<<= Back Next =>>
You Are On Question Answer Bank SET 215

10751. Constituent Assembly- യെ ആദ്യം അഭിസംബോധന ചെയ്തത് ആരാണ് ? [Constituent assembly- ye aadyam abhisambodhana cheythathu aaraanu ?]

Answer: ആചാര്യ ജെ . ബി . കൃപലാനി [Aachaarya je . Bi . Krupalaani]

10752. ഉച്ഛ്വാസവായുവിലെ ഓക്സിജന്‍റെ അളവ്? [Uchchhvaasavaayuvile oksijan‍re alav?]

Answer: 21%

10753. ആദ്യത്തെ പൂര്‍ണ്ണ ഡിജിറ്റല്‍ സിനിമ? [Aadyatthe poor‍nna dijittal‍ sinima?]

Answer: മൂന്നാമതൊരാള്‍ [Moonnaamathoraal‍]

10754. പൂച്ച - ശാസത്രിയ നാമം? [Pooccha - shaasathriya naamam?]

Answer: ഫെലിസ് ഡൊമസ്റ്റിക്ക [Phelisu domasttikka]

10755. വാസോപ്രസിൻ കുറയുമ്പോൾ ഉണ്ടാകുന്ന രോഗം? [Vaasoprasin kurayumpol undaakunna rogam?]

Answer: ഡയബറ്റിസ് ഇൻസിപ്പിഡസ് [Dayabattisu insippidasu]

10756. കോഴിക്കോട് തളിക്ഷേത്രത്തിൽ നടന്നിരുന്ന സാമൂതിരിമാരുടെ പണ്ഡിത സദസ്? [Kozhikkodu thalikshethratthil nadannirunna saamoothirimaarude panditha sadas?]

Answer: രേവതി പട്ടത്താനം [Revathi pattatthaanam]

10757. ഏഷ്യയിലെ ഏറ്റവും വലിയ പഴസംസ്കരണ കേന്ദ്രം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Eshyayile ettavum valiya pazhasamskarana kendram sthithi cheyyunna samsthaanam?]

Answer: ഹിമാചൽ പ്രദേശ് [Himaachal pradeshu]

10758. ശ്രീലങ്കയിൽ തഴച്ചു വളർന്ന ബുദ്ധമത വിഭാഗം? [Shreelankayil thazhacchu valarnna buddhamatha vibhaagam?]

Answer: ഹീനയാനം [Heenayaanam]

10759. ഇന്ത്യൻ ഭരണഘടനയെ Constituent Assembly അംഗീകരിച്ചത് എന്നാണ് ? [Inthyan bharanaghadanaye constituent assembly amgeekaricchathu ennaanu ?]

Answer: 1947 November 26

10760. ജസിയ ഏർപ്പെടുത്തിയ ഭരണാധികാരി? [Jasiya erppedutthiya bharanaadhikaari?]

Answer: ഫിറോസ് ഷാ തുഗ്ളക്ക് [Phirosu shaa thuglakku]

10761. തൊണ്ണൂറാമാണ്ട് സമരം നടന്ന വർഷം? [Thonnooraamaandu samaram nadanna varsham?]

Answer: 1915

10762. ശുക്രനെ നിരീക്ഷിക്കാനായി അയയ്ക്കപ്പെട്ട വെനീറ ശ്രേണിയിൽപ്പെട്ട പേടകങ്ങൾ ഏതു രാജ്യത്തിന്റേതാണ് ? [Shukrane nireekshikkaanaayi ayaykkappetta veneera shreniyilppetta pedakangal ethu raajyatthintethaanu ?]

Answer: സോവിയറ്റ് യൂണിയൻ [Soviyattu yooniyan]

10763. ഇന്ത്യയുടെ നിയമനിർമാണ സഭ ഏതാണ് ? [Inthyayude niyamanirmaana sabha ethaanu ?]

Answer: Parliament

10764. ഇന്ത്യയിൽ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള ജനങ്ങൾ ഏറ്റവും കൂടുതലുള്ള സംസ്ഥാനം? [Inthyayil daaridryarekhaykku thaazheyulla janangal ettavum kooduthalulla samsthaanam?]

Answer: ഉത്തർപ്രദേശ് [Uttharpradeshu]

10765. ഏത് രാജ്യത്തിന്റെ ഭരണഘടനയെ മാതൃകയാക്കിയാണ് ഇന്ത്യൻ ഭരണഘടനയുടെ ആമുഖം തയ്യാറാക്കിയിരിക്കുന്നത് ? [Ethu raajyatthinte bharanaghadanaye maathrukayaakkiyaanu inthyan bharanaghadanayude aamukham thayyaaraakkiyirikkunnathu ?]

Answer: അമേരിക്ക [Amerikka]

10766. ലാമികകൾ (capillaries ) കണ്ടെത്തിയ ശസ്ത്രജ്ഞൻ? [Laamikakal (capillaries ) kandetthiya shasthrajnjan?]

Answer: മാർസെല്ലോമാൽപിജി- ഇറ്റലി [Maarsellomaalpiji- ittali]

10767. കലിംഗപുരസ്കാരം ആദ്യം നേടിയത്? [Kalimgapuraskaaram aadyam nediyath?]

Answer: ലൂയിസ് ഡി ബ്രോഗ് ലി - ഫ്രാൻസ് [Looyisu di brogu li - phraansu]

10768. എത്ര തവണ ഇന്ത്യൻ ഭരണഘടനയുടെ ആമുഖം ഭേതഗതി വരുത്തിയിട്ടുണ്ട് ? [Ethra thavana inthyan bharanaghadanayude aamukham bhethagathi varutthiyittundu ?]

Answer: ഒരു തവണ [Oru thavana]

10769. കേരളത്തിൽ സാക്ഷരതയിൽ മുന്നിൽ നിൽക്കുന്ന ഗ്രാമം? [Keralatthil saaksharathayil munnil nilkkunna graamam?]

Answer: നെടുമുടി (ആലപ്പുഴ) [Nedumudi (aalappuzha)]

10770. 'മെഡിസിൻ ലൈൻ’ എന്ന അപരനാമമുള്ള അതിർത്തിരേഖ ഏതാണ്? ['medisin lyn’ enna aparanaamamulla athirtthirekha ethaan?]

Answer: 49 -)o സമാന്തരം [49 -)o samaantharam]

10771. 'പഴശ്ശിരാജ'യില്‍ എടച്ചേന കുങ്കന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്? ['pazhashiraaja'yil‍ edacchena kunkan‍ enna kathaapaathratthe avatharippicchath?]

Answer: തമിഴ് നടന്‍ ശരത് കുമാര്‍ [Thamizhu nadan‍ sharathu kumaar‍]

10772. വൈദ്യുതവിശ്ലേഷണം കണ്ടുപിടിച്ചത്? [Vydyuthavishleshanam kandupidicchath?]

Answer: മൈക്കിൾ ഫാരഡെ [Mykkil phaarade]

10773. ഏത് ഭരണഘടനാ ഭേതഗതി പ്രകാരമാണ് ആമുഖം ഭേതഗതി ചെയ്യപ്പെട്ടത് ? [Ethu bharanaghadanaa bhethagathi prakaaramaanu aamukham bhethagathi cheyyappettathu ?]

Answer: 1976- ലെ 42 ആം ഭേതഗതി [1976- le 42 aam bhethagathi]

10774. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ആറു വർഷത്തിൽ ഒരിക്കൽ നടത്തിയിരുന്ന മുറജപം ആരംഭിച്ച വർഷം? [Shreepathmanaabhasvaami kshethratthil aaru varshatthil orikkal nadatthiyirunna murajapam aarambhiccha varsham?]

Answer: 1750

10775. അജന്താ ഗുഹകൾ കണ്ടെത്തിയ വർഷം ഏതാണ് ? [Ajanthaa guhakal kandetthiya varsham ethaanu ?]

Answer: 1819

10776. തൂത്തുക്കുടി തുറമുഖത്തിന്‍റെ പുതിയ പേര്? [Thootthukkudi thuramukhatthin‍re puthiya per?]

Answer: വി.ഒ ചിദംബരം പിള്ള തുറമുഖം [Vi. O chidambaram pilla thuramukham]

10777. ഉരുളക്കിഴങ്ങിന്‍റെ ജന്മദേശം? [Urulakkizhangin‍re janmadesham?]

Answer: പെറു [Peru]

10778. പുസ്തക വർഷമായി ഐക്യരാഷ്ട്രസഭ ആചരിച്ചത്? [Pusthaka varshamaayi aikyaraashdrasabha aacharicchath?]

Answer: 1972

10779. പെട്രോ ഗ്രാഡ്; ലെനിൻ ഗ്രാഡ് എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്ന നഗരം? [Pedro graadu; lenin graadu ennee perukalil ariyappettirunna nagaram?]

Answer: സെന്‍റ് പീറ്റേഴ്സ് ബർഗ്ഗ് [Sen‍ru peettezhsu barggu]

10780. മൃതശരീരങ്ങള്‍ കേട് കൂടാതെ സൂക്ഷിക്കുവാന്‍ ഉപയോഗിക്കുന്ന രാസവസ്തു ? [Mruthashareerangal‍ kedu koodaathe sookshikkuvaan‍ upayogikkunna raasavasthu ?]

Answer: ഫോള്‍മാള്‍ ഡിഹൈഡ് [Phol‍maal‍ dihydu]

10781. 12mw സോളാർ പവർ പ്രോജക്ട് നിലവിൽ വന്ന കേരളത്തിലെ വിമാനത്താവളം? [12mw solaar pavar projakdu nilavil vanna keralatthile vimaanatthaavalam?]

Answer: കൊച്ചി വിമാനത്താവളം [Kocchi vimaanatthaavalam]

10782. ആദ്യത്തെ ഇന്ത്യൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടന്ന വർഷം ? [Aadyatthe inthyan prasidantu thiranjeduppu nadanna varsham ?]

Answer: 1952

10783. നാവിക പരിശീലന കേന്ദ്രം ആരംഭിച്ച പോർച്ചുഗീസ് രാജാവ്? [Naavika parisheelana kendram aarambhiccha porcchugeesu raajaav?]

Answer: ഹെൻറി [Henri]

10784. ഏറ്റവും സാന്ദ്രത കൂടിയ അലോഹം? [Ettavum saandratha koodiya aloham?]

Answer: അയഡിൻ [Ayadin]

10785. ബ്രാഹ്മണ സഭ സ്ഥാപിക്കപ്പെട്ട വർഷം ? [Braahmana sabha sthaapikkappetta varsham ?]

Answer: 1828

10786. മലയാളത്തിലെ ആദ്യ വിദ്യാഭ്യാസ മാസിക? [Malayaalatthile aadya vidyaabhyaasa maasika?]

Answer: ഉപധ്യായന്‍ [Upadhyaayan‍]

10787. സിവിൽ സർവ്വിസ് ഉദ്യോഗസ്ഥരുടെ പരിശീലന കേന്ദ്രമായ ലാൽ ബഹദൂർ ശാസ്ത്രി അക്കാഡമി ഓഫ് അഡ്മിനിസ്ട്രേഷന്‍റെ ആസ്ഥാനം? [Sivil sarvvisu udyogastharude parisheelana kendramaaya laal bahadoor shaasthri akkaadami ophu adminisdreshan‍re aasthaanam?]

Answer: മസൂറി (ഉത്തരാഖണ്ഡ്) [Masoori (uttharaakhandu)]

10788. ജസിയ വീണ്ടും ഏർപ്പെടുത്തിയ മുഗൾ ഭരണാധികാരി? [Jasiya veendum erppedutthiya mugal bharanaadhikaari?]

Answer: ഔറംഗസീബ് [Auramgaseebu]

10789. ആദ്യത്തെ കമ്പ്യൂട്ടർ പ്രോഗ്രാമർ ആരാണ് ? [Aadyatthe kampyoottar prograamar aaraanu ?]

Answer: അഡാ ലൗലേസ് [Adaa laulesu]

10790. ഇന്ത്യയിൽ കാണുന്ന മാൻ വർഗങ്ങളിൽ ഏറ്റവും വലുത് ? [Inthyayil kaanunna maan vargangalil ettavum valuthu ?]

Answer: സാംബാർ [Saambaar]

10791. ലോകത്തിൽ ഏറ്റവും അധികം വിറ്റഴിക്കപ്പെട്ട പുസ്തകം? [Lokatthil ettavum adhikam vittazhikkappetta pusthakam?]

Answer: ബൈബിൾ [Bybil]

10792. മുലപ്പാലിൽ ഉണ്ടാകുന്ന ഹോർമോണ് ‍ ? [Mulappaalil undaakunna hormonu ‍ ?]

Answer: പ്രോലാക്ടിൻ [Prolaakdin]

10793. റോയൽ ഓറിയന്‍റ് ട്രെയിൻ ഏതെല്ലാം സംസ്ഥാനങ്ങളി ലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലൂടെയാണ് സർവ്വീസ് നടത്തുന്നത്? [Royal oriyan‍ru dreyin ethellaam samsthaanangali le vinodasanchaara kendrangaliloodeyaanu sarvveesu nadatthunnath?]

Answer: ഗുജറാത്ത് - രാജസ്ഥാൻ [Gujaraatthu - raajasthaan]

10794. ഇലക്ട്രോണിക് വോട്ടിംഗ് മിഷീനിൽ ഉൾകൊള്ളാൻ കഴിയുന്ന പരമാവധി സ്ഥാനാർഥികളുടെ എണ്ണം എത്ര ? [Ilakdroniku vottimgu misheenil ulkollaan kazhiyunna paramaavadhi sthaanaarthikalude ennam ethra ?]

Answer: 64

10795. അബിസീനിയയുടെ പുതിയപേര്? [Abiseeniyayude puthiyaper?]

Answer: എത്യോപ്യ [Ethyopya]

10796. കാലി ബംഗൻ ഏത് നദിയുടെ തീരത്താണ്? [Kaali bamgan ethu nadiyude theeratthaan?]

Answer: ഘഗ്ഗർ [Ghaggar]

10797. ഇന്ത്യൻ തപാൽ സ്റ്റാമ്പുകൾ അച്ചടിക്കുന്നത് എവിടെ ? [Inthyan thapaal sttaampukal acchadikkunnathu evide ?]

Answer: നാസിക് [Naasiku]

10798. ഘാനയിലെ സ്വതന്ത്ര്യപ്രസ്ഥാനത്തിന് നേതൃത്വം നല്കിയത് ആരാണ് ? [Ghaanayile svathanthryaprasthaanatthinu nethruthvam nalkiyathu aaraanu ?]

Answer: ക്വാമി എൻക്രൂമ [Kvaami enkrooma]

10799. അൽമാട്ടി ഡാം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Almaatti daam sthithi cheyyunna samsthaanam?]

Answer: കർണാടക (നദി : കൃഷ്ണ) [Karnaadaka (nadi : krushna)]

10800. അന്റാർട്ടിക്കയിലെ ഏറ്റവും നീളം കൂടിയ നദി? [Antaarttikkayile ettavum neelam koodiya nadi?]

Answer: നിസ് [Nisu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution