<<= Back Next =>>
You Are On Question Answer Bank SET 209

10451. പ്രാചീന സമൂഗത്തിൽ നിലനിന്നിരുന്ന ജാതിരഹിതമായ ആദി സമൂഹത്തിന്‍റെ ചരിത്രം അനാവരണം ചെയ്തു കൊണ്ട് ചട്ടമ്പിസ്വാമികൾ രചിച്ച പുസ്തകം? [Praacheena samoogatthil nilaninnirunna jaathirahithamaaya aadi samoohatthin‍re charithram anaavaranam cheythu kondu chattampisvaamikal rachiccha pusthakam?]

Answer: പ്രാചീന മലയാളം [Praacheena malayaalam]

10452. ലോകത്തിൽ ആദ്യമായി സ്റ്റോക്കുകളും ബോണ്ടുകളും പുറത്തിറക്കിയ സ്ഥാപനം? [Lokatthil aadyamaayi sttokkukalum bondukalum puratthirakkiya sthaapanam?]

Answer: ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി [Dacchu eesttu inthyaa kampani]

10453. ഇന്ത്യയിലെ ഏറ്റവും ആഴമേറിയ തുറമുഖം? [Inthyayile ettavum aazhameriya thuramukham?]

Answer: ഗംഗാവരം (ആന്ധ്രാപ്രദേശ് 21 മീറ്റർ ) [Gamgaavaram (aandhraapradeshu 21 meettar )]

10454. വാൻഗാല ഫെസ്റ്റിവൽ ഏത് സംസ്ഥാനത്തെ കൊയ്ത്തുത്സവമാണ്? [Vaangaala phesttival ethu samsthaanatthe koytthuthsavamaan?]

Answer: മേഘാലയ [Meghaalaya]

10455. ഇന്ത്യന്‍ ആണവ പദ്ധതിയുടെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ്? [Inthyan‍ aanava paddhathiyude pithaavu ennariyappedunnathu aaraan?]

Answer: ഹോമി ജെ ഭാഭ [Homi je bhaabha]

10456. ചന്ദ്രനിലെ പൊടിപടലങ്ങളെക്കുറിച്ച് പഠിക്കാൻ നാസ 2013 ൽ വിക്ഷേപിച്ച പേടകം ? [Chandranile podipadalangalekkuricchu padtikkaan naasa 2013 l vikshepiccha pedakam ?]

Answer: ലാഡി [Laadi]

10457. ഭരണത്തിൽ നിന്നും വിട്ടു നിൽകേണ്ടിവന്ന ഏക മുഗൾ ഭരണാധികാരി ആരാണ് ? [Bharanatthil ninnum vittu nilkendivanna eka mugal bharanaadhikaari aaraanu ?]

Answer: ഹുമയൂണ് ‍ [Humayoonu ‍]

10458. ബാലിസ്റ്റിക് മിസൈൽ കണ്ടുപിടിച്ചത് ആരാണ് ? [Baalisttiku misyl kandupidicchathu aaraanu ?]

Answer: വെർണർ വോണ് ‍ ബ്രൌണ് ‍ [Vernar vonu ‍ brounu ‍]

10459. കൃത്രിമപ്പട്ട് എന്നറിയപ്പെടുന്നത്? [Kruthrimappattu ennariyappedunnath?]

Answer: റയോൺ [Rayon]

10460. ഏറ്റവും വലിയ അസ്റ്റിറിയോയിഡ് ഏതാണ് ? [Ettavum valiya asttiriyoyidu ethaanu ?]

Answer: സിറീസ് [Sireesu]

10461. ലിത്താർജ്ജ് ഏതിന്റെ അയിരാണ് ? [Litthaarjju ethinte ayiraanu ?]

Answer: കറുത്തീയം [Karuttheeyam]

10462. ഋഗ്വേദം ഇംഗ്ലീഷിലേയ്ക്ക് പരിഭാഷപ്പെടുത്തിയത് ആരാണ് ? [Rugvedam imgleeshileykku paribhaashappedutthiyathu aaraanu ?]

Answer: മാക്സ് മുള്ളർ [Maaksu mullar]

10463. ഫെഡറൽ ബാങ്കിന്‍റെ ആസ്ഥാനം? [Phedaral baankin‍re aasthaanam?]

Answer: ആലുവ [Aaluva]

10464. ഗാന്ധിജിയുടെ ഘാതകൻ ആരായിരുന്നു ? [Gaandhijiyude ghaathakan aaraayirunnu ?]

Answer: നാഥുറാം വിനായക് ഗോഡ്സെ [Naathuraam vinaayaku godse]

10465. ലിറ്റിൽ ലാസ എന്നറിയപ്പെടുന്നത് ഇന്ത്യയിലെ ഏത് സ്ഥലമാണ് ? [Littil laasa ennariyappedunnathu inthyayile ethu sthalamaanu ?]

Answer: ധർമശാല [Dharmashaala]

10466. പന്ന വജ്രഖനി? [Panna vajrakhani?]

Answer: മദ്ധ്യപ്രദേശ് [Maddhyapradeshu]

10467. ഒങ്കസൈ വർഗക്കാർ അധിവസിക്കുന്ന സ്ഥലം ? [Onkasy vargakkaar adhivasikkunna sthalam ?]

Answer: ആൻദമാൻ [Aandamaan]

10468. രാഷ്ട്രപതി ഭവൻ രൂപകൽപ്പന ചെയ്തത് പണികഴിപ്പിച്ചത്? [Raashdrapathi bhavan roopakalppana cheythathu panikazhippicchath?]

Answer: എഡ്വേർഡ് ല്യൂട്ടിൻസ് [Edverdu lyoottinsu]

10469. ഒന്നാം ലോക മഹായുദ്ധം തുടങ്ങിയപ്പോൾ ബ്രിട്ടീഷ് പ്രധാനമന്ത്രി ആരായിരുന്നു ? [Onnaam loka mahaayuddham thudangiyappol britteeshu pradhaanamanthri aaraayirunnu ?]

Answer: ഹെർബർട്ട് ഹെൻറി ആസ്ക്വിത്ത് (1908-1916) [Herbarttu henri aaskvitthu (1908-1916)]

10470. ഒരു മൈൽ എത്ര കിലോമീറ്റർ ആണ് ? [Oru myl ethra kilomeettar aanu ?]

Answer: 1609

10471. ഏറ്റവും വലിയ ഇലയുള്ള സസ്യം ഏതാണ് ? [Ettavum valiya ilayulla sasyam ethaanu ?]

Answer: വിക്ടോറിയ റീജിയ [Vikdoriya reejiya]

10472. പ്ലാറ്റിനത്തെയും സ്വർണത്തെയും ലയിപ്പിക്കാൻ കഴിവുള്ള ദ്രാവകം? [Plaattinattheyum svarnattheyum layippikkaan kazhivulla draavakam?]

Answer: അക്വാറീജിയ [Akvaareejiya]

10473. സോപ്പ് നിർമിക്കാൻ ഉപയോഗിക്കുന്ന ഒരു സംയുക്തം? [Soppu nirmikkaan upayogikkunna oru samyuktham?]

Answer: സോഡിയം കാർബണേറ്റ് [Sodiyam kaarbanettu]

10474. അണലിവിഷം ബാധിക്കുന്ന ശരീര വ്യൂഹം? [Analivisham baadhikkunna shareera vyooham?]

Answer: രക്തപര്യയന വ്യവസ്ഥ [Rakthaparyayana vyavastha]

10475. ഇന്ത്യയിലെ കണ്ടെയ്നർ ഗതാഗതത്തിന്‍റെ 65 % വും കൈകാര്യം ചെയ്യുന്നത്? [Inthyayile kandeynar gathaagathatthin‍re 65 % vum kykaaryam cheyyunnath?]

Answer: നവ ഷേവ തുറമുഖം (ജവഹർലാൽ നെഹ്റു തുറമുഖം) [Nava sheva thuramukham (javaharlaal nehru thuramukham)]

10476. ഷാജഹാന്റെ ശവകുടീരം സ്ഥിതി ചെയ്യുന്നത്? [Shaajahaante shavakudeeram sthithi cheyyunnath?]

Answer: താജ്മഹലിൽ [Thaajmahalil]

10477. പ്ലാസ്റ്റർ ഓഫ് പാരീസിന്റെ രാസനാമം? [Plaasttar ophu paareesinte raasanaamam?]

Answer: കാൽസ്യം സൾഫേറ്റ് [Kaalsyam salphettu]

10478. അഫ്ഗാനിസ്ഥാന്‍റെ തലസ്ഥാനം? [Aphgaanisthaan‍re thalasthaanam?]

Answer: കാബൂൾ [Kaabool]

10479. സേഫ്റ്റി ലാംബ് (Davis Lamp ) കണ്ടു പിടിച്ചത്? [Sephtti laambu (davis lamp ) kandu pidicchath?]

Answer: ഹംപ്രിഡേവി- 1816 [Hampridevi- 1816]

10480. നെയ്യാറ്റിൻകരയിലെ രാജകുമാരൻ എന്ന് സ്വയം വിശേഷിപ്പിച്ചത്? [Neyyaattinkarayile raajakumaaran ennu svayam visheshippicchath?]

Answer: മാർത്താണ്ഡവർമ്മ [Maartthaandavarmma]

10481. കാൽസ്യം സൾഫേറ്റ് എന്ന രാസനാമത്തിൽ അറിയപ്പെടുന്ന പദാർത്ഥം? [Kaalsyam salphettu enna raasanaamatthil ariyappedunna padaarththam?]

Answer: പ്ലാസ്റ്റർ ഓഫ് പാരീസ് [Plaasttar ophu paareesu]

10482. ഇന്ത്യയിലെ ആദ്യ ഇന്റർനെറ്റ് സിനിമ? [Inthyayile aadya intarnettu sinima?]

Answer: ഹാർട്ട് ബീറ്റ് [Haarttu beettu]

10483. എപ്സം സാൾട്ട് രാസപരമായി എന്താണ്? [Epsam saalttu raasaparamaayi enthaan?]

Answer: മഗ്നീഷ്യം സൾഫേറ്റ് [Magneeshyam salphettu]

10484. മഗ്നീഷ്യം സൾഫേറ്റ് എന്ന രാസനാമത്തിൽ അറിയപ്പെടുന്ന പദാർത്ഥം? [Magneeshyam salphettu enna raasanaamatthil ariyappedunna padaarththam?]

Answer: എപ്സം സാൾട്ട് [Epsam saalttu]

10485. വിക്രമാദിത്യന്‍റെ രണ്ടാം തലസ്ഥാനം? [Vikramaadithyan‍re randaam thalasthaanam?]

Answer: ഉജ്ജയിനി [Ujjayini]

10486. സ്വാതന്ത്ര്യാനന്തരം നാട്ടുരാജ്യങ്ങളുടെ സംയോജനത്തിനു നേതൃത്വം നൽകിയ നേതാവ്? [Svaathanthryaanantharam naatturaajyangalude samyojanatthinu nethruthvam nalkiya nethaav?]

Answer: സർദാർ വല്ലഭായ് പട്ടേൽ [Sardaar vallabhaayu pattel]

10487. ചുവപ്പ് ലെഡ് എന്താണ്? [Chuvappu ledu enthaan?]

Answer: ട്രൈ പ്ലംബിക് ടെട്രോക്സൈഡ് [Dry plambiku dedreaaksydu]

10488. ആ ഗ്രാ കോട്ട സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Aa graa kotta sthithi cheyyunna samsthaanam?]

Answer: ഉത്തർപ്രദേശ് [Uttharpradeshu]

10489. സാമ്പത്തിക അടിയന്തിരാവസ്ഥയെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്? [Saampatthika adiyanthiraavasthaye kuricchu prathipaadikkunna bharanaghadanaa vakuppu?]

Answer: ആർട്ടിക്കിൾ 360 [Aarttikkil 360]

10490. ഭരതനാട്യത്തിന്‍റെ ആദ്യ പേര്? [Bharathanaadyatthin‍re aadya per?]

Answer: ദാസിയാട്ടം [Daasiyaattam]

10491. ട്രൈ പ്ലംബിക് ടെട്രോക്സൈഡ് എന്നറിയപ്പെടുന്നത് ? [Dry plambiku dedreaaksydu ennariyappedunnathu ?]

Answer: ചുവപ്പ് ലെഡ് [Chuvappu ledu]

10492. 6 വയസ്സു മുതൽ 14 വയസ്സുവരെയുള്ള കുട്ടികളുടെ വിദ്യാഭ്യാസം മൗലികാവകാശമാക്കിയ ഭരണഘടനാ വകുപ്പ്? [6 vayasu muthal 14 vayasuvareyulla kuttikalude vidyaabhyaasam maulikaavakaashamaakkiya bharanaghadanaa vakuppu?]

Answer: ആർട്ടിക്കിൾ 21 A [Aarttikkil 21 a]

10493. തിരുവിതാംകൂറിലെ ആദ്യ ഇംഗ്ലീഷ് ദിവാൻ? [Thiruvithaamkoorile aadya imgleeshu divaan?]

Answer: കേണൽ മൺറോ [Kenal manro]

10494. വിദ്യാ പോഷിണി എന്ന സംഘടന സ്ഥാപിച്ചത്? [Vidyaa poshini enna samghadana sthaapicchath?]

Answer: സഹോദരൻ അയ്യപ്പൻ [Sahodaran ayyappan]

10495. ഹൈഡ്രജന്‍ കണ്ട് പിടിച്ചത്? [Hydrajan‍ kandu pidicchath?]

Answer: കാവന്‍‌‍ഡിഷ് [Kaavan‍‍dishu]

10496. മുഗൾ ഭരണകാലത്ത് 64 കാലുള്ള മാർബിൾ മണ്ഡപം അറിയപ്പെട്ടിരുന്നത്? [Mugal bharanakaalatthu 64 kaalulla maarbil mandapam ariyappettirunnath?]

Answer: ഛൗൻസത് ഖംബ [Chhaunsathu khamba]

10497. ​ ​ഐ​സോ​ടോ​പ്പു​ക​ൾ​ ​ക​ണ്ടു​പി​ടി​ച്ച​ ​ശാ​സ്ത്ര​ജ്ഞ​ൻ? [​ ​ai​so​do​ppu​ka​l​ ​ka​ndu​pi​di​ccha​ ​shaa​sthra​jnja​n?]

Answer: ഫ്രെ​ഡ​റി​ക് ​സോ​ഡി [Phre​da​ri​ku ​so​di]

10498. ക്വിക് ലൈം (നീറ്റുകക്ക) - രാസനാമം? [Kviku lym (neettukakka) - raasanaamam?]

Answer: കാത്സ്യം ഓക്സൈഡ് [Kaathsyam oksydu]

10499. അസറ്റൈൽ സാലിസിലിക് അമ്ലം എന്ന രാസനാമത്തിൽ അറിയപ്പെടുന്നത് ? [Asattyl saalisiliku amlam enna raasanaamatthil ariyappedunnathu ?]

Answer: ആസ്പിരിൻ [Aaspirin]

10500. ചുണ്ണാമ്പ് വെള്ളത്തിന്റെ രാസനാമം? [Chunnaampu vellatthinte raasanaamam?]

Answer: കാൽസ്യം ഹൈഡ്രോക്സൈഡ് [Kaalsyam hydroksydu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution