<<= Back Next =>>
You Are On Question Answer Bank SET 214

10701. ആദ്യത്തെ ആന്റിസെപ്റ്റിക്? [Aadyatthe aantisepttik?]

Answer: ഫിനോൾ [Phinol]

10702. ‘ഋതുമതി’ എന്ന നാടകം രചിച്ചത്? [‘ruthumathi’ enna naadakam rachicchath?]

Answer: എം .പി ഭട്ടതിരിപ്പാട് [Em . Pi bhattathirippaadu]

10703. ഒന്നാം ലോകസഭയിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ എത്രയായിരുന്നു ? [Onnaam lokasabhayile thiranjedukkappetta amgangal ethrayaayirunnu ?]

Answer: 489

10704. ഒന്നാം ലോകസഭയിലെ Nominated അംഗങ്ങൾ എത്രയായിരുന്നു ? [Onnaam lokasabhayile nominated amgangal ethrayaayirunnu ?]

Answer: 10

10705. November 26 ഏത് ദിനമായി ആചരിക്കുന്നു ? [November 26 ethu dinamaayi aacharikkunnu ?]

Answer: ദേശീയ നിയമ ദിനം [Desheeya niyama dinam]

10706. ദേശീയ മനുഷ്യാവകാശ കമ്മിഷൻ ചെയർമാൻ ആകുന്നതിനുള്ള യോഗ്യത? [Desheeya manushyaavakaasha kammishan cheyarmaan aakunnathinulla yogyatha?]

Answer: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പദവി വഹിച്ച ആളായിരിക്കണം [Supreemkodathi cheephu jasttisu padavi vahiccha aalaayirikkanam]

10707. ​ ​ബാ​ക്ടീ​രി​യ​ ​ക​ണ്ടെ​ത്തി​യ​ത്? [​ ​baa​kdee​ri​ya​ ​ka​nde​tthi​ya​th?]

Answer: അ​ന്റ​ൻ​വാ​ൻ​ ​ലി​വ​ൻ​ഹു​ക്ക് [A​nta​n​vaa​n​ ​li​va​n​hu​kku]

10708. ഫോർമോസയുടെ പുതിയപേര്? [Phormosayude puthiyaper?]

Answer: തായിവാൻ [Thaayivaan]

10709. 1946- ൽ Constituent Assembly യുടെ സ്ഥിരം അദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടത് ആരെയാണ് ? [1946- l constituent assembly yude sthiram addhyakshanaayi thiranjedukkappettathu aareyaanu ?]

Answer: ഡോ . രാജേന്ദ്രപ്രസാദ് [Do . Raajendraprasaadu]

10710. Constituent Assembly യിലെ മലയാളി അംഗങ്ങളുടെ എണ്ണം എത്രയായിരുന്നു ? [Constituent assembly yile malayaali amgangalude ennam ethrayaayirunnu ?]

Answer: 17

10711. ‘കയർ’ എന്ന കൃതിയുടെ രചയിതാവ്? [‘kayar’ enna kruthiyude rachayithaav?]

Answer: തകഴി [Thakazhi]

10712. ദ്രാവിഡ ഭാഷകളിൽ ഏറ്റവും പഴക്കമുള്ള ഭാഷ? [Draavida bhaashakalil ettavum pazhakkamulla bhaasha?]

Answer: തമിഴ് [Thamizhu]

10713. Constituent Assembly നിയമ നിർമാണ സഭയായി മാറിയത് എന്നാണ് ? [Constituent assembly niyama nirmaana sabhayaayi maariyathu ennaanu ?]

Answer: 1947 August 14

10714. അമേരിക്കൻ പ്രതിരോധ വകുപ്പിന്‍റെ ആസ്ഥാന മന്ദിരം? [Amerikkan prathirodha vakuppin‍re aasthaana mandiram?]

Answer: പെന്റഗൺ ( അർലിങ്ടൺ കൺട്രി- വെർജീനിയ) [Pentagan ( arlingdan kandri- verjeeniya)]

10715. ബ്രിട്ടീഷ് ഹോണ്ടുറാസ് എന്ന് പഴയപര് ഉള്ള രാജ്യം? [Britteeshu honduraasu ennu pazhayaparu ulla raajyam?]

Answer: ബെലിസ് [Belisu]

10716. കേരളത്തിൽ ആദ്യത്തെ ലെജിസ്ലേറ്റീവ് കൗൺസിൽ നിലവിൽ വന്നത്? [Keralatthil aadyatthe lejisletteevu kaunsil nilavil vannath?]

Answer: തിരുവിതാംകൂറിൽ [Thiruvithaamkooril]

10717. ' ഇന്ത്യയുടെ രാഷ്ട്രീയ ജാതകം ' എന്ന് ആമുഖത്തെ വിശേഷിപ്പിച്ചത് ആരാണ് ? [' inthyayude raashdreeya jaathakam ' ennu aamukhatthe visheshippicchathu aaraanu ?]

Answer: കെ . എം . മുൻഷി [Ke . Em . Munshi]

10718. ഏത് ബാങ്കിന്‍റെ മുദ്രാവാക്യമാണ് " ഹോണേഴ്സ് യുവർ ട്രസ്റ്റ് "? [Ethu baankin‍re mudraavaakyamaanu " honezhsu yuvar drasttu "?]

Answer: യൂക്കോ ബാങ്ക് [Yookko baanku]

10719. അക്ബർ സ്ഥാപിച്ച ഫത്തേപ്പൂർ സിക്രി പട്ടണം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Akbar sthaapiccha phattheppoor sikri pattanam sthithi cheyyunna samsthaanam?]

Answer: ഉത്തർപ്രദേശ് [Uttharpradeshu]

10720. ആലത്തൂർ സ്വാമികൾ എന്നറിയപ്പെടുന്നത്? [Aalatthoor svaamikal ennariyappedunnath?]

Answer: ബ്രഹ്മാന്ദ ശിവയോഗി [Brahmaanda shivayogi]

10721. അണുസംയോജനം (Nuclear fusion) സൂര്യനിൽ എവിടെയാണ് നടക്കുന്നത്? [Anusamyojanam (nuclear fusion) sooryanil evideyaanu nadakkunnath?]

Answer: അകക്കാമ്പിൽ [Akakkaampil]

10722. ചട്ടമ്പിസ്വാമികളുടെ യഥാർത്ഥ പേര്? [Chattampisvaamikalude yathaarththa per?]

Answer: അയ്യപ്പൻ [Ayyappan]

10723. കൃത്രിമമായി നിർമിക്കപ്പെട്ട ആദ്യ ലോഹം? [Kruthrimamaayi nirmikkappetta aadya loham?]

Answer: ടെക്നീഷ്യം [Dekneeshyam]

10724. ​ ​മ​നു​ഷ്യ​ന്റെ​ ​ശാ​സ്ത്രീ​യ​ ​നാ​മം? [​ ​ma​nu​shya​nte​ ​shaa​sthree​ya​ ​naa​mam?]

Answer: ഹോ​മോ​സോ​പ്പി​യ​ൻ​സ് [Ho​mo​so​ppi​ya​n​su]

10725. ഗംഗാനദി ഉത്ഭവിക്കുന്നത്എവിടെ നിന്നാണ് ? [Gamgaanadi uthbhavikkunnathevide ninnaanu ?]

Answer: ഹിമാലയത്തി ലെ ഗംഗോത്രി ഹിമപാടല ത്തിലെ ഗായ് മുഖ്‌ ഗുഹയിൽ നിന്നും [Himaalayatthi le gamgothri himapaadala tthile gaayu mukhu guhayil ninnum]

10726. ആമുഖമാണ് ഭരണഘടനയുടെ കീനോട്ട് എന്ന് പറഞ്ഞത് ? [Aamukhamaanu bharanaghadanayude keenottu ennu paranjathu ?]

Answer: ഏണസ്റ്റ് ബർക്കർ [Enasttu barkkar]

10727. എം . എൻ . റോയ് ഇന്ത്യയ്ക്ക് സ്വന്തമായി ഒരു ഭരണഘടന വേണമെന്ന ആവശ്യം ആദ്യം അവതരിപ്പിച്ച പത്രം ? [Em . En . Royu inthyaykku svanthamaayi oru bharanaghadana venamenna aavashyam aadyam avatharippiccha pathram ?]

Answer: ഇന്ത്യൻ പാട്രിയറ്റ് [Inthyan paadriyattu]

10728. ഇന്ത്യൻ ഭരണഘടന നിലവിൽ വന്നത് എന്നാണ് ? [Inthyan bharanaghadana nilavil vannathu ennaanu ?]

Answer: 1950 ജനുവരി 26 [1950 januvari 26]

10729. ​ ​മ​നു​ഷ്യ​ശ​രീ​ര​ത്തി​ലെ​ ​ഏ​റ്റ​വും​ ​ചെ​റി​യ​ ​അ​വ​യ​വം? [​ ​ma​nu​shya​sha​ree​ra​tthi​le​ ​e​tta​vum​ ​che​ri​ya​ ​a​va​ya​vam?]

Answer: പീ​നി​യ​ൽ​ ​ഗ്ര​ന്ഥി [Pee​ni​ya​l​ ​gra​nthi]

10730. യു.പി.എസ്.സി അംഗമായ ആദ്യ മലയാളി? [Yu. Pi. Esu. Si amgamaaya aadya malayaali?]

Answer: കെ.ജി.അടിയോടി [Ke. Ji. Adiyodi]

10731. ഇന്ത്യയിലെ തേൻ- തേനീച്ച മ്യൂസിയം സ്ഥിതി ചെയ്യുന്ന സ്ഥലം? [Inthyayile then- theneeccha myoosiyam sthithi cheyyunna sthalam?]

Answer: ഊട്ടി [Ootti]

10732. ഇന്ത്യൻ ഭരണഘടനയുടെ ശിൽപി എന്നറിയപ്പെടുന്നത് ആരാണ് ? [Inthyan bharanaghadanayude shilpi ennariyappedunnathu aaraanu ?]

Answer: ഡോ . ബി . ആർ . അംബേദ് ‌ കർ [Do . Bi . Aar . Ambedu kar]

10733. Constituent Assembly യിലെ മലയാളി വനിതകൾ ആരൊക്കെ ? [Constituent assembly yile malayaali vanithakal aarokke ?]

Answer: ആനി മസ്ക്രീൻ , അമ്മു സ്വാമിനാഥൻ , ദാക്ഷായണി വേലായുധൻ [Aani maskreen , ammu svaaminaathan , daakshaayani velaayudhan]

10734. മാൻ സബ്‌ദാരി സമ്പ്രദായം നടപ്പിൽ വരുത്തിയത്? [Maan sabdaari sampradaayam nadappil varutthiyath?]

Answer: അക്‌ബർ [Akbar]

10735. കേരളത്തിലെ ഏത്തവാഴ ഗവേഷണ കേന്ദ്രം? [Keralatthile etthavaazha gaveshana kendram?]

Answer: കണ്ണാറ [Kannaara]

10736. മതനവീകരണ പ്രസ്ഥാനത്തിന്‍റെ പിതാവ്? [Mathanaveekarana prasthaanatthin‍re pithaav?]

Answer: മാർട്ടിൻ ലൂഥർ [Maarttin loothar]

10737. രോഗം സംബന്ധിച്ച ശാസ്ത്രിയ പഠനം? [Rogam sambandhiccha shaasthriya padtanam?]

Answer: പാതോളജി [Paatholaji]

10738. ബാംഗ്ലൂരിലും കൊൽക്കത്തയിലും പഠനം നടത്താൻ കുമാരനാശാന സാമ്പത്തിക സഹായം നൽകിയത് ? [Baamgloorilum kolkkatthayilum padtanam nadatthaan kumaaranaashaana saampatthika sahaayam nalkiyathu ?]

Answer: ഡോ.പൽപു [Do. Palpu]

10739. ലോക ക്ഷയരോഗ ദിനം? [Loka kshayaroga dinam?]

Answer: മാർച്ച് 24 [Maarcchu 24]

10740. Constituent Assembly- യുടെ ആദ്യ യോഗം ചേർന്നത് എന്നാണ് ? [Constituent assembly- yude aadya yogam chernnathu ennaanu ?]

Answer: 1946 December 9

10741. ആദ്യ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചത് ആരാണ് ? [Aadya sammelanatthil adhyakshatha vahicchathu aaraanu ?]

Answer: ഡോ . സച്ചിദാനന്ത സിൻഹ [Do . Sacchidaanantha sinha]

10742. ഇന്ത്യയ്ക്ക് പുറത്തുള്ള ഇന്ത്യയുടെ ആദ്യത്തെ കന്‍റോണ്‍മെന്‍റ്? [Inthyaykku puratthulla inthyayude aadyatthe kan‍ron‍men‍r?]

Answer: ഫര്‍ക്കോര്‍ വ്യോമത്താവളം (തജിക്കിസ്ഥാന്‍) [Phar‍kkor‍ vyomatthaavalam (thajikkisthaan‍)]

10743. പ്രകാശം വൈദ്യുതകാന്തിക തരംഗങ്ങളാണെന്ന് (Electromagnetic waves) തെളിയിച്ച ശാസ്ത്രജ്ഞൻ? [Prakaasham vydyuthakaanthika tharamgangalaanennu (electromagnetic waves) theliyiccha shaasthrajnjan?]

Answer: ഹെന്റിച്ച് ഹെട്സ് [Henticchu hedsu]

10744. ആദ്യ സമ്മേളനത്തിൽ എത്ര പേർ പങ്കെടുത്തു ? [Aadya sammelanatthil ethra per pankedutthu ?]

Answer: 207

10745. "കാറ്റേ വാ; കടലേ വാ" എന്ന കുട്ടികളുടെ കവിത രചിച്ചത് ആര് ? ["kaatte vaa; kadale vaa" enna kuttikalude kavitha rachicchathu aaru ?]

Answer: ജി.ശങ്കരക്കുറുപ്പ് [Ji. Shankarakkuruppu]

10746. ബ്രഹ്മാനന്ദ ശിവയോഗി സ്ഥാപിച്ച പ്രസ്ഥാനം? [Brahmaananda shivayogi sthaapiccha prasthaanam?]

Answer: ആനന്ദമഹാസഭ [Aanandamahaasabha]

10747. ആദ്യ സമ്മേളനത്തിൽ പങ്കെടുത്ത വനിതകളുടെ എണ്ണം എത്ര ? [Aadya sammelanatthil pankeduttha vanithakalude ennam ethra ?]

Answer: 9

10748. വിവിധ്ഭാരതി ആരംഭിച്ച വര്‍ഷം? [Vividhbhaarathi aarambhiccha var‍sham?]

Answer: 1957

10749. മിശ്രഭോജനം നടത്തിയതിനാല്‍ പുലയനയ്യപ്പന്‍ എന്ന് വിളിക്കപ്പെട്ടത്? [Mishrabhojanam nadatthiyathinaal‍ pulayanayyappan‍ ennu vilikkappettath?]

Answer: സഹോദരന്‍ അയ്യപ്പന്‍ [Sahodaran‍ ayyappan‍]

10750. ചന്ദ്രനിൽ ധാരാളമായി കാണപ്പെടുന്ന ലോഹം? [Chandranil dhaaraalamaayi kaanappedunna loham?]

Answer: ടൈറ്റാനിയം [Dyttaaniyam]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution