<<= Back
Next =>>
You Are On Question Answer Bank SET 213
10651. മഗധയുടെ പുതിയപേര്? [Magadhayude puthiyaper?]
Answer: ബിഹാർ [Bihaar]
10652. സൂര്യഗ്രഹണം ഏതൊക്കെ വിധത്തിൽ ഭൂമിയിൽ പ്രകടമാകുന്നു ? [Sooryagrahanam ethokke vidhatthil bhoomiyil prakadamaakunnu ?]
Answer: പൂർണ്ണ സൂര്യഗ്രഹണം (Total solar Eclipse) (2) ഭാഗിക ഗ്രഹണം(partial Eclipse) (3) വലയഗ്രഹണം (Annular Eclipse) [Poornna sooryagrahanam (total solar eclipse) (2) bhaagika grahanam(partial eclipse) (3) valayagrahanam (annular eclipse)]
10653. 3 വ്യത്യസ്ത മണ്ഡലങ്ങളിൽ നിന്നും ലോകസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള കേരളീയ വനിതാ ആരാണ് ? [3 vyathyastha mandalangalil ninnum lokasabhayileykku thiranjedukkappettittulla keraleeya vanithaa aaraanu ?]
Answer: സുശീല ഗോപാലൻ [Susheela gopaalan]
10654. പരമാണു സിദ്ധാന്തം അവതരിപ്പിച്ച ആദ്യ ഭാരതീയ ഋഷിവര്യൻ? [Paramaanu siddhaantham avatharippiccha aadya bhaaratheeya rushivaryan?]
Answer: കണാദൻ [Kanaadan]
10655. 4 സംസ്ഥാനങ്ങളിലെ 6 വ്യത്യസ്ത മണ്ഡലങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ഏക വ്യക്തി ആരാണ് ? [4 samsthaanangalile 6 vyathyastha mandalangalil ninnum thiranjedukkappettittulla eka vyakthi aaraanu ?]
Answer: അടൽ ബിഹാരി വാജ്പേയി [Adal bihaari vaajpeyi]
10656. ഭാരത് നിര്‍മ്മാണ്‍ പദ്ധതി തുടങ്ങിയത്? [Bhaarathu nirmmaan paddhathi thudangiyath?]
Answer: മന്‍മോഹന് സിംഗ് (2009 ല്‍ നിര്‍ത്തലാക്കി) [Manmohanu simgu (2009 l nirtthalaakki)]
10657. രമണന് - രചിച്ചത്? [Ramananu - rachicchath?]
Answer: ചങ്ങമ്പുഴ (കവിത) [Changampuzha (kavitha)]
10658. ലോകസഭയിൽ പ്രതിപക്ഷ കക്ഷിയായി ഇരുന്നീട്ടുള്ള ഏക സംസ്ഥാന പാർട്ടി ഏതാണ് ? [Lokasabhayil prathipaksha kakshiyaayi irunneettulla eka samsthaana paartti ethaanu ?]
Answer: തെലുങ്കു ദേശം പാർട്ടി (1984) [Thelunku desham paartti (1984)]
10659. ഇന്ത്യയിൽ വോട്ടിംഗ് പ്രായം ആദ്യം എത്രയായിരുന്നു ? [Inthyayil vottimgu praayam aadyam ethrayaayirunnu ?]
Answer: 21 വയസ്സ് [21 vayasu]
10660. നിലവിൽ ഇന്ത്യയിലെ വോട്ടിംഗ് പ്രായം എത്ര ? [Nilavil inthyayile vottimgu praayam ethra ?]
Answer: 18
10661. ഏത് വർഷം മുതലാണ് വോട്ടിംഗ് പ്രായം 18 വയസ്സായി നിശ്ചയിച്ചത് ? [Ethu varsham muthalaanu vottimgu praayam 18 vayasaayi nishchayicchathu ?]
Answer: 1989
10662. ലോകസഭയിലെ നിലവിലെ അംഗസംഖ്യ എത്ര ? [Lokasabhayile nilavile amgasamkhya ethra ?]
Answer: 545 (543+2)
10663. ഫ്ളഷ് ടാങ്കിന്‍റെ പ്രവർത്തനത്തിലെ അടിസ്ഥാന നിയമം? [Phlashu daankinre pravartthanatthile adisthaana niyamam?]
Answer: പാസ്കൽ നിയമം [Paaskal niyamam]
10664. ‘നാഷണൽ പേപ്പർ’ പത്രത്തിന്‍റെ സ്ഥാപകന്‍? [‘naashanal peppar’ pathratthinre sthaapakan?]
Answer: ദേവേന്ദ്രനാഥ ടാഗോർ [Devendranaatha daagor]
10665. ഭരണഘടന പ്രകാരം ലോകസഭയിലെ അംഗങ്ങൾ എത്രവരെയാകാം ? [Bharanaghadana prakaaram lokasabhayile amgangal ethravareyaakaam ?]
Answer: 552
10666. ഒന്നാം കറുപ്പ് യുദ്ധ (1856- 60 ) ത്തിന് കാരണം? [Onnaam karuppu yuddha (1856- 60 ) tthinu kaaranam?]
Answer: കാന്റൺ കറുപ്പ് പാർട്ടി [Kaantan karuppu paartti]
10667. ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് (ITBP) യൂണിറ്റ് കേരളത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചത് എവിടെ? [Indo dibattan bordar poleesu (itbp) yoonittu keralatthil pravartthanam aarambhicchathu evide?]
Answer: ആലപ്പുഴ [Aalappuzha]
10668. ആൾക്കൂടത്തിന്‍റെ നേതാവ് എന്നറിയപ്പെടുന്നത്? [Aalkkoodatthinre nethaavu ennariyappedunnath?]
Answer: കെ കാമരാജ് [Ke kaamaraaju]
10669. ഗാന്ധിജിയെ ആദ്യമായി രാഷ്ട്രപിതാവ് എന്നു വിളിച്ചത്? [Gaandhijiye aadyamaayi raashdrapithaavu ennu vilicchath?]
Answer: സുഭാഷ് ചന്ദ്രബോസ് [Subhaashu chandrabosu]
10670. പാർലമെന്റിൽ ഒറ്റയ്ക്ക് ഭൂരിപക്ഷം നേടിയ ആദ്യ കോണ് ഗ്രസ് ഇതര പാർട്ടിയായ ജനതാ പാർട്ടി ഏത് പേരിലാണ് 1977- ലെ തിരഞ്ഞെടുപ്പിൽ മത്സരിച്ചത് ? [Paarlamentil ottaykku bhooripaksham nediya aadya konu grasu ithara paarttiyaaya janathaa paartti ethu perilaanu 1977- le thiranjeduppil mathsaricchathu ?]
Answer: ഭാരതീയ ലോക്ദൾ [Bhaaratheeya lokdal]
10671. ലോകസഭാ തിരഞ്ഞെടുപ്പിൽ ഒറ്റത്തവണ ഏറ്റവും കൂടുതൽ സീറ്റുകൾ നേടിയ രാഷ്ട്രീയ പാർട്ടി ഏതാണ് ? [Lokasabhaa thiranjeduppil ottatthavana ettavum kooduthal seettukal nediya raashdreeya paartti ethaanu ?]
Answer: ഇന്ത്യൻ നാഷണൽ കോണ് ഗ്രസ് [Inthyan naashanal konu grasu ]
10672. സ്ഥിതിവിവരക്കണക്കുകൾ പരിശോധിച്ച് തിരഞ്ഞെടുപ്പ് ഫലം വിശകലനം ചെയ്യുന്ന വിജ്ഞാന ശാഖ ഏതാണ് ? [Sthithivivarakkanakkukal parishodhicchu thiranjeduppu phalam vishakalanam cheyyunna vijnjaana shaakha ethaanu ?]
Answer: സെഫോളജി [Sepholaji]
10673. സോഡാ വൈളളത്തില്‍ അടങ്ങിയിരിക്കുന്ന ആസിഡ്? [Sodaa vylalatthil adangiyirikkunna aasid?]
Answer: കാര്‍ബോണിക്കാസിഡ് [Kaarbonikkaasidu]
10674. അമേരിക്കയിലെ ഏറ്റവും ചെറിയ സ്റ്റേറ്റേത്? [Amerikkayile ettavum cheriya sttetteth?]
Answer: റോഡ് ഐലൻഡ് [Rodu ailandu]
10675. കേരളത്തിന്‍റെ വൃന്ദാവനം എന്നറിയപ്പെടുന്നത്? [Keralatthinre vrundaavanam ennariyappedunnath?]
Answer: മലമ്പുഴ [Malampuzha]
10676. ലോകസഭയിൽ കേവലഭൂരിപക്ഷം നേടാൻ ഒരു കക്ഷിക്ക് എത്ര സീറ്റുകൾ നേടണം ? [Lokasabhayil kevalabhooripaksham nedaan oru kakshikku ethra seettukal nedanam ?]
Answer: 272
10677. കുട്ടനാടിന്‍റെ കഥാകാരന്‍? [Kuttanaadinre kathaakaaran?]
Answer: ശിവശങ്കരപ്പിള്ള [Shivashankarappilla]
10678. സായുധ സേനാംഗങ്ങൾ തങ്ങളുടെ സമ്മതിദാന അവകാശം രേഖപ്പെടുത്താൻ മറ്റൊരാളെ നിയോഗിക്കുന്നത് അറിയപ്പെടുന്നത് എങ്ങനെ ? [Saayudha senaamgangal thangalude sammathidaana avakaasham rekhappedutthaan mattoraale niyogikkunnathu ariyappedunnathu engane ?]
Answer: പ്രോക്സി വോട്ടിംഗ് [Proksi vottimgu]
10679. ഒരു കക്ഷിക്കോ മുന്നണിക്കോ ഭൂരിപക്ഷം ലഭിക്കാതെ ഇന്ത്യയിൽ ആദ്യമായി തൂക്ക് പാർലമെന്റ് നിലവിൽ വന്നത് എന്നാണ് ? [Oru kakshikko munnanikko bhooripaksham labhikkaathe inthyayil aadyamaayi thookku paarlamentu nilavil vannathu ennaanu ?]
Answer: 1989
10680. എത്രാമത്തെ ലോകസഭയിലാണ് തൂക്ക് പാർലമെന്റ് നിലവിൽ വന്നത് എന്നാണ് ? [Ethraamatthe lokasabhayilaanu thookku paarlamentu nilavil vannathu ennaanu ?]
Answer: ഒൻപതാമത്തെ [Onpathaamatthe]
10681. ഒരിക്കൽ പോലും ലോകസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടില്ലാത്ത ഇന്ത്യൻ പ്രധാനമന്ത്രി ? [Orikkal polum lokasabhayileykku thiranjedukkappettittillaattha inthyan pradhaanamanthri ?]
Answer: മൻമോഹൻ സിംഗ് [Manmohan simgu]
10682. ഇന്ത്യയിലെ ആദ്യ Parliament തിരഞ്ഞെടുപ്പ് നടന്നത് എന്നാണ് ? [Inthyayile aadya parliament thiranjeduppu nadannathu ennaanu ?]
Answer: 1951
10683. ഇന്ത്യയിലെ ആദ്യ Parliament തിരഞ്ഞെടുപ്പ് നടന്നത് എന്നുമുതൽ എന്നുവരെ ? [Inthyayile aadya parliament thiranjeduppu nadannathu ennumuthal ennuvare ?]
Answer: 1951 ഒക്ടോബർ 25 മുതൽ 1952 ഫെബ്രുവരി 21 വരെ [1951 okdobar 25 muthal 1952 phebruvari 21 vare]
10684. നാഗാലാന്റിലെ ഔദ്യോഗിക ഭാഷ ഏതാണ്? [Naagaalaantile audyogika bhaasha ethaan?]
Answer: ഇംഗ്ലീഷ് [Imgleeshu]
10685. ഏറ്റവും വില കൂടിയ സുഗന്ധവ്യഞ്ജനം? [Ettavum vila koodiya sugandhavyanjjanam?]
Answer: കുങ്കുമപ്പൂവ് [Kunkumappoovu]
10686. ആന്ധ്ര പ്രദേശിന്‍റെ സംസ്ഥാന മൃഗം? [Aandhra pradeshinre samsthaana mrugam?]
Answer: കൃഷ്ണ മൃഗം [Krushna mrugam]
10687. ഒന്നാമത്തെ Parliament തിരഞ്ഞെടുപ്പിൽ ആദ്യമായി വോട്ടെടുപ്പ് നടന്നത് ഏത് സംസ്ഥാനത്താണ് ? [Onnaamatthe parliament thiranjeduppil aadyamaayi votteduppu nadannathu ethu samsthaanatthaanu ?]
Answer: ഹിമാചൽ പ്രദേശ് [Himaachal pradeshu ]
10688. ഇറാന്‍റെ ദേശീയപക്ഷി? [Iraanre desheeyapakshi?]
Answer: വാനമ്പാടി [Vaanampaadi]
10689. ഒന്നാമത്തെ Parliament തിരഞ്ഞെടുപ്പിൽ ആദ്യമായി വോട്ടെടുപ്പ് നടന്നത് എവിടെ ? [Onnaamatthe parliament thiranjeduppil aadyamaayi votteduppu nadannathu evide ?]
Answer: ചിനി താലൂക്ക് [Chini thaalookku]
10690. തിരുവിതാകൂറിലെ രാജഭരണത്തെ വിമര്‍ശിച്ചതിന് നിരോധിക്കപ്പെട്ട പത്രം? [Thiruvithaakoorile raajabharanatthe vimarshicchathinu nirodhikkappetta pathram?]
Answer: മാതൃഭൂമി [Maathrubhoomi]
10691. ഇന്ത്യയിലെ ആദ്യ വോട്ടർ ആരാണ് ? [Inthyayile aadya vottar aaraanu ?]
Answer: Shyam Saran Negi
10692. ആദ്യത്തെ ലോകസഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യയിലെ വോട്ടിംഗ് ശതമാനം എത്രയായിരുന്നു ? [Aadyatthe lokasabhaa thiranjeduppil inthyayile vottimgu shathamaanam ethrayaayirunnu ?]
Answer: 0.4487
10693. പെൻസിലിൻ കണ്ടെത്തിയത്? [Pensilin kandetthiyath?]
Answer: 1928 ൽ അലക്സാണ്ടർ ഫ്ളെമിങ് പെൻസിലിയം നൊട്ടേറ്റം എന്ന കുമിളിൽ നിന്നും വേർതിരിച്ചെടുത്തു [1928 l alaksaandar phlemingu pensiliyam nottettam enna kumilil ninnum verthiricchedutthu]
10694. വടക്ക് കിഴക്കൻ ഫ്രോണ്ടിയർ റെയിൽവേയുടെ ആസ്ഥാനം? [Vadakku kizhakkan phrondiyar reyilveyude aasthaanam?]
Answer: മാലിഗാവ് [Maaligaavu]
10695. ലോകത്തിൽ ആദ്യമായി പത്രം പ്രസി ദ്ധീകരിച്ച രാജ്യം? [Lokatthil aadyamaayi pathram prasi ddheekariccha raajyam?]
Answer: ചൈന [Chyna]
10696. വിജ്ഞാനത്തിന്‍റെ പുരോഗതി എന്ന ഗ്രന്ഥം രചിച്ചത്? [Vijnjaanatthinre purogathi enna grantham rachicchath?]
Answer: ഫ്രാൻസീസ് ബേക്കൺ [Phraanseesu bekkan]
10697. സാമ വേദത്തിന്റെ ഉപ വേദമായി അറിയപ്പെടുന്നത്? [Saama vedatthinte upa vedamaayi ariyappedunnath?]
Answer: ഗാന്ധർവ്വവേദം [Gaandharvvavedam]
10698. ഒന്നാമത്തെ ലോകസഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും ഉയർന്ന വോട്ടിംഗ് ശതമാനം രേഖപ്പെടുത്തിയ മണ്ഡലം ഏതാണ് ? [Onnaamatthe lokasabhaa thiranjeduppil ettavum uyarnna vottimgu shathamaanam rekhappedutthiya mandalam ethaanu ?]
Answer: കോട്ടയം (80.5%) [Kottayam (80. 5%)]
10699. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ ആദ്യ സമ്മേളനത്തിന് വേദിയായ നഗരം? [Inthyan naashanal kongrasinre aadya sammelanatthinu vediyaaya nagaram?]
Answer: മുംബൈ (സ്ഥലം: ഗോകുൽദാസ് തേജ്പാൽ സംസ്കൃത കോളേജ്; വർഷം:1885) [Mumby (sthalam: gokuldaasu thejpaal samskrutha koleju; varsham:1885)]
10700. ഒന്നാം ലോകസഭയിലെ അംഗസംഖ്യ എത്രയായിരുന്നു ? [Onnaam lokasabhayile amgasamkhya ethrayaayirunnu ?]
Answer: 449
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution