<<= Back Next =>>
You Are On Question Answer Bank SET 207

10351. ചൈന ഇന്ത്യയെ ആക്രമിച്ച വർഷം ? [Chyna inthyaye aakramiccha varsham ?]

Answer: 1962

10352. മാക്ബത്ത് രചിച്ചത് ആരാണ് ? [Maakbatthu rachicchathu aaraanu ?]

Answer: വില്യം ഷേക്സ്പിയർ [Vilyam shekspiyar]

10353. ആന്ധ്രപ്രദേശിന്റെ ആദ്യ തലസ്ഥാനം? [Aandhrapradeshinte aadya thalasthaanam?]

Answer: കർണാൽ [Karnaal]

10354. ഫലങ്ങളെകുറിച്ചുള്ള പഠനം? [Phalangalekuricchulla padtanam?]

Answer: പോമോളജി [Pomolaji]

10355. ഇന്ത്യയിൽ വച്ച് കൊല്ലപ്പെട്ട ഏക വൈസ്രോയി? [Inthyayil vacchu kollappetta eka vysroyi?]

Answer: മേയോ പ്രഭു (ആൻഡമാനിൽ വച്ച്; വധിച്ചത്: ഷേർ അലി) [Meyo prabhu (aandamaanil vacchu; vadhicchath: sher ali)]

10356. ‘ശിവാനന്ദലഹരി’ എന്ന കൃതി രചിച്ചത്? [‘shivaanandalahari’ enna kruthi rachicchath?]

Answer: ശങ്കരാചാര്യർ [Shankaraachaaryar]

10357. മെനിൻജൈറ്റിസ് ബാധിക്കുന്ന ശരീരഭാഗം? [Meninjyttisu baadhikkunna shareerabhaagam?]

Answer: തലച്ചോറ് oR നാഢി വ്യവസ്ഥ [Thalacchoru or naaddi vyavastha]

10358. ഇരുമ്പിന്റെ അറ്റോമിക് നമ്പർ? [Irumpinte attomiku nampar?]

Answer: 26

10359. ശ്രീശൈലം ഹൈഡ്രോ ഇലക്ട്രിക് പ്രോജക്ട്? [Shreeshylam hydro ilakdriku projakd?]

Answer: ആന്ധ്രാപ്രദേശ് [Aandhraapradeshu]

10360. സസ്യങ്ങൾക്ക് വികാരമുണ്ടെന്നു തെളിയിച്ച ശാസ്ത്രജ്ഞൻ ? [Sasyangalkku vikaaramundennu theliyiccha shaasthrajnjan ?]

Answer: ജെ സി ബോസ് [Je si bosu]

10361. G-8 സംഘടന രൂപം കൊണ്ട വർഷം ? [G-8 samghadana roopam konda varsham ?]

Answer: 1985

10362. നാട്യ ശാസ്ത്രത്തിലെ ശ്ലോകങ്ങളുടെ എണ്ണം? [Naadya shaasthratthile shlokangalude ennam?]

Answer: 1000

10363. 1985- ൽ ഗ്രീൻപീസ് (Greenpeace) ന്റെ Rainbow Warrior എന്ന കപ്പലിനെ തകർത്ത രാജ്യം ഏതാണ് ? [1985- l greenpeesu (greenpeace) nte rainbow warrior enna kappaline thakarttha raajyam ethaanu ?]

Answer: ഫ്രാൻസ് (France) [Phraansu (france)]

10364. ആൻ ഫ്രാങ്ക് തന്‍റെ ഡയറിക്ക് നല്കിയിരുന്ന പേര്? [Aan phraanku than‍re dayarikku nalkiyirunna per?]

Answer: കിറ്റി [Kitti]

10365. ഇന്ത്യൻ നാഷണൽ കോണ് ‍ ഗ്രസ് ‌ (Indian National Congress) ഏത് വർഷം നടന്ന തിരഞ്ഞെടുപ്പിലാണ് ഏറ്റവും കൂടുതൽ സീറ്റുകൾ നേടിയത് ? [Inthyan naashanal konu ‍ grasu (indian national congress) ethu varsham nadanna thiranjeduppilaanu ettavum kooduthal seettukal nediyathu ?]

Answer: 1984 (415/ 542)

10366. കേരളത്തിലെ ആദ്യത്തെ ഉപതിരഞെടുപ്പ് എന്നായിരുന്നു ? [Keralatthile aadyatthe upathiranjeduppu ennaayirunnu ?]

Answer: 1958

10367. നാനാക് മഠം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Naanaaku madtam sthithi cheyyunna samsthaanam?]

Answer: ഉത്തരാഖണ്ഡ് [Uttharaakhandu]

10368. മഹാരാഷ്ട്രയുടെ സംസ്ഥാന മൃഗം? [Mahaaraashdrayude samsthaana mrugam?]

Answer: മലയണ്ണാൻ [Malayannaan]

10369. തിരുവനന്തപുരം ദൂരദർശൻ (Doordarshan) കേന്ദ്രം മലയാളം പരിപാടികൾ സംപ്രേക്ഷണം ആരംഭിച്ച വർഷം ? [Thiruvananthapuram dooradarshan (doordarshan) kendram malayaalam paripaadikal samprekshanam aarambhiccha varsham ?]

Answer: 1985

10370. ഗോതമ്പ് - ശാസത്രിയ നാമം? [Gothampu - shaasathriya naamam?]

Answer: ട്രൈറ്റിക്കം ഏ സൈറ്റവം [Dryttikkam e syttavam]

10371. മലയാളത്തിന്‍റെ വാനമ്പാടി എന്നറിയപ്പെടുന്നത്? [Malayaalatthin‍re vaanampaadi ennariyappedunnath?]

Answer: കെ.എസ്.ചിത്ര [Ke. Esu. Chithra]

10372. ജ്ഞാനപീഠം അവാർഡ് സ്ഥാപിച്ചത്? [Jnjaanapeedtam avaardu sthaapicchath?]

Answer: ശാന്തി പ്രസാദ് ജെയിൻ [Shaanthi prasaadu jeyin]

10373. തിരുവിതാംകൂറിലെ ആദ്യ റസിഡന്‍റ് ദിവാൻ? [Thiruvithaamkoorile aadya rasidan‍ru divaan?]

Answer: കേണൽ മൺറോ [Kenal manro]

10374. കരിവള്ളൂർ കർഷകസമരം നടന്ന വർഷം? [Karivalloor karshakasamaram nadanna varsham?]

Answer: 1946 (കണ്ണൂർ) [1946 (kannoor)]

10375. ഫോട്ടോഗ്രാഫിയില്‍ ഉപയോഗിക്കുന്ന ലവണം ? [Phottograaphiyil‍ upayogikkunna lavanam ?]

Answer: സില്‍വര്‍ ബ്രോമൈഡ് [Sil‍var‍ bromydu]

10376. പാക്കുയി കടുവാ സംരക്ഷണ കേന്ദ്രം സ്ഥിതിചെയ്യുന്ന സംസ്ഥാനം? [Paakkuyi kaduvaa samrakshana kendram sthithicheyyunna samsthaanam?]

Answer: അരുണാചൽ പ്രദേശ് [Arunaachal pradeshu]

10377. ആദ്യകാലത്ത് ക്രിസ്തുമത വിശ്വാസികളെ പീഡിപ്പിക്കുകയും പിന്നിട് ക്രിസ്തുമത സുവിശേഷകനായി മാറുകയും ചെയ്ത വ്യക്തി? [Aadyakaalatthu kristhumatha vishvaasikale peedippikkukayum pinnidu kristhumatha suvisheshakanaayi maarukayum cheytha vyakthi?]

Answer: സെന്‍റ് പോൾ [Sen‍ru pol]

10378. ഗോവസൂരി പ്രയോഗം (smallpox vaccine) കണ്ടുപിടിച്ചത് ആരാണ് ? [Govasoori prayogam (smallpox vaccine) kandupidicchathu aaraanu ?]

Answer: എഡ്വേർഡ് ജെന്നർ (Edward Jenner) [Edverdu jennar (edward jenner)]

10379. ലോകസഭയിലെ ക്യാബിനറ്റ് പദവിയുള്ള ആദ്യത്തെ പ്രതിപക്ഷ നേതാവ് ആരായിരുന്നു ? [Lokasabhayile kyaabinattu padaviyulla aadyatthe prathipaksha nethaavu aaraayirunnu ?]

Answer: വൈ . ബി . ചവാൻ [Vy . Bi . Chavaan]

10380. ഏറ്റവും പഴക്കമുള്ള എണ്ണ ശുദ്ധീകരണ ശാല? [Ettavum pazhakkamulla enna shuddheekarana shaala?]

Answer: ദിഗ് ബോയി; ആസ്സാം [Digu boyi; aasaam]

10381. കേരള കാളിദാസൻ എന്നറിയപ്പെടുന്നത്? [Kerala kaalidaasan ennariyappedunnath?]

Answer: കേരളവർമ്മ വലിയകോയിത്തമ്പുരാൻ [Keralavarmma valiyakoyitthampuraan]

10382. മനുഷ്യ ശരീരത്തിലെ രക്തത്തിന്‍റെ അളവ്? [Manushya shareeratthile rakthatthin‍re alav?]

Answer: 5- 6 ലിറ്റർ [5- 6 littar]

10383. ഇന്ത്യയിലെ ഏത് സായുധ സേനാ വിഭാഗത്തിന്റ്റെ പൊതുപരിപാടികളാണ് " ഭാരത് മാതാ കീ ജയ്" മുദ്രാവാക്യത്തോടെ അവസാനിക്കുന്നത്? [Inthyayile ethu saayudha senaa vibhaagatthintte pothuparipaadikalaanu " bhaarathu maathaa kee jayu" mudraavaakyatthode avasaanikkunnath?]

Answer: കരസേന. [Karasena.]

10384. 'പച്ച ഗ്രഹം’ എന്നറിയപ്പെടുന്നത്? ['paccha graham’ ennariyappedunnath?]

Answer: യുറാനസ് [Yuraanasu]

10385. AD 45ൽ കൊടുങ്ങല്ലൂരിൽ എത്തിയതായി കരുതുന്ന ഗ്രീക്ക് സഞ്ചാരി? [Ad 45l kodungallooril etthiyathaayi karuthunna greekku sanchaari?]

Answer: ഹിപ്പാലസ് [Hippaalasu]

10386. " മനുഷ്യൻ സ്വതന്ത്രനായി ജനിക്കുന്നു പക്ഷേ എല്ലായിടത്തും അവൻ ചങ്ങലകളിലാണ് " ഇത് പറഞ്ഞത് ആരാണ് ? [" manushyan svathanthranaayi janikkunnu pakshe ellaayidatthum avan changalakalilaanu " ithu paranjathu aaraanu ?]

Answer: റുസോ [Ruso]

10387. ചെങ്കിസ്ഖാന്റെ യഥാർത്ഥ പേര് എന്താണ് ? [Chenkiskhaante yathaarththa peru enthaanu ?]

Answer: തെമുജിൻ [Themujin]

10388. പദവിയിലിരിക്കെ അന്തരിച്ച ആര്യകേരളാ ഗവർണ്ണർ? [Padaviyilirikke anthariccha aaryakeralaa gavarnnar?]

Answer: സിക്കന്ദർ ഭക്ത് [Sikkandar bhakthu]

10389. ത്രിഫല എന്നറിയപ്പെടുന്നത്? [Thriphala ennariyappedunnath?]

Answer: നെല്ലിക്ക ; താന്നിക്ക ; കടുക്ക [Nellikka ; thaannikka ; kadukka]

10390. ഏറ്റവും വലിയ ധമനി ഏതാണ് ? [Ettavum valiya dhamani ethaanu ?]

Answer: അയോട്ട [Ayotta]

10391. ഒറ്റ നടൻമാത്രം അഭിനയിച്ച ആദ്യ സിനിമ? [Otta nadanmaathram abhinayiccha aadya sinima?]

Answer: യാദേം - (സുനിൽ ദത്ത് ) [Yaadem - (sunil datthu )]

10392. ലോകസഭ ആദ്യമായി സമ്മേളിച്ചത് എന്നാണ് ? [Lokasabha aadyamaayi sammelicchathu ennaanu ?]

Answer: 1952 മെയ് ‌ 13 [1952 meyu 13]

10393. സൂര്യപ്രകാശത്തിന്റെ അഭാവത്തിൽ ചന്ദ്രയാന്റെ പ്രവർത്തനങ്ങൾക്കാവശ്യമായ ഊർജ്ജം നൽകുന്നത് ? [Sooryaprakaashatthinte abhaavatthil chandrayaante pravartthanangalkkaavashyamaaya oorjjam nalkunnathu ?]

Answer: ലിഥിയം അയൺ ബാറ്ററ്റി [Lithiyam ayan baattatti]

10394. ഇംഗ്ലിഷ് പാർലമെന്‍റ് അവകാശ നിയമം പാസാക്കിയ വർഷം? [Imglishu paarlamen‍ru avakaasha niyamam paasaakkiya varsham?]

Answer: 1089

10395. മഹാബലിപുരം സ്ഥിതി ചെയ്യുന്ന നദീതീരം? [Mahaabalipuram sthithi cheyyunna nadeetheeram?]

Answer: പാലാർ നദി [Paalaar nadi]

10396. കാലുകൊണ്ട് ‌ രുചി അറിയുന്ന ജീവി ? [Kaalukondu ruchi ariyunna jeevi ?]

Answer: ചിത്രശലഭം [Chithrashalabham]

10397. കാളിന്ദി എന്ന് പുരാണങ്ങളിൽ അറിയപ്പെടുന്ന നദി ഏതാണ് ? [Kaalindi ennu puraanangalil ariyappedunna nadi ethaanu ?]

Answer: യമുന [Yamuna]

10398. 'വാസ്തുഹാര' എന്ന സിനിമയുടെ കഥ ആരുടെതാണ്? ['vaasthuhaara' enna sinimayude katha aarudethaan?]

Answer: സി.വി.ശ്രീരാമന്‍ [Si. Vi. Shreeraaman‍]

10399. കോഹിനൂർ രത്നത്തിന്റെ യഥാർത്ഥ ഉടമസ്ഥരായിരുന്ന രാജവംശം? [Kohinoor rathnatthinte yathaarththa udamastharaayirunna raajavamsham?]

Answer: കാക തീയ രാജവംശം [Kaaka theeya raajavamsham]

10400. താജ്മഹൽ സ്ഥിതി ചെയ്യുന്ന സ്ഥലം ? [Thaajmahal sthithi cheyyunna sthalam ?]

Answer: ആഗ്ര [Aagra]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution