<<= Back
Next =>>
You Are On Question Answer Bank SET 212
10601. കേരള സർവ്വകലാശാലയുടെ ആസ്ഥാനം? [Kerala sarvvakalaashaalayude aasthaanam?]
Answer: തിരുവനന്തപുരം [Thiruvananthapuram]
10602. ജീവിക്കുന്ന ഫോസിൽ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ജീവി? [Jeevikkunna phosil ennu visheshippikkappedunna jeevi?]
Answer: പാണ്ട [Paanda]
10603. സി.ഐ.എസ്.എഫ് രൂപികൃതമായ വർഷം? [Si. Ai. Esu. Ephu roopikruthamaaya varsham?]
Answer: 1969 മാർച്ച് 10 [1969 maarcchu 10]
10604. ഇതുവരെയായി എത്രതവണ പാർലമെൻറിൽ സംയുക്ത സമ്മേളനങ്ങൾ വിളിച്ചുചേർ ത്തിട്ടുണ്ട്? [Ithuvareyaayi ethrathavana paarlamenril samyuktha sammelanangal vilicchucher tthittundu?]
Answer: 3 തവണ (1961; 1978;2002) [3 thavana (1961; 1978;2002)]
10605. ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ ട്രെയിൻ സർവീസ്? [Inthyayile ettavum dyrghyameriya dreyin sarvees?]
Answer: വിവേക് എക്സ്‌പ്രസ് [Viveku eksprasu]
10606. വസൂരി ഭൂമുഖത്തു നിന്നും തുടച്ച് നീക്കപ്പെട്ടതായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ച വർഷം? [Vasoori bhoomukhatthu ninnum thudacchu neekkappettathaayi lokaarogya samghadana prakhyaapiccha varsham?]
Answer: 1980
10607. സയ്യിദ് വംശം സ്ഥാപിച്ചത് ആര്? [Sayyidu vamsham sthaapicchathu aar?]
Answer: കിസാര്‍ ഖാന്‍ [Kisaar khaan]
10608. ഇഗ്നൈറ്റഡ് മൈൻഡ്സ് രചിച്ചത്? [Ignyttadu myndsu rachicchath?]
Answer: എ. പി.ജെ.അബ്ദുൾ കലാം [E. Pi. Je. Abdul kalaam]
10609. ഒന്നാമത്തെ ലോകസഭാ തിരഞ്ഞെടുപ്പിൽ ഏത് കക്ഷിയുടെ സ്ഥാനാർഥിയായാണ് ഡോ . ബി . ആർ . അംബേദ് കർ മത്സരിച്ചത് ? [Onnaamatthe lokasabhaa thiranjeduppil ethu kakshiyude sthaanaarthiyaayaanu do . Bi . Aar . Ambedu kar mathsaricchathu ?]
Answer: All India Scheduled Cast Federation
10610. 1952- ൽ ഡോ . ബി . ആർ . അംബേദ് കർ രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടത് ഏത് സംസ്ഥാനത്ത് നിന്നാണ് ? [1952- l do . Bi . Aar . Ambedu kar raajyasabhaamgamaayi thiranjedukkappettathu ethu samsthaanatthu ninnaanu ?]
Answer: ബോംബെ [Bombe]
10611. ചൊവ്വയുടെ ഭ്രമണ കാലം? [Chovvayude bhramana kaalam?]
Answer: 24 മണിക്കൂർ 37 മിനുട്ട് [24 manikkoor 37 minuttu]
10612. UN ജനറൽ അസംബ്ലിയിൽ മലയാളത്തിൽ പ്രസംഗിച്ച ആദ്യ വനിത? [Un janaral asambliyil malayaalatthil prasamgiccha aadya vanitha?]
Answer: മാതാ അമൃതാനന്ദമയി [Maathaa amruthaanandamayi]
10613. ഗാന്ധിജിയുടെ ദണ്ഡി യാത്രയെ ശ്രീരാമന്റെ ലങ്കയിലേയ്ക്കുള്ള യാത്ര എന്ന് വിശേഷിപ്പിച്ചത്? [Gaandhijiyude dandi yaathraye shreeraamante lankayileykkulla yaathra ennu visheshippicchath?]
Answer: മോത്തിലാൽ നെഹൃ [Motthilaal nehru]
10614. ബ്രഹ്മർഷിദേശത്തിന്‍റെ പുതിയപേര്? [Brahmarshideshatthinre puthiyaper?]
Answer: ഉത്തർപ്രദേശ് [Uttharpradeshu]
10615. 1977- ൽ ജനതാപാർട്ടി രൂപം കൊണ്ടപ്പോൾ പാർട്ടിയുടെ പ്രസിഡന്റ് ആരായിരുന്നു ? [1977- l janathaapaartti roopam kondappol paarttiyude prasidantu aaraayirunnu ?]
Answer: ചന്ദ്രശേഖർ [Chandrashekhar]
10616. നവസാരം - രാസനാമം? [Navasaaram - raasanaamam?]
Answer: അമോണിയം ക്ലോറൈഡ് [Amoniyam klorydu]
10617. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ് റു ഒന്നാം ലോകസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടത് ഏത് മണ്ഡലത്തിൽ നിന്നാണ് ? [Inthyayude prathama pradhaanamanthriyaaya javaharlaal nehu ru onnaam lokasabhayileykku thiranjedukkappettathu ethu mandalatthil ninnaanu ?]
Answer: അലഹബാദ് ഈസ്റ്റ് - ജൗൻപൂർ വെസ്റ്റ് ( ഉത്തർ പ്രദേശ് ) [Alahabaadu eesttu - jaunpoor vesttu ( utthar pradeshu )]
10618. ഇന്ത്യന്‍ ഭാഷകളിലെ ഏറ്റവും വലിയ നോവല്‍ ഏത്? [Inthyan bhaashakalile ettavum valiya noval eth?]
Answer: അവകാശികള്‍(വിലാസിനി) [Avakaashikal(vilaasini)]
10619. കെ . കേളപ്പൻ ഒന്നാം ലോകസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടത് ഏത് മണ്ഡലത്തിൽ നിന്നാണ് ? [Ke . Kelappan onnaam lokasabhayileykku thiranjedukkappettathu ethu mandalatthil ninnaanu ?]
Answer: പൊന്നാനി [Ponnaani]
10620. 1977- ലെ ലോകസഭാ തിരഞ്ഞെടുപ്പിൽ റായ്ബറെലി മണ്ഡലത്തിൽ ഇന്ദിരാഗാന്ധിയെ പരാജയപ്പെടുത്തിയത് ആരാണ് ? [1977- le lokasabhaa thiranjeduppil raaybareli mandalatthil indiraagaandhiye paraajayappedutthiyathu aaraanu ?]
Answer: രാജ് നാരായണ് [Raaju naaraayanu ]
10621. ലോകത്തിലാദ്യമായി ഉപ്പ് നികുതി ഏർപ്പെടുത്തിയ രാജ്യം? [Lokatthilaadyamaayi uppu nikuthi erppedutthiya raajyam?]
Answer: ചൈന [Chyna]
10622. ഒന്നാം ലോകസഭയിൽ കേരളത്തിൽ നിന്ന് ( തിരു - കൊച്ചി ) എത്ര അംഗങ്ങളാണ് ഉണ്ടായിരുന്നത് ? [Onnaam lokasabhayil keralatthil ninnu ( thiru - kocchi ) ethra amgangalaanu undaayirunnathu ?]
Answer: 12
10623. ഇന്ത്യയിൽ രാജ്യസഭാംഗം ആയിരിക്കെ ആദ്യമായി പ്രധാനമന്ത്രിയായ വ്യക്തി ? [Inthyayil raajyasabhaamgam aayirikke aadyamaayi pradhaanamanthriyaaya vyakthi ?]
Answer: ഇന്ദിരാഗാന്ധി [Indiraagaandhi]
10624. ഏത് ദേശീയ നേതാവിന്റെ പ്രിയപ്പെട്ട മണ്ഡലമായിരുന്നു ഉത്തർപ്രദേശിലെ ഫുൽഖുർ ? [Ethu desheeya nethaavinte priyappetta mandalamaayirunnu uttharpradeshile phulkhur ?]
Answer: ജവഹർലാൽ നെഹ് റു [Javaharlaal nehu ru]
10625. എത്രാമത്തെ ഭരണഘടനാ ഭേതഗതിയിലൂടെയാണ് വോട്ടിംഗ് പ്രായം 18 ആയി കുറച്ചത് ? [Ethraamatthe bharanaghadanaa bhethagathiyiloodeyaanu vottimgu praayam 18 aayi kuracchathu ?]
Answer: 61
10626. ഐ.സി ചിപ്പുകളുടെ നിർമ്മാണത്തിൽ വ്യാപകമായി ഉപയോഗിക്കുന്ന മൂലകം? [Ai. Si chippukalude nirmmaanatthil vyaapakamaayi upayogikkunna moolakam?]
Answer: സിലിക്കൺ [Silikkan]
10627. ഏത് പ്രധാനമന്ത്രിയുടെ കാലത്താണ് വോട്ടിംഗ് പ്രായം 18 ആക്കിയത് ? [Ethu pradhaanamanthriyude kaalatthaanu vottimgu praayam 18 aakkiyathu ?]
Answer: രാജീവ് ഗാന്ധി [Raajeevu gaandhi]
10628. തിരുവനന്തപുരം ശ്രീഭത്മനാഭ സ്വാമി ക്ഷേത്രത്തിലെ ഭരണനിർവ്വഹണ സമിതി അറിയപ്പെട്ടിരുന്നത്? [Thiruvananthapuram shreebhathmanaabha svaami kshethratthile bharananirvvahana samithi ariyappettirunnath?]
Answer: എട്ടരയോഗം [Ettarayogam]
10629. ഇന്ത്യയിലെ ഏറ്റവും ഉയരത്തിലുള്ള റെയിൽവേ സ്റ്റേഷൻ? [Inthyayile ettavum uyaratthilulla reyilve stteshan?]
Answer: ഖൂം [Khoom]
10630. ലോകസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ വേണ്ട കുറഞ്ഞ പ്രായം എത്രയാണ് ? [Lokasabhaa thiranjeduppil mathsarikkaan venda kuranja praayam ethrayaanu ?]
Answer: 25 വയസ്സ് [25 vayasu]
10631. സൗരയൂഥത്തിലെ അഷ്ട ഗ്രഹങ്ങൾ? [Saurayoothatthile ashda grahangal?]
Answer: ബുധൻ;ശുക്രൻ; ഭൂമി;ചൊവ്വ; വ്യാഴം; ശനി ;യുറാനസ് ; നെപ്ട്യൂൺ [Budhan;shukran; bhoomi;chovva; vyaazham; shani ;yuraanasu ; nepdyoon]
10632. ലോകസഭയിലേയ്ക്ക് മത്സരിക്കാൻ കേട്ടിവയ്ക്കേണ്ട തുക എത്രയാണ് ? [Lokasabhayileykku mathsarikkaan kettivaykkenda thuka ethrayaanu ?]
Answer: 10,000 ( പട്ടിക വർഗക്കാർക്ക് 5,000) [10,000 ( pattika vargakkaarkku 5,000)]
10633. ഇന്ത്യയിൽ കരുതൽ തടങ്കൽ നിയമപ്രകാരം അറസ്റ്റിലായ ആദ്യ വ്യക്തി? [Inthyayil karuthal thadankal niyamaprakaaram arasttilaaya aadya vyakthi?]
Answer: എ.കെ ഗോപാലൻ [E. Ke gopaalan]
10634. ഒരു സ്ഥാനാർഥിക്ക് കെട്ടിവച്ച തുക നഷ്ടമാകുന്നത് എപ്പോഴാണ് ? [Oru sthaanaarthikku kettivaccha thuka nashdamaakunnathu eppozhaanu ?]
Answer: പോൾ ചെയ്ത സാധുവായ വോട്ടിന്റെ ആറിലൊന്നെങ്കിലും ലഭിക്കാതെ വരുമ്പോൾ [Pol cheytha saadhuvaaya vottinte aarilonnenkilum labhikkaathe varumpol]
10635. ഇന്ത്യൻ പ്രധാനമന്ത്രിയാവാൻ എത്ര വയസ്സ് പൂർത്തിയാവണം ? [Inthyan pradhaanamanthriyaavaan ethra vayasu poortthiyaavanam ?]
Answer: 25 വയസ്സ് [25 vayasu]
10636. കാടിന്‍റെ സംഗീതം ആരുടെ കൃതിയാണ്? [Kaadinre samgeetham aarude kruthiyaan?]
Answer: സാറാ ജോസഫ് [Saaraa josaphu]
10637. ഒന്നാമത്തെ തിരഞ്ഞെടുപ്പിൽ കോണ് ഗ്രസ്സിന് എത്ര സീറ്റ് ലഭിച്ചു ? [Onnaamatthe thiranjeduppil konu grasinu ethra seettu labhicchu ?]
Answer: 364
10638. ഒന്നാമത്തെ ലോകസഭാ തിരഞ്ഞെടുപ്പിൽ 16 സീറ്റുകൾ നേടിയ പ്രധാന പ്രതിപക്ഷ കക്ഷിയേത് ? [Onnaamatthe lokasabhaa thiranjeduppil 16 seettukal nediya pradhaana prathipaksha kakshiyethu ?]
Answer: സി . പി . ഐ [Si . Pi . Ai]
10639. ഇന്ത്യൻ റെയിൽവേ മ്യൂസിയം സ്ഥിതിചെയ്യുന്നത്? [Inthyan reyilve myoosiyam sthithicheyyunnath?]
Answer: ചാണക്യപുരി [Chaanakyapuri]
10640. ഇന്ത്യൻ റെയിൽവേ 150-ാം വാർഷികം ആഘോഷിച്ചത്? [Inthyan reyilve 150-aam vaarshikam aaghoshicchath?]
Answer: 2003
10641. ദക്ഷിണ പൂർവ റെയിൽവേയുടെ ആസ്ഥാനം? [Dakshina poorva reyilveyude aasthaanam?]
Answer: കൊൽക്കത്ത [Keaalkkattha]
10642. 1957- ലെ രണ്ടാം ലോകസഭാ തിരഞ്ഞെടുപ്പിൽ കോണ് ഗ്രസ്സിന് എത്ര സീറ്റ് ലഭിച്ചു ? [1957- le randaam lokasabhaa thiranjeduppil konu grasinu ethra seettu labhicchu ?]
Answer: 371
10643. 1977- ലെ ലോകസഭാ തിരഞ്ഞെടുപ്പിൽ എത്ര സീറ്റുകൾ നേടിയാണ് ജനതാ പാർട്ടി അധികാരത്തിൽ വന്നത് ? [1977- le lokasabhaa thiranjeduppil ethra seettukal nediyaanu janathaa paartti adhikaaratthil vannathu ?]
Answer: 295
10644. ലോകത്തെ ഏറ്റവും വില കുറഞ്ഞ ടാബ്ളറ്റ് കമ്പ്യൂട്ടർ? [Lokatthe ettavum vila kuranja daablattu kampyoottar?]
Answer: ആകാശ് [Aakaashu]
10645. കേരളത്തിലെ ഒരെഒരു ലോകസഭാ മണ്ഡലത്തെ പ്രതിനിധാനം ചെയ്ത പിതാവും പുത്രനും ആരൊക്കെ ? [Keralatthile oreoru lokasabhaa mandalatthe prathinidhaanam cheytha pithaavum puthranum aarokke ?]
Answer: കെ . അനിരുദ്ധൻ , എ . സമ്പത്ത് [Ke . Aniruddhan , e . Sampatthu]
10646. 'ജീവിതവും ഞാനം"- ആരുടെ ആത്മകഥയാണ് ? ['jeevithavum njaanam"- aarude aathmakathayaanu ?]
Answer: കെ. സുരേന്ദ്രൻ [Ke. Surendran]
10647. മൻമോഹൻ സിംഗ് എവിടുന്നുള്ള പാർലമെന്റ് അംഗം ആയിരുന്നു ? [Manmohan simgu evidunnulla paarlamentu amgam aayirunnu ?]
Answer: അസമിൽ നിന്നുള്ള രാജ്യസഭാംഗം [Asamil ninnulla raajyasabhaamgam]
10648. ഏത് ലോകസഭാ മണ്ഡലത്തെയാണ് കെ . അനിരുദ്ധൻ , എ . സമ്പത്ത് എന്നിവർ പ്രതിനിധീകരിച്ചത് ? [Ethu lokasabhaa mandalattheyaanu ke . Aniruddhan , e . Sampatthu ennivar prathinidheekaricchathu ?]
Answer: ചിറയൻകീഴ് [Chirayankeezhu]
10649. കേരളത്തിൽ നിന്ന് ലോകസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ വനിതാ ആരാണ് ? [Keralatthil ninnu lokasabhayileykku thiranjedukkappetta aadya vanithaa aaraanu ?]
Answer: ആനി മസ്കറിൻ (1952) [Aani maskarin (1952)]
10650. രാസവസ്തുക്കൾ ഉപയോഗിച്ചുള്ള ചികിൽസ? [Raasavasthukkal upayogicchulla chikilsa?]
Answer: കീമോ തെറാപ്പി [Keemo theraappi]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution