<<= Back Next =>>
You Are On Question Answer Bank SET 206

10301. രാജാറാം മോഹൻ റോയ് ജനിച്ച സ്ഥലം? [Raajaaraam mohan royu janiccha sthalam?]

Answer: 'രാധാനഗർ (ബംഗാൾ; 1772 ൽ) ['raadhaanagar (bamgaal; 1772 l)]

10302. പത്താമത്തെയും അവസാനത്തെയും സിഖ് ഗുരു? [Patthaamattheyum avasaanattheyum sikhu guru?]

Answer: ഗോവിന്ദ് സിംഗ് [Govindu simgu]

10303. ഇന്ത്യയിൽ ആദ്യത്തെ ഹൃദയമാറ്റിവയ്ക്കൽ ശസ്ത്രക്രീയ നടത്തിയതാര്? [Inthyayil aadyatthe hrudayamaattivaykkal shasthrakreeya nadatthiyathaar?]

Answer: ഡോ.പി.വേണുഗോപാൽ ( ഓൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസ് -ന്യൂഡൽഹി യിൽ- 1994 ഓഗസറ്റ് 3 ന് ) [Do. Pi. Venugopaal ( ol inthyaa insttittyoottu ophu medikkal sayansu -nyoodalhi yil- 1994 ogasattu 3 nu )]

10304. ഭ്രാന്തൻ ചാന്നാൻ ഏത് കൃതിയിലെ കഥാപാത്രമാണ് ? [Bhraanthan chaannaan ethu kruthiyile kathaapaathramaanu ?]

Answer: മാർത്താണ്ഡവർമ്മ [Maartthaandavarmma]

10305. ഇന്ത്യയിൽ നിർമ്മിച്ച ആദ്യ മെട്രോ ട്രെയിൻ? [Inthyayil nirmmiccha aadya medro dreyin?]

Answer: മോവിയ [Moviya]

10306. യു.എൻ പൊതുസഭ (general Assembly) യുടെ ആസ്ഥാനം? [Yu. En pothusabha (general assembly) yude aasthaanam?]

Answer: ന്യൂയോർക്ക് [Nyooyorkku]

10307. മൂർഖൻ പാമ്പ് - ശാസത്രിയ നാമം? [Moorkhan paampu - shaasathriya naamam?]

Answer: നാജ നാജ [Naaja naaja]

10308. കോശങ്ങളെ ആദ്യമായി കണ്ടുപിടിച്ച ശാസ്തഞ്ജന്‍? [Koshangale aadyamaayi kandupidiccha shaasthanjjan‍?]

Answer: റോബര്‍ട്ട് ഹുക്ക് [Robar‍ttu hukku]

10309. ആദ്യമായി ചന്ദ്രനിൽ ഇറങ്ങിയ പേടകം? [Aadyamaayi chandranil irangiya pedakam?]

Answer: ലൂണാ II (1959) [Loonaa ii (1959)]

10310. ശബരിഗിരി ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്ന ജില്ല? [Shabarigiri jalavydyutha paddhathi sthithi cheyyunna jilla?]

Answer: പത്തനംതിട്ട [Patthanamthitta]

10311. ഏത് കൃതിയിലെ വരികളാണ്”അവനവനാത്മസുഖത്തിനായിരിക്കുന്നവ യപരനു സുഖത്തിനായ് വരേണം"? [Ethu kruthiyile varikalaan”avanavanaathmasukhatthinaayirikkunnava yaparanu sukhatthinaayu varenam"?]

Answer: ആത്മോപദേശ ശതകം [Aathmopadesha shathakam]

10312. ടോൺസിലൈറ്റിസ് ബാധിക്കുന്ന ശരീരഭാഗം? [Donsilyttisu baadhikkunna shareerabhaagam?]

Answer: ടോൺസിൽ ഗ്രന്ഥി [Donsil granthi]

10313. ചെമ്പൻ കുഞ്ഞ് ഏത് കൃതിയിലെ കഥാപാത്രമാണ് ? [Chempan kunju ethu kruthiyile kathaapaathramaanu ?]

Answer: ചെമ്മീൻ [Chemmeen]

10314. മദ്രാസ് പ്രസിഡൻസി സ്ഥാപിക്കുന്നതിൽ മുഖ്യപങ്ക് വഹിച്ച ഗവർണ്ണർ ജനറൽ? [Madraasu prasidansi sthaapikkunnathil mukhyapanku vahiccha gavarnnar janaral?]

Answer: വെല്ലസ്ലി പ്രഭു [Vellasli prabhu]

10315. ഭരണഘടനയുടെ എത്രാമത്തെ ഭേദഗതിയിലൂടെയാണ് രാഷ്ട്രീയക്കാരുടെ കൂറുമാറ്റത്തിനും അതുവഴി പാർട്ടികളുടെ പിളർപ്പിനും നിയന്ത്രണം കൊണ്ടുവന്നത് ? [Bharanaghadanayude ethraamatthe bhedagathiyiloodeyaanu raashdreeyakkaarude koorumaattatthinum athuvazhi paarttikalude pilarppinum niyanthranam konduvannathu ?]

Answer: 52- ആം ഭേതഗതി (1985) [52- aam bhethagathi (1985)]

10316. റൂസ്റ്റോയുടെ പ്രസിദ്ധമായ കൃതി? [Roosttoyude prasiddhamaaya kruthi?]

Answer: സോഷ്യൽ കോൺട്രാക്റ്റ് [Soshyal kondraakttu]

10317. ഉത്തരാഖണ്ഡിന്‍റെ തലസ്ഥാനം? [Uttharaakhandin‍re thalasthaanam?]

Answer: ഡെറാഡൂൺ [Deraadoon]

10318. ഒരു പദാര്‍ഥത്തിന്‍റെ എല്ലാ ഗുണങ്ങളും അടങ്ങിയ അടിസ്ഥാന യൂണിറ്റ്? [Oru padaar‍thatthin‍re ellaa gunangalum adangiya adisthaana yoonittu?]

Answer: തന്മാത്ര [Thanmaathra]

10319. ഭരണഘടനയുടെ 52- ആം ഭേതഗതി (1985) ഭേദഗതിയിലൂടെ രാഷ്ട്രീയക്കാരുടെ കൂറുമാറ്റത്തിനും അതുവഴി പാർട്ടികളുടെ പിളർപ്പിനും നിയന്ത്രണം കൊണ്ടുവന്ന പ്രധാനമന്ത്രി ആരാണ് ? [Bharanaghadanayude 52- aam bhethagathi (1985) bhedagathiyiloode raashdreeyakkaarude koorumaattatthinum athuvazhi paarttikalude pilarppinum niyanthranam konduvanna pradhaanamanthri aaraanu ?]

Answer: രാജീവ് ഗാന്ധി [Raajeevu gaandhi]

10320. ബംഗാളിലെയും ബിഹാറിലെയും അഫ്ഗാൻകാരെ ബാബർ തോല്പിച്ചത് ഏതു യുദ്ധത്തിലാണ്? [Bamgaalileyum bihaarileyum aphgaankaare baabar tholpicchathu ethu yuddhatthilaan?]

Answer: 1529 ലെ ഗോഗ്ര യുദ്ധം [1529 le gogra yuddham]

10321. പാതിരാ സൂര്യന്‍റെ നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? [Paathiraa sooryan‍re naadu ennu visheshippikkappedunna sthalam?]

Answer: നോർവേ [Norve]

10322. ഇന്ത്യയിലെ ഏറ്റവും വലിയ ഇടനാഴി? [Inthyayile ettavum valiya idanaazhi?]

Answer: രാമേശ്വരം ക്ഷേത്രത്തിലെ ഇടനാഴി [Raameshvaram kshethratthile idanaazhi]

10323. Consumer Protection നിയമം ഇന്ത്യയിൽ നിലവിൽ വന്ന വർഷം ഏത് ? [Consumer protection niyamam inthyayil nilavil vanna varsham ethu ?]

Answer: 1986

10324. ലോകത്തിലെ ഏറ്റവും വലിയ ആണവദുരന്തം നടന്ന ചെർണോബിൽ ഏത് രാജ്യത്താണ് ? [Lokatthile ettavum valiya aanavadurantham nadanna chernobil ethu raajyatthaanu ?]

Answer: ഉക്രെയിൻ [Ukreyin]

10325. ലോകത്തിലെ ഏറ്റവും വലിയ ആണവദുരന്തമായ ചെർണോബിൽ ദുരന്തം നടന്ന വർഷം ഏത് ? [Lokatthile ettavum valiya aanavaduranthamaaya chernobil durantham nadanna varsham ethu ?]

Answer: 1986

10326. ഉത്തരധ്രുവത്തിലും ദക്ഷിണ ധ്രുവത്തിലും എത്തിയ ആദ്യ വ്യക്തി? [Uttharadhruvatthilum dakshina dhruvatthilum etthiya aadya vyakthi?]

Answer: റൊണാൾഡ് അമൂൺ സെൻ [Ronaaldu amoon sen]

10327. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയുടെ നാണയം? [Demokraattiku rippabliku ophu komgoyude naanayam?]

Answer: കോംഗോളീസ് & ഫ്രാങ്ക് [Komgoleesu & phraanku]

10328. നീലക്കുറിഞ്ഞികൾ പൂക്കുന്നതെവിടെ? [Neelakkurinjikal pookkunnathevide?]

Answer: മൂന്നാറിൽ [Moonnaaril]

10329. പഞ്ചമഹൽ പണികഴിപ്പിച്ച മുഗൾ ഭരണാധികാരി? [Panchamahal panikazhippiccha mugal bharanaadhikaari?]

Answer: അക്ബർ [Akbar]

10330. ജിന്ന ഇന്‍റെർനാഷണൽ എയർപ്പോർട്ട് എവിടെയാണ്? [Jinna in‍rernaashanal eyarpporttu evideyaan?]

Answer: കറാച്ചി [Karaacchi]

10331. ഷൈലോക്ക് ഏത് കൃതിയിലെ കഥാപാത്രമാണ് ? [Shylokku ethu kruthiyile kathaapaathramaanu ?]

Answer: വെനീസിലെ വ്യാപാരി [Veneesile vyaapaari]

10332. ​ ​ആ​വ​ർ​ത്ത​ന​പ്പ​ട്ടി​ക​യു​ടെ​ ​പി​താ​വ്? [​ ​aa​va​r​ttha​na​ppa​tti​ka​yu​de​ ​pi​thaa​v?]

Answer: ദി​മി​ത്രി​ ​മെ​ൻ​ഡ​ലീ​വ് [Di​mi​thri​ ​me​n​da​lee​vu]

10333. ചേനയില്‍ ചൊറിച്ചിലുണ്ടാക്കുന്ന രാസവസ്തു ? [Chenayil‍ choricchilundaakkunna raasavasthu ?]

Answer: കാൽസ്യം ഓക്സലൈറ്റ്. [Kaalsyam oksalyttu.]

10334. രക്തം കട്ടപിടിക്കാൻ ആവശ്യമായ ധാതു (mineral)? [Raktham kattapidikkaan aavashyamaaya dhaathu (mineral)?]

Answer: കാത്സ്യം [Kaathsyam]

10335. വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടി തൃപ്തികരമല്ലെങ്കിൽ അപ്പീൽ സമർപ്പിക്കുന്നതിനുള്ള സമയപരിധി? [Vivaraavakaasha niyamaprakaaram labhiccha marupadi thrupthikaramallenkil appeel samarppikkunnathinulla samayaparidhi?]

Answer: 30 ദിവസത്തുള്ളിൽ [30 divasatthullil]

10336. കല്ലടത്തരം അഷ്ടമുടി കായലും ചേരുന്നിടത്ത് സ്ഥിതി ചെയ്യുന്ന ദ്വീപ്? [Kalladattharam ashdamudi kaayalum cherunnidatthu sthithi cheyyunna dveep?]

Answer: മൺറോ തുരുത്ത് [Manro thurutthu]

10337. 1947 ഒക്ടോബർ 26ന് കാശ്മീരിനെ ഇന്ത്യൻ യൂണിയനിൽ ലയിപ്പിക്കാൻ തീരുമാനമെടുത്ത ജമ്മുവിലെ ഭരണാധികാരി? [1947 okdobar 26nu kaashmeerine inthyan yooniyanil layippikkaan theerumaanameduttha jammuvile bharanaadhikaari?]

Answer: മഹാരാജ ഹരിസിംഗ് [Mahaaraaja harisimgu]

10338. 'സൂപ്പർ വിൻഡ്'' എന്ന കൊടുങ്കാറ്റ് വീശുന്ന ഗ്രഹം ? ['sooppar vindu'' enna kodunkaattu veeshunna graham ?]

Answer: ശനി [Shani]

10339. മാതൃ ദേവതയായി കണക്കാക്കിയിക്കുന്നത്? [Maathru devathayaayi kanakkaakkiyikkunnath?]

Answer: അഥിതി [Athithi]

10340. ഒളിമ്പിക്സ് ഫൈനലിൽ എത്തിയ ആദ്യ മലയാളി വനിത ആരാണ് ? [Olimpiksu phynalil etthiya aadya malayaali vanitha aaraanu ?]

Answer: പി . ടി . ഉഷ [Pi . Di . Usha]

10341. ‘ദാഹിക്കുന്ന ഭൂമി’ എന്ന കൃതിയുടെ രചയിതാവ്? [‘daahikkunna bhoomi’ enna kruthiyude rachayithaav?]

Answer: സേതു [Sethu]

10342. മെഡിറ്ററേനിയന്‍റെ മുത്ത് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? [Medittareniyan‍re mutthu ennu visheshippikkappedunna sthalam?]

Answer: ലെബനോൻ [Lebanon]

10343. ഇന്ത്യയിൽ ശതമാനാടിസ്ഥാനത്തിൽ പട്ടികവർഗ്ഗക്കാർ കൂടുതലുള്ള സംസ്ഥാനം? [Inthyayil shathamaanaadisthaanatthil pattikavarggakkaar kooduthalulla samsthaanam?]

Answer: മിസോറാം [Misoraam]

10344. ഹൈദരാബാദിനെ ഇന്ത്യൻ യൂണിയന്റെ ഭാഗമാക്കാൻ നടത്തിയ സൈനിക നടപടി? [Hydaraabaadine inthyan yooniyante bhaagamaakkaan nadatthiya synika nadapadi?]

Answer: ഓപ്പറേഷൻ പോളോ [Oppareshan polo]

10345. ശാസ്ത്രീയമായി മുയൽ വളർത്തുന്ന രീതിക്ക് പറയുന്ന പേര് എന്താണ് ? [Shaasthreeyamaayi muyal valartthunna reethikku parayunna peru enthaanu ?]

Answer: കൂണികൾച്ചർ [Koonikalcchar]

10346. ഭോപ്പാൽ ദുരന്തം നടന്ന വർഷം ഏതാണ് ? [Bhoppaal durantham nadanna varsham ethaanu ?]

Answer: 1984 ഡിസംബർ 3 [1984 disambar 3]

10347. ഐവാൻഹൊ രചിച്ചത് ആരാണ് ? [Aivaanho rachicchathu aaraanu ?]

Answer: വാൾട്ടർ സ്കോട്ട് [Vaalttar skottu]

10348. കേരളത്തിൽ ആമ പ്രജനനത്തിന് പേരുകേട്ട കടപ്പുറം? [Keralatthil aama prajananatthinu peruketta kadappuram?]

Answer: കൊളാവി കടപ്പുറം (കോഴിക്കോട്) [Kolaavi kadappuram (kozhikkodu)]

10349. വൃക്കയിലെ കല്ല് രാസപരമായി അറിയപ്പെടുന്നത്? [Vrukkayile kallu raasaparamaayi ariyappedunnath?]

Answer: കാത്സ്യം ഓക്സലേറ്റ് [Kaathsyam oksalettu]

10350. മഹാക്ഷത്രപൻ എന്ന ഖ്യാതി നേടിയ ഭരണാധികാരി? [Mahaakshathrapan enna khyaathi nediya bharanaadhikaari?]

Answer: രുദധാമൻ [Rudadhaaman]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions