thimaana reethiyil silandar aakruthiyil krameekaricchirikkunnu .]
10847. കൊച്ചിൻചൈന എന്നത് വിയറ്റ്നാമിലുള്ള ഒരു ഭൂഭാഗമാണ് . ഇതേ പേരിലുള്ള ഒരു കാർഷിക ഇനമുണ്ട് . അറിയാമോ ? [Kocchinchyna ennathu viyattnaamilulla oru bhoobhaagamaanu . Ithe perilulla oru kaarshika inamundu . Ariyaamo ?]
Answer: നല്ല മധുരമുള്ള കരിക്കിൻ വെള്ളം ഉത്പാദിപ്പിക്കുന്ന തെങ്ങിനം [Nalla madhuramulla karikkin vellam uthpaadippikkunna thenginam]
10848. ദേശിയ കൊതുകു ദിനം? [Deshiya kothuku dinam?]
Answer: ആഗസ്റ്റ് 20 [Aagasttu 20]
10849. ഇന്ത്യയുടെ ആദ്യത്തെ തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ്? [Inthyayude aadyatthe thiranjedukkappetta prasidantu?]
Answer: ഡോ. എസ്. രാധാകൃഷ്ണൻ [Do. Esu. Raadhaakrushnan]
10850. അമേരിക്കയിലെ സീറ്റിൽ സ്വദേശിയായ ഗാബിമാൻ എന്ന എട്ടുവയസ്സുകാരി വാർത്തകളിൽ ഇടം നേ ടിയത് അവളുടെ പക്ഷി സ്നേഹം ഒന്നുകൊണ്ടുമാത്രമല്ല . പതിവായി അവൾ ആഹാരം കൊടുക്കുന്ന പക്ഷികൾ , നിറമുള്ള കല്ലുകളും , കുപ്പിവളകളും , ബട്ടണുകളും , തുണികഷണങ്ങളും തിരികെ സമ്മാനമായി അവൾക്ക് നൽകുന്നതുകൊണ്ടും കൂടിയാണ് . ഏത് പക്ഷികളാണ് അവളുടെ കൂട്ടുകാർ ? [Amerikkayile seettil svadeshiyaaya gaabimaan enna ettuvayasukaari vaartthakalil idam ne diyathu avalude pakshi sneham onnukondumaathramalla . Pathivaayi aval aahaaram kodukkunna pakshikal , niramulla kallukalum , kuppivalakalum , battanukalum , thunikashanangalum thirike sammaanamaayi avalkku nalkunnathukondum koodiyaanu . Ethu pakshikalaanu avalude koottukaar ?]
Answer: കാക്കകൾ [Kaakkakal]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution