<<= Back Next =>>
You Are On Question Answer Bank SET 211

10551. കാർബണിന്റെ ശതമാനം ഏറ്റവും കുറഞ്ഞ കൽക്കരിയുടെ വകഭേദം? [Kaarbaninte shathamaanam ettavum kuranja kalkkariyude vakabhedam?]

Answer: പീറ്റ് [Peettu]

10552. ഹൈഡ്രജന്റെ ക്ലോറികമൂല്യം എത്രയാണ് ? [Hydrajante klorikamoolyam ethrayaanu ?]

Answer: 150 kJ/g

10553. നീല ലിറ്റ്മസിനെ ചുവപ്പാക്കുന്നത് എന്താണ്? [Neela littmasine chuvappaakkunnathu enthaan?]

Answer: ആസിഡുകൾ [Aasidukal]

10554. കേരളത്തിലെ ഏക തടാകക്ഷേത്രം? [Keralatthile eka thadaakakshethram?]

Answer: അനന്തപുരം (കാസര്‍ഗോഡ്) [Ananthapuram (kaasar‍godu)]

10555. കേന്ദ്ര തോട്ടവിള ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത്? [Kendra thottavila gaveshana insttittyoottu sthithi cheyyunnath?]

Answer: കാസർഗോഡ് [Kaasargodu]

10556. ദേവീ ചന്ദ്ര ഗുപ്ത എന്ന ഗ്രന്ഥത്തിൻറെ കർത്താവ്? [Devee chandra guptha enna granthatthinre kartthaav?]

Answer: വിശാഖദത്തൻ [Vishaakhadatthan]

10557. ജ്വാലാമുഖി ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്? [Jvaalaamukhi ethu vilayude athyuthpaadana sheshiyulla vitthaan?]

Answer: മുളക് [Mulaku]

10558. ഒട്ടകം; ഒട്ടകപക്ഷി എന്നിവയുടെ കാല്‍ വിരലുകള്? [Ottakam; ottakapakshi ennivayude kaal‍ viralukal?]

Answer: 2

10559. ഉദയാ സ്റ്റുഡിയോ സ്ഥിതി ചെയ്യുന്നത്? [Udayaa sttudiyo sthithi cheyyunnath?]

Answer: ആലപ്പുഴ ജില്ല [Aalappuzha jilla]

10560. കിളിപ്പാട്ട് പ്രസ്ഥാനത്തിന്‍റെ ഉപജ്ഞാതാവ്? [Kilippaattu prasthaanatthin‍re upajnjaathaav?]

Answer: എഴുത്തച്ഛൻ [Ezhutthachchhan]

10561. ആസിഡുകൾ നീല ലിറ്റ്മസിനെ ഏതു നിറമാക്കിയാണ് മാറ്റുന്നത് ? [Aasidukal neela littmasine ethu niramaakkiyaanu maattunnathu ?]

Answer: ചുവപ്പ് [Chuvappu]

10562. കാർ ബാറ്റ്റിയിൽ ഉപയോഗിക്കുന്ന ആസിഡ്? [Kaar baarttiyil upayogikkunna aasid?]

Answer: സൾഫ്യൂരിക് ആസിഡ് [Salphyooriku aasidu]

10563. സോവിയറ്റ് യൂണിയൻ (USSR) പിരിച്ച് വിട്ട വർഷം? [Soviyattu yooniyan (ussr) piricchu vitta varsham?]

Answer: 1991

10564. ​ ​ഒ​രു​ ​പ​ദാ​ർ​ത്ഥ​ത്തി​ന്റെ​ ​ഭൗ​തി​ക​പ​ര​മാ​യ​ ​ഏ​റ്റ​വും​ ​ചെ​റി​യ​ ​ക​ണി​ക? [​ ​o​ru​ ​pa​daa​r​ththa​tthi​nte​ ​bhau​thi​ka​pa​ra​maa​ya​ ​e​tta​vum​ ​che​ri​ya​ ​ka​ni​ka?]

Answer: ത​ന്മാ​ത്ര [Tha​nmaa​thra]

10565. രാസവസ്തുക്കളുടെ രാജാവ് എന്നറിയപ്പെടുന്നത്? [Raasavasthukkalude raajaavu ennariyappedunnath?]

Answer: സൾഫ്യൂരിക് ആസിഡ് [Salphyooriku aasidu]

10566. ശരീരത്തിൽ സഞ്ചിപോലുള്ള അവയവമുള്ള ഏറ്റവും വലിയ മൃഗം? [Shareeratthil sanchipolulla avayavamulla ettavum valiya mrugam?]

Answer: ചുവന്ന കംഗാരു [Chuvanna kamgaaru]

10567. സൾഫ്യൂരിക് ആസിഡ് വിശേഷിപ്പിക്കപ്പെടുന്നത് ? [Salphyooriku aasidu visheshippikkappedunnathu ?]

Answer: രാസവസ്തുക്കളുടെ രാജാവ് [Raasavasthukkalude raajaavu]

10568. സോഡാവെള്ളം രാസപരമായി അറിയപ്പെടുന്നത്? [Sodaavellam raasaparamaayi ariyappedunnath?]

Answer: കാർബോണിക്സ് ആസിഡ് [Kaarboniksu aasidu]

10569. ഏറ്റവും കൂടുതൽ വന്യജീവി സങ്കേതങ്ങളുള്ള സംസ്ഥാനം? [Ettavum kooduthal vanyajeevi sankethangalulla samsthaanam?]

Answer: മഹാരാഷ്ട്ര [Mahaaraashdra]

10570. കാർബോണിക്സ് ആസിഡ് എന്നറിയപ്പെടുന്ന സംയുക്തം ? [Kaarboniksu aasidu ennariyappedunna samyuktham ?]

Answer: സോഡാവെള്ളം [Sodaavellam]

10571. ചീട്ടു കളിക്കാൻ ഉപയോഗിക്കുന്ന കാർഡുകൾ കറൻസിനോട്ടായി ഉപയോഗിച്ചിരുന്നത് എവിടെയാണ്? [Cheettu kalikkaan upayogikkunna kaardukal karansinottaayi upayogicchirunnathu evideyaan?]

Answer: കാനഡ [Kaanada]

10572. ഇന്ത്യയിൽ ആദ്യമായി വോട്ടിംഗ് യന്ത്രം ഉപയോഗിച്ച് വോട്ടെടുപ്പ് നടന്നത് എവിടെ ? [Inthyayil aadyamaayi vottimgu yanthram upayogicchu votteduppu nadannathu evide ?]

Answer: വടക്കൻ പറവൂർ , 1982 [Vadakkan paravoor , 1982]

10573. ഇന്ത്യൻ Parliament- ലെ ആകെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ എത്ര ? [Inthyan parliament- le aake thiranjedukkappetta amgangal ethra ?]

Answer: 776 (543+233)

10574. എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം ഉപയോഗിച്ച് വോട്ടെടുപ്പ് നടന്ന ആദ്യ സംസ്ഥാനം ഏത് ? [Ellaa niyamasabhaa mandalangalilum ilakdroniku vottimgu yanthram upayogicchu votteduppu nadanna aadya samsthaanam ethu ?]

Answer: ഗോവ [Gova]

10575. ഫിലിപ്പൈൻസിന്‍റെ ദേശീയപക്ഷി? [Philippynsin‍re desheeyapakshi?]

Answer: പരുന്ത് [Parunthu]

10576. കേരള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നിലവിൽ വന്നത് എന്നാണ് ? [Kerala samsthaana thiranjeduppu kammeeshan nilavil vannathu ennaanu ?]

Answer: 1993 ഡിസംബർ 3 [1993 disambar 3]

10577. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നിലവിൽ വന്നത് എന്നാണ് ? [Kendra thiranjeduppu kammeeshan nilavil vannathu ennaanu ?]

Answer: 1950 ജനുവരി 25 [1950 januvari 25]

10578. സാധാരണ ഉഷ്മാവില്‍ ദ്രാവകാവസ്ഥയില്‍ ഉണ്ടാകുന്ന ലോഹം? [Saadhaarana ushmaavil‍ draavakaavasthayil‍ undaakunna leaaham?]

Answer: മെര്‍ക്കുറി; ഫ്രാന്‍ഷ്യം;സിസീയം;ഗാലീയം [Mer‍kkuri; phraan‍shyam;siseeyam;gaaleeyam]

10579. ചട്ടമ്പിസ്വാമികള്‍ക്ക് ജ്ഞാനോദയം ലഭിച്ച സ്ഥലം? [Chattampisvaamikal‍kku jnjaanodayam labhiccha sthalam?]

Answer: വടിവീശ്വരം. [Vadiveeshvaram.]

10580. മുഖ്യമന്ത്രിയായ ആദ്യ മുസ്ലിം വനിത? [Mukhyamanthriyaaya aadya muslim vanitha?]

Answer: സെയ്ദ അൻവർ തൈമൂർ (ആസാം ) [Seyda anvar thymoor (aasaam )]

10581. ദേശീയ സമ്മതിദായക ദിനമായി ആചരിക്കുന്നത് എന്നാണ് ? [Desheeya sammathidaayaka dinamaayi aacharikkunnathu ennaanu ?]

Answer: ജനുവരി 25 [Januvari 25]

10582. ഇന്ത്യയിൽ ബജറ്റ് സംവിധാനം ആരംഭിച്ചത് എന്നാണ് ? [Inthyayil bajattu samvidhaanam aarambhicchathu ennaanu ?]

Answer: 1860 ഏപ്രിൽ 7 [1860 epril 7]

10583. അർമേനിയയുടെ തലസ്ഥാനം? [Armeniyayude thalasthaanam?]

Answer: യെരേവൻ [Yerevan]

10584. കൂടല്‍മാണിക്യ ക്ഷേത്രം സ്ഥിതി ചെയ്യുന്ന ജില്ല? [Koodal‍maanikya kshethram sthithi cheyyunna jilla?]

Answer: തൃശ്ശൂര്‍ [Thrushoor‍]

10585. ലോകത്തിലെ ഏറ്റവും വലിയ ഭൂഖണ്ഡം? [Lokatthile ettavum valiya bhookhandam?]

Answer: ഏഷ്യ [Eshya]

10586. ഇന്ത്യയിലെ സാമ്പത്തിക വർഷം എന്ന് മുതൽ എന്ന് വരെയാണ് ? [Inthyayile saampatthika varsham ennu muthal ennu vareyaanu ?]

Answer: ഏപ്രിൽ 1 മുതൽ മാർച്ച് ‌ 31 വരെ [Epril 1 muthal maarcchu 31 vare]

10587. ദ ബുദ്ധ ആന്റ് ദ കാൾ മാക്സ് എന്ന കൃതിയുടെ കർത്താവ്? [Da buddha aantu da kaal maaksu enna kruthiyude kartthaav?]

Answer: ഡോ.ബി.ആർ.അംബേദ്ക്കർ [Do. Bi. Aar. Ambedkkar]

10588. ഏറ്റവും ചെറിയ ശ്വേത രക്താണു? [Ettavum cheriya shvetha rakthaanu?]

Answer: ലിംഫോ സൈറ്റ് [Limpho syttu]

10589. എലിഫന്റോ ഗുഹകൾ സ്ഥിതിചെയ്യുന്നത്? [Eliphanto guhakal sthithicheyyunnath?]

Answer: ഔറംഗബാദ് [Auramgabaadu]

10590. പാർത്ഥിയൻമാരുടെ ആസ്ഥാനം? [Paarththiyanmaarude aasthaanam?]

Answer: തക്ഷശില [Thakshashila]

10591. ഇന്ത്യയിലെ സാമ്പത്തിക വർഷം ഏപ്രിൽ 1 മുതൽ മാർച്ച് ‌ 31 വരെയായി നിശ്ചയിക്കപ്പെട്ടത് എന്ന് ? [Inthyayile saampatthika varsham epril 1 muthal maarcchu 31 vareyaayi nishchayikkappettathu ennu ?]

Answer: 1867 ൽ [1867 l]

10592. കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത്? [Kerala phorasttu risarcchu insttittyoottu sthithi cheyyunnath?]

Answer: പീച്ചി [Peecchi]

10593. ആപേക്ഷികസിദ്ധാന്തത്തിന്‍റെ ഉപജ്ഞാതാവ്? [Aapekshikasiddhaanthatthin‍re upajnjaathaav?]

Answer: ആൽബർട്ട് ഐൻസ്റ്റീൻ [Aalbarttu ainstteen]

10594. പെൻഡുലം നിർമ്മാണത്തിലുപയോഗിക്കുന്ന ലോഹസങ്കരം? [Pendulam nirmmaanatthilupayogikkunna lohasankaram?]

Answer: ഇൻവാർ [Invaar]

10595. അന്താരാഷ്ട്ര നാണയനിധി - IMF- International Monetary Fund - നിലവിൽ വന്ന വർഷം? [Anthaaraashdra naanayanidhi - imf- international monetary fund - nilavil vanna varsham?]

Answer: 1945 ഡിസംബർ 27 ( പ്രവർത്തനാരംഭം : 1947 മാർച്ച് 1; ആസ്ഥാനം: വാഷിംഗ്ടൺ; അംഗസംഖ്യ : 189 ) [1945 disambar 27 ( pravartthanaarambham : 1947 maarcchu 1; aasthaanam: vaashimgdan; amgasamkhya : 189 )]

10596. ഇന്ത്യയിലെ ആദ്യ ബജറ്റ് അവതരിപ്പിച്ചത് ആരാണ് ? [Inthyayile aadya bajattu avatharippicchathu aaraanu ?]

Answer: ആർ . ഷണ്മുഖം ചെട്ടി ( 1947 നവംബർ 26) [Aar . Shanmukham chetti ( 1947 navambar 26)]

10597. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള കേന്ദ്രഭരണ പ്രദേശം? [Inthyayil ettavum kooduthal janasaandrathayulla kendrabharana pradesham?]

Answer: ന്യൂഡൽഹി (11320/ ച. കി.മീ ) [Nyoodalhi (11320/ cha. Ki. Mee )]

10598. ഒന്നാമത്തെ തിരഞ്ഞെടുപ്പിൽ ഏത് ലോകസഭാ മണ്ഡലത്തിൽ നിന്നാണ് ഡോ . ബി . ആർ . അംബേദ് ‌ കർ മത്സരിച്ചത് ? [Onnaamatthe thiranjeduppil ethu lokasabhaa mandalatthil ninnaanu do . Bi . Aar . Ambedu kar mathsaricchathu ?]

Answer: ബോംബെ സിറ്റി നോർത്ത് ( നാലാം സ്ഥാനം ) [Bombe sitti nortthu ( naalaam sthaanam )]

10599. സ്വർണ്ണത്തിന്‍റെയും വജ്രത്തിന്‍റെയും നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? [Svarnnatthin‍reyum vajratthin‍reyum naadu ennu visheshippikkappedunna sthalam?]

Answer: ദക്ഷിണാഫ്രിക്ക [Dakshinaaphrikka]

10600. ഇന്ത്യയിൽ റെയിൽവേ ആരംഭിച്ചത്? [Inthyayil reyilve aarambhicchath?]

Answer: ഡൽഹൗസി പ്രഭു [Dalhausi prabhu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution