<<= Back Next =>>
You Are On Question Answer Bank SET 210

10501. കാൽസ്യം ഹൈഡ്രോക്സൈഡ് എന്നറിയപ്പെടുന്ന സംയുക്തം ? [Kaalsyam hydroksydu ennariyappedunna samyuktham ?]

Answer: ചുണ്ണാമ്പ് വെള്ളം [Chunnaampu vellam]

10502. തെക്കേ ഇന്ത്യയിലെ ദയാനന്ദൻ എന്നറിയപ്പെടുന്നത്? [Thekke inthyayile dayaanandan ennariyappedunnath?]

Answer: രാമലിംഗ അടികൾ [Raamalimga adikal]

10503. പ്രാചീന ശിലായുഗ മനഷ്യരെക്കുറിച്ച് വിവരം നൽകുന്ന ഭീംബേട്‌ക്ക ഗുഹകൾ സ്ഥിതിചെയ്യുന്നത്? [Praacheena shilaayuga manashyarekkuricchu vivaram nalkunna bheembedkka guhakal sthithicheyyunnath?]

Answer: മദ്ധ്യപ്രദേശ് [Maddhyapradeshu]

10504. ​ ​ഭൂ​വ​ൽ​ക്ക​ത്തി​ൽ​ ​ഏ​റ്റ​വും​ ​കൂ​ടു​ത​ലു​ള്ള​ ​ലോ​ഹം? [​ ​bhoo​va​l​kka​tthi​l​ ​e​tta​vum​ ​koo​du​tha​lu​lla​ ​lo​ham?]

Answer: അ​ലൂ​മി​നി​യം [A​loo​mi​ni​yam]

10505. കുര്യാക്കോസ് ഏലിയാസ് ചാവറയുടെ ഓര്‍മ്മ ദിനം? [Kuryaakkosu eliyaasu chaavarayude or‍mma dinam?]

Answer: ജനുവരി 3 [Januvari 3]

10506. കുലീന ലോഹങ്ങൾ എന്നറിയപ്പെടുന്നത് ? [Kuleena lohangal ennariyappedunnathu ?]

Answer: സ്വർണം,വെള്ളി,പ്ലാറ്റിനം [Svarnam,velli,plaattinam]

10507. സ്വർണം,വെള്ളി,പ്ലാറ്റിനം എന്നീ ലോഹങ്ങൾ അറിയപ്പെടുന്നത് ? [Svarnam,velli,plaattinam ennee lohangal ariyappedunnathu ?]

Answer: കുലീന ലോഹങ്ങൾ [Kuleena lohangal]

10508. സമ്പത്തിനെക്കുറിച്ചുള്ള പ0നം? [Sampatthinekkuricchulla pa0nam?]

Answer: അഫ്നോളജി (Aphnology / Plutology) [Aphnolaji (aphnology / plutology)]

10509. ബ്രിട്ടീഷ് ഭരണത്തിനെതിരെ ഗാന്ധിജി നയിച്ച രണ്ടാമത്തെ ബഹുജന പ്രക്ഷോഭം? [Britteeshu bharanatthinethire gaandhiji nayiccha randaamatthe bahujana prakshobham?]

Answer: സിവിൽ നിയമലംഘന പ്രസ്ഥാനം (1930) [Sivil niyamalamghana prasthaanam (1930)]

10510. 1665 ൽ പുരന്തർ സന്ധിയിൽ ഔറംഗസീബിനു വേണ്ടി ഒപ്പുവച്ചത്? [1665 l puranthar sandhiyil auramgaseebinu vendi oppuvacchath?]

Answer: രാജാ ജയ് സിംഗ് [Raajaa jayu simgu]

10511. സാൽവേഷൻ ആർമി സ്ഥാപിച്ചത്? [Saalveshan aarmi sthaapicchath?]

Answer: വില്ല്യം ബൂത്ത്‌ [Villyam bootthu]

10512. മനുഷ്യശരീരത്തിൽ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന സംയുക്തമേത്? [Manushyashareeratthil ettavum kooduthal adangiyirikkunna samyukthameth?]

Answer: ജലം [Jalam]

10513. സൈലന്‍റ് വാലി സ്ഥിതി ചെയ്യുന്ന ജില്ല? [Sylan‍ru vaali sthithi cheyyunna jilla?]

Answer: പാലക്കാട് [Paalakkaadu]

10514. മധ്യകാല കേരളത്തിൽ സിറിയൻ ക്രിസ്ത്യാനികളുടെ നേതൃത്വത്തിലുണ്ടായിരുന്ന കച്ചവട സംഘം? [Madhyakaala keralatthil siriyan kristhyaanikalude nethruthvatthilundaayirunna kacchavada samgham?]

Answer: മണി ഗ്രാമം [Mani graamam]

10515. എന്‍റെ സഹോദരി സഹോദരൻമാരെ കരിങ്കല്ലിനെ കല്ലായി തന്നെ കരുതുക മനുഷ്യനെ മനുഷ്യനായും”ആരുടെ വാക്കുകൾ? [En‍re sahodari sahodaranmaare karinkalline kallaayi thanne karuthuka manushyane manushyanaayum”aarude vaakkukal?]

Answer: വി.ടി ഭട്ടതിപ്പാട് [Vi. Di bhattathippaadu]

10516. നരസിംഹകമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? [Narasimhakammeeshan enthumaayi bandhappettirikkunnu?]

Answer: -ബാങ്കിങ് പരിഷ്കരണം [-baankingu parishkaranam]

10517. റോഡുകൾ ഏറ്റവും കൂടുതലുള്ള ഇന്ത്യൻ സംസ്ഥാനം? [Rodukal ettavum kooduthalulla inthyan samsthaanam?]

Answer: മഹാരാഷ്ട്ര [Mahaaraashdra]

10518. 1736ൽ മാർത്താണ്ഡവർമ്മയുടെ തടവിൽ കിടന്ന് മരിച്ച കൊട്ടാരക്കര രാജാവ്? [1736l maartthaandavarmmayude thadavil kidannu mariccha kottaarakkara raajaav?]

Answer: വീര കേരളവർമ്മ [Veera keralavarmma]

10519. പ്രോട്ടീനിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മൂലകമേത്? [Protteenil ettavum kooduthal kaanappedunna moolakameth?]

Answer: നൈട്രജൻ [Nydrajan]

10520. ന്യൂക്ലിയസ്സിൽ ന്യൂട്രോൺ ഇല്ലാത്ത മൂലകം ഏത്? [Nyookliyasil nyoodron illaattha moolakam eth?]

Answer: ഹൈഡ്രജൻ [Hydrajan]

10521. ആഗോളതാപനത്തിന് കാരണമായ പ്രധാന വാതകം? [Aagolathaapanatthinu kaaranamaaya pradhaana vaathakam?]

Answer: കാർബൺ ഡൈ ഓക്സൈഡ് [Kaarban dy oksydu]

10522. രക്തത്തിലെ ഹീമോഗ്ലോബിനിലെ ഇരുമ്പിനെ ബാധിക്കുന്ന വിഷവാതകം? [Rakthatthile heemoglobinile irumpine baadhikkunna vishavaathakam?]

Answer: കാർബൺ മോണോക്സൈഡ് [Kaarban monoksydu]

10523. ഹോർമോൺ വൈറ്റമിൻ എന്നറിയപ്പെടുന്നത്? [Hormon vyttamin ennariyappedunnath?]

Answer: വൈറ്റമിൻ E [Vyttamin e]

10524. ചീഞ്ഞ മുട്ടയുടെ ഗന്ധമുള്ള ഫോസ്ഫറസ് സംയുക്തം? [Cheenja muttayude gandhamulla phospharasu samyuktham?]

Answer: ഫോസ്ഫീൻ [Phospheen]

10525. കാർബൺ മോണോക്സൈഡ് വിഷവാതകം മനുഷ്യശരീരത്തിനെ ബാധിക്കുന്നതെങ്ങനെ ? [Kaarban monoksydu vishavaathakam manushyashareeratthine baadhikkunnathengane ?]

Answer: രക്തത്തിലെ ഹീമോഗ്ലോബിനിലെ ഇരുമ്പിനെ ബാധിക്കുന്നു [Rakthatthile heemoglobinile irumpine baadhikkunnu]

10526. ഇന്ത്യയിൽ ആദായ നികുതി നിലവിൽ വന്നത്? [Inthyayil aadaaya nikuthi nilavil vannath?]

Answer: 1962 ഏപ്രിൽ 1 [1962 epril 1]

10527. ‘ലന്തൻബത്തേരിയിലെ ലുത്തിനിയകൾ’ എന്ന കൃതിയുടെ രചയിതാവ്? [‘lanthanbattheriyile lutthiniyakal’ enna kruthiyude rachayithaav?]

Answer: എൻ.എസ് മാധവൻ [En. Esu maadhavan]

10528. കാലാവസ്ഥ പഠനങ്ങളിൽ ഉപയോഗിക്കുന്ന ബലൂണറുകളിൽ നിറയ്ക്കുന്ന വാതകം? [Kaalaavastha padtanangalil upayogikkunna baloonarukalil niraykkunna vaathakam?]

Answer: ഹീലിയം [Heeliyam]

10529. വള്ളത്തോള്‍ രചിച്ച മഹാകാവ്യം? [Vallatthol‍ rachiccha mahaakaavyam?]

Answer: ചിത്രയോഗം [Chithrayogam]

10530. ജലത്തിൽ ഏറ്റവും കൂടുതൽ ലയിക്കുന്ന വാതകം? [Jalatthil ettavum kooduthal layikkunna vaathakam?]

Answer: അമോണിയ [Amoniya]

10531. ‘കുറ്റിപ്പുഴ’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്? [‘kuttippuzha’ enna thoolikaanaamatthil‍ ariyappedunnath?]

Answer: കൃഷ്ണപിള്ള [Krushnapilla]

10532. ചുണ്ണാമ്പുകല്ല് ചൂടാക്കുമ്പോൾ സ്വതന്ത്രമാകുന്ന വാതകം? [Chunnaampukallu choodaakkumpol svathanthramaakunna vaathakam?]

Answer: കാർബൺ ഡൈ ഓക്സൈഡ് [Kaarban dy oksydu]

10533. ​ ​ലി​റ്റി​ൽ​ ​സി​ൽ​വ​ർ​ ​എ​ന്ന​റി​യ​പ്പെ​ടു​ന്ന​ ​ലോ​ഹം? [​ ​li​tti​l​ ​si​l​va​r​ ​e​nna​ri​ya​ppe​du​nna​ ​lo​ham?]

Answer: പ്ലാ​റ്റി​നം [Plaa​tti​nam]

10534. ഏറ്റവും ലഘുവായ അമിനോ ആസിഡ്? [Ettavum laghuvaaya amino aasid?]

Answer: ഗ്ലൈസിൻ [Glysin]

10535. ഗ്ലൈസിൻ ഒരു ……...ആസിഡാണ് : [Glysin oru ……... Aasidaanu :]

Answer: അമിനോ [Amino]

10536. ഉറുമ്പിനെൻറ് ശരീരത്തിൽ അടങ്ങിയിരിക്കുന്ന ആസിഡ്? [Urumpinenru shareeratthil adangiyirikkunna aasid?]

Answer: ഫോമിക് ആസിഡ് [Phomiku aasidu]

10537. മാർത്താണ്ഡവർമ്മയുടെ സദസ്സിനെ അലങ്കരിച്ചിരുന്ന പ്രമുഖ കവികൾ? [Maartthaandavarmmayude sadasine alankaricchirunna pramukha kavikal?]

Answer: രാമപുരത്ത് വാര്യർ; കുഞ്ചൻ നമ്പ്യാർ [Raamapuratthu vaaryar; kunchan nampyaar]

10538. ഫോമിക് ആസിഡ് ശരീരത്തിൽ അടങ്ങിയിരിക്കുന്ന ജീവി ? [Phomiku aasidu shareeratthil adangiyirikkunna jeevi ?]

Answer: ഉറുമ്പ് [Urumpu]

10539. കാർബണിന്റെ അംശം ഏറ്റവും ഉയർന്ന കൽക്കരിയിനം? [Kaarbaninte amsham ettavum uyarnna kalkkariyinam?]

Answer: ആന്ത്രാസൈറ്റ്(92-98%) [Aanthraasyttu(92-98%)]

10540. ആസൂത്രണ കമ്മിഷൻ നിലവിൽ വന്നത്? [Aasoothrana kammishan nilavil vannath?]

Answer: 1950 മാർച്ച് 15 [1950 maarcchu 15]

10541. ഏറ്റവും കൂടുതൽ അവാർഡുകൾ നേടിയ മലയാള കൃതി? [Ettavum kooduthal avaardukal nediya malayaala kruthi?]

Answer: അഗ്നിസാക്ഷി [Agnisaakshi]

10542. ആന്ത്രാസൈറ്റിൽ എത്ര ശതമാനമാണ് കാർബണിന്റെ അംശമുള്ളത് ? [Aanthraasyttil ethra shathamaanamaanu kaarbaninte amshamullathu ?]

Answer: 92-98%

10543. സിഖുകാരുടെ അവസാന ഗുരുവായ ഗുരു ഗോബിന്ദ് സിങ് ജനിച്ച സ്ഥലം? [Sikhukaarude avasaana guruvaaya guru gobindu singu janiccha sthalam?]

Answer: പാറ്റ്ന [Paattna]

10544. ഇന്ത്യയിലെ ആദ്യ വനിതാ ലോക്സഭാ സ്പീക്കർ? [Inthyayile aadya vanithaa loksabhaa speekkar?]

Answer: മീരാ കുമാർ [Meeraa kumaar]

10545. ഫ്രഞ്ചുകാർ ഇന്ത്യയിൽ ആദ്യമായി വ്യാപാര കേന്ദ്രം ആരംഭിച്ചത്? [Phranchukaar inthyayil aadyamaayi vyaapaara kendram aarambhicchath?]

Answer: സൂററ്റ് (1668) [Soorattu (1668)]

10546. വയനാടിനെ കണ്ണൂരുമായി ബന്ധിപ്പിക്കുന്ന ചുരം? [Vayanaadine kannoorumaayi bandhippikkunna churam?]

Answer: പാൽച്ചുരം [Paalcchuram]

10547. ഇന്ത്യൻ രൂപയുടെ പുതിയ ചിഹ്നം രൂപകല്പന ചെയ്തത്? [Inthyan roopayude puthiya chihnam roopakalpana cheythath?]

Answer: ഡി.ഉദയകുമാർ -തമിഴ്നാട് - 2010 ജൂലൈ 15 ന് നിലവിൽ വന്നു [Di. Udayakumaar -thamizhnaadu - 2010 jooly 15 nu nilavil vannu]

10548. ഇന്ത്യയിലെ ആദ്യത്തെ ATM 1987 ൽ മുംബൈയിൽ തുറന്നത്? [Inthyayile aadyatthe atm 1987 l mumbyyil thurannath?]

Answer: HSBC - ദി ഹോങ്കോങ്ങ് ആന്‍റ് ഷാങ്ഹായ് ബാങ്കിങ് കോർപ്പറേഷൻ [Hsbc - di honkongu aan‍ru shaanghaayu baankingu korppareshan]

10549. ഐ ലോഷൻ ആയി ഉപയോഗിക്കുന്ന ബോറോൺ സംയുക്തം? [Ai loshan aayi upayogikkunna boron samyuktham?]

Answer: ബോറിക് ആസിഡ് [Boriku aasidu]

10550. ഭൂമി അതിന്റെ സ്വന്തം അച്ചുതണ്ടിൽ തിരിക്കുന്ന ചലനം ? [Bhoomi athinte svantham acchuthandil thirikkunna chalanam ?]

Answer: ഭ്രമണം (Rotation) [Bhramanam (rotation)]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution