<<= Back Next =>>
You Are On Question Answer Bank SET 205

10251. വിനയപീഠികയുടെ കർത്താവ്? [Vinayapeedtikayude kartthaav?]

Answer: ഉപാലി [Upaali]

10252. ഏറ്റവും വേഗതയേറിയ വെബ് ‌ ബ്രൗസർ ഏത് ? [Ettavum vegathayeriya vebu brausar ethu ?]

Answer: ആപ്പിൾ സഫാരി [Aappil saphaari]

10253. വേഗത കുറഞ്ഞ നെറ്റ് ‌ വർക്കുകളിൽ ഉപയോഗിക്കാനായി രൂപകൽപ്പന ചെയ്ത ആദ്യ വെബ് ‌ ബ്രൗസർ ഏത് ? [Vegatha kuranja nettu varkkukalil upayogikkaanaayi roopakalppana cheytha aadya vebu brausar ethu ?]

Answer: ഒപ്പേറ [Oppera]

10254. രോഗാണുവിമുക്ത ശസ്ത്രക്രീയയുടെ പിതാവ്? [Rogaanuvimuktha shasthrakreeyayude pithaav?]

Answer: ജോസഫ് ലിസ്റ്റർ [Josaphu listtar]

10255. ഏറ്റവും കൂടുതൽ പേർ ഉപയോഗിക്കുന്ന രണ്ടാമത്തെ വെബ് ‌ ബ്രൗസർ ഏത് ? [Ettavum kooduthal per upayogikkunna randaamatthe vebu brausar ethu ?]

Answer: മോസില ഫയർഫോക്സ് ‌ [Mosila phayarphoksu ]

10256. മൈക്രോസോഫ്റ്റിന്റെ പുതിയ വെബ് ‌ ബ്രൗസർ ഏത് ? [Mykrosophttinte puthiya vebu brausar ethu ?]

Answer: എഡ്ജ് ‌ [Edju ]

10257. രാമണ്ണ എന്നറിയപ്പെടുന്നത്? [Raamanna ennariyappedunnath?]

Answer: സി.എൻ അണ്ണാദുരൈ [Si. En annaadury]

10258. തിരുവനന്തപുരത്ത് 1881- ൽ ഈശ്വരപിള്ള വിചാരിപ്പുകാർ ആരംഭിച്ച പത്രം ഏത് ? [Thiruvananthapuratthu 1881- l eeshvarapilla vichaarippukaar aarambhiccha pathram ethu ?]

Answer: വിദ്യാവിലാസിനി [Vidyaavilaasini]

10259. ആദ്യാവസാനം സാഹിത്യകൃതികൾ അടങ്ങിയ മാസിക ഏത് ? [Aadyaavasaanam saahithyakruthikal adangiya maasika ethu ?]

Answer: വിദ്യാവിലാസിനി [Vidyaavilaasini]

10260. ചിത്രശലഭത്തിലെ ക്രോമസോം സംഖ്യ? [Chithrashalabhatthile kromasom samkhya?]

Answer: 380

10261. വിറ്റാമിൻ A യുടെ കുറവ് മൂലം രാത്രി കാഴ്ച കുറയുന്ന അവസ്ഥ? [Vittaamin a yude kuravu moolam raathri kaazhcha kurayunna avastha?]

Answer: നിശാന്ധത [Nishaandhatha]

10262. കുരുമുളകിന് എരിവ് നല്കുന്ന രാസവസ്തു? [Kurumulakinu erivu nalkunna raasavasthu?]

Answer: കാരിയോഫിലിൻ [Kaariyophilin]

10263. മിലിന്ദ എന്നറിയിപ്പെട്ട ഭരണാധികാരി? [Milinda ennariyippetta bharanaadhikaari?]

Answer: മിനാൻഡർ [Minaandar]

10264. കോട്ടയത്ത് നിന്നും ആർച്ച് ഡീക്കൻ കോശിയുടെയും റവ . മാത്തന്റെയും മേൽനോട്ടത്തിൽ പ്രസിദ്ധീകരിച്ചത് ? [Kottayatthu ninnum aarcchu deekkan koshiyudeyum rava . Maatthanteyum melnottatthil prasiddheekaricchathu ?]

Answer: ജ്ഞാനനിക്ഷേപം [Jnjaananikshepam]

10265. നീണ്ടകരയുടെയുടെ പഴയ പേര്? [Neendakarayudeyude pazhaya per?]

Answer: നെൽക്കിണ്ട [Nelkkinda]

10266. ദേശാഭിമാനിയുടെ ആദ്യ പത്രാധിപർ ആരായിരുന്നു ? [Deshaabhimaaniyude aadya pathraadhipar aaraayirunnu ?]

Answer: എം . എസ് . ദേവദാസ് [Em . Esu . Devadaasu]

10267. കൊങ്കാനം എന്നറിയപ്പെട്ട രാജവംശം? [Konkaanam ennariyappetta raajavamsham?]

Answer: ഏഴിമല രാജവംശം [Ezhimala raajavamsham]

10268. നക്ഷത്രങ്ങളിലടങ്ങിയിരിക്കുന്ന പ്രധാന ഘടകം? [Nakshathrangaliladangiyirikkunna pradhaana ghadakam?]

Answer: ഹൈഡ്രജന്‍ [Hydrajan‍]

10269. ദേശാഭിമാനി ദിനപത്രമായത് ഏത് വർഷം ? [Deshaabhimaani dinapathramaayathu ethu varsham ?]

Answer: 1946- ൽ [1946- l]

10270. കോണ് ‍ ഗ്രസ് ആശയ പ്രചരണത്തിനായി തുടങ്ങിയ വാരിക ഏതായിരുന്നു ? [Konu ‍ grasu aashaya pracharanatthinaayi thudangiya vaarika ethaayirunnu ?]

Answer: മലയാളരാജ്യം [Malayaalaraajyam]

10271. നാട്ടുരാജ്യങ്ങളുടെ സംയോജനത്തിനു മുഖ്യപങ്കുവഹിച്ച കരുത്തനായ നേതാവ്? [Naatturaajyangalude samyojanatthinu mukhyapankuvahiccha karutthanaaya nethaav?]

Answer: സർദാർ പട്ടേൽ [Sardaar pattel]

10272. തിരുവനന്തപുരം റേഡിയോ നിലയം ആകാശവാണി എന്ന പേരിലേക്ക് മാറ്റിയത്? [Thiruvananthapuram rediyo nilayam aakaashavaani enna perilekku maattiyath?]

Answer: 1957

10273. മലയാളരാജ്യം എന്ന വാരിക എവിടെ നിന്നാണ് പ്രസിദ്ധീകരിച്ചിരുന്നത് ? [Malayaalaraajyam enna vaarika evide ninnaanu prasiddheekaricchirunnathu ?]

Answer: കൊല്ലത്ത് നിന്നും [Kollatthu ninnum]

10274. കൂളിങ് ഏജന്റായി ഉപയോഗിക്കുന്ന പദാർത്ഥം? [Koolingu ejantaayi upayogikkunna padaarththam?]

Answer: ഡ്രൈ ഐസ് [Dry aisu]

10275. 488. മലയാളരാജ്യം വാരിക സ്ഥാപിച്ചത് ആരാണ് ? [488. Malayaalaraajyam vaarika sthaapicchathu aaraanu ?]

Answer: കെ . ജി . ശങ്കർ [Ke . Ji . Shankar]

10276. മലയാള രാജ്യം പ്രസിദ്ധീകരിച്ചു തുടങ്ങിയ വർഷം ? [Malayaala raajyam prasiddheekaricchu thudangiya varsham ?]

Answer: 1929

10277. ഇന്ത്യയിൽ നിന്ന് വിക്ഷേപിച്ച ആദ്യത്തെ ഉപഗ്രഹം? [Inthyayil ninnu vikshepiccha aadyatthe upagraham?]

Answer: രോഹിണി. [Rohini.]

10278. കേരളത്തിൽ സ്ഥാപിതമായ ആദ്യ കോളേജ്? [Keralatthil sthaapithamaaya aadya kolej?]

Answer: സിഎംഎസ് കോളേജ് കോട്ടയം [Siemesu koleju kottayam]

10279. വാഷിംങ് പൗഡറിന്‍റെ നിർമ്മാണത്തിന് ഉപയോഗിക്കുന്ന ബോറോൺ സംയുക്തം? [Vaashimngu paudarin‍re nirmmaanatthinu upayogikkunna boron samyuktham?]

Answer: ബോറാക്സ് [ സോഡിയം ബോറേറ്റ് ] [Boraaksu [ sodiyam borettu ]]

10280. 1969- ൽ മാസികയായി എം . സി . വർഗീസ് ‌ തുടങ്ങിയ പ്രസിദ്ധീകരണം ഏതാണ് ? [1969- l maasikayaayi em . Si . Vargeesu thudangiya prasiddheekaranam ethaanu ?]

Answer: മംഗളം [Mamgalam]

10281. ദീപികയുടെ അനുബന്ധ പ്രസിദ്ധീകാരണമായി രാഷ്ട്രദീപിക സായാഹ്നപത്രം തൃശ്ശൂരിൽ ആരംഭിച്ച വർഷം ? [Deepikayude anubandha prasiddheekaaranamaayi raashdradeepika saayaahnapathram thrushooril aarambhiccha varsham ?]

Answer: 1992 ( ഏപ്രിൽ 6) [1992 ( epril 6)]

10282. ദിവാൻ സി . പി . രാമസ്വാമി അയ്യർ തടവറയിലാക്കിയ മനോരമ പത്രാധിപർ ? [Divaan si . Pi . Raamasvaami ayyar thadavarayilaakkiya manorama pathraadhipar ?]

Answer: മാമൻ മാപ്പിള [Maaman maappila]

10283. സുഷുമ്ന നാഡീ യുടെ നീളം? [Sushumna naadee yude neelam?]

Answer: 45 cm

10284. ഫത്തേപ്പൂർ സിക്രി ആരുടെ സ്മരണയ്ക്കായാണ് അക്ബർ നിർമ്മിച്ചത്? [Phattheppoor sikri aarude smaranaykkaayaanu akbar nirmmicchath?]

Answer: സലീം ചിസ്തി (അക്ബറുടെ ആത്മീയാചാര്യൻ ) [Saleem chisthi (akbarude aathmeeyaachaaryan )]

10285. തൃശ്ശൂരിൽ സി . പി . അച്യുതമേനോൻറെയും വേങ്ങയിൽ കുഞ്ഞിരാമൻ നായരുടെയും പത്രാധിപത്യത്തിൽ പ്രസ്സിദ്ധീകരിച്ചു തുടങ്ങിയ പത്രം ? [Thrushooril si . Pi . Achyuthamenonreyum vengayil kunjiraaman naayarudeyum pathraadhipathyatthil prasiddheekaricchu thudangiya pathram ?]

Answer: വിദ്യാവിനോദിനി [Vidyaavinodini]

10286. ശിവജിയുടെ മാതാവ്? [Shivajiyude maathaav?]

Answer: ജീജാഭായി [Jeejaabhaayi]

10287. വിദ്യാവിനോദിനി പ്രസ്സിദ്ധീകരിച്ചു തുടങ്ങിയ വർഷം ? [Vidyaavinodini prasiddheekaricchu thudangiya varsham ?]

Answer: 1889

10288. തിരുവിതാംകൂറിലെ ആദ്യ പത്രം ? [Thiruvithaamkoorile aadya pathram ?]

Answer: ജ്ഞാനനിക്ഷേപം [Jnjaananikshepam]

10289. തിരുവിതാംകൂറിലെ ദിവാനായ സി . പി . രാമസ്വാമി അയ്യർ മലയാള മനോരമ നിരോധിച്ച വർഷം ? [Thiruvithaamkoorile divaanaaya si . Pi . Raamasvaami ayyar malayaala manorama nirodhiccha varsham ?]

Answer: 1938

10290. ശുദ്ധജലത്തിലെ ഓക്സിജന്‍റെ അളവ്? [Shuddhajalatthile oksijan‍re alav?]

Answer: 89%

10291. ഇന്ത്യയിലെ ഏറ്റവും വലിയ പരവ്വതനിര? [Inthyayile ettavum valiya paravvathanira?]

Answer: ആരവല്ലി [Aaravalli]

10292. ബുദ്ധമതത്തിന്റെ സ്വാധീനത്തെക്കുറിച്ച് പരാമർശിക്കുന്ന സംഘകാല കൃതി? [Buddhamathatthinte svaadheenatthekkuricchu paraamarshikkunna samghakaala kruthi?]

Answer: മണിമേഘല [Manimeghala]

10293. ഉദയംപേരൂർ സുന്നഹദോസ് നടന്ന സ്ഥലം? [Udayamperoor sunnahadosu nadanna sthalam?]

Answer: എറണാകുളം ജില്ലയിലെ ഉദയംപേരൂർ കത്തോലിക്കപള്ളി [Eranaakulam jillayile udayamperoor kattholikkapalli]

10294. തിരുവിതാംകൂർ രാഷ്ട്രീയത്തെ സ്വാധീനിച്ച മലയാളി മെമ്മോറിയലിനു അടിസ്ഥാനമിട്ട പത്രം ? [Thiruvithaamkoor raashdreeyatthe svaadheeniccha malayaali memmoriyalinu adisthaanamitta pathram ?]

Answer: മലയാളി [Malayaali]

10295. തിരുവനന്തപുരം ജില്ലയിലെ അഞ്ചുതെങ്ങിൽ നിന്നും പ്രസിദ്ധീകരണം ആരംഭിച്ച പത്രം ? [Thiruvananthapuram jillayile anchuthengil ninnum prasiddheekaranam aarambhiccha pathram ?]

Answer: സ്വദേശാഭിമാനി [Svadeshaabhimaani]

10296. സ്വദേശാഭിമാനി പത്രം ആരംഭിച്ചത് ആരാണ് ? [Svadeshaabhimaani pathram aarambhicchathu aaraanu ?]

Answer: വക്കം അബ്ദുൾ ഖാദർ മൗലവി [Vakkam abdul khaadar maulavi]

10297. കേരളത്തിൽ കിഴക്കോട്ടൊഴുകന്ന നദികൾ? [Keralatthil kizhakkottozhukanna nadikal?]

Answer: 3 (കബനി; ഭവാനി; പാമ്പാർ ) [3 (kabani; bhavaani; paampaar )]

10298. സ്വദേശാഭിമാനി പത്രം ആദ്യം പ്രസിദ്ധീകരിച്ച വർഷം ? [Svadeshaabhimaani pathram aadyam prasiddheekariccha varsham ?]

Answer: 1905 ജനുവരി 19 [1905 januvari 19]

10299. ഏറ്റവും കൂടുതൽ പട്ട് ഉത്പാദിപ്പിക്കുന്ന സംസ്ഥാനം? [Ettavum kooduthal pattu uthpaadippikkunna samsthaanam?]

Answer: കർണാടക [Karnaadaka]

10300. എയർ പസഫിക് ഏത് രാജ്യത്തെ വിമാന സർവ്വീസാണ്? [Eyar pasaphiku ethu raajyatthe vimaana sarvveesaan?]

Answer: ഫിജി [Phiji]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions