1. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ ആദ്യ സമ്മേളനത്തിന് വേദിയായ നഗരം? [Inthyan naashanal kongrasinre aadya sammelanatthinu vediyaaya nagaram?]
Answer: മുംബൈ (സ്ഥലം: ഗോകുൽദാസ് തേജ്പാൽ സംസ്കൃത കോളേജ്; വർഷം:1885) [Mumby (sthalam: gokuldaasu thejpaal samskrutha koleju; varsham:1885)]