1. റോയൽ ഓറിയന്‍റ് ട്രെയിൻ ഏതെല്ലാം സംസ്ഥാനങ്ങളി ലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലൂടെയാണ് സർവ്വീസ് നടത്തുന്നത്? [Royal oriyanru dreyin ethellaam samsthaanangali le vinodasanchaara kendrangaliloodeyaanu sarvveesu nadatthunnath?]
Answer: ഗുജറാത്ത് - രാജസ്ഥാൻ [Gujaraatthu - raajasthaan]