<<= Back
Next =>>
You Are On Question Answer Bank SET 208
10401. കന്യാകുമാരിയിലെ തിരുവള്ളുവർ പ്രതിമയുടെ ഉയരം? [Kanyaakumaariyile thiruvalluvar prathimayude uyaram?]
Answer: 133 അടി (തിരുക്കുറലിലെ അധ്യായങ്ങൾ : 133) [133 adi (thirukkuralile adhyaayangal : 133)]
10402. മെർക്കുറി ചേർന്ന ലോഹസങ്കരണൾ അറിയപ്പെടുന്നത്? [Merkkuri chernna lohasankaranal ariyappedunnath?]
Answer: അമാൽഗം [Amaalgam]
10403. ദേശിയ വനിതാ കമ്മിഷനിലെ അംഗങ്ങളുടെ കാലാവധി? [Deshiya vanithaa kammishanile amgangalude kaalaavadhi?]
Answer: 3 വർഷം അല്ലെങ്കിൽ 60 വയസ്സ് [3 varsham allenkil 60 vayasu]
10404. സുവർണ ക്ഷേത്രത്തിൽ നിന്നും ഭീകരരെ തുരത്താൻ operation BlueStar നടത്തിയ വർഷം ? [Suvarna kshethratthil ninnum bheekarare thuratthaan operation bluestar nadatthiya varsham ?]
Answer: 1984
10405. ചെഗുവേരയുംടെ യാർത്ഥ പേര്? [Cheguverayumde yaarththa per?]
Answer: ഏണസ്റ്റോ റാഫേൽ ഗുവേരഡിലാ സെർന [Enastto raaphel guveradilaa serna]
10406. കേന്ദ്ര പുകയില ഗവേഷണ കേന്ദ്രം? [Kendra pukayila gaveshana kendram?]
Answer: രാജ്മുന്ദ്രി [Raajmundri]
10407. അമോണിയ വാതകത്തിന്‍റെ സാന്നിധ്യമറിയാൻ ഉപയോഗിക്കുന്ന ആസിഡ്? [Amoniya vaathakatthinre saannidhyamariyaan upayogikkunna aasid?]
Answer: നെസ് ലേഴ്സ് റീയേജന്റ് [Nesu lezhsu reeyejantu]
10408. കണ്ണശൻമാർ ജീവിച്ചിരുന്ന കേരളത്തിലെ ഗ്രാമം? [Kannashanmaar jeevicchirunna keralatthile graamam?]
Answer: നിരണം (തിരുവല്ല) [Niranam (thiruvalla)]
10409. ഭൂമിയോട് ഏറ്റവും അടുത്ത നക്ഷത്രം ഏതാണ് ? [Bhoomiyodu ettavum aduttha nakshathram ethaanu ?]
Answer: സൂര്യൻ [Sooryan]
10410. സംസ്ഥാന പുന : സംഘടന കമ്മീഷൻ ചെയർമാൻ ആരായിരുന്നു ? [Samsthaana puna : samghadana kammeeshan cheyarmaan aaraayirunnu ?]
Answer: ഫസൽ അലി [Phasal ali]
10411. ‘പോവർട്ടി ആന്‍റ് അൺ ബ്രിട്ടീഷ് റൂൾ ഇൻ ഇന്ത്യ’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്? [‘povartti aanru an britteeshu rool in inthya’ enna saampatthika shaasathra grantham rachicchath?]
Answer: ദാദാഭായി നവറോജി [Daadaabhaayi navaroji]
10412. അംഗം രാജവംശത്തിന്‍റെ തലസ്ഥാനം? [Amgam raajavamshatthinre thalasthaanam?]
Answer: ചംബ [Chamba]
10413. ബുദ്ധൻ ചിരിക്കുന്നു - ഒരു പ്രധാന സംഭവത്തിന്റെ രഹസ്യനാമമാണ് . സംഭവം ഏത് ? [Buddhan chirikkunnu - oru pradhaana sambhavatthinte rahasyanaamamaanu . Sambhavam ethu ?]
Answer: ഇന്ത്യ നടത്തിയ ആദ്യ അണുസ്ഫോടനം [Inthya nadatthiya aadya anusphodanam]
10414. കേരളത്തിലേയ്ക്ക് ആദ്യ വിമാന സർവ്വീസ് നടത്തിയ വർഷം? [Keralatthileykku aadya vimaana sarvveesu nadatthiya varsham?]
Answer: 1935 ൽ ടാറ്റാ സൺസ് കമ്പനിയുടെ എയർ മെയിൽ സർവ്വീസ് [1935 l daattaa sansu kampaniyude eyar meyil sarvveesu]
10415. മഹാരാഷ്ട്രയിൽ ഗണേശോത്സവം ആരംഭിച്ചത്? [Mahaaraashdrayil ganeshothsavam aarambhicchath?]
Answer: ബാലഗംഗാധര തിലകൻ [Baalagamgaadhara thilakan]
10416. Quit India പ്രമേയം പാസാക്കിയ 1942- ലെ കോണ് ഗ്രസ് സമ്മേളനം നടന്ന സ്ഥലം ? [Quit india prameyam paasaakkiya 1942- le konu grasu sammelanam nadanna sthalam ?]
Answer: ബോംബെ [Bombe]
10417. കേട്ട ഗാനം മധുരം കേൾക്കാത്ത ഗാനം മധുരതരം ഇതിന്‍റെ രചയിതാവാര്? [Ketta gaanam madhuram kelkkaattha gaanam madhuratharam ithinre rachayithaavaar?]
Answer: ജോൺ കീറ്റ്സ് [Jon keettsu]
10418. അമരാവതി;നാഗാർജ്ജുന കോണ്ട; ഗോളി എന്നീ സ്ഥലങ്ങളിൽ ബുദ്ധമത സ്തുഭങ്ങൾ സ്ഥാപിച്ച രാജവംശം? [Amaraavathi;naagaarjjuna konda; goli ennee sthalangalil buddhamatha sthubhangal sthaapiccha raajavamsham?]
Answer: ശതവാഹന രാജവംശം [Shathavaahana raajavamsham]
10419. ജാലിയൻ വാലാബാഗ് കൂട്ടക്കൊലയ്ക്ക് പ്രതികാരമായി മൈക്കൽ ഓ ഡയറിനെ വധിച്ചതാര്? [Jaaliyan vaalaabaagu koottakkolaykku prathikaaramaayi mykkal o dayarine vadhicchathaar?]
Answer: ഉദ്ദംസിങ്ങ് [Uddhamsingu]
10420. ലോകനായിക് എന്നറിയപ്പെട്ട ദേശീയ നേതാവ് [Lokanaayiku ennariyappetta desheeya nethaavu]
Answer: ജയപ്രകാശ് നാരായണൻ [Jayaprakaashu naaraayanan]
10421. ജീവകം എ ഏറ്റവും കൂടുതൽ സംഭരിക്കപ്പെട്ടിരിക്കുന്ന അവയവം' [Jeevakam e ettavum kooduthal sambharikkappettirikkunna avayavam']
Answer: കരൾ [Karal]
10422. ഇന്ത്യൻ എയർലൈൻസിന്‍റെ അനുബന്ധ സ്ഥാപനം? [Inthyan eyarlynsinre anubandha sthaapanam?]
Answer: അലയൻസ് എയർ; 1996 [Alayansu eyar; 1996]
10423. 1930- ൽ ഇന്ത്യൻ നാഷണൽ കോണ് ഗ്രസ് ' സ്വാതന്ത്ര്യദിനം ' ആയി ആചരിച്ചത് എന്ന് ? [1930- l inthyan naashanal konu grasu ' svaathanthryadinam ' aayi aacharicchathu ennu ?]
Answer: ജനുവരി 26 [Januvari 26]
10424. ' വർധാ പദ്ധതി ' എന്നറിയപ്പെടുന്നത് ഏന്താണ് ? [' vardhaa paddhathi ' ennariyappedunnathu enthaanu ?]
Answer: ഗാന്ധിജിയുടെ വിദ്യാഭ്യാസ പദ്ധതി [Gaandhijiyude vidyaabhyaasa paddhathi]
10425. 1966- ൽ പാകിസ്ഥാനും ഇന്ത്യയും തമ്മിൽ ഒപ്പുവച്ച സമാധാന കരാർ ഏതാണ് ? [1966- l paakisthaanum inthyayum thammil oppuvaccha samaadhaana karaar ethaanu ?]
Answer: താഷ്ക്കന്റ് കരാർ [Thaashkkantu karaar]
10426. ഇന്ത്യയേയും പാകിസ്താനെയും വേർതിരിക്കുന്ന അതിർത്തി രേഖ ഏതാണ് ? [Inthyayeyum paakisthaaneyum verthirikkunna athirtthi rekha ethaanu ?]
Answer: റാഡ് ക്ലിഫ് രേഖ [Raadu kliphu rekha]
10427. ഇന് വെൻട്രിക്കിളിൽ നിന്നാരംഭിച്ച് വലത് ഓറിക്കിളിൽ അവസാനിക്കുന്ന രക്ത പര്യയനം അറിയപ്പെടുന്നത്? [Inu vendrikkilil ninnaarambhicchu valathu orikkilil avasaanikkunna raktha paryayanam ariyappedunnath?]
Answer: സിസ്റ്റമിക് പര്യയനം -(Sistamic Circulaltions) [Sisttamiku paryayanam -(sistamic circulaltions)]
10428. ഇന്ത്യയുടെ തേയില തോട്ടം? [Inthyayude theyila thottam?]
Answer: അസം [Asam]
10429. ഇന്ത്യൻ യൂണിയനിൽ ചേരാൻ വിസമ്മതിച്ച നാട്ടുരാജ്യം ഏതാണ് ? [Inthyan yooniyanil cheraan visammathiccha naatturaajyam ethaanu ?]
Answer: ഹൈദരാബാദ് [Hydaraabaadu]
10430. ' ഇന്ത്യൻ അശാന്തിയുടെ പിതാവ് എന്നറിയപ്പെട്ടത് ആരാണ് ? [' inthyan ashaanthiyude pithaavu ennariyappettathu aaraanu ?]
Answer: ബാലഗംഗാധര തിലക് [Baalagamgaadhara thilaku]
10431. ചന്ദ്രനിലോട്ട് ആദ്യമായി ഒരു പേടകം വിക്ഷേപിക്കുന്ന രാജ്യം? [Chandranilottu aadyamaayi oru pedakam vikshepikkunna raajyam?]
Answer: സോവിയറ്റ് യൂണിയൻ ("ലൂണാ- 1"; 1959 [Soviyattu yooniyan ("loonaa- 1"; 1959]
10432. സർ സി.പി.യുടെ ഭരണത്തിനെതിരെ മന്ത്രിക്കെട്ട് എന്ന കഥ എഴുതിയ എഴുത്തുകാരൻ ? [Sar si. Pi. Yude bharanatthinethire manthrikkettu enna katha ezhuthiya ezhutthukaaran ?]
Answer: പൊൻകുന്നും വർക്കി [Ponkunnum varkki]
10433. കേരളത്തിൽ റിസർവ്വ് വനം കൂടുതലുള്ള ജില്ല? [Keralatthil risarvvu vanam kooduthalulla jilla?]
Answer: പത്തനംതിട്ട [Patthanamthitta]
10434. കുദ്രെമുഖ് ഇരുമ്പയിര് ഖനനം? [Kudremukhu irumpayiru khananam?]
Answer: കർണാടക [Karnaadaka]
10435. തിരഞ്ഞെടുപ്പിലൂടെ വീണ്ടും അധികാരത്തിൽ വന്ന ആദ്യത്തെ കോണ് ഗ്രസ് ഇതര പ്രധാനമന്ത്രി ആരാണ് ? [Thiranjeduppiloode veendum adhikaaratthil vanna aadyatthe konu grasu ithara pradhaanamanthri aaraanu ?]
Answer: അടൽ ബിഹാരി വാജ്പേയി [Adal bihaari vaajpeyi]
10436. ഒരേസമയം ആസിഡിന്റെയും ക്ഷാരത്തിന്റെയും സ്വഭാവങ്ങൾ പ്രകടിപ്പിക്കുന്ന പദാർത്ഥങ്ങളുടെ പേര് എന്താണ് ? [Oresamayam aasidinteyum kshaaratthinteyum svabhaavangal prakadippikkunna padaarththangalude peru enthaanu ?]
Answer: ആംഫ്രോടെറിക് [Aamphroderiku]
10437. വഡോദരയുടെ പഴയ പേര് എന്താണ് ? [Vadodarayude pazhaya peru enthaanu ?]
Answer: ബറോഡ [Baroda]
10438. രംഗൻതിട്ടു പക്ഷിസങ്കേതം, നാഗർഹോള നാഷണൽ പാർക്ക്, ബന്ദിപ്പൂർ വന്യമൃഗ സംരക്ഷണ കേന്ദ്രം? [Ramganthittu pakshisanketham, naagarhola naashanal paarkku, bandippoor vanyamruga samrakshana kendram?]
Answer: കർണാടക [Karnaadaka]
10439. ഭുമിയുടെ കോൾഡ് സ്റ്റോറേജ് എന്ന് അറിയപ്പെടുന്ന വൻകര ഏതാണ് ? [Bhumiyude koldu sttoreju ennu ariyappedunna vankara ethaanu ?]
Answer: അൻറാട്ടിക്ക [Anraattikka]
10440. ഇന്ത്യയിലെ ആദ്യ സാമ്രാജ്യമായ മൗര്യ സാമ്രാജ്യം സ്ഥാപിച്ചത്? [Inthyayile aadya saamraajyamaaya maurya saamraajyam sthaapicchath?]
Answer: ചന്ദ്രഗുപ്ത മൗര്യൻ (BC 321) [Chandraguptha mauryan (bc 321)]
10441. ഇന്ത്യയുടെ ഹൃദയം, കടുവാ സംസ്ഥാനം എന്നറിയപ്പെടുന്നത്? [Inthyayude hrudayam, kaduvaa samsthaanam ennariyappedunnath?]
Answer: മദ്ധ്യപ്രദേശ് [Maddhyapradeshu]
10442. കരിങ്കുപ്പയക്കാർ (Black Shirts) എന്ന സംഘടന സ്ഥാപിച്ചത് ആരാണ് ? [Karinkuppayakkaar (black shirts) enna samghadana sthaapicchathu aaraanu ?]
Answer: ബെനിറ്റോ മുസ്സോളിനി [Benitto musolini]
10443. പറങ്ങോടീപരിണയം എഴുതിയത്? [Parangodeeparinayam ezhuthiyath?]
Answer: കിഴക്കേപ്പാട്ട് രാമന്‍മേനോന്‍ [Kizhakkeppaattu raamanmenon]
10444. ലോകത്ത് ഏറ്റവും അധികം ഐ.സി ചിപ്പ് നിർമ്മിക്കുന്ന കമ്പനി? [Lokatthu ettavum adhikam ai. Si chippu nirmmikkunna kampani?]
Answer: ഇന്റൽ (INTEL) [Intal (intel)]
10445. ഓക്സിജന്‍റെ ലഭ്യത കുറവ് മൂലം ഉണ്ടാകുന്ന ശ്വാസതടസ്സം? [Oksijanre labhyatha kuravu moolam undaakunna shvaasathadasam?]
Answer: അസ്ഫിക്സിയ [Asphiksiya]
10446. ബാക്ടീരിയയെ കണ്ടുപിടിച്ചത് ആരാണ് ? [Baakdeeriyaye kandupidicchathu aaraanu ?]
Answer: ല്യുവാൻ ഹോക്ക് [Lyuvaan hokku]
10447. രാഷ്ട്രകൂടരാജവംശത്തിന്‍റെ തലസ്ഥാനം? [Raashdrakoodaraajavamshatthinre thalasthaanam?]
Answer: മാന്‍ഘട്ട് [Maanghattu]
10448. പട്ട് , കളിമണ് പാത്രങ്ങൾ എന്നിവ ആദ്യമായി ഉപയോഗിച്ച രാജ്യം ഏതാണ് ? [Pattu , kalimanu paathrangal enniva aadyamaayi upayogiccha raajyam ethaanu ?]
Answer: ചൈന [Chyna]
10449. ഭുമിയിലെ പാളികളിൽ മധ്യഭാഗത്ത് ഉള്ളത് ? [Bhumiyile paalikalil madhyabhaagatthu ullathu ?]
Answer: മാൻറിൽ [Maanril]
10450. രക്തത്തിൽ അങ്ങിയിരിക്കുന്ന പഞ്ചസാര? [Rakthatthil angiyirikkunna panchasaara?]
Answer: ഗ്ലൂക്കോസ് [Glookkosu]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution